LGS Mock Test


Set - 08

Start »
Vorkady

QID : LGS 0351
കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല?

 • ഇടുക്കി
 • കാസര്‍കോഡ്
 • പത്തനംതിട്ട
 • വയനാട്

QID : LGS 0352
ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

 • ഒഡീഷ
 • ജാര്‍ഖണ്ഡ്
 • മഹാരാഷ്ട്ര
 • രാജസ്ഥാന്‍

QID : LGS 0353
ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം?

 • യാന്ത്രികോർജം - കാന്തികോർജം
 • യാന്ത്രികോർജം - വൈദ്യുതോർജം
 • വൈദ്യുതോർജം - യാന്ത്രികോർജം
 • വൈദ്യുതോർജം - രാസോർജം

QID : LGS 0354
ആര്‍ട്ടിക്കിള്‍ 352 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

 • ദേശീയ അടിയന്തരാവസ്ഥ
 • ഭരണഘടനാ ഭേദഗതി
 • സംസ്ഥാന അടിയന്തരാവസ്ഥ
 • സാമ്പത്തിക അടിയന്തരാവസ്ഥ

QID : LGS 0355
നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം?

 • ഇറാന്‍
 • ജപ്പാന്‍
 • നോര്‍വെ.
 • സ്വിറ്റ്സര്‍ലന്‍റ്

QID : LGS 0356
കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും കണ്ടിജന്‍സി ഫണ്ടുകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

 • ആര്‍ട്ടിക്കിള്‍ 262
 • ആര്‍ട്ടിക്കിള്‍ 266
 • ആര്‍ട്ടിക്കിള്‍ 267
 • ആര്‍ട്ടിക്കിള്‍ 280

QID : LGS 0357
ഇന്ത്യയില്‍ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം?

 • കേരളം
 • തമിഴ്നാട്
 • പഞ്ചാബ്
 • പശ്ചിമബംഗാള്‍

QID : LGS 0358
മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന

 • ഈശോസഭ
 • എൽ.എം.എസ്
 • ബി.ഇ.എം
 • സി.എം.എസ്

QID : LGS 0359
ഇന്ത്യയിലാദ്യമായി സുനാമി മ്യൂസിയം സ്ഥാപിച്ചതെവിടെ?

 • അഴീക്കല്‍
 • മൂന്നാർ
 • വിഴിഞ്ഞം
 • ഹൈദരാബാദ്

QID : LGS 0360
കേരളത്തെക്കുറിച്ച് പരാമർശമുള്ള ഏറ്റവും വലിയ കൃതി?

 • ഉപനിഷത്തുകള്‍
 • ഐതരേയാരണ്യകം
 • മധുരൈകാഞ്ചി
 • വാര്‍ത്തികം

QID : LGS 0361
താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്ത പദം ഏത്?

 • ജസ്റ്റിസ്
 • ഫെഡറല്‍
 • യൂണിയന്‍
 • റിപ്പബ്ലിക്

QID : LGS 0362
രാജ്യസഭാംഗങ്ങളെ നാനനിര്‍ദ്ദേശം ചെയ്യുക എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

 • അയര്‍ലന്‍റ്
 • ആസ്ര്ടേലിയ
 • ജര്‍മ്മനി
 • ബ്രിട്ടണ്‍

QID : LGS 0363
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തെ ഭരണഘടന നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന്?

 • 1947 ജനുവരി 26
 • 1947 ജൂലൈ 22.
 • 1950 ജനുവരി 24
 • 1950 ജനുവരി 26

QID : LGS 0364
ഹോക്കിയുമായി ബന്ധപ്പെട്ടത്?

 • അഗാഖാൻ കപ്പ്
 • കോപ്പ അമേരിക്ക
 • യൂറോ കപ്പ്
 • രഞ്ജി ട്രോഫി

QID : LGS 0365
ഗാര്‍ഹികപീഢന നിയമം പ്രബല്യത്തില്‍ വന്നത് എന്ന്?

 • 2005 ഒകേടോബര്‍ 26
 • 2006 ഒക്ടോബര്‍ 26
 • 2006 സെപ്റ്റംബര്‍ 26.
 • 2010 മാര്‍ച്ച് 9

QID : LGS 0366
ഡല്‍ഹി ദേശീയ തലസ്ഥാനമായ വര്‍ഷം?

 • 1990
 • 1991
 • 1992
 • 1995

QID : LGS 0367
അക്ബര്‍ ചക്രവര്‍ത്തിയുടെ ധനകാര്യ ഉപദേഷ്ടാവ്?

 • അമീര്‍ ഖുസ്‌റോ
 • ടാന്‍സെന്‍
 • ബീര്‍ബല്‍
 • രാജാ തോടര്‍മാള്‍

QID : LGS 0368
എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

 • ആന്ധ്രപ്രദേശ്
 • ഗുജറാത്ത്
 • തമിഴ്‌നാട്
 • മഹാരാഷ്ട്ര

QID : LGS 0369
ഫറാക്ക പിന്നിട്ട് ബംഗ്ലാദേശിലെത്തുമ്പോല്‍ ഗംഗ ഏതു പേരില്‍ അറിയപ്പെടുന്നു?

 • ജമുന
 • ഡിഹാങ്
 • പദ്മ
 • സാങ്പോ

QID : LGS 0370
വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?

 • അസറ്റിക് ആസിഡ്‌
 • ടാര്‍ട്ടാറിക് ആസിഡ്‌
 • ഫോമിക് ആസിഡ്‌
 • സിട്രിക് ആസിഡ്‌

QID : LGS 0371
ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഏറ്റവും ചെറുത് ഏത്?

 • നേപ്പാൾ
 • ഭൂട്ടാൻ
 • മാലി
 • ശ്രീലങ്ക

QID : LGS 0372
ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിർദ്ദേശം നല്‍കിയ കമ്മിറ്റി ഏത്?

 • ഖേല്‍ക്കാര്‍ കമ്മിറ്റി
 • നരസിംഹം കമ്മിറ്റി
 • മല്‍ഹോത്ര കമ്മിറ്റി
 • രാജാചെല്ലയ്യ കമ്മിറ്റി

QID : LGS 0373
ഇന്ത്യയില്‍ സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതാരാണ്?

 • കേന്ദ്ര മന്ത്രിസഭ
 • പ്രധാനമന്ത്രി
 • രാഷ്ട്രപതി
 • ലോക്സഭാ സ്പീക്കര്‍

QID : LGS 0374
ഇത്തിഹാദ് എയര്‍വേയ്‌സ് ഏത് രാജ്യത്തിന്‍റേതാണ്?

 • അമേരിക്ക
 • ഇംഗ്ലണ്ട്‌
 • ഇന്തോനേഷ്യ
 • യു.എ.ഇ

QID : LGS 0375
അൽമാട്ടി ഡാം ഏതു നദിക്ക് കുറുകെയാണ്?

 • കാവേരി
 • കൃഷ്ണ
 • ഗംഗ
 • ഗോദാവരി

QID : LGS 0376
ഇന്ത്യയുടെ ദേശീയമുദ്രയില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള സത്യമേവ ജയതേ എന്ന ആപ്തവാക്യം ഏത് ഭാഷയിലേത്?

 • ഉറുദു
 • പാലി
 • സംസ്കൃതം
 • ഹിന്ദി

QID : LGS 0377
ആന്‍റിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ് മയിലെ പ്രോട്ടിൻ?

 • ആൽബുമിൻ
 • കെരാറ്റിൻ
 • ഗ്ലോബുലിൻ
 • ഫൈബ്രിനോജൻ

QID : LGS 0378
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെപിതാവ്?

 • എ.പി.ജെ.അബ്ദുൾകലാം
 • ഡോ.വിക്രം സാരാഭായ്
 • സതീഷ് ധവാൻ
 • ഹോമി ഭാഭാ

QID : LGS 0379
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ആസ്ഥാനം എവിടെ?

 • ജനീവ
 • തിരുവനന്തപുരം
 • ന്യൂഡല്‍ഹി
 • മുംബൈ

QID : LGS 0380
പ്രശസ്തമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?

 • അജന്ത - മഹാരാഷ്ട്ര
 • അമൃത്‌സര്‍-പഞ്ചാബ്‌
 • കാശി-ഉത്തര്‍ പ്രദേശ്‌
 • കൊണാര്‍ക്ക് - ഒറീസ്സ

QID : LGS 0381
താഴെ പറയുന്നവയില്‍ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത്?

 • കോസി
 • ചലം
 • ചിനാബ്
 • ബിയാസ്

QID : LGS 0382
താഴെ പറയുന്നവയില്‍ ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടാത്ത രാജ്യം ഏതാണ്?

 • ഇവയൊന്നുമല്ല
 • ഭൂട്ടാന്‍
 • മ്യാന്‍മാര്‍
 • ശ്രീലങ്ക

QID : LGS 0383
നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

 • ക്രിക്കറ്റ്‌
 • ഫുട്‌ബോള്‍
 • ബോക്‌സിംഗ്‌
 • ഹോക്കി

QID : LGS 0384
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?

 • അരുണാചൽ പ്രദേശ്
 • ആസ്ലാം
 • ജാർഖണ്ഡ്
 • ബീഹാർ

QID : LGS 0385
ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിന്‍ സ്ഥിതി ചെയ്യുന്നതെവിടെയാണ്?

 • ജമ്മു കാശ്മീര്‍
 • പഞ്ചാബ്
 • സിക്കിം
 • ഹിമാചല്‍പ്രദേശ്

QID : LGS 0386
കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിക്കുന്ന ദ്വൈമാസിക?

 • കേളി
 • തളിര്
 • പൊലി
 • സാഹിത്യ ചക്രവാളം

QID : LGS 0387
കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

 • അങ്കമാലി
 • ഇടപ്പള്ളി
 • ഇടുക്കി.
 • കടവന്ത്ര

QID : LGS 0388
ഹരിതവിപ്ലവത്തിന് ആരംഭം കുറിച്ച സംസ്ഥാനം?

 • ഗുജറാത്ത്
 • പഞ്ചാബ്
 • മഹാരാഷ്ട്ര
 • ഹരിയാന

QID : LGS 0389
തേയിലകൃഷിക്ക് യോജിച്ച മണ്ണ് ഏതാണ്?

 • കരിമണ്ണ്
 • ചെമ്മണ്ണ്
 • പര്‍വ്വതമണ്ണ്
 • പീറ്റ് മണ്ണ്

QID : LGS 0390
രാജ്യത്തിന്‍റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?

 • നാണയങ്ങള്‍
 • സീല്‍
 • സ്പീഡോമീറ്റര്‍
 • സ്റ്റാമ്പ്‌

QID : LGS 0391
ഒരു ക്ലാസിലെ 45 കുട്ടികളെ ഒരു വരിയിൽ ക്രമപ്പെടുത്തി നിർത്തിയപ്പോൾ രാമു ഇടത്തുനിന്നും പത്തൊൻപതാമതും ബാലു വലത്തുനിന്ന് മുപ്പ ത്തൊന്നാമതുമാണ്. അവരുടെ ഇടയിലുള്ള കുട്ടികളുടെ എണ്ണം എത്ര?

 • 3
 • 4
 • 5
 • 12

QID : LGS 0392
ഒരു പുസ്തകത്തിന്‍റെ വില 5 രൂപ കുറച്ചപ്പോൾ 300 രൂപയ്ക്ക് 5 പുസ്തകം കൂടുതലായി വാങ്ങാൻ കഴിയുന്നുവെങ്കിൽ ആ പുസ്തകത്തിന്‍റെ യഥാർഥ വിലയെത്ര?

 • 30 രൂപ
 • 25 രൂപ
 • 20 രൂപ
 • 15 രൂപ

QID : LGS 0393
ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി. മകനാണ് അച്ഛന്‍റെ മുൻപിൽ നടന്നത്. മകൾ അമ്മയ്ക്ക് മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു. എന്നാൽ ഏറ്റവും പിന്നിൽ ആരാണ് നടന്നത്?

 • മകൻ
 • അച്ഛൻ
 • അമ്മ
 • മകൾ

QID : LGS 0394
1, 3, 5, 7 ഇവ ഉപയോഗിച്ച് എത്ര മൂന്നക്ക സംഖ്യകൾ ഉണ്ടാക്കാം?

 • 12
 • 24
 • 48
 • 64

QID : LGS 0395
ഒരാൾ 50,000 രൂപ 8% നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. മൂന്നു വർഷത്തിനുശേഷം എത്ര രൂപ തിരികെ ലഭിക്കും?

 • 62985.6
 • 62589.6
 • 69285.5
 • 69258.6

QID : LGS 0396
താഴെ തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1, 3, 8, 19, 42, 89, ...

 • 142
 • 182
 • 178
 • 184

QID : LGS 0397
ഒരുദിവസം 12 വിദ്യാർഥികളെ അവരുടെ അമ്മമാർ സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നു. അവരിൽ രണ്ടുപേർ ഒരു സഹോദരനും സഹോദരിയും ആയിരുന്നു. പിന്നെ 3 പേർ സഹോദരങ്ങളാണ്. ഒരു സഹോദരനും 2 സഹോദരിമാരും. ബാക്കിയുള്ളവരെല്ലാം ഒറ്റയ്ക്കുള്ളവരാണ്. സ്കൂളിൽ കുട്ടികളെ ചേർക്കാൻ കൊണ്ടുവന്ന അമ്മമാർ എത്ര?

 • 10
 • 7
 • 8
 • 9

QID : LGS 0398
ഇരുട്ടിന് വെളിച്ചമെന്ന പോലെയാണ് ക്രൂരതയ്ക്ക്

 • ദുഷ്ടത
 • കൃതജ്ഞത
 • ദയ
 • ശുദ്ധത

QID : LGS 0399
ഒരു സംഖ്യയുടെ 8 മടങ്ങ് അതിന്‍റെ വർഗത്തിനോട് അതിന്‍റെ 2 മടങ്ങ് കൂട്ടിയതിനു തുല്യമാണ്. എങ്കിൽ സംഖ്യ എത്ര?

 • 6
 • 7
 • 8
 • 9

QID : LGS 0400
രണ്ട് സംഖ്യകളിൽ ഒന്ന് മറ്റൊന്നിന്‍റെ ഭാഗം ആകുന്നു. സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 64 ആകുന്നു. സംഖ്യകൾ ഏവ?

 • 16, 32
 • 10, 6
 • 100, 60
 • 15, 9
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com