LGS Mock Test


Set - 05

Start »
Vorkady

QID : LGS 0201
1977-ൽ ഗ്രീൻബെൽറ്റ് മൂവ്മെന്‍റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര് ?

 • ജൂലിയ ഹിൽ
 • റെയ്ചൽ കഴ്സൺ
 • വൻഗാരി മാതായ
 • സുനിത നരെയ്ൻ

QID : LGS 0202
രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?

 • കൊളസ്റ്റിറോൾ
 • ചുവന്നു രക്താണുക്കൾ
 • പ്ലേറ്റ്ലറ്റുകൾ
 • ശ്വേതരക്താണുക്കൾ

QID : LGS 0203
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് ?

 • കാസർകോഡ്
 • കോഴിക്കോട്
 • ചാലക്കുടി
 • വെള്ളാനിക്കര

QID : LGS 0204
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ചിത്രത്തൂണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?

 • ജയ്പൂര്‍
 • പിന്‍ഡ്‌വാര
 • ഭില്‍വാര
 • സില്‍വാസ

QID : LGS 0205
ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ് സമയം നിശ്ചയിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്?

 • 820 കിഴക്ക് അക്ഷാംശം
 • 820 കിഴക്ക് രേഖാംശം
 • 82½0 കിഴക്ക് അക്ഷാംശം
 • 82½0 കിഴക്ക് രേഖാംശം

QID : LGS 0206
ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം

 • കുഷാനന്മാര്‍
 • ഗുപ്തന്മാര്‍
 • മൗര്യരാജവംശം
 • സുംഗരാജവംശം

QID : LGS 0207
ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ഏതാണ്?

 • അല്‍മാട്ടി ഡാം‌
 • ഇടുക്കി
 • നാഗാര്‍ജ്ജുന സാഗര്‍
 • ഭക്രാനംഗല്‍

QID : LGS 0208
ചിറാപൂഞ്ചിയുടെ പുതിയ പേര്?

 • ഇവയൊന്നുമല്ല
 • സിറ
 • സോധി
 • സോറ

QID : LGS 0209
എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല?

 • കണ്ണൂര്‍
 • കൊല്ലം
 • കോഴിക്കോട്‌
 • വയനാട്

QID : LGS 0210
ബാക്ടിരിയകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗമാണ്?

 • ചിക്കൻ പോക്സ്
 • ടൈഫോയ്ട്
 • ഡിഫ്തീരിയ
 • ന്യൂമോണിയ

QID : LGS 0211
സത്യമേവ ജയതേ എന്ന ആപ്തവാക്യം ആലേഖനം ചെയ്തിരിക്കുന്നത് ഏത് ലിപിയിലാണ്?

 • അസാമിയ
 • ഖരോഷ്ടി
 • ദേവനാഗരി
 • സംസ്കൃതം

QID : LGS 0212
താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗം

 • ഡിഫ്തീരിയ
 • ന്യൂമോണിയ
 • മന്ത്
 • ഹെപ്പറ്ററ്റിസ്

QID : LGS 0213
വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനിഷ്യൻ സഞ്ചാരി

 • അബ്ദുൾ റസാക്ക്
 • ഇബനു ബത്തൂത്ത
 • നിക്കോളോ കോണ്ടി
 • മാർക്കോ പോളോ

QID : LGS 0214
വിറ്റാമിൻ B1ന്‍റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?

 • അനീമിയ
 • പെല്ലഗ്ര
 • ബെറി ബെറി
 • സ്കർവി

QID : LGS 0215
ഇവയിൽ ഡി.ൻ.എ-യിൽ കാണപെടാത്ത നൈട്രാജൻ ബെസ് ഏതാണ്?

 • അടിനിൻ
 • ഗവനിൻ
 • തൈമിൻ
 • യുറസിൽ

QID : LGS 0216
ഗുപ്തന്മാരുടെ കൊട്ടാരത്ത അലങ്കരിച്ചിരുന്ന ആയുര്‍വേദാചാര്യന്‍

 • കടകാര്‍പണന്‍
 • ധന്വന്തരി
 • വരരുചി
 • ശുശ്രുതന്‍

QID : LGS 0217
സ്വതന്ത്രം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

 • കാനഡ
 • ജപ്പാന്‍
 • ഫ്രാന്‍സ്
 • ബ്രിട്ടണ്‍

QID : LGS 0218
ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി

 • അബ്ദുല്‍കലാം ആസാദ്
 • റ്റി. റ്റി. കൃഷ്ണമാചാരി
 • വല്ലഭായി പട്ടേല്‍
 • വിത്തല്‍ഭായി പട്ടേല്‍

QID : LGS 0219
താഴെ പറയുന്നവയിൽ ആന്‍റി പൈറേറ്റുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏതു?

 • ആംപിസിലിൻ
 • ക്ലോറോ ഫിനിക്കോൾ
 • നൊവാൾജിൻ
 • പാരാസെറ്റമോൾ

QID : LGS 0220
ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേതാണ്?

 • ഉത്തര്‍പ്രദേശ്‌
 • പശ്ചിമ ബംഗാള്‍
 • ബീഹാര്‍
 • മധ്യപ്രദേശ്‌

QID : LGS 0221
താഴെ പറയുന്നവയിൽ സങ്കര വർഗം പശു ഏതു?

 • കാസർഗോഡ് ഡ്വാർഫ്
 • വെച്ചൂർ പശു
 • സിന്ധി പശു
 • സുനന്ദിനി

QID : LGS 0222
ഇന്ത്യന്‍ ഭരണഘടനയില്‍ കണ്‍കറന്‍റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

 • അയര്‍ലന്‍റ്
 • ആസ്ട്രേലിയ
 • ഇസ്രയേല്‍
 • സൗത്ത് ആഫ്രിക്ക

QID : LGS 0223
ബംഗ്ലാദേശിന്‍റെ ദേശീയഗാനമായ അമര്‍സോന ബംഗ്ല രചിച്ചത് ആര്?

 • അരബിന്ദോഘോഷ്
 • ക്യാപ്റ്റണ്‍ രാംസിങ്ങ് താക്കൂര്‍
 • ബങ്കിം ചന്ദ്ര ചാറ്റര്‍ജി
 • രവീന്ദ്രനാഥ ടാഗോര്‍

QID : LGS 0224
ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?

 • ആന്ധ്രപ്രദേശ്
 • ഉത്തർപ്രദേശ്
 • പഞ്ചാബ്
 • ഹരിയാന

QID : LGS 0225
കായംകുളം താപവൈദ്യുതനിലയം ഏത് ജില്ലയില്‍?

 • ആലപ്പുഴ
 • കൊല്ലം
 • കോഴിക്കോട്
 • തിരുവനന്തപുരം

QID : LGS 0226
ഇന്ത്യയുടെ വന്ദ്യവയോധികന്‍

 • ദാദാഭായ് നവറോജി
 • രാജഗോപാലാചാരി
 • രാജാറാം മോഹന്റോയി
 • സര്‍ദാര്‍ പട്ടേല്‍

QID : LGS 0227
പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?

 • കൃഷ്ണ
 • താപ്തി
 • നര്‍മ്മദ
 • മഹാനദി

QID : LGS 0228
ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ വന്നതെന്ന്?

 • 1946 ഓഗസ്റ്റ് 15
 • 1946 ഡിസംബര്‍ 24
 • 1946 ഡിസംബര്‍ 9.
 • 1946 മാര്‍ച്ച് 24

QID : LGS 0229
ഇന്ത്യയില്‍ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആരംഭിച്ച സംസ്ഥാനം?

 • ഗോവ
 • മഹാരാഷ്ട്ര
 • വെസ്റ്റ് ബംഗാള്‍
 • ഹിമാചൽ പ്രദേശ്

QID : LGS 0230
'ബുലൻഡ് ദർവാസ' നിർമ്മിച്ചതാര്?

 • അക്ബർ
 • ജഹാംഗിർ
 • ബാബർ
 • ഷാജഹാൻ

QID : LGS 0231
മീരാബെന്‍ ആരുടെ അനുയായിയായിരുന്നു?

 • ഗാന്ധിജി
 • രജനീഷ്‌
 • വിനോബാഭാവെ
 • സായിബാബ

QID : LGS 0232
കേരളത്തിലെ ഭരത ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?

 • അനന്തപുരം
 • ആദിത്യപുരം
 • കുടല്‍മാണിക്യം
 • കൊടുമണ്‍

QID : LGS 0233
ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല ഏത് സംസ്ഥാനത്താണ്?

 • ആന്ധ്രാപ്രദേശ്
 • കര്‍ണ്ണാടക
 • കേരളം
 • മധ്യപ്രദേശ്

QID : LGS 0234
ആരുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍?

 • എ.കെ.ഗോപാലന്‍
 • ജി.ശങ്കരക്കുറുപ്പ്
 • ജോസഫ് മുണ്ടശ്ശേരി
 • സുകുമാര്‍ അഴീക്കോട്‌

QID : LGS 0235
കേരള വനിത കമ്മീഷന്‍റെ ന്യൂസ് ലെറ്റര്‍ അറിയപ്പെടുന്നതെങ്ങനെ?

 • കേരളമഹിള
 • ജനശ്രീ
 • രാഷ്ട്രമഹിള
 • സ്ത്രീ ശക്തി

QID : LGS 0236
കുടുംബകോടതി നിയമം നിലവില്‍ വന്നത് എന്ന്?

 • 1983
 • 1984
 • 1988
 • 1989

QID : LGS 0237
അടിയ വിഭാഗത്തിന്‍റെ പരമ്പരാഗത നൃത്തരൂപം?

 • കോൽക്കളി
 • ഗദ്ദിക
 • ചാക്യാർകൂത്ത്
 • വട്ടക്കളി

QID : LGS 0238
പകല്‍സമയത്ത് കടലില്‍നിന്നും കരയിലേക്ക് വീശുന്ന കാറ്റേത്?

 • കടല്‍ക്കാറ്റ്
 • കരക്കാറ്റ്
 • താഴ്വരക്കാറ്റ്
 • പര്‍വ്വതക്കാറ്റ്

QID : LGS 0239
സൈലന്‍റ് വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?

 • ഇടുക്കി
 • തൃശ്ശൂര്‍
 • പാലക്കാട്
 • വയനാട്

QID : LGS 0240
കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത്?

 • 1955
 • 1959
 • 1960
 • 1961

QID : LGS 0241
2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 2 വരെ (2 ദിവസവും ഉൾപ്പെടെ) എത്ര ദിവസങ്ങളുണ്ട്?

 • 367
 • 366
 • 365
 • 364

QID : LGS 0242
1999 ജനുവരി 1 വെള്ളിയാഴ്ചയാണ്. എങ്കിൽ താഴെ പറയുന്നവയിൽ ഏത് വർഷമാണ് വെള്ളിയാഴ്ചയിൽ ആരംഭിക്കുന്നത്?

 • 2005
 • 2006
 • 2008
 • 2010

QID : LGS 0243
ബാബു ഒരു ക്യൂവിൽ മുന്നിൽനിന്ന് 7-ാമതും പിന്നിൽനിന്ന് 10-ാമതും ആണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?

 • 16
 • 17
 • 18
 • 15

QID : LGS 0244
A, B, C, D, E എന്നിങ്ങനെ അഞ്ചുപേർ നടന്നു പോകുകയാണ്. A-ക്ക് മുന്നിലായി D-യും B-ക്ക് പിന്നിലായി E-യും A-ക്കും B-ക്കും നടുവിലായി C-യും നടക്കുന്നു. എങ്കിൽ ഏറ്റവും മധ്യത്തായി നടക്കുന്നതാരാണ്?

 • A
 • B
 • C
 • D

QID : LGS 0245
ഒരു മിശ്രിതത്തിൽ ചാരായവും വെള്ളവും 4:3 എന്ന അംശബന്ധത്തിൽ ഉണ്ട്. 7 ലിറ്റർ വെള്ളം കൂടി ചേർത്താൽ 3:4 എന്ന അംശബന്ധത്തിലാകും. എങ്കിൽ ചാരായത്തിന്‍റെ അളവെത്ര?

 • 10ലി
 • 12ലി
 • 32ലി
 • 48ലി

QID : LGS 0246
വികാസിന് ശ്യാമിനെക്കാൾ പൊക്കം കൂടുതലാണ്. എന്നാൽ ഉമേഷിനെക്കാൾ പൊക്കം കുറവും. ഗണേഷിന് ശ്യാമിനെക്കാൾ പൊക്കം കൂടുതലും എന്നാൽ വികാസിനെക്കാൾ പൊക്കം കുറവുമാണ്. ശ്യാമിന് രഞ്ജിത്തിനെക്കാൾ പൊക്കം കൂടുതലായാൽ ആരാണ് ഏറ്റവും പൊക്കം കുറഞ്ഞത്?

 • ഗണേഷ്
 • ഉമേഷ്
 • രഞ്ജിത്ത്
 • വികാസ്

QID : LGS 0247
ഒരു സംഖ്യയുടെ നാലിരട്ടി 50-നെക്കാൾ 2 കുറവാ - ണ്. സംഖ്യ എത്ര?

 • 48
 • 13
 • 24
 • 12

QID : LGS 0248
4x4=22 1x1=11, 9x9=?

 • 40
 • 81
 • 22
 • 33

QID : LGS 0249
ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻ ദിവസം വിരിഞ്ഞ പൂവിന്‍റെ ഇരട്ടി പൂ വിരിയുന്നു എന്ന് ഇന്ദു കണ്ടെത്തി. 4 ദിവസംകൊണ്ട് 225 പൂക്കൾ കിട്ടി. എങ്കിൽ 3 ദിവസംകൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും?

 • 100
 • 78
 • 105
 • 75

QID : LGS 0250
ലാലിന്‍റെ ഇപ്പോഴത്തെ വയസ്സ് തന്‍റെ മകന്‍റെ വയ സ്സിന്‍റെ 3 ഇരട്ടിയാണ്. ലാലിന്‍റെ ഭാര്യ ലൈലയുടെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 ഇരട്ടിയിൽനിന്ന് 14 കുറച്ചാൽ ലഭിക്കും. രണ്ടു വർഷം മുമ്പ് ലൈലയുടെ വയസ്സ് 28 ആയിരുന്നെങ്കിൽ ലാലിന്‍റെ ഇപ്പോഴത്തെ വയസ്സ് എന്ത്?

 • 52
 • 60
 • 44
 • 62
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com