LGS Mock Test


Set - 04

Start »
Vorkady

QID : LGS 0151
കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമപഞ്ചായത്ത്?

 • കുളിമാട്
 • ചെറുകുളത്തൂര്‍
 • ദേവികുളം
 • മടിക്കൈ

QID : LGS 0152
ഏതു പദാർത്ഥത്തിന്‍റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത് ?

 • ജലം
 • താപം
 • മണ്ണ്
 • വായു

QID : LGS 0153
എല്ലാ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവൃത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടന്‍റെ എത്രാമത്തെ ചലനനിയമമാണിത് ?

 • 1
 • 2
 • 3
 • 4

QID : LGS 0154
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം :

 • 6
 • 7
 • 8
 • 9

QID : LGS 0155
ലോകായുക്തയുടെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?

 • 1 വര്‍ഷം
 • 2 വര്‍ഷം
 • 3 വര്‍ഷം
 • 5 വര്‍ഷം

QID : LGS 0156
ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്ത്?

 • കൊങ്കൺ തീരം
 • കോറമാൻഡൽ തീരം
 • ഗുജറാത്ത് തീരം
 • മലബാർ തീരം

QID : LGS 0157
ജലം ഐസാകുന്ന താപനില

 • 0°C
 • 100°C
 • 101°C
 • 310°C

QID : LGS 0158
ശബ്ദത്തിന്‍റെ യൂണിറ്റ് ഏത് ?

 • ജൂൾ
 • ഡെസിബൽ
 • വാട്ട്
 • ഹേർട്സ്

QID : LGS 0159
ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപെട്ടത്?

 • 1940
 • 1947
 • 1950
 • 1956

QID : LGS 0160
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്?

 • അഷ്ടമുടി കായൽ
 • പുന്നമട കായൽ
 • വേമ്പനാട്ടു കായൽ
 • ശാസ്താംകോട്ട കായൽ

QID : LGS 0161
ഏത് രാജാവിന്‍റെ കാലത്താണ് രാമയ്യന്‍ തിരുവിതാംകൂറില്‍ ദളവയായിരുന്നത്?

 • ആയില്യംതിരുനാള്‍
 • ഉത്രംതിരുനാള്‍
 • മാര്‍ത്താണ്ഡവര്‍മ്മ
 • സ്വാതിതിരുനാള്‍

QID : LGS 0162
BT വഴുതനങ്ങ’യിലെ BT-യുടെ പൂർണ്ണ രൂപം

 • ബയോടെക്നോളജി
 • ബയോളജിക്കലി ട്രാൻസ്മിറ്റഡ്
 • ബാക്ടീരിയ ടൈപ്പ്
 • ബാസില്ലസ് തുറിഞ്ചിയൻസിസ്

QID : LGS 0163
താഴെപ്പറയുന്നതില്‍ ഇസ്ലാം മതത്താല്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട വ്യക്തി?

 • ചൈതന്യ
 • നാമദേവ്‌
 • രാമാനന്ദന്‍
 • രാമാനുജന്‍

QID : LGS 0164
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം?

 • എറണാകുളം
 • കോട്ടയം
 • കോഴിക്കോട്
 • തൃശ്ശൂർ

QID : LGS 0165
ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്?

 • അബ്ദുള്‍ ലത്തീഫ്‌
 • ആനിബസന്‍റ്
 • മദന്‍മോഹന്‍ മാളവ്യ
 • സെയ്ദ് അഹമ്മദ് ഖാന്‍

QID : LGS 0166
ഇന്ത്യന്‍‌ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്‍റെ ആസ്ഥാനം ഏത്?

 • കൊല്‍ക്കത്ത
 • ഡല്‍ഹി
 • പൂനെ
 • ബാംഗ്ലൂര്‍

QID : LGS 0167
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ?

 • അഡിനൽ ഗ്രന്ഥി
 • തെറോയിഡ് ഗ്രന്ഥി
 • തൈമസ് ഗ്രന്ഥി
 • പിറ്റ്യൂട്ടറി ഗ്രന്ഥി

QID : LGS 0168
ലാഹോറിലെ നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ്?

 • ചിനാബ്
 • ത്സലം
 • ബിയാസ്
 • രവി

QID : LGS 0169
ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത് ?

 • വിറ്റാമിൻ A
 • വിറ്റാമിൻ C
 • വിറ്റാമിൻ D
 • വിറ്റാമിൻ K

QID : LGS 0170
ആദ്യമായി ധനതത്വ ശാസ്ത്രത്തിന് നോബല്‍ സമ്മാനം കൊടുത്തുതുടങ്ങിയ വര്‍ഷം?

 • 1901
 • 1913
 • 1969
 • 1990

QID : LGS 0171
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്

 • തലാമസ്
 • മെഡുല്ല ഒബ്ളോംഗേറ്റ
 • സെറിബെല്ലം
 • സെറിബ്രം

QID : LGS 0172
DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ്

 • ടൈറ്റനസ്
 • ഡിഫ്ത്തീരിയ
 • പോളിയോ
 • വില്ലൻ ചുമ

QID : LGS 0173
പാകിസ്ഥാന്‍റെ ദേശീയ നദിയേത്?

 • നര്‍മ്മദ
 • ബ്രഹ്മപുത്ര
 • സിന്ധു
 • ഹൂഗ്ലി

QID : LGS 0174
ലോകായുക്ത ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം ഏത്?

 • ആന്ധ്രാപ്രദേശ്
 • ഗോവ
 • മഹാരാഷ്ട്ര
 • ഹരിയാന

QID : LGS 0175
ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത്?

 • ഇന്‍ക്വിലാബ്
 • ബോംബെ ക്രോണിക്കിള്‍
 • യങ് ഇന്ത്യ
 • സ്റ്റാര്‍ ഓഫ് ഇന്ത്യ

QID : LGS 0176
കേരളത്തിൽ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി

 • ആർ.ശങ്കർ
 • ഇ.കെ.നായനാർ
 • എ.കെ.ആൻറണി
 • കെ.കരുണാകരൻ

QID : LGS 0177
ഇന്ത്യയുടെ ദേശീയ ആപ്തവാക്യം ഏത്?

 • എന്നെന്നും മുന്നോട്ട്
 • ബഹുജന ഹിതായ ബഹുജനസുഖായ
 • സത്യം ശിവം സുന്ദരം
 • സത്യമേവ ജയതേ

QID : LGS 0178
വരയാടുകൾ സംരക്ഷിക്കുന്നതിനുവേണ്ടി രൂപം കൊടുത്തിട്ടുള്ളത് ഏത്?

 • ഇരവികുളം ദേശീയപാർക്
 • തിരുവനന്തപുരം മൃഗശാല
 • ത്യശ്ശൂർ മൃഗശാല
 • മൈസൂർ മൃഗശാല

QID : LGS 0179
ലക്ഷദ്വീപിലെ പ്രധാന ഭാഷയേത്?

 • ഉറുദു
 • തമിഴ്
 • മലയാളം
 • ഹിന്ദി

QID : LGS 0180
അന്തര്‍ദേശീയ സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശ ഉടമ്പടി ഒപ്പുവച്ച വര്‍ഷം എന്ന്?

 • 1940
 • 1948
 • 1950
 • 1956

QID : LGS 0181
ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്?

 • മതസ്വാതന്ത്ര്യം
 • വിദ്യാഭ്യാസത്തിനുള്ള അവകാശം
 • സമത്വത്തിനുള്ള അവകാശം
 • സ്വത്തിനുള്ള അവകാശം

QID : LGS 0182
മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ് ?

 • കവുങ്ങ്
 • തെങ്ങ്
 • പപ്പായ
 • റബ്ബർ

QID : LGS 0183
പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വര പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?

 • കുറിഞ്ചി
 • പാലൈ
 • മരുതം
 • മുല്ലൈ

QID : LGS 0184
വിശിഷ്ട അദ്വൈതം എന്ന തത്വചിന്തയുടെ ഉപന്ജതാവ്?

 • രാമാനുജന്‍
 • വൈകുണ്ടസ്വാമി
 • ശക്തിഭദ്രന്‍
 • ശങ്കരാചാര്യര്‍

QID : LGS 0185
എല്ലാ ജില്ലകളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച സംസ്ഥാനം ഏത്?

 • ഉത്തര്‍പ്രദേശ്
 • കേരളം
 • ഗുജറാത്ത്
 • മഹാരാഷ്ട്ര

QID : LGS 0186
കാഞ്ചന്‍ജംഗ ഹിമാലയ നിരകള്‍ ഏതിന്‍റെ ഭാഗമാണ്?

 • ട്രാന്‍സ്-ഹിമാലയന്‍ നിരകള്‍
 • സിവാലിക്
 • ഹാമാചല്‍
 • ഹിമാദ്രി

QID : LGS 0187
അരുണാചല്‍പ്രദേശിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയേത്?

 • ടീസ്സ
 • ദിബാങ്
 • മാനസ്
 • ലോഹിത്

QID : LGS 0188
പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്?

 • അലക്സാണ്ടർ ഫ്ലമിംഗ്
 • എഡ്വേർഡ് ജന്നർ
 • റോബർട്ട് കോച്ച്
 • ലൂയി പാസ്റ്റർ

QID : LGS 0189
മനുഷ്യന്‍റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത്?

 • ഗ്ലോക്കോമ
 • തിമിരം
 • ദീർഘദൃഷ്ടി
 • വർണ്ണാന്ധത

QID : LGS 0190
ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ഉള്ളടക്കങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത്?

 • ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട് 1919
 • ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട് 1935
 • ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്1858
 • ചാര്‍ട്ടര്‍ ആക്ട് 1833.

QID : LGS 0191
2008 ജനുവരി 1 ചൊവ്വാഴ്ച്ച ആയാൽ 2009 ജനുവരി 1 ഏതു ദിവസം ആയിരിക്കും?

 • ശനി
 • വ്യാഴം
 • തിങ്കൾ
 • ചൊവ്വ

QID : LGS 0192
A യിൽനിന്നും B യിലേക്ക് ഒരാൾ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലും തിരിച്ച് 60 കിലോമീറ്റർ വേഗത്തിലും യാത്ര ചെയ്തു. 4 മുതൽ 8 വരെയുള്ള അകലം 120 കിലോമീറ്റർ എങ്കിൽ അയാളുടെ ശരാശരി വേഗം എത്?

 • 32 കി.മീ.
 • 60 കി.മീ.
 • 48 കി.മീ.
 • 55 കി.മീ.

QID : LGS 0193
60 കുട്ടികളുള്ള ഒരു ക്ലാസിൽ രാമുവിന്‍റെ സ്ഥാനം പിൻപിൽനിന്ന് 28 ആയാൽ മുൻപിൽനിന്ന് രാമുവുന്‍റെ റാങ്ക് എത്ര?

 • 34
 • 33
 • 35
 • 36

QID : LGS 0194
രവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ടു സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?

 • 30 മീ.
 • 40 മീ.
 • 25 മീ.
 • 45 മീ.

QID : LGS 0195
പ്രീതിക്ക് ദീപയെക്കാൾ കൂടുതൽ മാർക്കുണ്ട്. ദിവ്യയ്ക്കും ഉപാസനയ്ക്കും ഒരേ മാർക്കാണ്. രേഖയ്ക്ക് മഞ്ജുവിനെക്കാൾ മാർക്ക് കുറവാണ്. ദീപയ്ക്ക് ഉപാസനയെക്കാൾ മാർക്ക് കൂടുതലാണ്. മഞ്ജുവിന് ദിവ്യയെക്കാൾ മാർക്ക് കുറവാണെങ്കിൽ ഏറ്റവും കുറവ് മാർക്ക് ആർക്കാണ്?

 • മഞ്ജു
 • ഉപാസന
 • രേഖ
 • ദീപ

QID : LGS 0196
ഒരു സെറ്റിയുടെ വില 10,000 രൂപയാണ്. വർഷംതോറും വിലയിൽ 10% വർധനയുണ്ടെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ അതിന്‍റെ വിലയെത്രയായിരിക്കും ?

 • 13000 രൂപ
 • 13300 രൂപ
 • 13301 രൂപ
 • 13310 രൂപ

QID : LGS 0197
ഒരാൾ 25% ഡിസ്കൗണ്ടിൽ കുറേ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു. എങ്കിൽ പുസ്തകത്തിന്‍റെ മുഖവില എന്ത്?

 • 900
 • 950
 • 1000
 • 1050

QID : LGS 0198
54 ന്‍റെ 33% എത്ര?

 • 24
 • 16
 • 20
 • 18

QID : LGS 0199
ഒരു സംഖ്യയുടെ 1/5 ഭാഗത്തിൽ നിന്ന് ആ സംഖ്യയുടെ 1/6 ഭാഗം കുറച്ചാൽ 20 കിട്ടും. സംഖ്യയേത്?

 • 500
 • 400
 • 600
 • 560

QID : LGS 0200
കൂട്ടത്തിൽപ്പെടാത്തത് എഴുതുക

 • ചാപം
 • വൃത്തം
 • ത്രികോണം
 • ചതുരം
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com