LGS Mock Test


Set - 29

Start »
Vorkady

QID : LGS 1401
ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന്?

 • 1946 ഡിസംബര്‍ 9
 • 1949 നവംബര്‍ 26
 • 1950 ജനുവരി 24
 • 1950 ജനുവരി 26

QID : LGS 1402
ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?

 • കണ്ടല്‍ വനങ്ങള്‍
 • കുറ്റിക്കാടുകള്‍
 • നിത്യഹരിത വനങ്ങള്‍
 • മണ്‍സൂണ്‍ വനങ്ങള്‍

QID : LGS 1403
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

 • ആനമുടി
 • നെല്ലിയാമ്പതി
 • പാലക്കാട് ചുരം
 • ലക്കിടി

QID : LGS 1404
വിവരാവകാശ നിയമം നിലവില്‍ വന്ന ആദ്യ സംസ്ഥാനം ഏത്?

 • ജമ്മു-കാശ്മീര്‍
 • തമിഴ്നാട്
 • നാഗാലാന്‍റ്
 • രാജസ്ഥാന്‍

QID : LGS 1405
ദേശീയ വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാന മന്ദിരം?

 • അന്തരീക്ഷ ഭവന്‍
 • ആഗസ്റ്റ് ക്രാന്തി ഭവന്‍
 • നിര്‍വാചന്‍ സദന്‍
 • യോജനാ ഭവന്‍

QID : LGS 1406
ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?

 • 13-14 ദിവസങ്ങൾ
 • 20-25 ദിവസങ്ങൾ
 • 30 ദിവസം
 • 5-10 ദിവസങ്ങൾ

QID : LGS 1407
യു.എന്‍.അന്താരാഷ്ട്ര മനുഷ്യാവകാശ വര്‍ഷമായി ആചരിച്ചത് എന്ന്?

 • 1960
 • 1967
 • 1968
 • 1999

QID : LGS 1408
ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?

 • നിവേദ്യം
 • പ്രഭാങ്കുരം
 • മുത്തശ്ശി
 • സ്ത്രീഹൃദയം

QID : LGS 1409
സൂര്യപ്രകാശം പതിക്കുമ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവകം?

 • ജീവകം A
 • ജീവകം B1
 • ജീവകം D
 • ജീവകം E

QID : LGS 1410
വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്?

 • 2004 oct 12
 • 2005 oct 12
 • 2006 oct 12
 • 2010 oct 12

QID : LGS 1411
ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഡിസ്കവറി ഓഫ് ഇന്ത്യാ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന നദിയേത്?

 • കാവേരി
 • ഗംഗ
 • യമുന
 • സിന്ധു

QID : LGS 1412
ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

 • കോളറ
 • ക്ഷയം
 • ടൈഫോയ്ഡ്
 • ന്യുമോണിയ

QID : LGS 1413
നീതി ആയോഗിന്‍റെ ആദ്യ സി.ഇ.ഒ?

 • അരവിന്ദ് പനഗാരിയ
 • നരേന്ദ്ര മോദി
 • ബിബേക് ദെബ്രോയി
 • സിന്ധുശ്രീ ഖുള്ളാര്‍

QID : LGS 1414
കണ്ടല്‍വനങ്ങളുടെ വളര്‍ച്ചക്ക് അനുയോജ്യമായ മണ്ണേത്?

 • എക്കല്‍ മണ്ണ്
 • ചെമ്മണ്ണ്
 • പര്‍വ്വത മണ്ണ്
 • പീറ്റ് മണ്ണ്

QID : LGS 1415
മൈക്ക ഏറ്റവും കൂടുതല്‍ ഉത്പാദിപ്പുക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

 • ഉത്തര്‍പ്രദേശ്
 • ജാര്‍ഖണ്ഡ്
 • മഹാര്ഷ്ട്ര
 • ഹരിയാന

QID : LGS 1416
സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കുന്നത് ആരുടെ മുമ്പാകെയാണ്?

 • ഗവര്‍ണ്ണര്‍
 • പ്രിസൈഡിംഗ് ഓഫീസര്‍
 • മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന്‍
 • റിട്ടേണിങ് ഓഫീസര്‍

QID : LGS 1417
ഇന്ത്യയിലെ ആദ്യത്തെ മേജര്‍ സ്വകാര്യ തുറമുഖം ഏത്?

 • എണ്ണോര്‍.
 • കൊച്ചി
 • ന്യൂമാംഗ്ലൂര്‍
 • മര്‍മ്മഗോവ

QID : LGS 1418
ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത്?

 • ആന്ധാപ്രദേശ്
 • കേരളം
 • പഞ്ചാബ്
 • രാജസ്ഥാൻ

QID : LGS 1419
ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?

 • ടൈറ്റാനിയം
 • തോറിയം
 • നെപ്ട്യൂണിയം
 • യുറേനിയം

QID : LGS 1420
ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസന്ഘടനയ്ക്കായി രൂപീകരിച്ച കമ്മീഷന്‍റെ ചെയര്‍മാന്‍ ആരായിരുന്നു?

 • ജസ്റ്റിസ്‌ ഫസല്‍ അലി
 • ബി.ആര്‍.അംബേദക്കര്‍
 • മൌലാനാ അബ്ദുല്‍ കലാം ആസാദ്
 • വി.പി.മേനോന്‍

QID : LGS 1421
ഇന്ത്യയില്‍ രണ്ടാമത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?

 • ഡോ. സക്കീര്‍ ദുസൈന്‍.
 • ഡോ.എസ്.രാധാകൃഷ്ണന്‍
 • ഫക്രുദ്ദീന്‍ അലി അഹമ്മദ്
 • വി.വി.ഗിരി

QID : LGS 1422
ബീഹാറിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

 • കോസി
 • ദാമോദര്‍
 • ബ്രഹ്മപുത്ര
 • മഹാനദി

QID : LGS 1423
SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി?

 • 84-ാം ഭേദഗതി
 • 86-ാം ഭേദഗതി
 • 89-ാം ഭേദഗതി
 • 92-ാം ഭേദഗതി

QID : LGS 1424
ഡ്യൂറാന്‍ഡ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

 • ക്രിക്കറ്റ്‌
 • ഫുട്‌ബോള്‍
 • ബാഡ്മിന്റണ്‍
 • ഹോക്കി

QID : LGS 1425
ദണ്ഡി മാര്‍ച്ച് എന്നായിരുന്നു?

 • 1929 ഏപ്രില്‍ 6
 • 1930 ഏപ്രില്‍ 6
 • 1931 ഏപ്രില്‍ 6
 • 1932 ഏപ്രില്‍ 6

QID : LGS 1426
ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 • തബല
 • ഷെഹനായ്‌
 • സന്തൂര്‍
 • സിതാര്‍

QID : LGS 1427
ഇന്ത്യയിലെ ഏക ഫ്രീ ട്രേഡ് സോണ്‍ കൂടിയായ തുറമുഖമേത്?

 • കാണ്ട്-ല
 • തൂത്തുക്കുടി
 • നാവഷേവ
 • മര്‍മ്മഗോവ.

QID : LGS 1428
നെഹ്റുവിന്‍റെ നേതൃത്വത്തില്‍ ഇടക്കാല ഗവണ്‍മെന്‍റ് രൂപീകരിച്ചതെന്ന്?

 • 1946 ഡിസംബര്‍ 9
 • 1946 മാര്‍ച്ച് 24
 • 1946 സെപ്തംബര്‍ 2
 • 1950 ജനുവരി 26.

QID : LGS 1429
പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

 • ആണവോർജം
 • പരിസ്ഥിതി ശാസ്ത്രം
 • വിവരസാങ്കേതികവിദ്യ
 • വൈദ്യശാസ്ത്രം

QID : LGS 1430
ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്?

 • ഇന്ദിരാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ
 • ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി
 • മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധ
 • രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

QID : LGS 1431
വന്ദേമാതരം എന്ന പത്രം ആരംഭിച്ചത്?

 • അരവിന്ദ് ഘോഷ്
 • ബങ്കിംചന്ദ്ര ചാറ്റർജി
 • ബിപിൻ ചന്ദ്രപാൽ
 • സുബ്രഹ്മണ്യ ഭാരതി

QID : LGS 1432
കിഴക്കിന്‍റെ പ്രകാശ നഗരം എന്നറിയപ്പെടുന്നത്?

 • അരുണാചല്‍പ്രദേശ്
 • അസ്സം
 • ഗുവാഹട്ടി
 • ഭുവനേശ്വര്‍

QID : LGS 1433
2012 -ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?

 • അക്കിത്തം
 • ആറ്റൂർ രവിവർമ്മ
 • യുസഫലി കേച്ചേരി
 • ശ്രീകുമാരൻ തമ്പി

QID : LGS 1434
വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രസിഡന്‍റ് ആരായിരുന്നു?

 • ഇവരാരുമല്ല
 • കേണല്‍ ഡിലനോയ്‌
 • കേണല്‍ മണ്‍റോ
 • കേണല്‍ മെക്കാളെ

QID : LGS 1435
മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്?

 • കടൽമൽസ്യ കൃഷി
 • പഴവൃക്ഷ കൃഷി
 • പൂമര കൃഷി
 • മുന്തിരി കൃഷി

QID : LGS 1436
ഇന്ത്യയില്‍ ദ്വിമണ്ഡലങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍ എത്രയാണ്?

 • 5
 • 6
 • 7
 • 8

QID : LGS 1437
വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം

 • ഉജ്ജയിനി
 • കനൗജ്‌
 • പുരുഷപുരം
 • മഥുര

QID : LGS 1438
ഏത് വിളയെ ബാധിക്കുന്നതാണ് പനാമ രോഗം?

 • അടയ്ക്ക
 • ഏലം
 • കുരുമുളക്
 • വാഴ

QID : LGS 1439
മാൽഗുഡി ഡേയ്ക്ക് ആരുടെ കൃതിയാണ്?

 • അമർത്യാസെൻ
 • ആർ.കെ.നാരായൺ
 • രബീന്ദ്രനാഥ ടാഗോർ
 • വി.എസ്.നയ്പാൾ

QID : LGS 1440
ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ നിയമം ഏത്?

 • ഇന്ത്യന്‍‌ കൗണ്‍സില്‍ ആക്ട്
 • കമ്പനീസ് ആക്ട്
 • ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്
 • സ്ത്രീധനനിരോധന നിയമം

QID : LGS 1441
/ എന്നാൽ -, + എന്നാൽ /, - എന്നാൽ x, x എന്നാൽ + എങ്കിൽ 48+16 / 4-2 x 8ന്‍റെ വില:

 • 3
 • 5
 • 12
 • 15

QID : LGS 1442
മാർച്ച് 5 വെള്ളി ആയാൽ മാർച്ച് 29 ഏത് ദിവസം

 • തിങ്കൾ
 • വെള്ളി
 • ശനി
 • ഞായർ

QID : LGS 1443
ഒരു മാസത്തിലെ നാലാമത്തെ ശനിയാഴ്ച 22-ാം തീയതി ആയാൽ 13-ാം തീയതി ഏത് ദിവസം?

 • ചൊവ്വ
 • ബുധൻ
 • വ്യാഴം
 • വെള്ളി

QID : LGS 1444
ഒരു ക്ലോക്കിലെ സമയം 12.15 ആകുമ്പോൾ ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോണളവ്?

 • 82.5°
 • 75°
 • 90°
 • 87.5°

QID : LGS 1445
ക്ലോക്കിലെ സമയം 7.40 ആയാൽ കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം?

 • 3.2
 • 4.2
 • 1.3
 • 12.2

QID : LGS 1446
വ്യത്യസ്തമായ സംഖ്യാ ഗ്രൂപ്പ് ഏത്?

 • 13 - 26
 • 17 - 34
 • 11 - 22
 • 10 - 20

QID : LGS 1447
DNU, GPS, JRQ, ---

 • MSR
 • MTO
 • NTS
 • NSR

QID : LGS 1448
ഒരു ക്ലാസിലെ കുട്ടികളെ കുറെ വരികളിലാക്കി നിർത്തിയിരിക്കുന്നു. ഓരോ വരിയിലും 4 കുട്ടികളെ കൂടെ നിർത്തിയാൽ 2 വരികൾ കുറച്ചുമതി ഓരോ വരിയിലും 4 കുട്ടികളെ കുറച്ചാൽ 4 വരികൾ കൂടുതൽ വേണം. ക്ലാസിലെ കുട്ടികളുടെ എണ്ണം എത്ര?

 • 86
 • 96
 • 106
 • 112

QID : LGS 1449
24. മീ. ഉയരത്തിലുള്ള തെങ്ങിൽ കയറുന്ന ഒരു കുരങ്ങ് ആദ്യത്തെ മിനിറ്റിൽ 6 മീ. കയറുകയും അടുത്ത മിനിറ്റൽ 3 മീ. ഇറങ്ങുകയും ചെയ്യുന്നു. ഈ പ്രക്രിയ ആവർത്തിച്ചാൽ തെങ്ങിന്‍റെ മുകളിൽ എത്താൽ എടുത്ത സമയം?

 • 13 മിനിറ്റ്
 • 10 മിനിറ്റ്
 • 9 മിനിറ്റ്
 • 8 മിനിറ്റ്

QID : LGS 1450
ഒരു മാങ്ങ കച്ചവടക്കാരൻ തന്‍റെ കൈയിലുള്ള മാങ്ങയുടെ എണ്ണത്തിന്‍റെ പകുതിയും ഒരു മാങ്ങയും ആദ്യത്തെ ആൾക്ക് വിറ്റു. ബാക്കിയുള്ളതിന്‍റെ പകുതിയും ഒരു മാങ്ങയും രണ്ടാമത്തെ ആൾക്കും, ശിഷ്ട മുള്ളതിന്‍റെ പകുതിയും ഒരു മാങ്ങയും മൂന്നാമത്തെ ആൾക്കും കൊടുത്തു. പിന്നീട് അയാളുടെ പക്കൽ മാങ്ങ ഒന്നും ശേഷിച്ചില്ല. എന്നാൽ കച്ചവടക്കാരന്‍റെ കൈയിൽ എത്ര മാങ്ങ ഉണ്ടായിരുന്നു.

 • 14
 • 12
 • 10
 • 8
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com