LGS Mock Test


Set - 23

Start »
Vorkady

QID : LGS 1101
ഗാന്ധിയന്‍ പ്ലാനിന് രൂപം കൊടുത്തത് ആര്?

 • എം.എന്‍.റോയ്
 • ജയപ്രകാശ് നാരായണന്‍
 • മഹാത്മാഗാന്ധി
 • ശ്രീമാന്‍ നാരായണ്‍ അഗര്‍വാള്‍

QID : LGS 1102
പ്രശസ്ത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാഷണല്‍ പാര്‍ക്ക് ഏതാണ്?

 • കന്‍ഹ നാഷണല്‍ പാര്‍ക്ക്
 • ഗിര്‍നാഷണല്‍ പാര്‍ക്ക്
 • ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്
 • പലമാവു നാഷണല്‍ പാര്‍ക്ക്

QID : LGS 1103
കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പിന് പ്രത്യേക കാബിനറ്റ് മന്ത്രിപദം ലഭിച്ച വര്‍ഷം?

 • 1985
 • 2000
 • 2001
 • 2006

QID : LGS 1104
ധനകാര്യ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍ ആര്?

 • കെ.എസ് സന്താനം
 • കെ.സി നിയോഗി
 • വിജയ് ഖേല്‍ക്കര്‍
 • വൈ.വി.ചവാന്‍

QID : LGS 1105
ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ ഗോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം

 • 1920
 • 1921
 • 1924
 • 1925

QID : LGS 1106
ഏറ്റവും കൂടുതല്‍ ആണവോര്‍ജ്ജം ഉത്പാദിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംസ്ഥാനം ഏത്?

 • ഉത്തര്‍പ്രദേശ്
 • കര്‍‍ണ്ണാടക
 • തമിഴ്നാട്
 • മഹാരാഷ്ട്ര

QID : LGS 1107
സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു?

 • ജോൺ സാർജന്‍റ്
 • ഡി.എസ്. കോത്താരി
 • ഡോ. എസ്സ്. രാധാകൃഷ്ണൻ
 • ലക്ഷ്മണസ്വാമി മുതലിയാർ

QID : LGS 1108
പാര്‍ലമെന്‍റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന ആകെ അംഗങ്ങളുടെ എണ്ണം?

 • 12
 • 14
 • 2
 • 9

QID : LGS 1109
ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?

 • ചെന്നൈ
 • ജംഷഡ്‌പൂർ
 • ഡൽഹി
 • മുംബൈ

QID : LGS 1110
സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

 • ഒളിമ്പസ് മോണ്‍സ്‌
 • മാക്‌സ്‌വെല്‍ മോണ്‍സ്‌
 • മൗണ്ട് എവറസ്റ്റ്‌
 • മൗണ്ട് ഓറിയോണ്‍

QID : LGS 1111
NITI Aayog ന്‍റെ പൂര്‍ണ്ണ രൂപം എന്ത്?

 • National Institution for Transfer India
 • National Institution for Transforming India
 • National Integration for Transforming India
 • National Istitution for Transforming India.

QID : LGS 1112
ജനറല്‍ ബഡ്ജറ്റില്‍ നിന്നും റെയില്‍വേ ബഡ്ജറ്റിനെ മാറ്റിയ വര്‍ഷം?

 • 1920
 • 1922
 • 1923
 • 1924

QID : LGS 1113
ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?

 • ഉത്തര്‍പ്രദേശ്.
 • ചാന്ദിനി ചൗക്ക്
 • ലക്ഷദ്വീപ്
 • ലഡാക്ക്

QID : LGS 1114
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?

 • മീരബഹൻ
 • റാണി ലക്ഷ്മി റോയ്
 • സരോജിനി നായിഡു
 • സിസ്റ്റർ നിവേദിത

QID : LGS 1115
ഇന്ത്യയുടെ ചുവന്ന നദി?

 • ഗംഗാനദി
 • ദാമോദർ നദി
 • ബ്രഹ്മപുത്ര
 • സത്ലജ്

QID : LGS 1116
ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS-ID ഭ്രമണ പഥത്തിലെത്തിച്ച റോക്കറ്റ്?

 • PSLV-C1
 • PSLV-D1
 • PSLV-D3
 • PSLV-D4

QID : LGS 1117
കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi നഗരം ഏത്?

 • ;ഷൊര്‍ണ്ണൂര്‍
 • തിരുവനന്തപുരം
 • പാലക്കാട്
 • മലപ്പുറം

QID : LGS 1118
കേരളത്തിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?

 • ഓമനകുഞ്ഞമ്മ
 • കെ;കെ ഉഷ
 • ശ്രീലേഖ
 • സുജാതാ മനോഹര്‍

QID : LGS 1119
ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ 'ധ്രുപദ'ആരിലൂടെയാണ് പ്രശസ്തമായത്‌?

 • അമീര്‍ ഖുസ്രു
 • ബൈജു ബാവ്റ
 • മിയാന്‍ താന്‍സെന്‍
 • മിയാന്‍ ഷോറി

QID : LGS 1120
ലോക പരിസ്ഥിതി ദിനം?

 • ഏപ്രില്‍ 5
 • ഏപ്രില്‍ 7
 • ജൂണ്‍ 5
 • സെപ്തംബര്‍ 5

QID : LGS 1121
കറുത്ത പരുത്തി മണ്ണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം?

 • ആസ്സാം താഴ്വര
 • ഗംഗാ സമതലം
 • ഡക്കാണ്‍ ട്രാപ് മേഖല
 • പശ്ചിമതീരസമതലം.

QID : LGS 1122
ഇന്ത്യയുടെ ദേശീയകായിക വിനോദം ഏതാണ്?

 • കബഡി
 • ക്രിക്കറ്റ്
 • ഫുടിബോള്‍
 • ഹോക്കി

QID : LGS 1123
സിന്ധുനദീതടം മുതല്‍ സത്-ലജ് നദിവരെയുള്ള ഹിമാലയമേഖല അറിയപ്പെടുന്നതെങ്ങനെ?

 • അസം ഹിമാലയം
 • ഇവയൊന്നുമല്ല.
 • നേപ്പാള്‍ ഹിമാലയം
 • പഞ്ചാബ് ഹിമാലയം

QID : LGS 1124
പഴവര്‍ഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത്?

 • ആപ്പിള്‍
 • ഏത്തപ്പഴം
 • ഓറഞ്ച്‌
 • മാമ്പഴം

QID : LGS 1125
ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍ ആരായിരുന്നു?

 • എല്‍.എ. പൈലി
 • കെ.ആര്‍.നാരായണന്‍
 • ഡോ.എസ്.രാധാകൃഷ്ണന്‍
 • സര്‍ദാര്‍ കെ.എം.പണിക്കര്‍

QID : LGS 1126
കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം ഏത്?

 • അമ്പലവയല്‍.
 • വയനാട്
 • വയലാര്‍
 • വാളയാര്‍

QID : LGS 1127
ആറ്റത്തിന്‍റെ സൗരയൂഥ മാതൃക ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

 • ജയി0സ് ചാഡ്‌വിക്
 • ജോൺ ഡാൽട്ടൻ
 • നീൽസ്ബോർ
 • റുഥർ ഫോർഡ്

QID : LGS 1128
നർമ്മദാ ബചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര്?

 • ഇറോം ഷാനു ശർമിള
 • നന്ദകുമാർ
 • നവാബ് രാജേന്ദ്രൻ
 • മേധാ പട്കർ

QID : LGS 1129
ഇന്ത്യയില്‍ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായം ആരംഭിച്ച വര്‍ഷം?

 • 1770
 • 1895
 • 1935
 • 1955

QID : LGS 1130
ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?

 • കണ്ണൂര്‍
 • കാസര്‍ഗോഡ്
 • കേരളം
 • കോഴിക്കോട്

QID : LGS 1131
ദൃശ്യ പ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ്?

 • അനുദൈർഖ്യ തരംഗം
 • അനുപ്രസ്ഥ തരംഗം
 • ദീർഘ തരംഗം
 • ഹ്രസ്വ തരംഗം

QID : LGS 1132
ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു?

 • പട്ടികകള്‍.
 • മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍
 • മൗലികകര്‍ത്തവ്യങ്ങള്‍
 • മൗലികാവകാശങ്ങള്‍

QID : LGS 1133
താഴെ പറയുന്നവയിൽ സങ്കരവർഗ്ഗം പശു ഏത്?

 • കാസർഗോഡ് ഡ്വാർഫ്
 • വെച്ചുർ പശു
 • സിന്ധി പശു
 • സുനന്ദിനി

QID : LGS 1134
കേരളത്തിലെ ആദ്യ റെയില്‍വേപ്പാത?

 • ആലപ്പുഴ-എറണാകുളം
 • കൊല്ലം-തേനി
 • കോഴിക്കോട്-കൊണ്ടോട്ടി
 • ബേപ്പൂര്‍-തിരൂര്‍

QID : LGS 1135
ചൈനീസ് ഓഹരി വിപണിയുടെ പേര്?

 • എസ്.എസ്.ഇ
 • നീക്കെ 225
 • മെർവൽ
 • ഷാങ്ങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച്

QID : LGS 1136
6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന നയം പാര്‍ലമെന്‍റ് പാസ്സാക്കിയത് എന്ന്?

 • 2005 ജൂണ്‍ 15
 • 2005 ഡിസംബറ് 19
 • 2009 ഓഗസ്റ്റ് 26
 • 2010 ഏപ്രില്‍ 1

QID : LGS 1137
നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?

 • അമര്‍ഖണ്ഡ്
 • ജിന്താഗാഥ
 • ദോഡാബേട്ടാ
 • സാരാമതി

QID : LGS 1138
"കായാതരണ്‍" എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്‍റെ ഏത് കഥയെ ആസ്പദമാക്കിയാണ്?

 • ചൂളൈമേട്ടിലെ ശവങ്ങള്‍
 • തിരുത്ത്‌
 • വന്‍മരങ്ങള്‍ വീഴുമ്പോള്‍
 • ഹിഗ്വിറ്റ

QID : LGS 1139
ഇന്ത്യയില്‍ ആദ്യമായി അണക്കെട്ട് നിര്‍മ്മിക്കപ്പെട്ട നദിയേതാണ്?

 • കാവേരി
 • ഗംഗ
 • ബ്രഹ്മപുത്ര
 • സിന്ധു

QID : LGS 1140
ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന സംസ്ഥാനം ഏത്?

 • നാഗാലാന്‍റ്
 • പശ്ചിമബംഗാള്‍
 • മണിപ്പൂര്‍.
 • മേഘാലയ

QID : LGS 1141
ഒരു പരീക്ഷയിൽ പാസാവാൻ 45% മാർക്ക് വേണം. 200 മാർക്ക് കിട്ടിയ ഒരു കുട്ടി 25 മാർക്കിന് തോറ്റാൽ ആ പരീക്ഷയിലെ ആകെ മാർക്കെത്ര?

 • 600
 • 500
 • 400
 • 800

QID : LGS 1142
സജേഷ് 15 മീറ്റർ കിഴക്കോട്ട് നടന്നതിനുശേഷം 10 മീറ്റർ തെക്കോട്ട് നടക്കുന്നു. തുടർന്ന് 6 മീറ്റർ കിഴക്കോട്ട് നടന്നതിനുശേഷം 10 മീറ്റർ വടക്കോട്ട് നടന്നു. തുടങ്ങിയ സ്ഥലത്തുനിന്ന് എത്ര അകലെയാണ് സജേഷ് ഉള്ളത്?

 • 21 മീറ്റർ
 • 41 മീറ്റർ
 • 31 മീറ്റർ
 • 6 മീറ്റർ

QID : LGS 1143
കുത്തനെ നിൽക്കുന്ന രണ്ട് തൂണുകൾക്ക് 17 m, 8m ഉയരമുണ്ട്. അവയുടെ ചുവടുകൾ 12m അകലത്തിലാണെങ്കിൽ മുകളറ്റങ്ങൾ തമ്മിലുള്ള അകലം ........ m ആയിരിക്കും.

 • 9 m
 • 10 m
 • 12 m
 • 15 m

QID : LGS 1144
തെക്കുനിന്ന് വടക്കോട്ട് മലർന്ന് നീന്തുന്ന ഒരാളിന്‍റെ വലതുകൈ ഏത് ദിക്കിന് നേരെ ആയിരിക്കും

 • കിഴക്ക്
 • വടക്ക്
 • പടിഞ്ഞാറ്
 • തെക്ക്

QID : LGS 1145
100നും 300നും ഇടയിലുള്ള 5 ന്‍റെ ഗുണിതങ്ങളുടെ തുക എത്ര?

 • 7000
 • 7800
 • 7900
 • 8000

QID : LGS 1146
(1) A, B, C, D, E, F എന്നീ 6 അംഗങ്ങളുള്ള കുടുംബത്തിൽ 2 ജോഡി ദമ്പതിമാരുണ്ട്. (2) D, Aയുടെ അമ്മൂമ്മയും Bയുടെ അമ്മയുമാണ്. (3) C, B യുടെ ഭാര്യയും Fന്‍റെ അമ്മയുമാണ്. (4) E, E യുടെ മകളുടെ മകളാണ്. എങ്കിൽ C, Aയുടെ ആരാണ്?

 • അച്ഛൻ
 • അമ്മ
 • അമ്മൂമ്മ
 • മകൾ

QID : LGS 1147
ഒരു ദീർഘചതുരത്തിന്‍റെ ചുറ്റളവ് 6 മീറ്റർ, വിസ്തീർണം 2 ച.മീ. ആയാൽ നീളവും വീതിയും തമ്മിലുള്ള വ്യത്യാസം എത്ര?

 • 1 മീ
 • 0.5 മീ
 • 0.75 മീ
 • 2 മീ

QID : LGS 1148
ഒരു ക്ലാസിലെ 5 കുട്ടികൾക്ക് കണക്കിൽ കിട്ടിയി ശരാശരി മാർക്ക് 88. 100 മാർക്ക് കിട്ടിയ ഒരു കുട്ടിപോയി മറ്റൊരു കുട്ടി വന്നപ്പോൾ ശരാശരി 2 കുറഞ്ഞു. പുതുതായി വന്ന കുട്ടിയുടെ മാർക്കെ?

 • 95
 • 85
 • 80
 • 90

QID : LGS 1149
15 എരുമകളുടെ ആഹാരം 21 പശുക്കളുടെതിന് തുല്യമാണെങ്കിൽ 105 എരുമകളുടെ ആഹാരം എത്ര പശുക്കൾക്ക് കൊടുക്കാം ?

 • 147
 • 175
 • 163
 • 178

QID : LGS 1150
ഇപ്പോൾ പ്രഭയ്ക്ക് 8ഉം രാജു വിന് 10ഉം വയസ്സാണ്. എത്ര വർഷങ്ങൾ കഴിയുമ്പോൾ ഇവരുടെ വയസ്സുകളുടെ തുക 30 ആകും ?

 • 6
 • 8
 • 4
 • 10
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com