LGS Mock Test


Set - 20

Start »
Vorkady

QID : LGS 0951
കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

 • അലൂമിനിയം സള്‍ഫൈറ്റ്‌
 • കോപ്പര്‍ സള്‍ഫൈറ്റ്‌
 • സില്‍വര്‍ അയോഡൈസ്‌
 • സില്‍വര്‍ ബ്രോമൈഡ്‌

QID : LGS 0952
ദേശീയ സാക്ഷരതാ മിഷന്‍ നിലവില്‍ വന്നതെന്ന്?

 • 1986 മെയ് 5
 • 1988 മെയ് 5
 • 1988 സെപ്ററംബറ് 8
 • 2010 ഏപ്രില്‍ 1.

QID : LGS 0953
കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോര്ട്ടെക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ്?

 • അപസ്‌മാരം
 • അൾഷിമേഴ്സ്
 • പാര്ക്കിന്സണ് രോഗം
 • പേവിഷബാധ

QID : LGS 0954
കേരളത്തിലെ സംസ്ക‍ൃത സര്‍വ്വകലാശാലയുടെ ആസ്ഥാനം ഏത്?

 • കാലടി
 • കാസര്‍ഗോഡ്.
 • തിരുവനന്തപുരം
 • മലപ്പുറം

QID : LGS 0955
കേരളത്തിലെ ആദ്യ വനിതാ ഗവര്‍ണര്‍ ആര്?

 • ജ്യോതി വെങ്കിടാചലം
 • ഡോ. ജാന്‍സി ജയിംസ്
 • രാം ദുലാരി സിന്‍ഹ
 • ഷീലാ ദീക്ഷിത്

QID : LGS 0956
ഇന്ത്യയില്‍ റയില്‍വേ സംവിധാനം നടപ്പിലാക്കിയ വൈസ്രോയി

 • കാനിംഗ്
 • ഡല്‍ഹൗസി
 • ബന്റിക്
 • റിപ്പണ്‍

QID : LGS 0957
ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ ആകെ അംഗങ്ങള്‍ എത്രയായിരുന്നു?

 • 17
 • 299
 • 389
 • 395

QID : LGS 0958
"പച്ചഗ്രഹം"എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

 • ചൊവ്വ
 • പ്ലൂട്ടോ
 • യുറാനസ്
 • ശുക്രൻ

QID : LGS 0959
കണ്‍കറന്‍റ് ലിസ്റ്റില്‍ ഇപ്പോള്‍ എത്ര വിഷയങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്?

 • 47
 • 52
 • 61
 • 99

QID : LGS 0960
വിന്ധ്യാപര്‍വ്വത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?

 • അമര്‍കണ്ഡക്ക്.
 • ജിന്താഗാഥ
 • ഡോഡബെറ്റ
 • സാരാമതി

QID : LGS 0961
ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം ഏത്?

 • എണ്ണോര്‍
 • കാണ്ട്-ല.
 • നവഷേവ
 • വിശാഖപട്ടണം

QID : LGS 0962
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി

 • കാനിങ്ങ്‌
 • മേയോപ്രഭു
 • മൗണ്ട് ബാറ്റന്‍
 • ലിറ്റണ്‍പ്രഭു

QID : LGS 0963
ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്?

 • നോര്‍ത്ത് ആന്‍റമാന്‍
 • മജുലി.
 • മിഡില്‍ ആന്‍റമാന്‍‌‍
 • സൗത്ത് ആന്‍റമാന്‍

QID : LGS 0964
ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയാര്?

 • അമര്‍ത്യാസെന്‍
 • ആഡം സ്മിത്ത്.
 • ദാദാഭായ് നവറോജി
 • പി.സി മഹലനോബിസ്

QID : LGS 0965
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ വല്‍കൃത താലൂക്ക്?

 • ഒറ്റപ്പാലം
 • ചെമ്പുകാവ്.
 • പുല്‍പ്പള്ളി
 • വെള്ളനാട്

QID : LGS 0966
"പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?

 • നന്ദനാര്‍
 • പൂനത്തില്‍ കുഞ്ഞബ്ദുള്ള
 • വൈക്കം മുഹമ്മദ് ബഷീര്‍
 • സതീഷ് ബാബു പയ്യന്നൂര്‍

QID : LGS 0967
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധസംഘട ഏത്?

 • ഏഷ്യാവാച്ച്
 • പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് വേള്‍ഡ് വിഷന്‍
 • പീപ്പീള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ്.
 • പീപ്പീള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്

QID : LGS 0968
സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്‍റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു?

 • കൊല്‍ക്കത്ത
 • ചെന്നൈ
 • ന്യൂഡെല്‍ഹി
 • മുംബൈ

QID : LGS 0969
പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

 • ആര്‍ട്ടിക്കിള്‍ 100
 • ആര്‍ട്ടിക്കിള്‍ 108
 • ആര്‍ട്ടിക്കിള്‍ 110
 • ആര്‍ട്ടിക്കിള്‍ 79.

QID : LGS 0970
തന്നിരിക്കുന്ന നഗരങ്ങളിൽ ഭരണനഗരത്തിൽപ്പെടാത്തത് ഏത്?

 • കോയമ്പത്തൂർ
 • ഡൽഹി
 • ഭോപ്പാൽ
 • ശ്രീനഗർ

QID : LGS 0971
ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര ഭാഗങ്ങളുണ്ട്?

 • 10
 • 12
 • 22
 • 8

QID : LGS 0972
ഗവണ്‍മെന്‍റ് ന്യൂനപക്ഷ കമ്മീഷന്‍ നിയമം കൊണ്ട് വന്ന വര്‍ഷം?

 • 1978
 • 1990
 • 1991
 • 1992

QID : LGS 0973
ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം

 • ജനീവ
 • ന്യൂയോർക്ക്
 • മോസ്കൊ
 • റിയോ ഡി ജനീറോ

QID : LGS 0974
ഇന്ത്യന്‍ റയര്‍ എര്‍ത്ത്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ?

 • കുണ്ടറ
 • ചവറ
 • തെന്മല
 • പുനലൂര്‍.

QID : LGS 0975
ദേശീയ ഹിന്ദിഭാഷാ ദിനമായി ആചരിക്കുന്നത് ഏത് വര്‍ഷമാണ്?

 • ഒക്ടോബര്‍ 16.
 • സെപ്തംബര്‍ 16
 • സെപ്തംബര്‍14
 • സെപ്തംബര്‍5

QID : LGS 0976
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ലക്ഷ്യമിടുന്നത്

 • ഉന്നത വിദ്യഭ്യാസത്തിന്‍റെ ഗുണനിലവാരമുയർത്തൽ
 • മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയർത്ത
 • സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാര
 • സെക്കണ്ടറി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയർത്തൽ

QID : LGS 0977
ബരാബതി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

 • കട്ടക്
 • ഡല്‍ഹി
 • ഭുവനേശ്വര്‍.
 • മുംബൈ

QID : LGS 0978
ദക്ഷിണദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ പ്രശസ്തമായ ക്ഷേത്രമേത്?

 • അമ്പലപ്പുഠ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
 • ഗുരുവായൂര്‍
 • ശ്രീ പത്മനാഭ സ്വാമിക്ഷേത്രം.
 • ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

QID : LGS 0979
സാധാരണയായി പാര്‍ലമെന്‍റ് എത്ര പ്രാവശ്യമാണ് സമ്മേളിക്കുന്നത്?

 • 3
 • 4
 • 5
 • 6

QID : LGS 0980
പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമ എന്തു പേരിൽ അറിയപ്പെടുന്നു?

 • ക്രൈംസ് പ്രിവെൻഷൻ ആക്ട്
 • പ്രിവെൻഷൻ ഓഫ് അട്രോസിറ്റിസ് ആക്ട്
 • പ്രീവെൻഷൻ ഓഫ് പ്രൊട്ടക്ഷൻ ആക്ട്
 • ഹ്യൂമൺ ലൈഫ് പ്രോട്ടക്ഷൻ ആക്ട്

QID : LGS 0981
താഴെപ്പറയുന്നവയില്‍ ഏതാണ് ശരി?

 • പ്ലേറ്റോ സോക്രട്ടീസിന്‍റെ ശിഷ്യനായിരുന്നു.
 • പ്ലേറ്റോയും സോക്രട്ടീസും അരിസ്റ്റോട്ടിലിന്‍റെ ശിഷ്യന്മാരായിരുന്നു.
 • സോക്രട്ടീസ് അരിസ്റ്റോട്ടിലിന്‍റെ ശിഷ്യനായിരുന്നു.
 • സോക്രട്ടീസ് പ്ലേറ്റോയുടെ ശിഷ്യനായിരുന്നു.

QID : LGS 0982
പൗരന്‍റെ മൗലിക കടമകളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം ഏത്?

 • ഭാഗം-III
 • ഭാഗം-IV
 • ഭാഗം-IV-A.
 • ഭാഗം-V

QID : LGS 0983
ഇന്ത്യയില്‍ നിലവിലുള്ള ഹൈക്കോടതികളുടെ എണ്ണം

 • 18
 • 20
 • 21
 • 25

QID : LGS 0984
തുഗ്ലക്ക് വംശ സ്ഥാപകന്‍

 • ഗിയാസുദ്ദീന്‍ തുഗ്ലക്ക്‌
 • ഫിറോസ്ഷാ തുഗ്ലക്ക്
 • മുഹമ്മദ്ബിന്‍ II
 • മുഹമ്മദ്ബിന്‍ തുഗ്ലക്ക്

QID : LGS 0985
ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ നിയമ ഉപദേശകന്‍ ആരായിരുന്നു?

 • എം.എന്‍.റോയി
 • ഡോ.രാജേന്ദ്രപ്രസാദ്.
 • ബി.എന്‍.റാവു
 • സച്ചിദാനന്ദ സിന്‍ഹ

QID : LGS 0986
താഴെപ്പറയുന്നവയിൽ വൈറസ്സ് മൂലമുണ്ടാകുന്ന രോഗമാണ്?

 • ഡിഫ്തീരിയ
 • ന്യൂമോണിയ
 • മന്ത്
 • ഹെപ്പറ്റൈറ്റിസ്

QID : LGS 0987
മോര്‍ണിംഗ് സോംഗ് ഓഫ് ഇന്ത്യ എന്ന പേരില്‍ ജനഗണമനയെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?

 • അരബിന്ദോഘോഷ്
 • ക്യാപ്റ്റന്‍ രാംസിങ്ങ് താക്കൂര്‍
 • ബങ്കിംചന്ദ്ര ചാറ്റര്‍ജി.
 • രവീന്ദ്രനാഥ ടാഗോര്‍

QID : LGS 0988
ഇന്ത്യയില്‍ ഏറ്റവും നഗരവത്കൃതമായ സംസ്ഥാനം ഏത്?

 • കര്‍ണ്ണാടക.
 • തമിഴ്നാട്
 • പശ്ചിമബംഗാള്‍
 • മഹാരാഷ്ട്ര

QID : LGS 0989
താഴെപ്പറയുന്നവയിൽ ഏത് നോട്ടിലാണ് "ഇന്ത്യൻ പാർലമെന്‍റ്" ചിത്രീകരിച്ചിരിക്കുന്നത്?

 • 10 രൂപ
 • 100 രൂപ
 • 20 രൂപ
 • 50 രൂപ

QID : LGS 0990
ഭാരതീയ റിസർവ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?

 • 1947
 • 1948
 • 1949
 • 1950

QID : LGS 0991
ഒരു പരീക്ഷയിൽ ജയിക്കാൻ 90 മാർക്ക് കിട്ടിയപ്പോൾ 16 മാർക്കിന് തോറ്റു. പരീക്ഷയുടെ ആകെ മാർക്ക് എത്ര?

 • 250
 • 320
 • 300
 • 425

QID : LGS 0992
ഒരു ജോലി 10 പേർ 4 ദിവസം കൊണ്ട് ചെയ്തുതീർക്കുമെങ്കിൽ അതേ ജോലി 8 പേർ എത്ര ദിവസംകൊണ്ട് ചെയ് തുതീർക്കും?

 • 6
 • 7
 • 8
 • 5

QID : LGS 0993
ഒരു സംഖ്യയുടെ 2% ത്തിന്‍റെ 3% ശതമാനം 18 ആണെങ്കിൽ സംഖ്യയേത്?

 • 20000
 • 30000
 • 25000
 • 40000

QID : LGS 0994
A, B എന്നിവ മണിക്കുറിൽ 3. കി.മീ., 3.75 കി.മീ. വേഗത്തിൽ ഒരു സ്ഥലത്തെക്ക് ഒരേ സമയം പുറപ്പെട്ടു. B, A യേക്കാൾ 1/2 മണിക്കൂർ മുമ്പേതന്നെ സ്ഥലത്തെത്തിയെങ്കിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം എന്ത്?

 • 1.5 കി.മീ.
 • 6 കി.മീ.
 • 8. കി.മീ.
 • 9.5 കി.മീ.

QID : LGS 0995
ഒരു സംഖ്യയുടെ 3 മടങ്ങിൽനിന്ന് 5 കുറച്ചതിന്‍റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യയേത്?

 • 10
 • 9
 • 7
 • 8

QID : LGS 0996
A യ്ക്കും Bയ്ക്കും കൂടി ഒരു ജോലി തീർക്കാൻ 72 ദിവസവും Bയ്ക്കും Cയ്ക്കും കൂടി 120 ദിവസവും Aയ്ക്കും Cയ്ക്കും കൂടി 90 ദിവസവും വേണമെങ്കിൽ Aയ്ക്കും Bയ്ക്കും Cയ്ക്കും കൂടി ആ ജോലി തീർക്കാൻ എത്ര ദിവസം വേണ്ടിവരും

 • 60
 • 70
 • 65
 • 55

QID : LGS 0997
25 മീറ്റർ നീളവും 20 മീറ്റർ വീതിയും ഉള്ള ചതുരാകൃതിയായ വയലിന് ചുറ്റും പുറത്തുകൂടി 3 മീറ്റർ വീതിയിൽ ഒരു പാതയുണ്ട്. പാതയുടെ വിസ്തീർണ്ണം എന്ത്?

 • 500 ച.മീ.
 • 306 ച.മീ.
 • 806 ച.മീ.
 • 266 ച.മീ

QID : LGS 0998
ഒരു വരിയിൽ തീർത്ഥ മുന്നിൽനിന്ന് 12-ാമതും കൃഷ്ണ പിന്നിൽനിന്ന് 14-ാമതും ആണ്. പരസ്പരം അവർ സ്ഥാനം മാറിയപ്പോൾ തീർത്ഥ മുന്നിൽ നിന്ന് 20-ാമതായി. എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?

 • 33
 • 26
 • 30
 • 32

QID : LGS 0999
10നും 30നും ഇടയ്ക്കുള്ള ഒറ്റ സംഖ്യകളുടെ തുക കാണുക?

 • 101
 • 200
 • 189
 • 225

QID : LGS 1000
അനു ഒരു ജോലി 20 ദിവസംകൊണ്ടും സിനു 30 ദിവസം കൊണ്ടും ചെയ്തുതീർക്കും. രണ്ടുപേരും കൂടി ഒരുമിച്ച് ഇതേ ജോലി തീർക്കാൻ എത്ര ദിവസം വേണം?

 • 5
 • 18
 • 12
 • 9
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com