LGS Mock Test


Set - 12

Start »
Vorkady

QID : LGS 0551
ഭൂമദ്ധ്യരേഖയുടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗം?

 • ഇന്ദിരാപോയിന്‍റ്
 • ഇവയൊന്നുമല്ല.
 • കന്യാകുമാരി
 • തമിഴ്നാട്

QID : LGS 0552
പദാർത്ഥത്തിന്‍റെ നാലാമത്തെ അവസ്ഥ ഏതാണ്

 • ഖരം
 • ദ്രാവകം
 • പ്ലാസ്മ
 • വാതകം

QID : LGS 0553
ഭരണഘടനാ നിര്‍മ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്ന്?

 • 1947 ഓഗസ്റ്റ് 15
 • 1947 ജൂലൈ 22
 • 1950 ജനുവരി 24
 • 1950 ജനുവരി 26

QID : LGS 0554
കോട്ട തെര്‍മ്മല്‍ പവര്‍പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?

 • ചമ്പല്‍
 • ചിനാബ്
 • ത്സലം
 • ബിയാസ്.

QID : LGS 0555
ആവൃത്തിയുടെ യുണിറ്റ് ഏത്?

 • ജൂൾ
 • വാട്ട്
 • സെൽഷ്യസ്
 • ഹെർട്സ്

QID : LGS 0556
ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്?

 • കോളീഫ്ലവർ
 • ക്യാബേജ്
 • ചീര
 • പച്ചമുളക്

QID : LGS 0557
കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?

 • കണ്ണാറ
 • കുറ്റ്യാടി
 • പന്നിയൂർ
 • മാടക്കത്തറ

QID : LGS 0558
ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം ഏത്?

 • കര്‍ണ്ണാടക.
 • കേരളം
 • മധ്യപ്രദേശ്
 • മഹാരാഷ്ട്ര

QID : LGS 0559
നിയമവിരുദ്ധമായി ഒരുവ്യക്തിയെ തടവില്‍ വെക്കുന്നത് തടയുക എന്നത് ഏത് റിട്ടിന്‍റെ ഉദ്ദേശം?

 • പ്രോഹിബിഷന്‍
 • മാന്‍ഡാമസ്
 • സെര്ഷിയോററി
 • ഹേബിയസ് കോര്‍പ്സ്

QID : LGS 0560
ലോകത്തില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഷഡ്പദം?

 • ആഫ്രിക്കന്‍ ഗോലിയാത് ബീറ്റില്‍
 • ഇവയൊന്നുമല്ല
 • ക്യൂന്‍ ടെര്‍മൈറ്റുകള്‍
 • മാന്റിസ് റിലീജയോസ

QID : LGS 0561
വാര്‍ഷിക പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയുടെ അനുബന്ധമായാണ്?

 • ഒന്നാം പഞ്ചവത്സര പദ്ധതി
 • നാലാം പഞ്ചവത്സര പദ്ധതി.
 • മൂന്നാം പഞ്ചവത്സര പദ്ധതി
 • രണ്ടാം പഞ്ചവത്സര പദ്ധതി

QID : LGS 0562
വന്ദേമാതരത്തില്‍ പ്രകീര്‍ത്തിച്ചിരിക്കുന്ന ആരാധനാമൂര്‍ത്തി ഏത്?

 • അഗ്നി
 • ഇന്ദ്രന്‍
 • ദുര്‍ഗ
 • വിഷ്ണു

QID : LGS 0563
1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ഏത്?

 • അശോക് മേത്ത കമ്മറ്റി
 • ആര്‍.എസ് സര്‍ക്കാരിയ കമ്മീഷന്‍.
 • ബല്‍വന്ത് റായ് കമ്മീഷന്‍
 • സ്വരണ്‍സിംഗ് കമ്മറ്റി

QID : LGS 0564
ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?

 • ഒഡീഷ.
 • ചത്തീസ്ഗഡ്
 • ജാര്‍ഖണ്ഡ്
 • ബീഹാര്‍

QID : LGS 0565
കേരള കലാമണ്ഡലം സ്ഥാപിച്ചത് എന്ന്?

 • 1930
 • 1931
 • 1936
 • 1950

QID : LGS 0566
ഒന്നിലധികം പ്രകാശതരംഗങ്ങള്‍ ഒരേ സ്ഥലത്തെത്തുമ്പോള്‍ അവയുടെ ഫലങ്ങള്‍ കൂടിചേര്‍ന്നുണ്ടാകുന്ന പ്രതിഭാസമെന്ത്?

 • ഇന്‍റെര്ഫെരന്‍സ്
 • ഡിഫ്രാക്ഷന്‍
 • പ്രകീര്‍ണനം
 • വിസരണം

QID : LGS 0567
നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം

 • ചിന്നാർ
 • തേക്കടി.
 • നെയ്യാർ
 • സൈലന്‍റ്വാലി

QID : LGS 0568
താഴെ പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്‍റെ കൃതിയേത്?

 • അഖിലത്തിരട്ട്
 • ആത്മോപദേശശതകം
 • ആനന്ദദര്‍ശനം
 • വേദാന്തസാരം

QID : LGS 0569
ഇത്തായ ഇത്തായ് എന്ന രോഗത്തിന് കാരണമായ മൂലകം

 • ആഴ്സ്സെനിക്ക്
 • കറുത്തീയം
 • കാഡ്മിയം
 • മെർക്കുറി

QID : LGS 0570
ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം:

 • കരൾ
 • തൈറോയ്ഡ് ഗ്രന്ഥി
 • പാൻക്രിയാസ്
 • പിറ്റ്യൂറ്ററി ഗ്രന്ഥി

QID : LGS 0571
ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്?

 • കണ്ണ്
 • ചെവി
 • തലച്ചോറ്റ്
 • വ്രക്ക

QID : LGS 0572
സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത്

 • വിറ്റമിൻ A
 • വിറ്റമിൻ B
 • വിറ്റമിൻ C
 • വിറ്റമിൻ D

QID : LGS 0573
രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ്

 • അനീമിയ
 • സിക്കിൾ സെൽ അനീമിയ
 • ഹീമോഫീലിയ
 • ഹെപ്പറ്റൈറ്റിസ്

QID : LGS 0574
‘അനിമെല്‍ ഫാമി’ന്‍റെ രചയിതാവ്

 • ജോര്‍ജ്ജ് ഓര്‍വെല്‍
 • ബര്‍ണാഡ് ഷാ
 • മുല്‍ക് രാജ് ആനന്ദ
 • സ്റ്റീഫന്‍ ഹോക്കിങ്‌സ്‌

QID : LGS 0575
തംഡില്‍ തടാകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

 • ചത്തീസ്ഗഡ്
 • ജമ്മുകാശ്മീര്‍
 • മിസോറാം.
 • രാജസ്ഥാന്‍

QID : LGS 0576
ഉത്തരേന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല?

 • അജ്മീര്‍
 • അലിരാജ്പൂര്‍ം
 • ഡീബാങ് വാലി.
 • സെര്‍ചിപ്പ്

QID : LGS 0577
ഖാലിസ്ഥാന്‍ തീവ്രവാദികളെ സുവര്‍ണക്ഷേത്രത്തില്‍ നിന്നും പുറത്താക്കുവാന്‍ 1984-ല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ നീക്കം.

 • ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍
 • ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍
 • ഓപ്പറേഷന്‍ മാന്‍റ്‌
 • ഓപ്പറേഷന്‍ മിഡ്‌നൈറ്റ്‌

QID : LGS 0578
ചൂട്നീരുരവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത്?

 • തോറിയം
 • പ്ലൂട്ടോണിയം
 • യുറേനിയം
 • റഡോണ്‍

QID : LGS 0579
സ്ഥിതി വൈദ്യത ചാര്‍ജിന്‍റെ സാന്നിദ്യം അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം?

 • ഇലക്ട്രോസ്കോപ്
 • തെര്‍മോമീറ്റര്‍
 • ബാരോമീറ്റര്‍
 • ലാക്റ്റോമീറ്റര്‍

QID : LGS 0580
വോള്‍ട്ടയര്‍ ആരായിരുന്നു?

 • ഇറ്റാലിയന്‍ ചിത്രകാരന്‍
 • ജര്‍മ്മന്‍ ചക്രവര്‍ത്തി
 • ഫ്രഞ്ച് സാഹിത്യകാരന്‍
 • ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

QID : LGS 0581
വായുവിൽ കൂടി പകരാത്ത രോഗം ഏത്?

 • ആന്ത്രാക്സ്
 • കോളറ
 • ക്ഷയം
 • ചിക്കൻപോക്സ്

QID : LGS 0582
ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?

 • പാര്‍ലമെന്‍റിലെ ഇരുസഭകളിലേയും എല്ലാഅംഗങ്ങളും
 • രാജ്യസഭയിലെ അംഗങ്ങള്‍.
 • ലോക്സഭയിലെ അംഗങ്ങള്‍
 • സംസ്ഥാനനിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍

QID : LGS 0583
ഇന്ത്യൻ രാസവ്യവസായത്തിന്‍റെ പിതാവ് ആരാണ്?

 • ആചാര്യ പി.സി.റേ
 • കാമരാജ്
 • ജോർജ് കുര്യൻ
 • ഹോമി ജെ.ഭാഭ

QID : LGS 0584
ഒന്നാം പാനിപ്പറ്റ് യുദ്ധം എന്നായിരുന്നു?

 • 1506
 • 1516
 • 1526
 • 1530

QID : LGS 0585
ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ്?

 • ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാർ
 • ഗാന്ധിഗ്രാം അവാർഡ്
 • നിർമ്മൽ ഗ്രാമ പുരസ്ക്കാർ
 • ലളിതഗ്രാമ പുരസ്കാർ

QID : LGS 0586
മയൂരാക്ഷി പദ്ധതി ഏതു സംസ്ഥാനത്താണ്?

 • അസ്സം
 • ഒഡീഷ.
 • പശ്ചിമബംഗാള്‍
 • സിക്കിം

QID : LGS 0587
കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്

 • ആജീവിക
 • ധനലക്ഷ്മി
 • ഹരിതകേരളം
 • ഹരിതശ്രീ

QID : LGS 0588
നിസ്സഹകരണ പ്രസ്ഥാന സമയത്ത് അരങ്ങേറിയ അക്രമ സംഭവം

 • ചമ്പാരന്‍ സത്യാഗ്രഹം
 • ചൗരി ചൗര സംഭവം
 • ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
 • ബോംബെ കലാപം

QID : LGS 0589
ഗോ‍ഡ്-വിന്‍ ആസ്റ്റിന്‍(മൗണ്ട് കെ2) സ്ഥിതി ചെയ്യുന്നതെവിടെ?

 • ഇവയൊന്നുമല്ല.
 • കാരക്കോറം പര്‍വ്വതനിരകളില്‍
 • സിവാലിക് പര്‍വ്വതനിരകളില്‍
 • ഹിമാലയ പര്‍വ്വതനിരകളില്‍

QID : LGS 0590
ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര്?

 • പാര്‍ലമെന്‍റ്
 • പ്രധാനമന്ത്രി.
 • പ്രസിഡന്‍റ്
 • സുപ്രീംകോടതി

QID : LGS 0591
ഒരു കവലയിൽ ഒരു ടെലിഫോൺ പോസ്റ്റും ഒരു ഇലക്ട്രിക് പോസ്റ്റും അടുത്തടുത്ത് നിൽക്കുന്നു. ടെലിഫോൺ പോസ്റ്റുകൾ തമ്മിലുള്ള അകലം 60 മീറ്ററും ഇലക്ട്രിക് പോസ്റ്റുകൾ തമ്മിലുള്ള അകലം 40 മീറ്ററും ആയാൽ എത്ര ദൂരം കഴിയുമ്പോഴാണ് ഇവ വീണ്ടും അടുത്തടുത്ത് വരുന്നത്?

 • 100m
 • 110m
 • 120m
 • ഇതൊന്നുമല്ല

QID : LGS 0592
25m/s വേഗത്തിൽ സഞ്ചരിക്കുന്ന 300 മീ. നീളമുള്ള തീവണ്ടി 200 മീ. നീളമുള്ള പാലം കടക്കുന്നതിന് വേണ്ട സമയം?

 • 5 sec
 • 10 sec
 • 25 sec
 • 20 sec

QID : LGS 0593
ഒരു സമാന്തരശ്രേണിയുടെ ആദ്യ 13 പദങ്ങളുടെ തുക 390 ആയാൽ 7-ാം പദം എത്ര?

 • 38
 • 20
 • 27
 • 30

QID : LGS 0594
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ +, -, x, / എന്നിവയ്ക്ക് പകരം യഥാക്രമം @, #, <, > എന്നീ ചിഹ്നങ്ങൾ കൊടുത്തിരിക്കുന്നു. എങ്കിൽ (12@4) < (5#2) എത്ര?

 • 38
 • 48
 • 40 -
 • 9

QID : LGS 0595
ഒരു സമാന്തര (ശണിയിലെ 11-ാം പദം 100 ആണ്. പൊതു വ്യത്യാസം 9 ആയാൽ 25-ാം പദം എത്ര?

 • 226
 • 200
 • 216
 • 236

QID : LGS 0596
രണ്ട് വീടുകൾ 15 ലക്ഷം രൂപ വെച്ച് വിറ്റപ്പോൾ ഒന്നാമത്തേതിൽ 20% ലാഭവും രണ്ടാമത്തേതിൽ 20% നഷ്ടവും സംഭവിച്ചു. ആ രണ്ട് വീടുകളുടെയും യഥാർത്ഥ വിലയെന്ത്?

 • 31,25,000 രുപ
 • 32,00,000 രൂപ.
 • 30,50,000 രൂപ
 • 31,00,000 രൂപ

QID : LGS 0597
അടുത്തടുത്തുള്ള രണ്ട് ഇരട്ടസംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 84 ആയാൽ സംഖ്യകളുടെ തുക =

 • 32
 • 42
 • 22
 • 52

QID : LGS 0598
a:b=2:3; b:c=4:5 ആയാൽ a:c എത്ര?

 • 4:5
 • 15:8
 • 8:15
 • 2:5

QID : LGS 0599
32x48=8423, 54x23=3245, 29x46=6492. ആയാൽ 45x28 എത്ര?

 • 5248
 • 5482
 • 8254
 • 4852

QID : LGS 0600
ഒരു സംഖ്യ 3-നെക്കാൾ വലുതും 8-നെക്കാൾ ചെറു തുമാണ്. അത് 6-നെക്കാൾ വലുതും, 10-നെക്കാൾ ചെറുതും കൂടിയാണെങ്കിൽ സംഖ്യ ഏത്?

 • 7
 • 5
 • 6
 • 4
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com