LGS Mock Test


Set - 11

Start »
Vorkady

QID : LGS 0501
ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ സ്ഥിരം അദ്ധ്യക്ഷന്‍ ആരായിരുന്നു?

 • ഡോ.ബി.ആര്‍ ബേദ്കര്‍.
 • ഡോ.രാജേന്ദ്ര പ്രസാദ്
 • ഡോ.സച്ചിദാനന്ദ സിന്‍ഹ
 • നെഹ്റു

QID : LGS 0502
ഹാരിയറ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നതെവിടെ?

 • നോര്‍ത്ത് ആന്‍ഡമാന്‍
 • ലാന്‍റ് ഫാള്‍ ദ്വീപ്
 • ലാന്‍റ് ഫാള്‍ ദ്വീപ്.
 • സൗത്ത് ആന്‍ഡമാന്‍

QID : LGS 0503
സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം:

 • ബംഗ്ലൂരു
 • മദ്രാസ്
 • മൈസൂർ
 • വിശാഖ പട്ടണം

QID : LGS 0504
ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം;

 • കാണ്ട്ല
 • മുംബൈ.
 • മർമ്മഗോവ
 • ഹാൽഡിയ

QID : LGS 0505
ഇന്ത്യയിലെ ആദ്യ തദ്ദേശീയബാങ്ക് ഏത്?

 • അലഹാബാദ് ബാങ്ക്
 • നെടുങ്ങാടി ബാങ്ക്.
 • പഞ്ചാബ് നാഷണല്‍ ബാങ്ക്
 • ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍

QID : LGS 0506
ഭിലായ ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത്?

 • 1951-56
 • 1956-61
 • 1961-66
 • 1969-74

QID : LGS 0507
സിൽവർ വിപ്ലവം എന്തിന്‍റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 • പയര് വർഗ്ഗങ്ങൾ
 • പാൽ
 • മത്സ്യം
 • മുട്ട

QID : LGS 0508
കുളു താഴ്വര ഏതു സംസ്ഥാനത്താണ്?

 • ജമ്മു-കാശ്മീർ
 • മേഘാലയ
 • സിക്കിം
 • ഹിമാചൽ പ്രദേശ്

QID : LGS 0509
ശതവാഹന സാമ്രാജ്യം സ്ഥാപിച്ചത്?

 • ഗൗതമീപുത്ര ശതകര്‍ണ്ണി
 • യജ്ഞശ്രീ
 • ശ്രീശതകര്‍ണ്ണി
 • സിമുഖന്‍

QID : LGS 0510
വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക എന്ന ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?

 • ആൽബർട്ട് എയ്ൻസ്റ്റീൻ
 • വിക്രം സാരാഭായ്
 • വിൻസ്റ്റൺ ചർച്ചിൽ
 • സി.വി. രാമൻ

QID : LGS 0511
കാർഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയബാങ്ക് ഏത്?

 • ഏഷ്യൻ ഡവലപ്മെന്‍റ് ബാങ്ക്
 • നബാർഡ്
 • ലോക ബാങ്ക്
 • സെൻട്രൽ ബാങ്ക്

QID : LGS 0512
ബ്രിട്ടീഷ് ഗവണ്മെന്‍റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം:

 • 1910
 • 1911
 • 1920
 • 1921

QID : LGS 0513
മുസ്ലീം ലീഗ് ഡയറക്ട് ആക്ഷന്‍ ഡേ ആയി ആചരിച്ചതെന്ന്?

 • 1946 ആഗസ്റ്റ് 15
 • 1946 ആഗസ്റ്റ് 16
 • 1946 ഡിസംബര്‍ 9.
 • 1946 ഡിസംബറ് 13

QID : LGS 0514
ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?

 • ടി.പത്മനാഭന്‍
 • പി.കെ.ബാലകൃഷ്ണന്‍
 • ലളിതാംബിക അന്തര്‍ജ്ജനം
 • സുഗതകുമാരി

QID : LGS 0515
മഹാത്മാ എന്നു ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?

 • ജവാഹർലാൽ നെഹ്‌റു
 • ബാല ഗംഗാധര തിലകൻ
 • രവീന്ദ്രനാഥ ടാഗോർ
 • സുഭാഷ് ചന്ദ്രബോസ്

QID : LGS 0516
2004-ല്‍ ഉണ്ടായ സുനാമിയില്‍ ഏറ്റവും അധികം നാശനഷ്ടം ഉണ്ടായ രാജ്യം?

 • ഇന്തോനേഷ്യ
 • ഇന്ത്യ
 • മാലി
 • ശ്രീലങ്ക

QID : LGS 0517
ലോക്നായിക് എന്ന പേരിൽ അറിയപ്പെടുന്നതാര്?

 • ജയപ്രകാശ് നാരായൺ
 • ബാലഗംഗാധര തിലക്
 • ലാൽ ബഹദൂർ ശാസ്ത്രി
 • വിപിൻ ചന്ദ്രപാൽ

QID : LGS 0518
കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം?

 • ആലപ്പുഴ
 • കുണ്ടറ
 • ചവറ
 • നീണ്ടകര

QID : LGS 0519
സാരെ ജഹാംസെ അച്ഛാഎന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ്?

 • ഉറുദു
 • ഗുജറാത്തി
 • ബംഗാളി
 • ഹിന്ദി

QID : LGS 0520
നികുതികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?

 • ആര്‍ട്ടിക്കിള്‍ 165
 • ആര്‍ട്ടിക്കിള്‍ 243
 • ആര്‍ട്ടിക്കിള്‍ 262
 • ആര്‍ട്ടിക്കിള്‍ 265

QID : LGS 0521
1953 ൽ നിലവിൽ വന്ന സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ അംഗമല്ലാതിരുന്ന വ്യക്തി ആരാണ്

 • ജസ്റ്റിസ് ഫസൽ അലി
 • സി. രാജഗോപാലാചാരി
 • സർദാർ കെ.എം.പണിക്കർ
 • ഹൃദയനാഥ് കുൺസൃ

QID : LGS 0522
ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകമേതാണ്?

 • ഗോവിന്ദ് വല്ലഭ് പാന്‍റ് സാഗർ (റൈഹാൻഡ്‌ ഡാം )
 • ചില്‍ക്കാ തടാകം.
 • നാഗാര്‍ജ്ജുന സാഗര്‍
 • സാംബര്‍ തടാകം

QID : LGS 0523
UGC നിലവിൽ വന്ന വര്ഷം

 • 1950
 • 1951
 • 1952
 • 1953

QID : LGS 0524
പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്?

 • നീല
 • മജന്ത
 • മഞ്ഞ
 • സിയാൻ

QID : LGS 0525
വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ താവളമായ നാഷണല്‍ പാര്‍ക്ക്?

 • ഇരവികുളം നാഷണല്‍ പാര്‍ക്ക്
 • പലമാവു നാഷണല്‍ പാര്‍ക്ക്
 • പാമ്പാടും ചോല.
 • സൈലന്‍റ്വാലി നാഷണല്‍ പാര്‍ക്ക്

QID : LGS 0526
അടിയന്തരാവസ്ഥയ്ക്ക് അന്തിമ അനുവാദം നല്‍കുന്നതാര്?

 • ഉപരാഷ്ട്രപതി
 • പാര്‍ലമെന്‍റ്
 • പ്രധാനമന്ത്രി.
 • രാഷ്ട്രപതി

QID : LGS 0527
റഷ്യയില്‍ ആദ്യമായി പഞ്ചവത്സരപദ്ധതി നടപ്പില്‍ വരുത്തിയത്?

 • ഇവരാരുമല്ല
 • റസ്പുട്ടിന്‍
 • ലെനിന്‍
 • സ്റ്റാലിന്‍

QID : LGS 0528
സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം?

 • ഒഷ്യാണോഗ്രാഫി
 • ന്യൂമിസ്മാറ്റിക്സ്
 • പെഡോളോജി
 • ഫിലാറ്റലി

QID : LGS 0529
കേരളത്തില്‍ അവസാനമായി രൂപം കൊണ്ട കോര്‍പ്പറേഷന്‍ ഏത്?

 • കണ്ണൂര്‍
 • കാസര്‍ഗോഡ്
 • കോഴിക്കോട്.
 • വയനാട്

QID : LGS 0530
ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

 • കണ്ണൂര്‍
 • കാസര്‍ഗോഡ്
 • കൊല്ലം.
 • മലപ്പുറം

QID : LGS 0531
പ്രവൃത്തിയുടെ യൂണിറ്റ്

 • ജൂൾസ്
 • ന്യൂട്ടൺ
 • ഫാരൻഹീറ്റ്
 • വാട്ട്

QID : LGS 0532
ഇന്ത്യയില്‍ സൗരോര്‍ജത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്?

 • ആസ്സം.
 • ഉത്തര്‍പ്രദേശ്
 • ഗുജറാത്ത്
 • തമിഴ്നാട്

QID : LGS 0533
സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ടുഗ്രഹം:

 • പ്ലൂട്ടോ
 • ബുധൻ
 • യുറാനസ്
 • ശനി

QID : LGS 0534
സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്‍റെ ആവൃത്തി: . . . .

 • 10Hzനും 1000 Hzനും ഇടയിൽ :
 • 20Hz നും 10000 Hzനും ഇടയിൽ
 • 20Hz നും 20000 Hzനും ഇടയിൽ
 • 20Hzനും 2000 Hz നും ഇടയിൽ

QID : LGS 0535
ഓംബുഡ്മാന്‍ പദവി നിലവില്‍ വന്ന ആദ്യ രാജ്യം?

 • ഇന്ത്യ
 • ഈജിപ്ത്.
 • സ്വിറ്റ്സര്‍ലന്‍റ്
 • സ്വീഡന്‍

QID : LGS 0536
മുഖ്യവിവരാവകാശ കമ്മീഷണറായ ആദ്യ വനിത ആര്?

 • ജയന്തി പട്നായിക്.
 • ദീപക് സന്ധു
 • ലളിതാ കുമാരമംഗലം
 • സുഗതകുമാരി

QID : LGS 0537
ഒരു പോളിമെർ ആയ പോളിത്തീനിന്‍റെ മോണോമെർ ഏതാണ്? .

 • . പ്രൊപീൻ
 • ഈതിൻ
 • പെന്റീൻ
 • മീതൈൻ

QID : LGS 0538
രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി?

 • രാജ്ഭവന്‍.
 • രാഷ്ട്രപതി നിലയം
 • രാഷ്ട്രപതി നിവാസ്
 • രാഷ്ട്രപതി ഭവന്‍‌

QID : LGS 0539
ആറ്റത്തിന്‍റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജ്ജില്ലാത്ത കണം:

 • ഇവയൊന്നുമല്ല .
 • എലെക്ട്രോൺ
 • ന്യൂട്രോൺ
 • പ്രോട്ടോൺ

QID : LGS 0540
ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ:

 • ഡാൾട്ടൺ
 • ന്യുലാൻഡ്
 • മെൻഡലിയെഫ്
 • മോസ്ലി

QID : LGS 0541
ഒരു പരീക്ഷയ് ക്ക് ഓരോ ശരിയുത്തരത്തിനും 4 മാർക്ക് ലഭിക്കും. ഓരോ തെറ്റാ യ ഉത്തരത്തിനും ഒരു മാർക്ക് കുറയുകയും ചെയ്യും. ഒരു വിദ്യാർഥി ആകെയുള്ള 75 ചോദ്യങ്ങൾക്കും ഉത്തരമെഴുതുകയും ആകെ 125 മാർക്ക് കരസ്ഥമാക്കുകയും ചെയ്തു. അയാൾ എത്ര ശരിയുത്തരം എഴുതിയിട്ടുണ്ടാകും?

 • 35
 • 40
 • 42
 • 45

QID : LGS 0542
ഒരു സംഖ്യയുടെ 75%ത്തിനോട് 75 കൂട്ടിയാൽ അതേ സംഖ്യ ലഭിക്കുന്നുവെങ്കിൽ സംഖ്യ ഏത്?

 • 250
 • 300
 • 360
 • 320

QID : LGS 0543
അച്ഛന്‍റെയും മകന്‍റെയും വയസ്സുകളുടെ തുക 50. പത്തു വർഷത്തിനുശേഷം അവരുടെ വയസ്സുകളുടെ തുക എത്രയായിരിക്കും ?

 • 60
 • 70
 • 55
 • 80

QID : LGS 0544
ഒരു കാർ യാത്രയുടെ ആദ്യ പകുതി 30 km/h വേഗത്തിലും രണ്ടാം പകുതി 25km/h വേഗത്തിലും സഞ്ചരിക്കുന്നു. ആകെ സഞ്ചരിച്ച സമയം 11 മണിക്കൂർ ആണെങ്കിൽ സഞ്ചരിച്ച ദൂരം കണക്കാക്കുക.

 • 360 km
 • 320 km
 • 340 km
 • 300 km

QID : LGS 0545
11, 13, 15, 17 എന്നിവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?

 • 34665
 • 36456
 • 36465
 • 35466

QID : LGS 0546
ഒറ്റയാൻ ഏത്?

 • TBU
 • ABE
 • POR
 • MNO

QID : LGS 0547
A യും Bയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിക്കുന്നു. A, 10% സാധാരണ പലിശയ്ക്കും B, 10% കൂട്ടുപലിശയ്ക്കും . കാലാവധി പൂർത്തിയായപ്പോൾ Bയ്ക്ക് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത്?

 • 10000
 • 12000
 • 15000
 • 20000

QID : LGS 0548
ഒരു ക്ലോക്കിലെ സമയം 5:30. കണ്ണാടിയിൽ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?

 • 4:30
 • 7:30
 • 6:30
 • 8:30

QID : LGS 0549
തുടർച്ചയായ 7 എണ്ണൽസംഖ്യകളുടെ ശരാശരി 15 ആയാൽ ചെറിയ സംഖ്യ ഏത്?

 • 12
 • 9
 • 14
 • 21

QID : LGS 0550
വ്യത്യസ്തമായത് ഏത്?

 • ചാപം
 • ആരം
 • ഞാൺ
 • ത്രികോണം
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com