LGS Mock Test


Set - 01

Start »
Vorkady

QID : LGS 0001
ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആരായിരുന്നു?

 • എല്‍.എം.സ്ങ്-വി
 • മനു അഭിഷേക് സിങ്-വി
 • മൊറാര്‍ജി ദേശായി
 • ശാന്തിഭൂഷണ്‍

QID : LGS 0002
എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത്?

 • ക്വാ-വാറന്‍റോ
 • പ്രൊഹിബിഷന്‍
 • മാന്‍ഡമസ്
 • ഹേബിയസ് കോര്‍പ്പസ്

QID : LGS 0003
ഭരണഘടനയുടെ ഭാഗം II –ല്‍ 5 മുതല്‍ 11 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ത്?

 • നിര്‍ദ്ദേശതത്വങ്ങളെക്കുറിച്ച്
 • പൗരത്വത്തെക്കുറിച്ച്
 • മൗലികടമകളെക്കുറിച്ച്
 • മൗലീകാവകാശത്തെക്കുറിച്ച്

QID : LGS 0004
കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം എവിടെയാണ്?

 • അമ്പലവയല്‍
 • പന്നിയൂര്‍
 • വെള്ളാനിക്കര
 • ശ്രീകാര്യം

QID : LGS 0005
അശോകചക്രത്തിന്‍റെ നിറം ഏത്?

 • കുങ്കുമം
 • നാവികനീല
 • നീല
 • പച്ച

QID : LGS 0006
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി?

 • പത്മഭൂഷണ്‍
 • പത്മവിഭൂഷണ്‍
 • പത്മശ്രീ
 • ഭാരതരത്നം

QID : LGS 0007
ടെലിഫോണ്‍ കണ്ടുപിടിച്ചതാര്?

 • അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍
 • അലക്‌സാണ്ടര്‍ ഫ്‌ളെമിംഗ്‌
 • ജെ.ജെ.തോംസന്‍
 • മാര്‍ക്കോണി

QID : LGS 0008
ലോക്പാല്‍ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച വര്‍ഷം ?

 • 1960
 • 1966
 • 1968
 • 1986

QID : LGS 0009
ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ ഒറീസ്സ എന്നതിന് പകരം ഒഡീഷ എന്നാക്കി മാറ്റിയ ഭേദഗതി?

 • 94-ാം ഭേദഗതി
 • 95-ാം ഭേദഗതി
 • 96-ാം ഭേദഗതി
 • 99-ാം ഭേദഗതി

QID : LGS 0010
ഇന്ത്യന്‍ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടതെന്ന്?

 • 1951
 • 1960
 • 1976
 • 1978

QID : LGS 0011
ഇന്ത്യന്‍ കറന്‍സി അച്ചടിച്ചിറക്കുവാനുള്ള അധികാരം ആര്‍ക്കാണ്?

 • ഐ.എം.എഫിന്
 • കറന്‍സി നോട്ട് പ്രസ്സിന്
 • കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്
 • റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്

QID : LGS 0012
കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?

 • കൊട്ടാരക്കര.
 • കൊല്ലം
 • നെടുമുടി
 • നെയ്യാറ്റിന്‍കര

QID : LGS 0013
താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു

 • ഏക്‌നാദന്‍
 • ജ്ഞാനദേവന്‍
 • തുക്കാറാം
 • രാംദാസ്

QID : LGS 0014
കേന്ദ്ര വിവരാവകാശനിയമം പ്രബല്യത്തില്‍ ഇല്ലാത്ത സംസ്ഥാനം ഏത്?

 • ഗുജറാത്ത്
 • ജമ്മു-കാശ്മീര്‍.
 • തമിഴ്നാട്
 • രാജസ്ഥാന്‍

QID : LGS 0015
ഇന്ത്യയിലെ ആദ്യത്തെ സെസ് തുറമുഖം ഏതാണ്?

 • കാണ്ട്-ല.
 • മര്‍മ്മഗോവ
 • മുംബൈ
 • വിശാഖപട്ടണം

QID : LGS 0016
കേരളത്തിന്‍റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്?

 • ഈസ്റ്റ്കോസ്റ്റ് കനാൽ
 • നോർത്ത് കനാൽ
 • വെസ്റ്റ്കോസ്റ്റ് കനാൽ
 • സൗത്ത്ഈസ്റ്റ് കനാൽ

QID : LGS 0017
വന്ദേമാതരം സംഗീതസംവിധാനം ചെയ്തതാര്?

 • ജദുനാഥ് ഭട്ടാചാര്യ
 • നരേന്ദ്രനാഥ്
 • രവീന്ദ്രലാഥ ടാഗോര്‍
 • വിഷ്ണിദിഗംബര്‍ പുലിസ്കര്‍.

QID : LGS 0018
കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം?

 • പൊട്ടാസ്യം അയോഡൈഡ്‌
 • സില്‍വര്‍ അയോഡൈഡ്‌
 • സില്‍വര്‍ ബ്രോമൈഡ്‌
 • സോഡിയം അയോഡൈഡ്‌

QID : LGS 0019
പ്രൊജക്ട് എലിഫന്‍റ് പദ്ധതി ആരംഭിച്ചത് ഏത് വര്‍ഷമാണ്?

 • 1972
 • 1973
 • 1990
 • 1992

QID : LGS 0020
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം?

 • അമ്പലപ്പുഴ
 • കൊട്ടിയൂർ
 • നെല്ലിയാമ്പതി
 • പനച്ചിക്കാട്

QID : LGS 0021
ചിക്കന്‍സ്നെക് എന്നറിയപ്പെടുന്ന പ്രദേശമേത്?

 • നാഥുലാചുരം
 • ബോളന്‍ ചുരം.
 • സിലിഗുരി ഇടനാഴി
 • സോചില ചുരം

QID : LGS 0022
കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആര്?

 • ആര്‍. ശങ്കരനാരായണന്‍ തമ്പി
 • ജ്യോതി വെങ്കിടാചലം
 • പട്ടം താണുപിള്ള.
 • ബി.രാമകൃഷ്ണറാവു

QID : LGS 0023
മാനവശേഷി വികസന സൂചികാ റിപ്പോര്‍ട്ട് (ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ് റിപ്പോര്‍ട്ട്) തയ്യാറാക്കിയത് ആര്?

 • അമര്‍ത്യാസെന്‍
 • മെഹബൂബ് ഉള്‍-ഹക്ക്
 • റൂസ്-വെല്‍റ്റ്.
 • വുഡ്റോവില്‍സണ്‍

QID : LGS 0024
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നതെവിടെ?

 • ആലപ്പുഴ
 • കൊല്ലം
 • തിരുവനന്തപുരം.
 • പത്തനംതിട്ട

QID : LGS 0025
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ നിന്നും രാജിവച്ച നേതാവ്?

 • ഗാന്ധിജി
 • ടാഗോർ
 • നെഹ്റു
 • സി .ശങ്കരൻ നായർ

QID : LGS 0026
കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

 • ആന്ധ്രാപ്രദേശ്
 • കര്‍ണ്ണാടക
 • കേരളം.
 • തമിഴ്നാട്

QID : LGS 0027
ദുഃഖത്തിന്‍റെ നദി എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്?

 • കാവേരി.
 • കോസി
 • ദാമോദര്‍
 • നര്‍മ്മദ

QID : LGS 0028
മണിപ്പൂരിന്‍റെ തലസ്ഥാനം ഏത്?

 • ഇംഫാല്‍.
 • കൊഹിമ
 • ഗാങ്ടോക്ക്
 • ജയ്പൂര്‍

QID : LGS 0029
അലാങ്ക് തുറമുഖം സ്ഥിതി ചെയ്യുന്നതെവിടെ?

 • കണ്ട്-ല
 • കൊച്ചി.
 • ഗുജറാത്ത്
 • മുംബൈ

QID : LGS 0030
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയതാര്?

 • ജയിംസ് വില്‍സണ്‍
 • ദാദാഭായ് നവറോജി
 • പി.സി മഹലനോബിസ്
 • സി.ഡി.ദേശ്മുഖ്.

QID : LGS 0031
കേരളത്തില്‍ എത്ര പ്രാവശ്യം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്?

 • 2
 • 3
 • 5
 • 7

QID : LGS 0032
ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവി റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?

 • 1946 ഡിസംബര്‍ 3
 • 1946 ഡിസംബറ് 13
 • 1946 ഡിസംബറ് 9
 • 1947 ജനുവരി 22

QID : LGS 0033
ജമ്മു കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനം ഏത്?

 • അനന്തനാഗ്
 • ജമ്മു കാശ്മീര്‍
 • ബാരാമുള്ള.
 • ശ്രീനഗര്‍

QID : LGS 0034
അഖിലേന്ത്യൈ സര്‍വ്വീസിന്‍റെ പിതാവെന്ന് അറിയപ്പെടുന്നതാര്?

 • എം.എന്‍ റോയ്.
 • ഡോ.ബി.ആര്‍.അംബേദ്കര്‍
 • നെഹ്റു
 • വല്ലഭായ് പട്ടേല്‍

QID : LGS 0035
രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്?

 • ഗുൽഷൻ കുമാർ
 • ജോസഫ് മേരി ജാക്വാഡ്
 • പവൻ ഡുഗ്ഗാൽ
 • മുഹമ്മദ് ഫിറോസ്

QID : LGS 0036
കേന്ദ്രധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യത്തെ മലയാളി ആര്?

 • കെ.എം പണിക്കര്‍
 • കെ.എന്‍ രാജ്
 • ജോണ്‍ മത്തായി
 • വി.പി. മേനോന്‍

QID : LGS 0037
ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നതെവിടെ?

 • കൊല്‍ക്കത്ത
 • ബാംഗ്ലൂര്‍
 • മുംബൈ
 • വാര്‍ധ.

QID : LGS 0038
നാട്ടുഭാഷാപത്ര നിയമം (1878) നടപ്പിലാക്കിയതാര്?

 • കഴ്‌സണ്‍
 • റിപ്പണ്‍
 • ലിട്ടന്‍
 • ഹാര്‍ഡിഞ്ച്

QID : LGS 0039
ഇന്ത്യയിലെ ആദ്യത്തം ഇ-ഗവേണന്‍സ് ജില്ല ഏത്?

 • ജോധ്പൂര്‍
 • പൂനെ.
 • ബറോഡ
 • സൂററ്റ്

QID : LGS 0040
കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍?

 • എം.വി റാണി പദ്മിനി
 • എം.വി.ജെ.ഷാലിന്‍
 • എം.വി.മറാത്താ മിഷന്‍
 • എം.വി.രത്നദ്വീപ്

QID : LGS 0041
ഒരു റെയിൽ പാലത്തിനരികിൽ 60 മീ. വീതം അകലത്തിൽ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചി ട്ടുണ്ട്. 160 മീ. നീളമുള്ള തീവണ്ടി 35 സെക്കൻഡുകൾകൊണ്ട് 10 ഇലക്ട്രിക് പോസ്റ്റ് കടന്നുപോയി എന്നാൽ തീവണ്ടിയുടെ വേഗം?

 • 78km/hr
 • 64km/hr
 • 72km/hr
 • 54km/hr

QID : LGS 0042
രണ്ട് സംഖ്യകളുടെ തുക 100. അവ തമ്മിലുള്ള വ്യത്യാസം 10 ആയാൽ ചെറിയ സംഖ്യ?

 • 40
 • 45
 • 35
 • 60

QID : LGS 0043
സിംല കുളുവിനെക്കാളും തണുപ്പുള്ളതും ശ്രീനഗർ ഷില്ലോങ്ങിനെക്കാളും തണുപ്പുള്ളതും നൈനി റ്റാൾ സിംലയെക്കാൾ തണുപ്പുള്ളതും പക്ഷേ, ഷില്ലോങ്ങിനെക്കാൾ ചൂടുള്ളതുമാണെങ്കിൽ ഏറ്റവും ചൂടുള്ള സ്ഥലമേത്?

 • സിംല
 • നൈനിറ്റാൾ
 • കുളു
 • ഷില്ലോങ്

QID : LGS 0044
2014 ഫെബ്രുവരി 28 രാവിലെ 6 മണി മുതൽ മാർച്ച് 3-ന് വൈകീട്ട് 6 മണി വരെ ആകെ എത്ര മണിക്കൂർ ഉണ്ട്?

 • 84
 • 96
 • 72
 • 120

QID : LGS 0045
ഒരു എമർജൻസി ലൈറ്റ് 1230 രൂപയ്ക്ക് വിറ്റപ്പോൾ 18% നഷ്ടം സംഭവിച്ചു. അത് 1600 രൂപയ്ക്കാണ് വിറ്റിരുന്നതെങ്കിൽ ലാഭം/നഷ്ട ശതമാനം എത്ര?

 • 6 1/3 % ലാഭം
 • 6 2/3 % ലാഭം
 • 6 1/3 % നഷ്ടം
 • 6 2/3 % നഷ്ടം

QID : LGS 0046
ഒരു വരിയിൽ ശില്പയുടെ സ്ഥാനം മുൻപിൽ നിന്ന് 12-ാമതും പിൻപിൽനിന്ന് 17-ാമതും ആയാൽ വരിയിൽ നിൽക്കുന്ന ആകെ ആളുകളുടെ എണ്ണം എത്ര?

 • 29
 • 27
 • 28
 • 30

QID : LGS 0047
ചുവടെ കൊടുത്ത ശ്രേണിയിലെ തെറ്റായ സംഖ്യ ഏത്? (2,6,12,18, 30, 42, 56)

 • 30
 • 12
 • 18
 • 42

QID : LGS 0048
50 കുട്ടികളുള്ള ക്ലാസിൽ മീനയുടെ റാങ്ക് മുന്നിൽനിന്ന് 21 ആയാൽ പിന്നിൽനിന്ന് മീനയുടെ റാങ്ക് എത്രയാണ്?

 • 30
 • 32
 • 20
 • 31

QID : LGS 0049
അമിതയ്ക്ക് അർച്ചനയെക്കാൾ പൊക്കം കൂടുതലും സരോജിനെക്കാൾ പൊക്കം കുറവുമാണ്. സരോജിന് രാജുവിനെക്കാൾ പൊക്കം കൂടുതലും പ്രതിഭയെക്കാൾ പൊക്കം കുറവുമാണ്. അർച്ചനയ് ക്ക് രാജുവിനെക്കാൾ ഉയരം ഉണ്ടെങ്കിൽ പൊക്കമ നുസരിച്ച് മധ്യത്തായി വരുന്നതാരാണ്?

 • അമിത
 • അർച്ചന
 • രാജു
 • പ്രതിഭ

QID : LGS 0050
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640?

 • 39
 • 40
 • 41
 • 42
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com