LDC Practice


Set - 09

Start »
Vorkady

QID : LDC 401
ഗാന്ധിജിയെ മഹാത്മാ എന്നു വിശേഷിപ്പിച്ചത് ആര്?

 • ജവാഹർലാൽ നെഹ്‌റു
 • മോത്തിലാൽ നെഹ്‌റു
 • രവീന്ദ്രനാഥ ടാഗോർ
 • സുഭാഷ് ചന്ദ്രബോസ്

QID : LDC 402
ലോക്സഭയിലേക്ക് എത്ര ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധികളെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്നത്?

 • 10
 • 12
 • 14
 • 2

QID : LDC 403
ആര്‍ട്ടിക്കിള്‍ 16-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?

 • അയിത്തനിര്‍മ്മാര്‍ജ്ജനം
 • അവസരസമത്വം
 • ബഹുമതികള്‍ നിര്‍ത്തലാക്കല്‍
 • സമത്വത്തിനുള്ള അവകാശം

QID : LDC 404
പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?

 • അന്ധ്രാപ്രദേശ്
 • അരുണാചൽപ്രദേശ്
 • അസം
 • രാജസ്ഥാൻ

QID : LDC 405
പ്രിവി പഴ്സ് നിർത്തലാക്കിയത്?

 • ഇന്ദിരാഗാന്ധി
 • ജവഹർലാൽ നെഹ്റു
 • നരസിംഹറാവു
 • മൻമോഹൻ സിംഗ്

QID : LDC 406
കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏത്?

 • ഉദയ സ്റ്റുഡിയോ
 • ചിത്രലേഖ സ്റ്റുഡിയോ
 • നവോദയ സ്റ്റുഡിയോ
 • വിജയ സ്റ്റുഡിയോ.

QID : LDC 407
ആദ്യമായി കണ്ടെത്തിയ ക്ഷുദ്രഗ്രഹം

 • ടൈറ്റന്‍
 • പ്ലൂട്ടോ
 • യുറാനസ്‌
 • സിറസ്‌

QID : LDC 408
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസാണ് 2011-ല്‍‌ നടന്നത്?

 • 10
 • 15
 • 7
 • 8

QID : LDC 409
അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്‍തുണ ആവശ്യമാണ്?

 • 20
 • 40
 • 50
 • 60

QID : LDC 410
തിയോസഫിക്കല്‍ സൊസൈറ്റിയുടെ ശാഖ കേരളത്തില്‍ ആദ്യമായി എവിടെയാണ് സ്ഥാപിച്ചത്?

 • കൊല്ലം
 • തിരുവനന്തപുരം
 • തൃശൂര്‍
 • പാലക്കാട്‌

QID : LDC 411
ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ സംരക്ഷിക്കുന്ന മൃഗം ഏത്?

 • ആന
 • കടുവ
 • വരയാട്
 • സിംഹം

QID : LDC 412
നീതി ആയോഗിന്‍റെ ചെയർമാൻ ആര് ?

 • ഓംബുഡ്സ്മാൻ
 • കംട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ
 • പ്രധാനമന്ത്രി
 • പ്രസിഡന്‍റ്

QID : LDC 413
ഇന്ത്യ ഗവണ്മെന്‍റ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി:

 • എക്‌സ്‌സൈസ്
 • തൊഴിൽ നികുതി
 • വാഹന നികുതി
 • വില്പന നികുതി

QID : LDC 414
സാർക്കിന്‍റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്?

 • ഇസ്ലാമാബാദ്
 • കാഠ്മണ്ടു
 • ഡാക്ക
 • ഡൽഹി

QID : LDC 415
അടിമവംശ സ്ഥാപകന്‍

 • ഇല്‍ത്തുമിഷ്‌
 • കുത്തബ്ദ്ദീന്‍ ഐബക്
 • ബാല്‍ബന്‍
 • മുഹമ്മദ്‌ഗോറി

QID : LDC 416
ഏറ്റവും കുറച്ചുകാലം രാഷ്ട്രപതിഭരണം നിലവിലിരുന്ന സംസ്ഥാനം ഏത്?

 • ഒഡിസ
 • കേരളം
 • പഞ്ചാബ്
 • ഹരിയാന

QID : LDC 417
അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?

 • ആര്‍ട്ടിക്കിള്‍ 14
 • ആര്‍ട്ടിക്കിള്‍ 17
 • ആര്‍ട്ടിക്കിള്‍ 27
 • ആര്‍ട്ടിക്കിള്‍ 7

QID : LDC 418
ചലനനിയമങ്ങള്‍ ആവിഷ്കരിച്ച ശാസ്ത്രഞ്ജന്‍ ആര്?

 • ആര്‍ക്കിമിഡീസ്
 • ജോണ്‍ ഡാല്ട്ടന്‍
 • റോബര്‍ട്ട്‌ ബോയില്‍
 • സര്‍.ഐസക് ന്യൂട്ടന്‍

QID : LDC 419
ബാഹ്മിനി സാമ്രാജ്യത്തിന്‍റെ തലസ്ഥാനം

 • ഗുൽബർഗ
 • ബീജാപ്പൂർ
 • ബീദാർ
 • വിജയനഗർ

QID : LDC 420
കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?

 • ഉപ്പള
 • കല്ലായി
 • മഞ്ചേശ്വരം
 • മാമം

QID : LDC 421
ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

 • അരുണാചൽപ്രദേശ്
 • ആൻഡ്ര പ്രദേശ്
 • ഉത്തർപ്രദേശ്
 • ഹിമാചല്‍പ്രദേശ്

QID : LDC 422
പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?

 • ആൽബർട്ട് സാബിൻ
 • എഡ്വേർഡ് ജെന്നർ
 • ജോഹാൻസൺ
 • ലൂയി പാസ്ചർ

QID : LDC 423
ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി

 • ഇന്ദിരാഗാന്ധി
 • ജവഹർലാൽ നെഹ്റു
 • നരസിംഹറാവു
 • മൻമോഹൻ സിംഗ്

QID : LDC 424
ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്ക് ഏതാണ്?

 • ജിബ്രാള്‍ട്ടര്‍
 • പനാമ
 • പാക്
 • സൂയസ്

QID : LDC 425
മേസർ (MASER) കണ്ടു പിടിച്ചത്?

 • ഇ.എച്ച്. സ്റ്റാർലിങ്
 • ചാൾസ് എച്ച്. ഡൗൺസ്
 • ജോൺ എച്ച്. ഗിബ്ബൺ
 • ടി.എച്ച്.ഹക്സിലി

QID : LDC 426
സമവായം എന്ന വാക്കിന്‍റെ അര്‍ത്ഥം

 • വേണ്ടതരത്തിലുള്ളത്
 • വലിയ അപകടം
 • കൂട്ടം
 • നല്ലത്

QID : LDC 427
ഏറ്റുവും ശരിയായ പദമേത് ?

 • വിദഗ്ദന്‍
 • വിദഗ്ധന്‍
 • വിദഗ്ദ്ധന്‍
 • വിദഗ്ഥന്‍

QID : LDC 428
ആയുസ്, വേദം എന്നീ പദങ്ങള്‍ ചേരുമ്പോഴുണ്ടാകുന്നത്

 • ആയുര്‍വ്വേദം
 • ആയുഃവേദം
 • ആയുഷ്വേദം
 • ആയുര്‍വേദം

QID : LDC 429
വ്യാകരണം നല്ലതുപോലെ പറിച്ചവന്‍ എന്ന അര്‍ത്ഥമുള്ള പദം ?

 • വിദ്വാന്‍
 • വയ്യാകരണന്‍
 • വ്യാകരണജ്ഞന്‍
 • വൈയാകരണന്‍

QID : LDC 430
"ഊഷരം" എന്ന പദത്തിന്‍റെ വിപരീതപദമേത് ?

 • ഉറവ
 • ആര്‍ദ്രം
 • ഉര്‍വരം
 • ഇതൊന്നുമല്ല

QID : LDC 431
To end in smoke

 • To come to nothing
 • To gain importance
 • To praise oneself
 • To reach target

QID : LDC 432
A system is …........... if it is easy for citizens to access and understand

 • transparent
 • lucid
 • clear
 • translucent

QID : LDC 433
He told us that he had been aplying for a new job

 • had applied
 • applies
 • is applying
 • No Improvement

QID : LDC 434
BRAKE : RETARD ::

 • file : gather
 • bump : dent
 • surmise : attune
 • shunt: divert

QID : LDC 435
Antonym of "Vertiginous"

 • lowly
 • constant
 • litigious
 • horizontal

QID : LDC 436
IMPERTURBABLE : COMPOSURE ::

 • circumspect: impetuosity
 • chary : caution
 • meticulous : ingenuity
 • exigent: equilibrium

QID : LDC 437
ILL - MANNERED : BOOR ::

 • generous : monarch
 • naive : dupe
 • quarrelsome : lawyer
 • spontaneous : extrovert

QID : LDC 438
Do you know …............ she is going to marry?

 • who is
 • whom
 • whose
 • who

QID : LDC 439
Giving and receiving. Choose one word

 • Borrowing
 • Taking
 • Changing
 • Exchanging

QID : LDC 440
Macbeth's desire ….............. power brought about his downfall

 • in
 • for
 • with
 • as

QID : LDC 441
7302, 6402, 5302, 4302 ഇവയിൽ ഒറ്റപ്പെട്ടതേത്?

 • 7302
 • 6402
 • 5302
 • 4302

QID : LDC 442
250 മീ. 230 മീ. നീളമുള്ള രണ്ട് ട്രെയിനികൾ യഥാക്രമം 60 km/hr, 72 km/hr വേഗത്തിൽ ഒരേദിശ യിൽ സഞ്ചരിക്കുന്നു. ഇവ പരസ്പരം മറികടക്കുന്നതിന് വേണ്ട സമയം?

 • 144 sec
 • 120 sec
 • 160 sec
 • 138 sec

QID : LDC 443
ഒരു വൃത്തത്തിന്മേലുള്ള 3 ബിന്ദുക്കൾ പരസ്പരം യോജിച്ചാൽ എത്ര വൃത്തഭാഗങ്ങൾ ലഭിക്കും?

 • 3
 • 6
 • 2
 • 4

QID : LDC 444
2(1.25 x 1.25 + 0.25 x 0.25) = ……….

 • 3.25
 • 2.25
 • 2.50
 • 3.15

QID : LDC 445
26 x 26 - 2 x 26 x 24 + 24 x 24 =

 • 8
 • 6
 • 4
 • 12

QID : LDC 446
രണ്ട് സംഖ്യകളുടെ ഗുണനഫലം 25000, അവയുടെ ലസാഗു 500. എങ്കിൽ സംഖ്യകളുടെ ഉസാഘ എത്ര?

 • 100
 • 5
 • 50
 • 250

QID : LDC 447
ഒരു കവിൽ ഒരാളുടെ സ്ഥാനം മുന്നിൽനിന്നും പിന്നിൽനിന്നും 8 ആയാൽ ആ ക്യൂവിൽ ആകെ എത്ര ആളുകളുണ്ട്?

 • 16
 • 14
 • 15
 • 17

QID : LDC 448
8.2 x 7.8 =

 • 60.96
 • 63.96
 • 62.86
 • 60.16

QID : LDC 449
.06, 1.2, 2.4 ഇവയുടെ ലസാഗു എത്ര?

 • 240
 • 0.6
 • 24
 • 2.4

QID : LDC 450
ഒറ്റയാനെ കണ്ടെത്തുക

 • 23
 • 17
 • 2
 • 14
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com