LDC Practice


Set - 04

Start »
Vorkady

QID : LDC 151
ഇക്വഡോറില്‍ സ്ഥിതി ചെയ്യുന്ന ഒരു സജീവ അഗ്നിപര്‍വ്വതം?

 • എറ്റ്‌ന
 • കിളിമഞ്ചാരോ
 • കോട്ടോപാക്‌സി
 • വെസൂവിയസ്‌

QID : LDC 152
ഉപനിഷത്തുകളുടെ എണ്ണം?

 • 11
 • 1028
 • 106
 • 108

QID : LDC 153
കൊങ്കണ്‍ റയില്‍വെയുടെ നീളം?

 • 741 km
 • 750 km
 • 840 km
 • 870 km

QID : LDC 154
സുപ്രിംകോടതി ജഡ്ജിയായ ആദ്യ മലയാളി ആര്?

 • ഇവരാരുമല്ല.
 • കെ.ജി.ബാലകൃഷ്ണന്‍
 • പി.ഗോവിന്ദമേനോന്‍
 • ഫാത്തിമാ ബീവി

QID : LDC 155
യു.എന്‍ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചത് എന്ന്?

 • 1946 ഡിസംബര്‍ 11
 • 1948 ഡിസംബര്‍ 10
 • 1948 ഡിസംബര്‍ 11
 • 1963 സെപ്ററംബര്‍ 10

QID : LDC 156
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന തെവിടെ?

 • പൂനെ
 • ബാംഗ്ലൂര്‍
 • മുംബൈ
 • ഹൈദരാബാദ്

QID : LDC 157
കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?

 • ഇലവുംതിട്ട
 • കൊടുമണ്‍
 • മണ്ണടി
 • മാരാമണ്‍

QID : LDC 158
ഭരണഘടനയില്‍ പൗരത്വത്തെക്കുറിച്ച് പരാമര്‍‍ശിക്കുന്ന ഭാഗം ഏത്?

 • ഭാഗം-I
 • ഭാഗം-II
 • ഭാഗം-IX
 • ഭാഗം-XVII

QID : LDC 159
രാജാജി നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?

 • ഉത്തരാഖണ്ഡ്
 • ഉത്തര്‍പ്രദേശ്
 • ബീഹാര്‍
 • രാജസ്ഥാന്‍

QID : LDC 160
ആദ്യ ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പദ്ധതിക്കാലത്താണ്?

 • 2
 • 3
 • 4
 • 5

QID : LDC 161
ഭാരതത്തിന്‍റെ ദേശീയഗീതമായ വന്ദേമാതരത്തിന്‍ ഇംഗ്ലീഷ് പരിഭാഷ നല്‍കിയതാര്?

 • അരവിന്ദഘോഷ്
 • നരേഷ് ചന്ദ്ര സെൻ-ഗുപ്ത
 • ബങ്കീംചന്ദ്ര ചാറ്റര്‍ജി
 • സുബ്രഹ്മണ്യ ഭാരതി.

QID : LDC 162
കേരളത്തില്‍ ജനകീയാസൂത്രണത്തിനു തുടക്കം കുറിച്ച വര്‍ഷം?

 • 1990
 • 1995
 • 1996
 • 1997

QID : LDC 163
ഖരപധാര്‍ത്ഥത്തങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയവഴിയാണ്?

 • ചാലനം
 • വികിരണം
 • വിസരണം
 • സംവഹനം

QID : LDC 164
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?

 • 1994 ഡിസംബര്‍ 11
 • 1997 ഡിസംബര്‍ 12
 • 1998 ഡിസംബര്‍ 11
 • 1998 ഡിസംബര്‍ 14

QID : LDC 165
കേരളത്തിന്‍റെ ഹോളണ്ട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?

 • കല്ലായി
 • കുട്ടനാട്
 • കോഴിക്കോട്
 • പാലക്കാട്

QID : LDC 166
ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

 • ആലപ്പുഴ
 • കണ്ണൂര്‍
 • കാസര്‍ഗോഡ്
 • വയനാട്

QID : LDC 167
കേരള സംസ്ഥാന രൂപീകരണസമയത്തെ ഗവര്‍ണ്ണര്‍ ആര്?

 • എം.എ​ന്‍ വാങ്ചു.
 • പി.എസ് റാവു
 • ബി.രാമകൃഷ്ണറാവു
 • വി.വി ഗിരി

QID : LDC 168
ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം?

 • കായംകുളം
 • കൊല്ലം
 • തൃപ്പൂണിത്തറ
 • തൃശൂർ

QID : LDC 169
സ്ഥിരമായ ഊഷ്ടാവിൽ ഒരു വാതകത്തിന്‍റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?

 • അവഗാഡ്രോ നിയമം
 • ഗേലുസാക്കിന്‍റെ വ്യാപ്ത സംയോജന നിയമം
 • ചാൾസ് നിയമം
 • ബോയിൽ നിയമം

QID : LDC 170
ജനകീയാസുത്രണത്തിന്‍റെ (പീപ്പിള്‍സ് പ്ലാന്‍) ഉപജ്ഞാതാവാര്?

 • എം.എന്‍.റോയ്
 • ജോണ്‍ മത്തായി.
 • പുരുഷോത്തംദാസ്
 • ലാല്‍ ബായി

QID : LDC 171
കേരളത്തിലെ ആദ്യ ലോകായുക്തയായി നിയമിതനായ വ്യക്തി ആര്?

 • ജസ്റ്റിസ് കെ.ശ്രീധരന്‍
 • ജസ്റ്റിസ് ജെ.ബി.കോശി
 • ജസ്റ്റിസ് പി.സി ബാലകൃഷ്ണമേനോന്‍‌
 • ജസ്റ്റിസ് രംഗനാഥ മിശ്ര

QID : LDC 172
താഴെ പറയുന്നവയില്‍ ഏത് ഭരണഘടകത്തോടാണ് പ്രധാനമന്ത്രി ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്?

 • മന്ത്രിസഭ
 • രാജ്യസഭ
 • രാഷ്ട്രപതി
 • ലോക്സഭ

QID : LDC 173
ലോക എയ്ഡ്‌സ് ദിനം എന്നാണ്?

 • ജനുവരി 1
 • ഡിസംബര്‍ 1
 • മെയ് 8
 • സെപ്തംബര്‍ 5

QID : LDC 174
ഭരണഘടനാ നിര്‍മ്മാണ സഭയുടെ വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച വ്യക്തി ആര്?

 • അംബേദ്കര്‍
 • എച്ച്.സി.മുഖര്‍ജി
 • നെഹ്റു
 • പ്രസൂണ്‍ ബാനര്‍ജി

QID : LDC 175
വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

 • അപേക്ഷ സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കും
 • അപേക്ഷാ ഫീസ് 10 രൂപയാണ്
 • ഈ നിയമം നിലവിൽ വന്നത് 2005-ൽ ആണ്
 • രാജ്യത്തിൻറെ പൊതുതാൽപര്യത്തിനു ഹാനികരമാകുന്ന നിയമങ്ങൾ ഒഴികെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളിൽ നിന്ന് വിവര൦ ലഭിക്കും

QID : LDC 176
ശരിയായ വാചകം ഏത്

 • വെള്ളപ്പൊക്കം രാജ്യത്ത് അരാജകത്വവും പട്ടിണിയോ ഉണ്ടായിരുന്നു
 • അരി ആട്ടിയും നെല്ലു കുത്തിയും കൊടുക്കപ്പെടും
 • ഹര്‍ത്താല്‍ ജനജീവിതം ദുഃസഹമാകുന്നു
 • പട്ടി ഉണ്ടോയെന്ന്, നോക്കിയിട്ട് വീട്ടില്‍ പ്രവേശിക്കുക

QID : LDC 177
ശരിയായ പദം തെരഞ്ഞെടുത്തെഴുതുക:

 • പീഢനം
 • പീഠനം
 • പീഡനം
 • പീടനം

QID : LDC 178
I was one among the rank holders

 • ഞാന്‍ റാങ്കു ജേതാക്കളില്‍ ഒരാളാണ്
 • ഞാന്‍ റാങ്കു ജേതാക്കളുടെ ഒപ്പമുണ്ട്
 • ഞാന്‍ റാങ്കു ജേതാക്കളില്‍ ഒരാളായിരുന്നു
 • റാങ്കുജേതാക്കള്‍ എന്‍റെ കൂടെയുണ്ട്

QID : LDC 179
Money is the root of all evils

 • സകല ദോഷത്തിന്‍റേയും ഹേതു ധനമായിരിക്കും
 • ധനം ദോഷത്തിലേയ്ക്കു നയിക്കുന്നു
 • ധനമില്ലെങ്കില്‍ ദോഷവുമില്ല
 • സകല ദോഷത്തിന്‍റേയും ഉറവിടം ധനമാണ്

QID : LDC 180
Suresh, today you must join with us for lunch

 • സുരേഷ് ഇന്ന് ഉച്ചൂണിന് ഞങ്ങളോടൊപ്പം കൂടും
 • സുരേഷ്, ഇന്ന് ഉച്ചയൂണിന് ഞങ്ങളോടൊപ്പം നീ കഴിക്കണം
 • സുരേഷും, നിങ്ങളും ഇന്ന് ഞങ്ങളോടൊപ്പം ഉച്ചയൂണു കഴിക്കണം
 • ഇന്ന് സുരേഷ് ഞങ്ങളോടൊപ്പം ഉച്ചയൂണിനുണ്ടാകും

QID : LDC 181
The police came after the thieves ….............

 • was left
 • have left
 • is left
 • had left

QID : LDC 182
Which cannot be removed

 • Indelible
 • Illegible
 • Misanthropist
 • Edible

QID : LDC 183
That is prohibited by law

 • Invincible
 • Ethical
 • Illicit
 • Inimitable

QID : LDC 184
Antonym of "Abound"

 • discourage
 • rest
 • bless
 • dwindle

QID : LDC 185
Where …................. last year?

 • do you go
 • did you go
 • did you went
 • none of this

QID : LDC 186
Government's document outlines in detail the steps taken by Govt in administration and job creation

 • draft
 • point out
 • layout
 • No Improvement

QID : LDC 187
The sooner we finish the speeches, the sooner we can get on with the celebration

 • get along with
 • get on
 • getting on with
 • No Improvement

QID : LDC 188
Antonym of "Lassitude"

 • vigour
 • release
 • demure
 • fatigue

QID : LDC 189
Antonym of "Mephitic"

 • healthy
 • rural
 • honest
 • simple

QID : LDC 190
Health ….......... labels have adorned cigarette packages since 1966 in USA

 • information
 • note
 • message
 • warning

QID : LDC 191
100 മീ. നീളമുള്ള തീവണ്ടി 72km/hr വേഗത്തില്‍ സഞ്ചരിച്ചാല്‍ ഇലക്ട്രിക് പോസ്റ്റിനെ മറികടക്കാന്‍ വേണ്ട സമയം ?

 • 5 sec
 • 10 sec
 • 50 sec
 • 15 sec

QID : LDC 192
12, 18, 27 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ യഥാക്രമം 8, 14; 23 എന്നീ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെ റിയ സംഖ്യ ഏത്?

 • 100
 • 104
 • 108
 • 110

QID : LDC 193
വൃത്തസ്തൂപികയുടെ ആകൃതിയിലുള്ള ഒരു പാത്രത്തിന്‍റെ ആരം 14cm, ആഴം 30cm. അതിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?

 • 6160cm3
 • 6610cm3
 • 6460cm3
 • 6456cm3

QID : LDC 194
1.66 x 1.66 + 0.66 x 0.66 – 1.32 x 1.66 = ………...

 • 2
 • 1
 • 2.42
 • 5

QID : LDC 195
5, 12, 19,.... എന്ന സമാന്തര ശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത്?

 • 724
 • 915
 • 810
 • 656

QID : LDC 196
5x5÷5x5 = .............

 • 15
 • 20
 • 30
 • 25

QID : LDC 197
ഒരു ത്രികോണത്തിലെ കോണുകള്‍ 1:3:5 എന്ന അംശബന്ധത്തിലായാല്‍ ഏറ്റുവും ചെറിയ കോണിന്‍റെ അളവെത്ര ?

 • 10°
 • 20°
 • 15°
 • 30°

QID : LDC 198
CEH എന്നത് 358 നെ സൂചിപ്പിക്കുന്നു. CHGJZ - എന്നതിനെ സൂചിപ്പിക്കുന്ന സംഖ്യ

 • 38716
 • 3871026
 • 387106
 • 387126

QID : LDC 199
0.6 x 0.6 x 0.6 x 0.4 x 0.4 x 0.4 +0.72

 • 1
 • 0.6
 • 0.24
 • 1.24

QID : LDC 200
2013 ജനുവരി 1 ചൊവ്വാഴ്ചയാണ്. എങ്കിൽ 2013-ലെ ആകെ ചൊവ്വാഴ്ചകളുടെ എണ്ണമെത്ര?

 • 51
 • 52
 • 53
 • 54
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com