LDC Practice


Set - 30

Start »
Vorkady

QID : LDC 1451
ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്ന വര്‍ഷം?

 • 2008 ജനുവരി 1
 • 2008 ഫെബ്രുവരി 1
 • 2009 ജനുവരി 1
 • 2009 ഫെബ്രുവരി 2

QID : LDC 1452
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതൊക്കെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്?

 • ഡല്‍ഹി - കൊല്‍ക്കത്ത
 • ബഹാരഗോര - ചെന്നൈ
 • വാരണാസി - കന്യാകുമാരി
 • ഹാജിറ - കൊല്‍ക്കത്ത

QID : LDC 1453
ഒന്നാം സ്വാതന്ത്ര്യ സമരം നടന്നവർഷം ഏത്?

 • 1587
 • 1780
 • 1857
 • 1875

QID : LDC 1454
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍റെ ആസ്ഥാനം എവിടെ?

 • കൊല്‍ക്കത്ത
 • ഡല്‍ഹി
 • ബാംഗ്ലൂര്‍
 • മുംബൈ

QID : LDC 1455
ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നതാര്?

 • ഗവര്‍ണര്‍
 • പ്രധാനമന്ത്രി
 • രാഷ്ട്രപതി
 • റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

QID : LDC 1456
മനുഷ്യവംശത്തിന്‍റെ അന്താരാഷ്ട്ര മാഗ്നാകാര്‍ട്ട എന്ന് യുഎന്‍. മനുഷ്യാവകാശ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചതാര്?

 • ജോണ്‍രാജാവ്
 • മാര്‍ട്ടിന്‍ലൂഥര്‍
 • റൂസ് വെല്‍റ്റ്
 • വുഡ്റോ വില്‍സണ്‍

QID : LDC 1457
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയുടെ സരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

 • ആര്‍ട്ടിക്കിള്‍ 29
 • ആര്‍ട്ടിക്കിള്‍ 32
 • ആര്‍ട്ടിക്കിള്‍ 48
 • ആര്‍ട്ടിക്കിള്‍ 49

QID : LDC 1458
കേരളത്തിലെ ആദ്യത്തെ റബ്ബര്‍ പാര്‍ക്ക്?

 • ഐരാപുരം
 • കോട്ടയം
 • കോന്നി
 • റാന്നി

QID : LDC 1459
ധനകാര്യ ബില്ലുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?

 • ആര്‍ട്ടിക്കിള്‍ 110
 • ആര്‍ട്ടിക്കിള്‍ 111
 • ആര്‍ട്ടിക്കിള്‍ 112
 • ആര്‍ട്ടിക്കിള്‍ 123

QID : LDC 1460
കേരളാ ഗ്രാമീണ്‍ ബാങ്കിംഗ് ആസ്ഥാനം?

 • കൊച്ചി
 • കോഴിക്കോട്
 • തിരുവനന്തപുരം
 • മലപ്പുറം

QID : LDC 1461
കോളെജ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ താഴെപറയുന്നവയില്‍ എവിടെയാണ്?

 • കാസര്‍കോഡ്
 • പന്നിയൂര്‍
 • പീച്ചി
 • വെള്ളാനിക്കര

QID : LDC 1462
മൊറാക്കോ സഞ്ചാരിയായ ഇബന്‍ ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത്?

 • അലാവുദ്ദീന്‍ ഖില്‍ജി
 • ഇല്‍ത്തുമിഷ്‌
 • ഫിറോസ്ഷ് തുഗ്ലക്‌
 • മുഹമ്മദ്ബിന്‍ തുഗ്ലക്ക്

QID : LDC 1463
ഇന്ത്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃസുരക്ഷാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?

 • ഇന്ദിരഗാന്ധി
 • കമലാ നെഹ്റു
 • കസ്തൂർബാ ഗാന്ധി
 • വിജയലക്ഷ്മി പണ്ഡിറ്റ്

QID : LDC 1464
അരവിന്ദ് കെജ്‌രിവാൾ അടുത്തയിടെ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി ഏത്?

 • ആം ആദ്മി
 • കോൺഗ്രസ്
 • തൃണമൂൽ കോൺഗ്രസ്
 • ബി.ജെ.പി

QID : LDC 1465
കേരള ഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യയുടെ രാഷ്ട്രപത്യായ ഏക വ്യക്തി?

 • ആര്‍.വെങ്കിട്ടരാമന്‍
 • ഡോ.എസ്.രാധാകൃഷ്ണന്‍
 • പ്രതിഭാ ദേവി സിംഗ്
 • വി.വി ഗിരി

QID : LDC 1466
കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം ഏത്?

 • എറണാകുളം
 • കൊല്ലം
 • തിരുവനന്തപുരം
 • തൃശ്ശൂര്‍

QID : LDC 1467
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി?

 • ചാന്ദ് ബീവി
 • നൂര്‍ജഹാന്‍
 • മഹറുന്നിസ
 • റസിയ സുല്‍ത്താന

QID : LDC 1468
ആഫ്രിക്കൻ യൂനിയനിൽ അംഗമല്ലാത്ത ഏക ആഫ്രിക്കൻ രാജ്യം ഏതാണ്?

 • ? റുവാണ്ട
 • അൾജീറിയ
 • മൊറോക്കോ
 • മൊസാംബിക്

QID : LDC 1469
ലാലാലജ്പത് റായിയുടെ മരണം താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

 • ക്യാബിനറ്റ് മിഷന്‍
 • പൂര്‍ണ്ണസ്വരാജ്‌
 • മൗണ്ട്‌ ബാറ്റണ്‍ പദ്ധതി
 • സൈമണ്‍ കമ്മീഷന്‍

QID : LDC 1470
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അരംഭിച്ചത് എവിടെ നിന്നാണ്?

 • കാൺപൂർ
 • ഗ്വാളിയർ
 • ഭരത്പൂർ
 • മീററ്റ്

QID : LDC 1471
സമ്പൂര്‍ണ്ണസാക്ഷരതാ പദ്ധതിക്ക് കേരള സര്‍ക്കാര്‍ നല്‍കിയ പേരെന്ത്?

 • അക്ഷയ
 • അക്ഷരകേരളം
 • സാക്ഷരത
 • സാക്ഷരതകേരളം

QID : LDC 1472
റോളിംഗ് പ്ലാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആര്?

 • ഇന്ദിരാഗാന്ധി
 • ഗുണ്ണാര്‍ മിര്‍ഡാല്‍
 • മൊറാര്‍ജി ദേശായി
 • സ്റ്റാലിന്‍

QID : LDC 1473
ആരുടെ ബഹുമാനാര്‍ത്ഥമാണ് അക്ബര്‍ ഫത്തേപ്പൂര്‍ സിക്രി പണികഴിപ്പിച്ചത്?

 • നിസാമുദ്ദീന്‍ ഒലിയ
 • ബാബര്‍
 • മൊയിന്‍-ഉദ് ദിന്‍ ചിസ്തി
 • സലിം ചിസ്തി

QID : LDC 1474
ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്?

 • മാര്‍ത്താണ്ഡവര്‍മ്മ
 • ശ്രീചിത്തിര തിരുന്നാള്‍
 • ശ്രീമൂലം തിരുന്നാള്‍
 • സ്വാതിതിരുന്നാള്‍

QID : LDC 1475
ഇന്ത്യയില്‍ ലിഗ്നൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലമേത്?

 • ജയ്പൂര്‍
 • തിരുനെല്‍വേലി
 • ദിഗ്ബോയ്
 • നെയ്-വേലി

QID : LDC 1476
I will lend you my bicycle ------ you want it.

 • whenever
 • wherever
 • however
 • anywhere

QID : LDC 1477
Spot the Error

 • The Principal wants to know
 • as to why
 • I did not attend
 • the meeting yesterday

QID : LDC 1478
........ you go please let me know

 • whoever
 • whatever
 • where
 • Wherever

QID : LDC 1479
The boys were flying kites. Choose the Passive Voice.

 • Kites were being flown by the boys
 • Kites are flown by the boys.
 • Kites are been flown by the boys
 • Kites were flying by the boys

QID : LDC 1480
The Superlative Degree of: Very few sights in nature are as lovely as a twinkling star.

 • A twinkling star is the loveliest sight in nature.
 • A twinkling star is one of the loveliest sights in nature.
 • A twinkling star is a lovely sight in nature.
 • A twinkling star is the lovely sight

QID : LDC 1481
Synonym of 'Pedantic'

 • confuse
 • pedestrian
 • arduous
 • Fickle

QID : LDC 1482
Synonym of 'Expiation'

 • immigration
 • breathing
 • divergence
 • atonement

QID : LDC 1483
Be on cloud nine

 • Very happy
 • Very sad
 • Going long distance
 • Going short distance

QID : LDC 1484
FRIEZE : ORNAMENT ::

 • pillar: support
 • contour: form
 • arabesque : emphasize
 • nave : fringe

QID : LDC 1485
They were no longer able to provide the help their children need

 • helped their children needed
 • helped their children need
 • help their children needed
 • No Improvement

QID : LDC 1486
ഭേദകത്തിന് ഉദാഹരണമെഴുതുക?

 • മൃഗം
 • വെള്ളം
 • തരും
 • സുന്ദരൻ

QID : LDC 1487
ഉപ്പുതൊട്ട് കർപ്പൂരംവരെ - ഇതിൽ തൊട്ട് എന്നപദം ഏതുവിഭാഗത്തിൽപ്പെടുന്നു?

 • വിഭക്തി
 • കാരകം
 • ഗതി
 • സമാസം

QID : LDC 1488
താഴെപറയുന്നതിൽ ഭൂമിയുടെ പര്യായമല്ലാത്ത പദമേത്?

 • ധര
 • ക്ഷോണിജ
 • ധരിത്രി
 • പൃത്ഥ്വി

QID : LDC 1489
സുഖദുഃഖം എന്നത് ഏത് സമാസത്തിൽപ്പെടുന്നു?

 • ബഹുവ്രീഹി
 • തൽപുരുഷൻ
 • ദ്വന്ദ്വൻ
 • കർമധാരയൻ

QID : LDC 1490
സ്ത്രീലിംഗ പ്രത്യയമല്ലാത്തതേത്?

 • തു
 • അൾ
 • ആൾ

QID : LDC 1491
ഒരു സമാന്തരശ്രേണിയിലെ 11 പദങ്ങളുടെ തുക x ആയാൽ 6-ാം പദം ഏത്?

 • 11
 • 6
 • x
 • x/11

QID : LDC 1492
ഒരാൾ 250 രൂപ 8% സാധാരണ പലിശയ്ക്ക് 12 വർഷത്തേക്കും അതേ തുക 9% സാധാരണ പലിശയ്ക്ക് 16 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള വ്യത്യാസം എത്ര?

 • 100
 • 110
 • 120
 • 130

QID : LDC 1493
ഒരു സംഖ്യയുടെ 41 ശതമാനത്തിന്‍റെ 50 ശതമാനം 82 ആയാൽ സംഖ്യ എത്

 • 400
 • 328
 • 420
 • 300

QID : LDC 1494
1.07x65+1.07x26+1.07X9

 • 107
 • 10.7
 • 1070
 • 10.73

QID : LDC 1495
ഒരു സംഖ്യയുടെ 15 ശതമാനം 135 ആയാൽ സംഖ്യ?

 • 1350
 • 90
 • 2025
 • 900

QID : LDC 1496
ഒഴുക്കുള്ള നദിയിൽ ഒരു ബോട്ടിന് താഴോട്ട് (down stream) മണിക്കൂറിൽ 20 കി.മീ. ദൂരവും മുകളിലോട്ട് (up stream) മണിക്കൂറിൽ 10 കി.മീ. ദൂരവും പോകാൻ കഴിയുമെങ്കിൽ ഒഴുക്കിന്‍റെ വേഗം മണിക്കൂറിൽ എത്

 • 10
 • 5
 • 7.5
 • 2.5

QID : LDC 1497
ആദ്യത്തെ 20 എണ്ണൽ സംഖ്യകളുടെ ശരാശരി

 • 5
 • 5.5
 • 10.5
 • 10

QID : LDC 1498
GARNISH എന്ന വാക്കിനെ RGAINHS എന്ന് കോഡ് ചെയ്താൽ GENIOUS എന്ന വാക്കിനെ എങ്ങനെ എഴുതാം ?

 • NEGOISU
 • NGEOISU
 • NGESUOI
 • NEGSUOI

QID : LDC 1499
7 മണിക്കും 9 മണിയ്ക്കും ഇടയിൽ മിനിറ്റ് മണിക്കൂർ സൂചികൾ ഒന്നിക്കുന്ന സമയം ഏത്?

 • 7 മണി 34 മിനിറ്റ്
 • 7 മണി 38 2/11 മിനിറ്റ്
 • 7 മണി 39 1/11 മിനിറ്റ്
 • 7 മണി 25 മിനിറ്റ്

QID : LDC 1500
വ്യത്യസ്തമായത് ഏത്?

 • ചതുരം
 • സമചതുരം
 • സമഭുജസാമാന്തിരികം
 • വൃത്തം
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com