LDC Practice


Set - 29

Start »
Vorkady

QID : LDC 1401
നന്‍മതി എണ്ണ ശുദ്ധീകരണശാല എവിടെ സ്ഥിതി ചെയ്യുന്നു?

 • അസ്സം
 • ഗുജറാത്ത്
 • ബീഹാര്‍
 • ഹരിയാന

QID : LDC 1402
വനംവകുപ്പ് അടുത്തിടെ റിസര്‍ച്ച് ഏരിയ ആയി പ്രഖ്യാപിച്ച ആലപ്പുഴ ജില്ലയിലെ സ്ഥലം ഏത്?

 • അരൂര്‍
 • ചേര്‍ത്തല
 • നൂറനാട്
 • വീയപുരം

QID : LDC 1403
ദേശീയ മുദ്രയില്‍ കാണപ്പെടുന്ന പുഷ്പം?

 • ആമ്പല്‍
 • താമര
 • മുല്ല
 • റോസ്

QID : LDC 1404
ഇന്ത്യയിലെ ആദ്യത്തെ കപ്പല്‍ നിര്‍മ്മാണശാല ഏതാണ്?

 • കൊച്ചി
 • കൊല്‍ക്കത്ത
 • ചെന്നൈ
 • വിശാഖപട്ടണം

QID : LDC 1405
ഗോവയുടെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ?

 • കേരളം
 • കൊല്‍ക്കത്ത.
 • പനാജി
 • മുംബൈ

QID : LDC 1406
കേരള സംഗീത അക്കാഡമിയുടെ ആസ്ഥാനം?

 • എറണാകുളം
 • കോട്ടയം
 • തൃശ്ശൂര്‍
 • പാലക്കാട്

QID : LDC 1407
വി.ടി.ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ ഏത്?

 • എന്‍റെ സമരം
 • കിനാവും കണ്ണീരും
 • കൊഴിഞ്ഞ ഇലകള്‍
 • ജീവിതപാത

QID : LDC 1408
ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?

 • അഭിനവ് ബിന്ദ്ര
 • കര്‍ണം മല്ലേശ്വരി
 • രാജ്യവര്ധന്‍സിംഗ് റോത്തോഡ്
 • ലിയാണ്ടര്‍പേസ്

QID : LDC 1409
ദേശീയ ഉപഭോക്തൃ ദിനം?

 • ആഗസ്റ്റ് 20
 • ഡിസംബര്‍ 18
 • ഡിസംബര്‍ 24
 • സെപ്റ്റംബര്‍ 16

QID : LDC 1410
താഴെ പറയുന്നവയില്‍ സെയ്ത് വിളക്കുദാഹരണമേത്?

 • ചോളം
 • തണ്ണിമത്തന്‍
 • നെല്ല്
 • റാഗി

QID : LDC 1411
ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്ന ആര്‍ട്ടിക്കിള്‍?

 • ആര്‍ട്ടിക്കിള്‍ 16
 • ആര്‍ട്ടിക്കിള്‍ 18
 • ആര്‍ട്ടിക്കിള്‍ 19
 • ആര്‍ട്ടിക്കിള്‍ 32

QID : LDC 1412
അലിഗറില്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് സ്ഥാപിച്ച സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ്

 • നവാബ് അബ്ദുല്‍ ലത്തീഫ്‌
 • ബദറുദ്ദീന്‍ ത്യാബ്ജി
 • മുഹമ്മദ് അബ്ദുറഹിമാന്‍
 • സെയ്ദ് അഹമ്മദ് ഖാന്‍

QID : LDC 1413
തന്നിരിക്കുന്നവയിൽ മൊണീഷ്യസ് അല്ലാത്ത സസ്യം?

 • ജാതി
 • തെങ്ങ്
 • പ്ലാവ്
 • മാവ്

QID : LDC 1414
ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം ഏതാണ്?

 • ഇതൊന്നുമല്ല
 • കാണ്ടല
 • തൂത്തുക്കുടി
 • വിശാഖപട്ടണം

QID : LDC 1415
ഇന്ത്യന്‍ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത്?

 • അംബാല
 • കൊല്‍ക്കത്ത
 • ഡല്‍ഹി
 • മുംബൈ

QID : LDC 1416
കുന്നല കോനാതിരി എന്നറിയപ്പെട്ടിരുന്ന രാജാവ്?

 • കൊച്ചീരാജാവ്
 • കോലത്തിരി
 • വള്ളുവകോനാതിരി
 • സാമൂതിരി

QID : LDC 1417
ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

 • ബേഡൻ പൗവ്വൽ
 • ഭഗത്സിംഗ്
 • രാജീവ് ഗാന്ധി
 • സ്വാമി വിവേകാനന്ദൻ

QID : LDC 1418
സംസ്ഥാനത്തു മുഴുവൻ ജനങ്ങളും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?

 • ആന്ധ്രപ്രദേശ്
 • ഉത്തർപ്രദേശ്
 • കർണാടകം
 • ഗോവ

QID : LDC 1419
ജനഗണമന ആദ്യമായി പ്രസിദ്ധീകരിക്കപ്പട്ടത് ഏത് വാരികയിലാണ്?

 • ആനന്ദമഠം
 • ഗീതാഞ്ജലി
 • തത്വബോധിനി പത്രിക
 • ദുര്‍ഗ്ഗേശനന്ദിനി

QID : LDC 1420
ഹൈക്കോടതി ജഡ്ജിയെ പിരിച്ചുവിടുന്നതാര്?

 • പാര്‍ലമെന്‍റിന്‍റെ ശുപാര്‍ശപ്രകാരം ഗവര്‍ണര്‍
 • രാഷ്ട്രപതി
 • സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
 • ഹൈക്കോടതി ചീഫ് ജസ്റ്റിസ്

QID : LDC 1421
ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്?

 • ഗവര്‍ണ്ണര്‍
 • മുഖ്യമന്ത്രി
 • രാഷ്ട്രപതി
 • ഹൈക്കോടതി ചീഫ് ജസ്റ്റിസ്

QID : LDC 1422
താഴെ പറയുന്നവയില്‍ പ്രത്യക്ഷ നികുതി അല്ലാത്തത് ഏത്?

 • തൊഴില്‍ നികുതി
 • പരസ്യ നികുതി
 • വാഹന നികുതി
 • വില്‍പ്പന നികുതി

QID : LDC 1423
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വര്‍ഷം

 • 1718
 • 1757
 • 1857
 • 1947

QID : LDC 1424
അനുശീലന്‍ സമിതി എന്ന വിപ്ലവ സമതിക്ക് രൂപംകൊടുത്തത് ആര്?

 • താരക്നാഥ് ദാസ്
 • ബീരേന്ദ്രകുമാര്‍ ഘോഷ്
 • ലാല ഹര്‍ദയാല്‍
 • വി.ഡി.സവര്‍ക്കര്‍

QID : LDC 1425
ലോക്സഭാ സ്പീക്കര്‍ രാജിക്കത്ത് നല്‍കേണ്ടതാര്?

 • ഉപരാഷ്ട്രപതിക്ക്
 • പ്രധാനമന്ത്രിക്ക്
 • രാഷ്ട്രപതിക്ക്
 • ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ക്ക്

QID : LDC 1426
Large-scale departure of people

 • immigration
 • migration
 • exodus
 • emigration

QID : LDC 1427
They bought a car, ........?

 • did they?
 • didn't they?
 • do they?
 • does they?

QID : LDC 1428
The Idiom 'On the bubble' means:

 • In a difficult situation
 • Very happy
 • Very confused
 • Very sad

QID : LDC 1429
Synonym of 'Bumptious'

 • consequential
 • backward
 • arrogant
 • fickle

QID : LDC 1430
Which of the following is not a plural noun?

 • stadia
 • podia
 • data
 • criterion

QID : LDC 1431
The two sisters lived ...... same roof.

 • in
 • under
 • below
 • beneath

QID : LDC 1432
The Superlative Degree of: December is colder than any other month of the year.

 • December is very cold.
 • December is the coldest month of the year.
 • December is most cold.
 • No other month is colder than December.

QID : LDC 1433
RETICENT: TALK ::

 • abstemious : devour
 • tasteless : savor
 • likely : conjecture
 • cranky: grumble

QID : LDC 1434
I first met him ....... year ago. Use the right Article.

 • an
 • a
 • the
 • No article

QID : LDC 1435
I ......... the news last night.

 • have heard
 • are hearing
 • heard
 • had heard

QID : LDC 1436
സഹിതം എന്ന പദത്തിന്‍റെ വിപരീതപദം ഏത്?

 • അസഹിതം
 • സുസഹിതം
 • രഹിതം
 • ഹിതം

QID : LDC 1437
ശുദ്ധമായ പ്രയോഗം ഏത്?

 • പുനർസൃഷ്ടി
 • പുനസ് സൃഷ്ടി
 • പുനസൃഷ്ടി
 • പുനഃസൃഷ്ടി

QID : LDC 1438
പ്രചരിപ്പിക്കൽ - എന്ന അർഥമുള്ള പ്രയോഗം

 • പ്രചാരകം
 • പ്രചരണം
 • പ്രചാരണം
 • പ്രചുരപ്രചാരം

QID : LDC 1439
ബഹുവചനരൂപം അല്ലാത്ത പദം ഏത്

 • ഞങ്ങൾ
 • മക്കൾ
 • പെങ്ങൾ
 • ഗുരുക്കൾ

QID : LDC 1440
താഴെ കൊടുത്തിരിക്കുന്നതിൽ മുൻവിനയെച്ചം എഴുതുക?

 • വന്നുചേർന്നു
 • കാണാൻ വന്നു
 • അറിയുകിൽ
 • ചെയ്യവേ

QID : LDC 1441
ഒരു പരീക്ഷയിൽ 60% കുട്ടികൾ വിജയിച്ചു. പരാജയപ്പെട്ട കുട്ടികൾ 240 ആയാൽ ആകെ എത്ര കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു?

 • 400
 • (5) 500
 • 600
 • 650

QID : LDC 1442
ഒരു രൂപയ്ക്ക് 2 നാരങ്ങ വാങ്ങി 3 രൂപയ്ക്ക് 4 നാരങ്ങ എന്ന നിരക്കിൽ വിൽക്കുകയാണെങ്കിൽ ലാഭശതമാനം എത്ര?

 • 0.4
 • 0.5
 • 0.3
 • 0.6

QID : LDC 1443
10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷത്തിന് ശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും?

 • 5060
 • 5050
 • 6150
 • 6050

QID : LDC 1444
ഒരു ത്രികോണത്തിന്‍റെ വശങ്ങൾ 3:4:5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്‍റെ ചുറ്റളവ് 120 സെ.മീ. ആയാൽ ഏറ്റവും നീളം കുറഞ്ഞ വശത്തിന്‍റെ അളവെത്ര?

 • 30 സെ.മീ.
 • 15 സെ.മീ
 • 40 സെ.മീ.
 • 50 സെ.മീ.

QID : LDC 1445
A യുടെ വേഗം B യുടെ ഇരട്ടിയാണ്. B യുടെ വേഗം C യുടെ മൂന്നിരട്ടിയാണ്. C യാത്ര പൂർത്തിയാക്കാൻ 48 മിനിറ്റെടുക്കുന്നു. എങ്കിൽ A എത് മിനിറ്റു കൊണ്ട് പ്രസ്തുത യാത്ര പൂർത്തിയാക്കും?

 • 4 മിനിറ്റ്
 • 6 മിനിറ്റ്
 • 7 മിനിറ്റ്
 • 8 മിനിറ്റ്

QID : LDC 1446
6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്ര ദിവസം കൊണ്ട് ആ ജോലി പൂർത്തീകരിക്കും?

 • 6 ദിവസം
 • 9 ദിവസം
 • 8 ദിവസം
 • 10 ദിവസം

QID : LDC 1447
6 സംഖ്യകളുടെ ആവറേജ് 45 ആണ്. ഒരു സംഖ്യയും കൂടി കൂട്ടുമ്പോൾ ആവറേജ് 46 ആകുന്നു. എന്നാൽ ഏത് സംഖ്യയാണ് പുതിയതായി ഉൾപ്പെടുത്തിയത്?

 • 52
 • 48
 • 54
 • 46

QID : LDC 1448
ഒരു സമചതുരത്തിന്‍റെ വിസ്തീർണ്ണം 64 സ്ക്വയർ സെ.മീ. ആകുന്നു. എങ്കിൽ സമചതുരത്തിന്‍റെ ചുറ്റളവ് എത്ര?

 • 28 സെ.മീ.
 • 48 സെ.മീ.
 • 32 സെ.മീ.
 • 36 സെ.മീ.

QID : LDC 1449
പൂരിപ്പിക്കുക: 1, 5, 13, 25, 41, .....

 • 64
 • 61
 • 21
 • 81

QID : LDC 1450
(x-a) എന്നത് P(x) ന്‍റെ ഘടകമെങ്കിൽ P =...

 • 0
 • 29
 • 1
 • a
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com