LDC Practice


Set - 28

Start »
Vorkady

QID : LDC 1351
ധനകാര്യ കമ്മീഷനിലെ ആകെ അംഗസംഖ്യ?

 • 4
 • 5
 • 6
 • 7

QID : LDC 1352
വാഴക്കുല രചിച്ചത്?

 • ഇടപ്പള്ളി രാഘവന്‍പിള്ള
 • ചങ്ങമ്പുഴ
 • വയലാര്‍
 • വള്ളത്തോള്‍

QID : LDC 1353
ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചതാര്?

 • അക്ബര്‍
 • ബാബര്‍
 • ശിവജി
 • ഷെര്‍ഷ

QID : LDC 1354
കേരളത്തിലെ രണ്ടാമത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏത്?

 • അഗസ്തികുടം
 • ആനമുടി
 • ദോഡാ ബേട്ട
 • നീലഗിരി

QID : LDC 1355
സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്?

 • ഡിസംബർ 10
 • ഡിസംബർ 21
 • നവംബർ 23
 • മാർച്ച് 20

QID : LDC 1356
ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള സ്ഥലമേത്?

 • ഇതൊന്നുമല്ല
 • ഇന്ദിരാപോയിന്‍റ്
 • കന്യാകുമാരി
 • നിക്കോബാര്‍

QID : LDC 1357
കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?

 • കേരളം
 • മണിപ്പൂര്‍
 • മദ്ധ്യപ്രദേശ്‌
 • മേഘാലയ

QID : LDC 1358
പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് എന്ന് പുന നവീകരണം നടത്തിയ ആര്‍ട്ടിക്കിള്‍?

 • ആര്‍ട്ടിക്കിള്‍ 14
 • ആര്‍ട്ടിക്കിള്‍ 17
 • ആര്‍ട്ടിക്കിള്‍ 18
 • ആര്‍ട്ടിക്കിള്‍ 22

QID : LDC 1359
തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ് നീരാവികൊണ്ടുള്ള പൊള്ളല്‍. എന്തുകൊണ്ട്?

 • അന്തരീക്ഷവായുവുമായി സമ്പര്‍ക്കം വരുന്നതിനാല്‍
 • കൂടുതല്‍സ്ഥലത്ത് വ്യാപിക്കുന്നതിനാല്‍
 • പ്രത്യേകസ്ഥലത്ത് പതിക്കാത്തതിനാല്‍
 • ലീനതാപം കൂടുതലായതിനാല്‍

QID : LDC 1360
ഭൂപടത്തില്‍ തരിശുഭൂമി രേഖപ്പെടുത്താന്‍ഡ കൊടുക്കുന്ന നിറമേത്?

 • ചുവപ്പ്
 • നീല
 • പച്ച
 • മഞ്ഞ

QID : LDC 1361
ഹരിസേനന്‍ ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു?

 • ചന്ദ്രഗുപ്തന്‍
 • വിക്രമാദിത്യന്‍
 • സമുദ്രഗുപ്തന്‍
 • ഹര്‍ഷവര്‍ധനന്‍

QID : LDC 1362
ബോറാ ഗുഹ ഏത് സംസ്ഥാനത്തിലാണ്?

 • ആന്ധാപ്രദേശ്
 • കർണ്ണാടക
 • മദ്ധ്യപ്രദേശ്
 • മഹാരാഷ്ട്ര

QID : LDC 1363
ബ്ലൂമൗണ്ട് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെവിടെ?

 • തമിഴ്നാട്
 • നാഗാലാന്‍റ്
 • മിസോറാം
 • മേഘാലയ

QID : LDC 1364
കേരളത്തിന്‍റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം?

 • തിരുനെല്ലി
 • മാനന്തവാടി
 • ലക്കിടി
 • സുല്‍ത്താന്‍ബത്തേരി

QID : LDC 1365
മഴമേഘങ്ങൾ എന്നറിയപ്പെടുന്നത്?

 • ക്യുമുലസ്
 • നിംബസ്സ്
 • സിറസ്
 • സ്ട്രാറ്റസ്

QID : LDC 1366
ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്‍പന ചെയ്തത് ആര്?

 • ഡബ്ല്യൂ.എച്ച്.കരിയർ
 • ഡി.ഉദയകുമാർ
 • സാമുവൽ മോർസ്
 • ഹാരിസൺ

QID : LDC 1367
പത്തനംതിട്ടയുടെ സംസ്കാരിക തലസ്ഥാനം ഏത്?

 • ആറന്മുള
 • കല്‍പ്പറ്റ.
 • തൃശ്ശൂര്‍
 • പൈനാവ്

QID : LDC 1368
താജ്മഹല്‍ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?

 • കാവേരി
 • കൃഷ്ണ
 • ഗംഗ
 • യമുന

QID : LDC 1369
പ്രോജക്ട് ടൈഗര്‍ പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെയാണ്?

 • കാസിരംഗ നാഷണല്‍ പാര്‍ക്ക്
 • ചെഞ്ച് ടൈഗര്‍ റിസര്‍വ്വ്
 • ജിം കോര്‍ബറ്റ് ദേശീയോദ്യാനം
 • നാഗാര്‍ജ്ജുന സാഗര്‍

QID : LDC 1370
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി

 • ദൗലത്ത്ഖാന്‍ ലോധി
 • ബഹ്ലോല്‍ ലോധി
 • മിന്റോ II
 • മൗണ്ട്ബാറ്റന്‍

QID : LDC 1371
ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന കൃതിക്ക് ഇതിവൃത്തമായ കോട്ടയം ജില്ലയിലെ ഗ്രാമം?

 • അയ്മനം
 • കുമരകം
 • നാട്ടകം
 • വൈക്കം

QID : LDC 1372
"മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?

 • ചിനൂക്ക്‌
 • ടൊര്‍നാഡോ
 • മിസ്ട്രല്‍
 • ലൂ

QID : LDC 1373
ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറപാകിയ യുദ്ധം

 • ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം
 • പ്ലാസി യുദ്ധം
 • ബക്‌സാര്‍ യുദ്ധം
 • രണ്ടാം മറാത്താ യുദ്ധം

QID : LDC 1374
സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത്?

 • ഏലം
 • കറുകപ്പട്ട
 • കുരുമുളക്
 • ഗ്രാമ്പു

QID : LDC 1375
കൂനൻ കുരിശ് സത്യം നടന്ന വർഷം?

 • 1563
 • 1653
 • 1763
 • 1853

QID : LDC 1376
Have an axe to grind

 • something to complain about
 • Giving importance to something
 • Find something difficult
 • React positively

QID : LDC 1377
'Carrot and stick policy' mean:

 • Give and take
 • Reward and punishment
 • Pay and use
 • Come and enjoy

QID : LDC 1378
Synonym of 'Apothegm'

 • medicine
 • Speculation
 • Resistance
 • Adage

QID : LDC 1379
The people in the locality were cautioned ........ rag pickers.

 • by
 • against
 • towards
 • for

QID : LDC 1380
I do not like to intrude _______ your privacy

 • to
 • at
 • into
 • upon

QID : LDC 1381
Spot the Error

 • Two thousand rupees
 • seem
 • too much
 • for this hand bag.

QID : LDC 1382
He seldom comes late, ....?

 • doesn't he?
 • didn't he?
 • did he?
 • does he?

QID : LDC 1383
I invited my colleagues .... dinner.

 • for
 • over
 • at
 • to

QID : LDC 1384
A cultured person does not nurse a grudge against anyone.

 • to bear ill will
 • to be afraid of consequences
 • to take revenge
 • to harm someone

QID : LDC 1385
A bed of roses

 • A complicated situation
 • A hard situation
 • Beautiful garden
 • A pleasant situation

QID : LDC 1386
താഴെ കൊടുത്തവയിൽ കാരിതത്തിന് ഉദാഹരണം?

 • പറയുന്നു
 • ഓടുന്നു
 • തിന്നുന്നു
 • കേൾക്കുന്നു

QID : LDC 1387
താഴെ കൊടുത്തിരിക്കുന്നതിൽ "വലംവയ്ക്കുക" എന്നർഥം വരുന്ന വാക്ക്?

 • പ്രദക്ഷിണം
 • പ്രദിക്ഷിണം
 • പ്രതക്ഷിണം
 • പ്രദിക്ഷണം

QID : LDC 1388
താഴെ കൊടുത്തിരിക്കുന്നവയിൽ ഒറ്റപ്പെട്ട പദം ഏത്?

 • ദിവാകരൻ
 • ആദിത്യൻ
 • പ്രഭാകരൻ
 • ഗിരീശൻ

QID : LDC 1389
ഉപ്പുകൂട്ടിത്തിന്നുക എന്ന ശൈലിയുടെ അർഥം

 • നന്ദികാണിക്കുക
 • ദാരിദ്ര്യം അനുഭവിക്കുക
 • പിശുക്കുകാണിക്കുക
 • ശിക്ഷ അനുഭവിക്കുക

QID : LDC 1390
ഭാഗികം - വിപരീതപദമേത്?

 • വിഭാഗികം
 • അഭാഗികം
 • സമഗ്രം
 • പൂർണം

QID : LDC 1391
ഒരു ചതുരത്തിന്‍റെ നീളം 10%വും വീതി 20% വും വർധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർധിക്കും?

 • 30
 • 200
 • 32
 • 132

QID : LDC 1392
രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടി. എങ്കിൽ എത്ര രൂപയാണ് വീതിച്ചത്?

 • 4000
 • 3500
 • 4500
 • 7500

QID : LDC 1393
അപ്പുവിന്‍റെയും അമ്മുവിന്‍റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്‍റെ വയസ്സ് എത്ര?

 • 30
 • 15
 • 10
 • 20

QID : LDC 1394
100 നും 400 നും ഇടയിൽ 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് ?

 • 48
 • 49
 • 50
 • 51

QID : LDC 1395
ഒരു സംഖ്യയുടെ മൂന്നുമടങ്ങിൽനിന്നും അഞ്ച് കുറച്ചതിന്‍റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ എത്ര?

 • 8
 • 7
 • 16
 • 12

QID : LDC 1396
വക്കുകളുടെയെല്ലാം നീളം 6 സെ.മീ. ആയ ഒരു ചതുരക്കട്ടയിൽനിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്‍റെ വ്യാപ്തം എത്ര?

 • 144 π
 • 228 π
 • 36 π
 • 72 π

QID : LDC 1397
ഒരു സമാന്തര ശണിയുടെ 4-ാം പദം 31 ഉം 6-ാം പദം 47 ഉം ആയാൽ ആദ്യപദം എത്ര?

 • 8
 • 15
 • 11
 • 7

QID : LDC 1398
8500 രൂപയ്ക്ക് 10% നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര?

 • 1750
 • 1700
 • 1600
 • 1785

QID : LDC 1399
ഒരു ക്ലോക്ക് 9 മണി 20 മിനിറ്റ് എന്ന് സമയം കാണിക്കുന്നു. ക്ലോക്കിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?

 • 2 മണി 20 മിനിറ്റ്
 • 9 മണി 20 മിനിറ്റ്
 • 3 മണി 20 മിനിറ്റ്
 • 2 മണി 40 മിനിറ്റ്

QID : LDC 1400
വിട്ടുപോയത് പൂരിപ്പിക്കുക : 2, 5, 9, 19, 37, .........

 • 76
 • 74
 • 75
 • 73
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com