LDC Practice


Set - 27

Start »
Vorkady

QID : LDC 1301
ഇന്ത്യയില്‍ കറന്‍സി നോട്ട് അച്ചടിക്കുന്ന പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ?

 • ദേവാസ്
 • നാസിക്
 • നോയിഡ
 • ഹോഷംഗാബാദ്

QID : LDC 1302
സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സമ്മേളനം

 • 1929 - ലാഹോര്‍
 • 1934-ബോംബെ
 • 1936-ലക്‌നൗ
 • 1938-ഹരിപുര

QID : LDC 1303
ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍‌മ്മിച്ചിരിക്കുന്നത്?

 • ചിനാബ്
 • ത്സലം
 • ബിയാസ്
 • സത്-ലജ്

QID : LDC 1304
താഴെപറയുന്നതില്‍ ദ്രാവിഡഗോത്രത്തില്‍പ്പെടാത്ത ഭാഷയേത്?

 • ഗുജറാത്തി
 • തുളു
 • തെലുങ്ക്
 • മലയാളം

QID : LDC 1305
തീസാതാനദിക്കും ദിഹാങ് നദിക്കും ഇടയിലുള്ള ഹിമാലയമേഖല ഏതാണ്?

 • അസം-ഹിമാലയം
 • നേപ്പാള്‍-ഹിമാലയം
 • പഞ്ചാബ് -ഹിമാലയം
 • ഹിമാലയം

QID : LDC 1306
കേരളത്തിലെ ആദ്യത്തെ കോളേജ് ഏത്?

 • ബി.സി.എം കോളേജ്
 • യൂണിവേഴ്സിറ്റി കോളേജ്
 • സി.എം;എസ് കോളേജ്
 • സി.എസ്.എം കോളേജ്

QID : LDC 1307
നിയമസഭാംഗമാകാതെ കേരളത്തില്‍ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

 • ആര്‍.ശങ്കര്‍
 • ഇ.എം.എസ്. നമ്പൂതിരിപ്പാട്
 • പട്ടം താണുപിള്ള
 • സി.അച്യുതമേനോന്‍.

QID : LDC 1308
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി?

 • ഇ.എം.എസ്‌
 • ജോസഫ് മുണ്ടശ്ശേരി
 • പി.കെ.ചാത്തന്‍
 • വി.ആര്‍.കൃഷ്ണയ്യര്‍

QID : LDC 1309
‘നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം’ എവിടെ സ്ഥിതിചെയ്യുന്നു?

 • അഹമ്മദാബാദ്
 • കൊൽക്കത്ത
 • കോയമ്പത്തുർ
 • മംഗലാപുരം

QID : LDC 1310
ക്ഷേത്രഭൂമിയിലും ക്ഷേത്രങ്ങളിലും ഭരണം നടത്തിയിരുന്ന നമ്പൂതിരി ബ്രാഹ്മണരുടെ യോഗങ്ങളുടെ അധികാരങ്ങള്‍ അറിയപ്പെട്ടിരുന്നത്?

 • ഇതൊന്നുമല്ല
 • കളരി
 • ചങ്ങാതം
 • സങ്കേതം

QID : LDC 1311
വാല്മീകി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?

 • അസം
 • പശ്ചിമബംഗാള്‍
 • ബീഹാര്‍
 • രാജസ്ഥാന്‍

QID : LDC 1312
താഴെ പറയുന്നവയിൽ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏതാണ്?

 • കുന്തിപുഴ
 • പമ്പ
 • പെരിയാർ
 • മഹാനദി

QID : LDC 1313
ഭരണഘടനാ പരിഷ്കരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഏത്?

 • ആര്‍.എസ്.സര്‍ക്കാരിയ
 • എം.എന്‍.വെങ്കിടചെല്ലയ്യ
 • എല്‍.എം.സിംഗ്-വി
 • കെ.കെ.നരേന്ദ്രന്‍

QID : LDC 1314
"ഇനി ക്ഷേത്ര നിര്‍മാണമല്ല വിദ്യാലയ നിര്‍മാണമാണ് വേണ്ടത്" - ഇങ്ങനെ പറഞ്ഞത് ആര്?

 • ചട്ടമ്പി സ്വാമികള്‍
 • ബ്രഹ്മാനന്ദ ശിവയോഗി
 • വി.ടി. ഭട്ടതിരിപ്പാട്
 • ശ്രീ നാരായണ ഗുരു

QID : LDC 1315
ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പദവികള്‍ നിര്‍ത്തലാക്കുന്നതിനേക്കുറിച്ച് പ്രതിപാദിക്കുന്നത്?

 • ആര്‍ട്ടിക്കിള്‍ 18
 • ആര്‍ട്ടിക്കിള്‍ 19
 • ആര്‍ട്ടിക്കിള്‍ 21
 • ആര്‍ട്ടിക്കിള്‍ 32

QID : LDC 1316
കേരളത്തിലെ പ്രശസ്തമായ സുര്യക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?

 • കൊല്ലം
 • കോട്ടയം
 • ഗുരുവായൂര്‍
 • വയനാട്

QID : LDC 1317
ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം?

 • ടൈറ്റാനിയം
 • പ്ലാറ്റിനം
 • വെള്ളി
 • സ്വർണ്ണം

QID : LDC 1318
രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനുമുള്ള പ്രാതിനിധ്യത്തെപ്പറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ഏത് പട്ടികയിലാണ് പരാമര്‍ശിക്കുന്നത്?

 • അഞ്ചാമത്തെ
 • അമ്പതാമത്തെ
 • ഒന്നാമത്തെ
 • നാലാമത്തെ

QID : LDC 1319
ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം

 • അലഹാബാദ്‌
 • ബദരീനാഥ്‌
 • വാരണാസി
 • ഹരിദ്വാര്‍

QID : LDC 1320
ലോകായുക്തയുടെ ഔദ്യോഗിക കാലാവധി?

 • 1 വര്‍ഷം
 • 2 വര്‍ഷം
 • 3 വര്‍ഷം
 • 5 വര്‍ഷം

QID : LDC 1321
കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിനു വേദിയായത്?

 • ആലപ്പുഴ
 • പയ്യന്നൂര്‍
 • പയ്യാമ്പലം
 • വേളി

QID : LDC 1322
ഇന്ത്യയിലെ സര്‍വ്വസൈന്യാധിപന്‍ ആര്?

 • ഉപരാഷ്ട്രപതി
 • പ്രധാനമന്ത്രി
 • രാഷ്ട്രപതി
 • ലോക്സഭാസിപീക്കര്‍.

QID : LDC 1323
ആസ്‌ടെക്കുകളുടെ ഒഴുകുന്ന പൂന്തോട്ടം?

 • ഇക്ബാന
 • കസ്‌കോ
 • ചിനാംബസ്‌
 • ഫ്‌ളോട്ടിംഗ്‌സ്‌

QID : LDC 1324
ബോംബെഹൈ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

 • എണ്ണ വ്യവസായം
 • കല്‍ക്കരി വ്യവസായം
 • ടെക്സ്റ്റൈല്‍ വ്യവസായം.
 • സിമന്‍റ് വ്യവസായം

QID : LDC 1325
ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന അസ്സാമിലെ ദേശീയോദ്യാനം ഏത്?

 • കാസിരംഗ
 • നന്ദന്‍കാനന്‍
 • മനാസ്
 • സുല്‍ത്താന്‍പൂര്‍.

QID : LDC 1326
Some people …........ to the officer against him about his mis-deeds

 • asked
 • complained
 • question
 • informed

QID : LDC 1327
A book giving information about all areas of knowledge.

 • dictionary
 • encyclopaedia
 • anthology
 • directory

QID : LDC 1328
The leader's silence on the charges of corruption surprises me. (Put it into the passive voice.)

 • I was surprised by the leader's silence on the charges of nepotism.
 • I am surprised at the leader's silence on the charges of nepotism.
 • I am surprised by the leader's silence on the charges of nepotism.
 • I had been surprised by the leader's silence on the charges of corruption.

QID : LDC 1329
I am strongly of the view (1)/ that children should obey (2)/ to their parents (3)/.No error (4).

 • 1
 • 2
 • 3
 • 4

QID : LDC 1330
I seldom go for films, ............?

 • did I?
 • didn't I?
 • don't I?
 • do I?

QID : LDC 1331
Deep rivers move in ..... complete this Proverb

 • silence
 • abundance
 • quickly
 • slowly

QID : LDC 1332
The Comparative Degree of: Manju is the cleverest girl in the class.

 • No other girl in the class is as clever as Manju.
 • Manju is cleverer than any other girl in the class.
 • Manju is cleverer than most other girls in the class.
 • Manju is cleverer than many other girls in the class.

QID : LDC 1333
The Indirect form of - The policeman said to the old lady, "What can I do for you?"

 • The policeman asked the old lady what he could do for her.
 • The policeman asked the old lady what can he do for her.
 • The policeman asked the old lady what could he do for her.
 • The policeman asked the old lady what he could do for you.

QID : LDC 1334
The polar bear's diet complete almost entirely of seals and fish

 • consists
 • full of
 • contained in
 • No Improvement

QID : LDC 1335
She said that she wished to learn English. The Direct Speech is:

 • She said, "I wished to learn English."
 • She said, "I wish to learn English."
 • She said, "she wish to learn English."
 • She said, "she wished to learn English."

QID : LDC 1336
ആരുടെ തൂലികാനാമമായിരുന്നു "ആമിനാബീവി" എന്നത്?

 • എ.വി. പത്രോസ്
 • വി.ടി. ഇന്ദുചൂഡൻ
 • എം.വി.നാരായണൻ നായർ
 • വി.കെ. ബാലചന്ദ്രൻ

QID : LDC 1337
'Put out' എന്ന പദത്തിന്‍റെ അർഥം?

 • പുറപ്പെടുക
 • സ്തംഭിക്കുക
 • വിസ്മയിക്കുക
 • അണയ്ക്കുക

QID : LDC 1338
മലയാള വാക്യങ്ങളുടെ പദക്രമം.

 • കർത്താവ്, കർമം, ക്രിയ
 • ക്രിയ, കർമം, കർത്താവ്
 • കർത്താവ്, ക്രിയ, കർമം
 • കർമം, കർത്താവ്, ക്രിയ

QID : LDC 1339
ശരിയായ പദം ഏത്

 • അനാച്ഛാദനം
 • അനാച്ഛാദനം
 • അനാശ്ചാദനം
 • അനാഛാദനം

QID : LDC 1340
കപോലം എന്ന പദത്തിന്‍റെ അർഥം

 • തലയോട്
 • നെറ്റി
 • കവിൾ
 • കാൽപ്പാദം

QID : LDC 1341
ഒരു സമാന്തര പാഗഷന്‍റെ 4-ാം പദം ആദ്യ പദത്തിന്‍റെ 3 മടങ്ങിന് തുല്യമാണ്. ഏഴാം പദം മൂന്നാം പദത്തിന്‍റെ രണ്ട് മടങ്ങിനേക്കാൾ 1 കൂടുത ലാണ്. എങ്കിൽ ആദ്യപദം എന്ത്?

 • 3
 • -3
 • 3/2
 • 2/3

QID : LDC 1342
ഒരു ജോലി 25 ആളുകൾ 12 ദിവസം കൊണ്ട് തീർക്കും. ജോലി തുടങ്ങി 4 ദിവസം കഴിഞ്ഞപ്പോൾ 5 ആളുകൾ വിട്ടുപോയി. ശേഷിച്ച ആളുകൾ ജോലി പൂർത്തിയാക്കിയാൽ ആകെ എത്ര ദിവസം ജോലി ചെയ്യേണ്ടിവന്നു?

 • 13
 • 14
 • 16
 • 17

QID : LDC 1343
തീയതി: കലണ്ടർ, സമയം: ...............

 • മണിക്കൂർ
 • ദിവസം
 • സൂര്യൻ
 • ക്ലോക്ക്

QID : LDC 1344
ഒരു സംഖ്യയുടെ 66 2/3%, 96ആയാൽ അതിന്‍റെ 25% എത്ര?

 • 45
 • 36
 • 44
 • 38

QID : LDC 1345
ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്‍റെ വർധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സ് ?

 • 76
 • 66
 • 60
 • 72

QID : LDC 1346
മണിക്കൂറിൽ 72 കി.മീ. വേഗത്തിൽ ഓടുന്ന 240 മീ റ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ് കടന്നുപോകാൻ എത്ര സമയം എടുക്കും?

 • 12 സെക്കൻഡ്
 • 10 സെക്കൻഡ്
 • 8 സെക്കൻഡ്
 • 15 സെക്കൻഡ്

QID : LDC 1347
ഒരു സാധനം 1,980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായാൽ അതിന്‍റെ യഥാർഥ വിലയെന്ത്?

 • 2178
 • 2100
 • 2400
 • 2200

QID : LDC 1348
12,000 രൂപയ്ക്ക് 12% സാധാരണപലിശ നിരക്കിൽ 3 വർഷത്തെ പലിശയെത്ര?

 • 1440
 • 4320
 • 3240
 • 3600

QID : LDC 1349
18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തുതീർക്കണമെങ്കിൽ ഇനി എത്ര ആളുകൾകൂടി വേണം?

 • 12
 • 10
 • 8
 • 9

QID : LDC 1350
3x=729 ആയാൽ x ന്‍റെ വിലയെന്ത്?

 • 6
 • 5
 • 7
 • 4
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com