LDC Practice


Set - 26

Start »
Vorkady

QID : LDC 1251
"അന്‍സാ" ഏത് രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സിയാണ്?

 • ഇറാന്‍
 • ഇറ്റലി
 • മലേഷ്യ
 • റഷ്യ

QID : LDC 1252
ഗ്രാന്‍റ് ട്രങ്ക് റോഡ് ഏതെല്ലാം സ്ഥങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു?

 • കൊല്‍ക്കത്ത - മുംബൈ
 • കൊല്‍ക്കത്ത - അമൃത്സര്‍
 • ഡല്‍ഹി - അമൃത്സര്‍
 • മുംബൈ - ഡല്‍ഹി.

QID : LDC 1253
ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?

 • കഴ്‌സണ്‍ പ്രഭു
 • കാനിംഗ് പ്രഭു
 • കോണ്‍വാലീസ് പ്രഭു
 • മെക്കാളെ പ്രഭു

QID : LDC 1254
ഏത് കൃതിയാണ് എ.ആര്‍ രാജരാജവര്‍മയുടെതല്ലാത്തത്?

 • കേരള പാണിനീയം
 • ഭാഷാഭൂഷണം
 • മയൂരസന്ദേശം
 • വൃത്തമഞ്ജരി

QID : LDC 1255
പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്(ST) വേണ്ടി പ്രത്യേക കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?

 • 1978
 • 1980
 • 2004
 • 2006

QID : LDC 1256
ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

 • താന്ത്രികമതം
 • ബുദ്ധമതം
 • വൈഷ്ണവമതം
 • ശൈവമതം

QID : LDC 1257
അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര്?

 • അലാവുദ്ദീന്‍ ഖില്‍ജി
 • ജലാലുദ്ദീന്‍ ഖില്‍ജി
 • മാലിക് കഫൂര്‍
 • മുബാറക്ഷാ

QID : LDC 1258
ചന്ദ്രപ്രഭാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?

 • ആന്ധ്രാപ്രദേശ്
 • ഉത്തര്‍പ്രദേശ്
 • കര്‍ണ്ണാടക
 • രാജസ്ഥാന്‍.

QID : LDC 1259
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ്?

 • കുറ്റാലം
 • ജോഗ് വെള്ളച്ചാട്ടം
 • ജോന്‍ഹ വെള്ളച്ചാട്ടം
 • ഹൊഗൊനാക്കല്‍ വെള്ളച്ചാട്ടം

QID : LDC 1260
ഇലക്ഷന്‍ കമ്മീഷണറുടെ കാലാവധി എത്ര വര്‍ഷമാണ്?

 • 1 വര്‍ഷം
 • 3 വര്‍ഷം
 • 5 വര്‍ഷം
 • 6 വര്‍ഷം

QID : LDC 1261
ഡോ. ബി.ആര്‍. അംബേദ്ക്കര്‍ സ്വീകരിച്ച മതം?

 • ഇതൊന്നുമല്ല
 • ക്രിസ്തുമതം
 • ജൈനമതം
 • ബുദ്ധമതം

QID : LDC 1262
പകല്‍ സമയത്ത് താഴ്വരകളില്‍ നിന്നും പര്‍വ്വതചെരുവുകളിലേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്നതെങ്ങനെ?

 • കടല്‍ക്കാറ്റ്
 • കരക്കാറ്റ്
 • താഴ്വരക്കാറ്റ്
 • പര്‍വ്വതക്കാറ്റ്

QID : LDC 1263
കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനേത്?

 • കൊച്ചി
 • കൊല്ലം
 • തിരുവനന്തപുരം
 • തൃശ്ശൂര്‍

QID : LDC 1264
കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി വാക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?

 • കൊച്ചി
 • കോട്ടയം.
 • തേക്കടി
 • പാലക്കാട്

QID : LDC 1265
ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?

 • എത്തനോളജി
 • എത്നിംനോളജി
 • എന്‍റമോളജി
 • വെക്സിലോളജി

QID : LDC 1266
ആരുടെ തൂലികാനാമമാണ് ഇന്ധുചൂടന്‍?

 • എച്.കാസിംപിള്ള
 • കെ.കെ.നീലകണ്ടന്‍
 • പി.എന്‍ കരുണാകരന്‍
 • വി.ദാമോദരപിള്ള

QID : LDC 1267
'മുദ്രാരാക്ഷസം’ ആരുടെ കൃതിയാണ്?

 • അമരസിംഹൻ
 • കാളിദാസൻ
 • ദണ്ഡി
 • വിശാഖ ദത്തൻ

QID : LDC 1268
ഉപനിഷത്തുകള്‍ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

 • തത്വശാസ്ത്രം
 • ഭരണതന്ത്രം
 • വൈദ്യശാസ്ത്രം
 • സാഹിത്യം

QID : LDC 1269
എലിവിഷത്തിന്‍റെ രാസനാമം

 • സിങ്ക് ക്ലോറൈഡ്‌
 • സിങ്ക് ഫോസ്‌ഫേറ്റ്‌
 • സിങ്ക് ഫോസ്‌ഫൈഡ്‌
 • സിങ്ക് സള്‍ഫൈഡ്‌

QID : LDC 1270
ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ് രൂപകല്‍പന ചെയ്ത ചിത്രകാരന്‍ ആര്?

 • എം.എന്‍.റോയ്
 • നന്ദലാല്‍ ബോസ്
 • നെഹ്റു
 • ബി.എന്‍ റാവു

QID : LDC 1271
ഏത് ദിവസമാണ് ദേശീയ ഉപഭോത്കൃതദിനമായി ആചരിക്കുന്നത്?

 • ഒക്ടോബര്‍ 24
 • ഡിസംബറ് 2
 • ഡിസംബറ് 24
 • ഡിസംബറ് 29

QID : LDC 1272
ജനഗണമനയില്‍ പരാമര്‍ശിക്കുന്നതും ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലാത്തതുമായ പ്രദേശം ഏത്?

 • കലിംഗ
 • ബംഗാള്‍
 • മറാത്ത
 • സിന്ധ്

QID : LDC 1273
ഡല്‍ഹി ഗാന്ധി എന്ന അപരനാമത്തില്‍ അറിയപെട്ടത്?

 • കെ.കേളപ്പന്‍
 • ടൈറ്റസ്
 • സര്‍ദാര്‍ കെ.എം.പണിക്കര്‍
 • സി.കൃഷ്ണന്‍നായര്‍

QID : LDC 1274
ഇടുക്കി ആര്‍ച്ച് ഡാം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?

 • ഇന്ദിരാഗാന്ധി
 • ജവഹര്‍ലാല്‍ നെഹ്‌റു
 • പി.വി.നരസിംഹറാവു
 • രാജീവ് ഗാന്ധി

QID : LDC 1275
ഇന്ത്യയില്‍ കമ്മീഷന്‍ ചെയ്ത ജിയോ തെര്‍മ്മല്‍ പ്ലാന്‍റ് യമകിരണ്‍ സ്ഥിതി ചെയ്യുന്നതെവിടെ?

 • മധ്യപ്രദേശ്
 • മഹാരാഷ്ട്ര
 • ഹരിയാന
 • ഹിമാചല്‍പ്രദേശ്

QID : LDC 1276
The Plural form of Melody

 • Melodious
 • Melodys
 • Melodies
 • Melodyse

QID : LDC 1277
She visited ....... Netherlands last month.

 • a
 • an
 • the
 • none of these

QID : LDC 1278
Which of the following is nearest in meaning to the word CALAMITY?

 • bravery
 • prudence
 • disaster
 • balm

QID : LDC 1279
His mother was anxious at the safety of her son

 • with
 • about
 • upon
 • No Improvement

QID : LDC 1280
One who is greedy for money

 • Regicide
 • Inimitable
 • Avaricious
 • Epicure

QID : LDC 1281
I …......... in Paris some years ago.

 • livest
 • living
 • lived
 • none of this

QID : LDC 1282
The plural form of 'Handful'

 • Handsful
 • Handfuls
 • Handfulls
 • Handsfuls

QID : LDC 1283
He behaved ........ a foolish manner

 • in
 • by
 • at
 • on

QID : LDC 1284
I am shocked --- the bad news. Use infinitive.

 • heard
 • to hear
 • hearing
 • hear

QID : LDC 1285
The mob........when they heard the police siren

 • cleared of
 • cleared off
 • cleared away
 • cleared over

QID : LDC 1286
Burn the candle at both ends എന്നതിന് സമാനമായ ശൈലി

 • ചെകുത്താനും ചെങ്കടലിനും നടുവിൽ
 • താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴുക
 • താൻ ചത്ത് മീൻ പിടിക്കുക
 • പതറാതെ അഭിമുഖീകരിക്കുക

QID : LDC 1287
താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?

QID : LDC 1288
സർവനാമത്തിന് ഉദാഹരണം ഏത്?

 • ദേവൻ
 • മനുഷ്യൻ
 • മലയാളി
 • താങ്കൾ

QID : LDC 1289
അഭയദേവ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്

 • അയ്യപ്പൻപിള്ള
 • ആർ.പി. പരമേശ്വരൻ
 • കെ.കെ. നീലകണ്ഠൻ
 • ഉദയഭാനു

QID : LDC 1290
പര്യായപദം കണ്ടെത്തുക - തലമുടി

 • കചം
 • കാചം
 • കന്ദളം
 • അംശുകം

QID : LDC 1291
ഒരു ദീർഘചതുരത്തിന്‍റെ നീളം 40% വർധിക്കുന്നു. വീതി 30% കുറയുന്നു. എങ്കിൽ വിസ്തീർണത്തിൽ ഉണ്ടാകുന്ന മാറ്റം എന്ത്?

 • 2% കുറയുന്നു
 • 2% കൂടുന്നു
 • 4% കുറയുന്നു
 • 4% കൂടുന്നു

QID : LDC 1292
ഒരു ദീർഘചതുരത്തിന്‍റെ നീളം 70 സെ.മീ.ഉം വിസ്തീർണം 3150 ച.സെ.മീ.ഉം ആയാൽ ചുറ്റളവെന്ത്?

 • 115 സെ.മീ.
 • 230 സെ.മീ.
 • 280 സെ.മീ.
 • 180 സെ.മീ.

QID : LDC 1293
ഒറ്റയാനെ തിരഞ്ഞെടുക്കുക.

 • 17
 • 19
 • 21
 • 23

QID : LDC 1294
ഒറ്റയാനെ തിരഞ്ഞെടുക്കുക.

 • വൃത്തം
 • വൃത്തസ്തപിക
 • വൃത്തസ്തംഭം
 • ഗോളം

QID : LDC 1295
ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര?

 • 1220
 • 492
 • 366
 • 793

QID : LDC 1296
BOMBAY എന്നത് 264217 എന്നെഴുതിയാൽ MADRAS എന്നത്

 • 314319
 • 414314
 • 314314
 • 414911

QID : LDC 1297
ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105സെ.മീ. ആണ്. ശരാശരി ഉയരം 112 സെ.മീ. ഉള്ള 20 കുട്ടികൾകൂടി ആ ക്ലാസിൽ ചേർന്നാൽ ശരാശരി ഉയരം എന്ത്?

 • 107.8
 • 108.5
 • 110
 • 107

QID : LDC 1298
ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത്?

 • 2160
 • 2520
 • 4500
 • 3600

QID : LDC 1299
5000 രൂപ 10% വാർഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ എത്ര വർഷം നിക്ഷേപിച്ചാൽ 6655 രൂപയാകും?

 • 4
 • 3
 • 2
 • 1

QID : LDC 1300
ഒരു കാർ A യിൽനിന്നും 50km/hr വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തുന്നു. തിരികെ B യിൽ നിന്നും 30km/hr വേഗത്തിൽ സഞ്ചരിച്ച് Aയിൽ എത്തിയാൽ ആ കാറിന്‍റെ മൊത്തം യാത്രയിലെ ശരാശരി വേഗം എന്ത്?

 • 40
 • 35.5
 • 36.5
 • 37.5
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com