LDC Practice


Set - 25

Start »
Vorkady

QID : LDC 1201
കേരളത്തിന്‍റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ഏത്?

 • അരൂര്‍
 • നൂറനാട്
 • മഞ്ഞാടി
 • മണ്ണഞ്ചേരി

QID : LDC 1202
ഇന്ത്യയുടെ ഭരണാഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

 • ജവഹർലാൽ നെഹ്‌റു
 • ഡോ.എസ്.രാധാകൃഷ്ണൻ
 • ഡോ.ബി.ആർ.അംബേദ്‌കർ
 • ഡോ.രാജേന്ദ്രപ്രസാദ്

QID : LDC 1203
ചോള ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട അമ്പലങ്ങളുടെ ശില്പവേല ഏതു രീതിയിലുള്ളതായിരുന്നു?

 • ഗോപുരം രീതി
 • ദാവിഡ രീതി
 • നാഗര രീതി
 • സോളാങ്കി രീതി

QID : LDC 1204
കൊഴുപ്പു നികുതി ഏര്‍പ്പെടുത്തിയ ആദ്യ രാജ്യം?

 • ചൈന
 • ഡെന്‍മാര്‍ക്ക്
 • ന്യൂസിലാന്‍റ്
 • ഫ്രാന്‍സ്

QID : LDC 1205
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയേത്?

 • കല്ലട
 • കുത്തുങ്കല്‍
 • മണിയാര്‍
 • മാങ്കുളം

QID : LDC 1206
'മാപ്പിള ലഹള' നടന്ന വർഷം

 • 1921
 • 1927
 • 1930
 • 1947

QID : LDC 1207
മൂലകത്തിന്‍റെ ഐഡന്‍ടിറ്റി കാര്‍ഡ്‌?

 • ഇലക്ട്രോണ്‍
 • നുട്രോണ്‍
 • പ്രോട്ടോണ്‍
 • ഫോട്ടോണുകള്‍

QID : LDC 1208
കേരളത്തിലെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെ സ്ഥിതി ചെയ്യുന്നു?

 • കഞ്ചിക്കോട്
 • നെടുമങ്ങാട്
 • പാലക്കാട്
 • പാലോട്

QID : LDC 1209
അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?

 • 4 വര്‍ഷം
 • 5 വര്‍ഷം
 • 7 വര്‍ഷം
 • 9 വര്‍ഷം

QID : LDC 1210
സംസ്ഥാന നിയമസഭയിലേക്ക് ഗവര്‍ണ്ണര്‍ എത്ര പേരെയാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്?

 • 1
 • 12
 • 14
 • 2

QID : LDC 1211
ഇന്ത്യാ പാക് അതിർത്തി ഏത് പേരിലറിയപ്പെടുന്നു?

 • ഡുറാന്റ് ലൈൻ
 • പാക് കടലിടുക്ക്
 • മൻമോഹർ ലൈൻ
 • റാഡ്ക്ലിഫ് ലൈൻ

QID : LDC 1212
ഇന്ത്യയുടെ തീരപ്രദേത്തിന്‍റെ വിസ്തൃതി എത്രയാണ്?

 • 1500കി.മീ
 • 3214കി.മീ
 • 6063കി.മീ
 • 6083കി.മീ

QID : LDC 1213
ശാസ്ത്രീയമായ രീതിയില്‍ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആര്?

 • ആഡം സ്മിത്ത്
 • എം.വിശ്വേശരയ്യ
 • ദാദാഭായ് നവറോജി
 • വി.കെ.ആര്‍.വി റാവു

QID : LDC 1214
കേരളത്തിന്‍റെ കടല്‍തീരത്തിന് എത്ര എത്ര കിലോമീറ്റര്‍ നീളമുണ്ട്?

 • 520 KM
 • 580 KM
 • 620 KM
 • 650 KM

QID : LDC 1215
കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍കോളേജ് സ്ഥാപിക്കപെട്ട സ്ഥലം?

 • ആലപ്പുഴ
 • കോട്ടയം
 • കോഴിക്കോട്
 • തിരുവനന്തപുരം

QID : LDC 1216
മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്‌ക്കരിച്ച ഭരണഘടനാ പരിഷ്‌കാരം

 • 1896 ലെ ആക്ട്‌
 • 1935 ലെ ആക്ട്
 • മിന്റോമോര്‍ളി
 • മൊണ്ടേഗു ചെംസ്‌ഫോര്‍ഡ്

QID : LDC 1217
യുനിസെഫിന്‍റെ ആസ്ഥാനം എവിടെയാണ്?

 • ജനീവ
 • നെയ്റോബി
 • ന്യൂയോര്‍ക്ക്
 • പാരീസ്

QID : LDC 1218
മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഏക വന്യജീവി സങ്കേതമേത്?

 • ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്
 • ജയാസാല്‍മീര്‍
 • നന്ദന്‍കാനന്‍
 • മനാസ്

QID : LDC 1219
ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന പട്ടണമേത്?

 • അഹമ്മദാബാദ്
 • കാണ്‍പൂര്‍
 • കോയമ്പത്തൂര്‍
 • പാനിപ്പട്ട്

QID : LDC 1220
1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ്?

 • കഴ്‌സണ്‍ പ്രഭു
 • ചെംസ്‌ഫോര്‍ഡ്‌
 • റിപ്പണ്‍ പ്രഭു
 • ലാന്‍സ് ഡൗണ്‍

QID : LDC 1221
സ്വാതന്ത്ര്യത്തിനുമുന്‍പുള്ള ഇന്ത്യക്കാരനായ ആദ്യ സ്പീക്കര്‍?

 • ദേവേന്ദ്രനാഥ ടാഗോര്‍
 • രവീന്ദ്രനാഥ ടാഗോര്‍
 • വിത്തല്‍ഭായ് പട്ടേല്‍
 • സര്‍ദാര്‍ ഹുക്കും സിംഗ്

QID : LDC 1222
ലോകായുക്തയേയും ഉപലോകായുക്തയേയും പിരിച്ചുവിടാനുള്ള അധികാരം ആര്‍ക്കാണ്?

 • ഗവര്‍ണര്‍
 • മുഖ്യമന്ത്രി
 • രാഷ്ട്രപതി
 • സംസ്ഥാന നിയമസഭ

QID : LDC 1223
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി

 • ടിബിയ
 • ഫിബുല
 • ഫീമർ
 • റേഡിയസ്

QID : LDC 1224
ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യന്‍ബാങ്ക്?

 • എച്ച്.ഡി.എഫ്.സി ബാങ്ക്
 • എസ്.ബി.ഐ
 • ഐ.സി.ഐ.സി.ഐ ബാങ്ക്
 • കാനറാ ബാങ്ക്

QID : LDC 1225
കേരളത്തില്‍ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത് എവിടെ?

 • തെന്‍മല
 • മഞ്ചേരി
 • മാന്നാര്‍
 • മൂന്നാര്‍

QID : LDC 1226
His father, who has been sustenance him as a human being as well as an athlete for so many years

 • nurturing
 • development
 • stretch out
 • No Improvement

QID : LDC 1227
Did he known more about the company policies, he might not have accepted the offer

 • Had he known more
 • Since not more was known
 • He had known more
 • No Improvement

QID : LDC 1228
It is not safe (1)/ to lorries to cross (2)/ that bridge (3)/. No error (4).

 • 1
 • 2
 • 3
 • 4

QID : LDC 1229
EXTOL: PRAISE::

 • regale : entertain
 • instruct: learn
 • embellish : refresh
 • fascinate : repulse

QID : LDC 1230
Change into Passive Voice - The inspector will ask Vijay a lot of questions.

 • Vijay will be asked a lot of questions by the inspector.
 • Vijay was being asked a lot of questions by the inspector.
 • Vijay was asked a lot of questions by the inspector.
 • Vijay is being asked a lot of questions by the inspector.

QID : LDC 1231
spontaneous : extrovert

 • burnished : surface
 • idle : machinery
 • contaminated : water
 • polished : metal

QID : LDC 1232
Antonym of 'Gambol'

 • misplace
 • trudge
 • hedge
 • crone

QID : LDC 1233
She said to him, "Leave me alone." The indirect speech is:

 • She told him leave her alone
 • She told him to leave her alone
 • She told him to leave me alone
 • She told him left her alone

QID : LDC 1234
Change into Passive Voice - Parvathi is baking a cake.

 • A cake is baking Parvathi.
 • A cake will be baked by Parvathi.
 • A cake would be baked by Parvathi.
 • A cake is being baked by Parvathi.

QID : LDC 1235
HATCH : HOLD ::

 • rudder:anchor
 • boat: barge
 • courtyard : terrace
 • door: room

QID : LDC 1236
കർശനമായി പെരുമാറുക - എന്ന അർഥത്തിൽ പ്രയോഗിക്കുന്ന ശൈലിയേത്?

 • ഉർവശി ചമയുക
 • ചീട്ടുകീറുക
 • എള്ളുകീറുക
 • ചെങ്കോൽനടത്തുക

QID : LDC 1237
അർഥവ്യത്യാസമുള്ള പദമേത്

 • പതംഗം
 • വിഹഗം
 • ഖഗം
 • നീഡം

QID : LDC 1238
മഹാരഥം ശരിയായി വിഗ്രഹിച്ച് എഴുതിയത്

 • മഹാന്‍റെ രഥം
 • മഹത്തായ രഥം
 • മഹത്വമുള്ളവന്‍റെ രഥം
 • വലിയ രഥം

QID : LDC 1239
പ്രസാധകൻ - എതിർലിംഗമേത്

 • പ്രസാധനി
 • പ്രസാധിച്ചി
 • പ്രസാധിക
 • പ്രസാധക

QID : LDC 1240
ക്ഷയരോഗം എന്ന പദത്തിന്‍റെ വിഗ്രഹാർഥം

 • ക്ഷയം വരുത്തുന്ന രോഗം
 • ക്ഷയം എന്ന രോഗം
 • ക്ഷയകരമായ രോഗം
 • ക്ഷയമായ രോഗം

QID : LDC 1241
ക്ലോക്കിൽ സമയം 8:40. പ്രതിബിം ബത്തിൽ സമയമെത?

 • 4:20
 • 8:20
 • 3:20
 • 7:40

QID : LDC 1242
ഒരു പഞ്ചഭുജത്തിന്‍റെ ആന്തരകോണുകളുടെ തുകയെന്ത്?

 • 126°
 • 540°
 • 720°
 • 900°

QID : LDC 1243
ഒരു ദീർഘചതുരത്തിന്‍റെ ചുറ്റളവ് 200 മീ., വീതി 40 മീ. ആയാൽ വിസ്തീർണം

 • 1200 ച.മീ.
 • 2400 ച.മീ.
 • 4800 ച.മീ.
 • 8000 ച.മീ.

QID : LDC 1244
ദീർഘചതുരാകൃതിയിലുള്ള കളിസ്ഥലത്തിന്‍റെ നീളം 20 മീ. വീതി 15 മീ. അതിന്‍റെ വികർണം

 • 35 മീ.
 • 17 മീ.
 • 25 മീ.
 • 70 മീ.

QID : LDC 1245
ഒരു മുറിയുടെ നീളം, വീതി എന്നിവ 7:5 എന്ന അംശബന്ധത്തിലാണ്. മുറിയുടെ ചുമരിൽ പെയിന്‍റടിക്കുന്നതിന് ച.മീ.ന് 10 രൂപ നിരക്കിൽ 4800 രൂപ ചെലവായി. ചുമരിന്‍റെ ഉയരം 4 മീറ്ററായാൽ മുറിയുടെ നീളം, വീതി എന്നിവ തമ്മിലുള്ള വ്യത്യാസം എത്ര?

 • 15 മീ.
 • 10 മീ.
 • 12 മീ.
 • 20 മീ.

QID : LDC 1246
ദീർഘചതുരാകൃതിയായ ഒരു തോട്ടത്തിന് ചുറ്റും വേലികെട്ടുന്നതിന് മീറ്ററിന് 60 രൂപ നിരക്കിൽ 14400 രൂപ ചെലവായി. വീതിയുടെ 2 മടങ്ങാണ് നീളമെങ്കിൽ വീതി എത്ര?

 • 40 മീ.
 • 30 മീ.
 • 50 മീ.
 • 45 മീ.

QID : LDC 1247
18 മീ. നീളവും 15 മീ. വീതിയുമുള്ള ഒരു ഹാളിന്‍റെ തറയിൽ 60 സെ.മീ. നീളവും 37.5 സെ.മീ. വീതിയുമുള്ള ടൈൽ ഒട്ടിക്കണമെങ്കിൽ എത്ര ടൈൽ വേണ്ടിവരും

 • 900
 • 1000
 • 1200
 • 1500

QID : LDC 1248
6 മീ. നീളവും 4.5 മീ. വീതിയുമുള്ള ഒരു മുറിയിൽ നിലത്ത് വലിയ സമചതുര ടൈൽ ഒട്ടിക്കണം. പരമാവധി വലുപ്പമുള്ള എത്ര ടൈലുകൾ വേണ്ടിവരും?

 • 10
 • 8
 • 20
 • 12

QID : LDC 1249
70 മീ. നീളവും 30 മീ. വീതിയുമുള്ള ഒരു തോട്ടത്തിന് ചുറ്റും പുറത്തായി 5 മീ. വീതിയിൽ ഒരു നടപ്പാത നിർമിക്കുന്നതിന് ച.മീ.ന് 10 രൂപ നിരക്കിൽ എത്ര രൂപ ചെലവാകും?

 • 14000 രൂപ
 • 11000 രൂപ
 • 9000 രൂപ
 • 21000 രൂപ

QID : LDC 1250
48 മീ. നീളവും 40 മീ. വീതിയുമുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും അകത്തായി 4 മീ. വീതിയിൽ നടപ്പാതയുണ്ടെങ്കിൽ നടപ്പാതയുടെ വിസ്തീർണം എത്ര?

 • 336 ച.മീ.
 • 568 ച.മീ.
 • 640 ച.മീ.
 • 768 ച.മീ.
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com