LDC Practice


Set - 24

Start »
Vorkady

QID : LDC 1151
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട്?

 • 1
 • 2
 • 3
 • 4

QID : LDC 1152
ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്‍‌ നിലവില്‍ വന്നതെന്ന്?

 • 1833
 • 1834
 • 1950
 • 1955

QID : LDC 1153
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല?

 • ഇടുക്കി
 • തിരുവനന്തപുരം
 • പാലക്കാട്
 • വയനാട്

QID : LDC 1154
താഴെപറയുന്നവയില്‍ അലിഖിത ഭരഘടനയുള്ള രാജ്യം ഏത്?

 • അമേരിക്ക
 • ആസ്ട്രേലിയ
 • ഇസ്രയേല്‍
 • കാനഡ

QID : LDC 1155
ചേതക് - എന്ന കുതിര താഴെപ്പറയുന്നവയില്‍ ആരുമായി ബന്ധപ്പെട്ടതാണ്?

 • അക്ബര്‍
 • മഹാറാണാ പ്രതാപ്
 • റാണിലക്ഷ്മിഭായി
 • ശിവജി

QID : LDC 1156
ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന പനി ഏത്?

 • എലിപ്പനി
 • ഡെങ്കിപ്പനി
 • പക്ഷിപ്പനി
 • പന്നിപ്പനി

QID : LDC 1157
പത്തനംതിട്ട ജില്ലയിലെ ഏക ഹില്‍സ്റ്റേഷന്‍ ഏത്?

 • ഗവി
 • ചരല്‍ക്കുന്ന്
 • തിരുവല്ല
 • നിരണം.

QID : LDC 1158
ഗുജറാത്ത് സംസ്ഥാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശമേത്?

 • ഡല്‍ഹി
 • ഡാമന്‍& ദിയു
 • ദാദ്ര നാഗര്‍ഹവേലി
 • പുതുച്ചേരി

QID : LDC 1159
ഏത് രാജ്യങ്ങൾ തമ്മിലാണ് സിംല കരാർ ഉണ്ടാക്കിയത്?

 • ഇന്ത്യ-ബംഗ്ലോദേശ്
 • ഇന്ത്യാ-ചൈന
 • ഇന്ത്യാ-നേപ്പാൾ
 • ഇന്ത്യാ-പാകിസ്താൻ

QID : LDC 1160
സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോളപരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?

 • അലാവുദ്ദീൻ ഖിൽജി
 • ഇബ്രാഹിം ലോദി
 • കുത്തബുദീൻ ഐബക്
 • ഫിറോഷാ തുഗ്ലക്

QID : LDC 1161
ഭാരതപ്പുഴയുടെ തീരത്ത് ആരങ്ങേറിയിരുന്ന ഉത്സവം?

 • അഭിഷേകം
 • അരിയിട്ടുവാഴ്ച
 • മാമാങ്കം
 • രേവതി പട്ടത്താനം

QID : LDC 1162
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണി ക്കൂറിനുള്ളിൽ വിവരണം ലഭ്യമാകണം?

 • 12 മണിക്കുർ
 • 24 മണിക്കുർ
 • 36 മണിക്കുർ
 • 48 മണിക്കുർ

QID : LDC 1163
താഴെക്കൊടുത്ത പദങ്ങളുടെ ഏറ്റവും അനുയോജ്യമായ പൊതു പ്രത്യേകതയെന്ത്? ജനുവരി, ജൂണ്, ജൂലൈ

 • മഴ
 • മാര്ച്ച്
 • മാസം
 • വേനല്

QID : LDC 1164
പാര്‍ലമെന്‍റില്‍ അംഗമല്ലാതെ പ്രധാന മന്ത്രി പദത്തില്‍ എത്തിയ ഇന്ത്യയിലെ ആദ്യ വ്യക്തിയാര്?

 • ഇന്ദിരാഗാന്ധി
 • എ.ബി.വാജ്പേയ്
 • ചരണ്‍ സിംഗ്
 • ദേവഗൗഡ

QID : LDC 1165
എം.എസ്.സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്?

 • ഗിരിജ
 • സോണാലിക
 • സോന
 • സർബതി സോറോണ

QID : LDC 1166
ലീച്ചിംഗ് പ്രക്രീയയിലൂടെ രൂപം കൊള്ളുന്ന മണ്ണിനം ഏതാണ്?

 • എക്കല്‍ മണ്ണ്
 • കരിമണ്ണ്
 • ചെമ്മണ്ണ്
 • ലാറ്ററൈറ്റ് മണ്ണ്(ചെങ്കല്‍ മണ്ണ്)

QID : LDC 1167
വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏത്?

 • ഒഡീഷ
 • ഗുജറാത്ത്
 • തമിഴ്നാട്
 • മണിപ്പൂര്‍

QID : LDC 1168
എത്ര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പ്രസിഡന്‍റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം?

 • 1
 • 2
 • 3
 • 4

QID : LDC 1169
കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം ഏത്?

 • കോട്ടയം
 • തിരുവനന്തപുരം
 • തൃശ്ശൂര്‍
 • പത്തനംതിട്ട

QID : LDC 1170
താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത്?

 • ഡാന്യൂബ്
 • തേംസ്‌
 • മിസ്സിസിപ്പി-മിസൗറി
 • വോള്‍ഗാ

QID : LDC 1171
വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര്?

 • ഗോപാലന്‍
 • ദേവപാലന്‍
 • ധര്‍മ്മപാലന്‍
 • മഹിപാലന്‍

QID : LDC 1172
ഒളിമ്പിക്സില്‍ ആദ്യമായി വ്യക്തിഗത സ്വര്‍ണമെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര്?

 • അഭിനവ് ബിന്ദ്ര
 • രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്
 • ലിയാണ്ടര്‍പേസ്
 • വിജേന്ദര്‍ കുമാര്‍

QID : LDC 1173
ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്?

 • ഇതൊന്നുമല്ല.
 • ഗ്യാന്‍ഭാരതി
 • ദിബ്രു സൈക്കോവ
 • നീലഗിരി

QID : LDC 1174
ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?

 • ഉത്തര്‍പ്രദേശ്
 • ജമ്മുകാശ്മീര്‍
 • മധ്യപ്രദേശ്
 • രാജസ്ഥാന്‍

QID : LDC 1175
വൃത്താന്ത പത്രപ്രവർത്തനം ആരുടെ കൃതിയാണ്?

 • കണ്ടത്തിൽ വറുഗീസ് മാപ്പിള
 • കെ.സുകുമാരൻ
 • കേസരി ബാലകൃഷ്ണപിള്ള
 • സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള

QID : LDC 1176
In ........ evening I go for a walk.

 • the
 • an
 • a
 • none of these

QID : LDC 1177
We provided them --- two rooms. Use the right Prepositon

 • with
 • at
 • by
 • of

QID : LDC 1178
Spot the Error

 • Seema was friendly
 • with her neighbours
 • that she always had someone or the other
 • coming to her house.

QID : LDC 1179
All people don't follow traffic rules. The Passive form:

 • Traffic rules are not followed by all people
 • Traffic rules are followed by all people
 • Traffic rules follow all people
 • Traffic rules are not following all people

QID : LDC 1180
No news ......... good news.

 • was
 • is
 • were
 • will be

QID : LDC 1181
All his classmates are senior ....... ...him.

 • to
 • than
 • for
 • by

QID : LDC 1182
One who goes on foot. Choose One word.

 • Pedestal
 • Fatalist
 • Pedestrian
 • Pessimist

QID : LDC 1183
The moon is ...... in the sky

 • yet
 • till
 • until
 • still

QID : LDC 1184
MARGIN : PAGE ::

 • step : ladder
 • stalk : plant
 • water : bowl
 • outskirts : town

QID : LDC 1185
We remained indoors ...... it rained.

 • as soon as
 • as long as
 • unless
 • as if

QID : LDC 1186
ഒറ്റപ്പദമെഴുതുക - ജയിക്കാൻ ആഗ്രഹിക്കുന്നവൻ

 • വിജിഗീഷു
 • ജേതാവ്
 • ജൈത്രികൻ
 • വിജയൻ

QID : LDC 1187
വന്നപ്പോൾ എന്ന പദം ഏത് സന്ധിനിയമത്തിൽ ഉൾപ്പെടുന്നു ?

 • ലോപസന്ധി
 • ആഗമസന്ധി
 • ആദേശസന്ധി
 • ദ്വിത്വസന്ധി

QID : LDC 1188
വിപരീതപദം എഴുതുക ഉന്നതം

 • അത്യുന്നതം
 • അവനതം
 • താഴ്ച
 • നിമ്നം

QID : LDC 1189
ശരിയായ പ്രയോഗമേത്?

 • നിയമസഭ ഐക്യകണ്ഠ്യേന ബഡ്ജറ്റ് അംഗീകരിച്ചു.
 • നിയമസഭ ഐക്യകണ്ഠേന ബഡ്ജറ്റ് അംഗീകരിച്ചു.
 • നിയമസഭ ഐക്യകണ്ഠ്യന ബഡ്ജറ്റ് അംഗീകരിച്ചു.
 • നിയമസഭ ഐക്യകണ്ഠ്യം ബഡ്ജറ്റ് അംഗീകരിച്ചു.

QID : LDC 1190
മുറ്റത്തെ പച്ചില എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്?

 • ലഭിക്കാൻ പ്രയാസമുള്ളത്
 • എടുക്കാൻ പാടില്ലാത്തത്
 • നിഷ്പ്രയാസം ലഭിക്കുന്നത്
 • ഏറ്റവും അടുത്ത വസ്തു

QID : LDC 1191
താഴെ പറയുന്നവയിൽ ഒരു ത്രികോണത്തിന്‍റെ വശങ്ങൾ ആകാൻ സാധ്യതയില്ലാത്തത് ഏത്?

 • (15, 10, 18)
 • (8, 7, 14)
 • (9, 11, 20)
 • (6, 9, 12)

QID : LDC 1192
അടുത്തതാര്? 0, 7, 26, 63, .......

 • 126
 • 124
 • 120
 • 125

QID : LDC 1193
ഒരു നിശ്ചിത തുക 8 വർഷം കൊണ്ട് സാധാരണ പലിശ നിരക്കിൽ ഇരട്ടിക്കുന്നു. പലിശനിരക്ക് എത്ര?

 • 0.08
 • 0.15
 • 0.12
 • 0.105

QID : LDC 1194
P യും Qവും കൂടി ഒരു ജോലി 10 ദിവസം കൊണ്ടും Qവും Rഉം കൂടി ആ ജോലി 12 ദിവസം കൊണ്ടും Rഉം Sഉം കൂടി ആ ജോലി 15 ദിവസം കൊണ്ടും ചെയ്യും. എങ്കിൽ P, Q, R ഇവരൊരുമിച്ച് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും?

 • 6
 • 4
 • 8
 • 10

QID : LDC 1195
രണ്ടു ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27:64 ആയാൽ അവയുടെ ഉപരിതല വിസ്തീർണങ്ങൾ തമ്മിലുള്ള അംശബന്ധമെന്ത്?

 • 3:4
 • 9:16
 • 1:2
 • 7:4

QID : LDC 1196
ആദ്യത്തെ 15 ഇരട്ടസംഖ്യകളുടെ തുക എന്ത്?

 • 225
 • 280
 • 240
 • 120

QID : LDC 1197
ക്ലോക്കിൽ സമയം 10:10. മണിക്കൂർ സൂചിയും മിനിറ്റുസൂചിയും തീർക്കുന്ന കോണളവ് എത്ര?

 • 145°
 • 115°
 • 130°
 • 100°

QID : LDC 1198
36 ആളുകൾ 42 ദിവസം കൊണ്ട് ചെയ്യുന്ന ജോലി 14 ദിവസം കൊണ്ട് ചെയ്യാൻ എത്ര ആളുകളെ കൂടുതൽ നിയോഗിക്കേണ്ടിവരും?

 • 108
 • 54
 • 72
 • 88

QID : LDC 1199
5.10m x 10m x 5m വലുപ്പമുള്ള മുറിയിൽ വളയ്ക്കാതെ വെക്കാൻ പറ്റുന്ന ഇരുമ്പുദണ്ഡിന്‍റെ കൂടിയ നീളമെത്ര?

 • 10m
 • 12.5m
 • 25m
 • 15m

QID : LDC 1200
ഒരു വൃത്തത്തിന്‍റെ വ്യാസം 10% വർധിപ്പിച്ചാൽ അതിന്‍റെ വിസ്തീർണം എത്ര ശതമാനം വർധിക്കും?

 • 0.1
 • 0.15
 • 0.05
 • 0.21
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com