LDC Practice


Set - 22

Start »
Vorkady

QID : LDC 1051
വ്യത്യസ്ത മണ്ണിനങ്ങളുടെ പി എച്ച് തന്നിരിക്കുന്നു. ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?

 • 5
 • 7
 • 8
 • 9

QID : LDC 1052
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യ മുഖ്യ കമ്മീഷണര്‍ ആര്?

 • എം.എം പരീത് പിള്ള
 • ജെ.ബി കോശി
 • പാലാട്ട് മോഹന്‍ദാസ്
 • സിബി മാത്യൂസ്

QID : LDC 1053
കുറുവാ ദ്വീപ് ഏത് നദിയിലാണ്?

 • കബനി
 • പെരിയാര്‍
 • ഭവാനി
 • ഭാരതപ്പുഴ

QID : LDC 1054
ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം?

 • കര്‍ണാട്ടിക് യുദ്ധം
 • പാനിപത്ത് യുദ്ധം
 • പ്ലാസി യുദ്ധം
 • ബക്സാര്‍ യുദ്ധം

QID : LDC 1055
കേസരി ജേര്‍ണലിന്‍റെ സ്ഥാപകന്‍

 • ഗോപാലകൃഷ്ണ ഗോഖലെ
 • ദാദാഭായ് നവറോജി
 • ബാലഗംഗാധര തിലക്
 • സുരേന്ദ്രനാഥ ബാനര്‍ജി

QID : LDC 1056
ഇന്ത്യയില്‍ കറന്‍സിനോട്ട് ആദ്യമായി പ്രിന്‍റ് ചെയ്തത് ആരുടെ ഭരണകാലത്താണ്?

 • അക്ബര്‍
 • ഷേര്‍ഷാ സൂരി
 • സമുദ്രഗുപ്തന്‍
 • ഹുമയൂണ്‍

QID : LDC 1057
സര്‍ദാര്‍വല്ലഭായി പട്ടേല്‍ പോലീസ് അക്കാദമിയുടെ ആസ്ഥാനം എവിടെ?

 • ഡല്‍ഹി
 • പൂനെ
 • ബാംഗ്ലൂര്‍
 • ഹൈദരാബാദ്

QID : LDC 1058
ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് നടന്നത്?

 • ആസ്‌ട്രേലിയ
 • ഇംഗ്ലണ്ട്‌
 • പാകിസ്ഥാന്‍
 • ബ്രസീല്‍

QID : LDC 1059
ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്ന് വേര്‍തിരിക്കുന്ന നദിയേതാണ്?

 • കാവേരി
 • ത്സലം
 • നര്‍മ്മദ
 • ബ്രഹ്മപുത്ര

QID : LDC 1060
ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം

 • ഓക്സിജൻ
 • കാർബൺ ഡൈ ഓക്‌സൈഡ്
 • നൈട്രജൻ
 • ഹൈഡ്രജൻ

QID : LDC 1061
ഭക്ഷ്യസുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന്?

 • 2013 ആഗസ്റ്റ് 26
 • 2013 സെപ്തംബർ 12
 • 2013 സെപ്തംബർ 13
 • 2013 സെപ്തംബർ 14

QID : LDC 1062
ഭരണഘടനാ നിര്‍മ്മാണ സമിതി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത് എന്ന്?

 • 1946 മാര്‍ച്ച് 24
 • 1947 ആഗസ്റ്റ് 15
 • 1949 നവംബറ് 26
 • 1950 ജനുവരി 26

QID : LDC 1063
തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിലെ കാലാവധി കഴിഞ്ഞ ചെക്കാണ് ക്രിപ്പ്സ് മിഷന് എന്ന് പറഞ്ഞതാര്?

 • ഗാന്ധിജി
 • നെഹ്‌റു
 • സര്‍ദാര്‍ പട്ടേല്‍
 • സുഭാഷ് ചന്ദ്രബോസ്

QID : LDC 1064
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്.

 • എം.എൻ. റോയ്
 • കെ.എൻ. രാജ്
 • മഹലാനോബിസ്
 • ഹരോൾഡ് ഡോമാർ

QID : LDC 1065
ഇന്ത്യയുടെ കര അതിർത്തിയുള്ള ഏറ്റവും ചെറിയ അയല്‍രാജ്യം?

 • ചൈന
 • നേപ്പാള്‍
 • ഭൂട്ടാന്‍
 • മ്യാന്‍മാര്‍

QID : LDC 1066
ജോണ്‍ രാജാവ് മാഗ്നാകാര്‍ട്ട പുറപ്പെടുവിച്ച വര്‍ഷം എന്ന്?

 • 1215
 • 1515
 • 1940
 • 1948

QID : LDC 1067
എസ്.ബി.ഐ ദേശസാത്കരിച്ച വര്‍ഷം?

 • 1940
 • 1951
 • 1955
 • 1956

QID : LDC 1068
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട ഭേദഗതി ഏത്?

 • 94-ാം ഭേദഗതി
 • 95-ാം ഭേദഗതി
 • 96-ാം ഭേദഗതി
 • 99-ാം ഭേദഗതി

QID : LDC 1069
യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?

 • കണ്ണൂര്‍
 • കാസര്‍ഗോഡ്
 • കൊല്ലം
 • കോഴിക്കോട്

QID : LDC 1070
ക്ളോറോ - ഫ്‌ളൂറോകാര്‍ബണിലെ ഏതു ഘടകമാണ് ഓസോണ്‍ പാളിക്ക് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത്?

 • കാര്‍ബണ്‍
 • ക്ലോറിന്‍
 • നൈട്രജന്‍
 • ഫ്‌ളൂറിന്‍

QID : LDC 1071
മധുപാനി പെയിന്‍റിംഗ് ഏത് സംസ്ഥാനത്തെ ചിത്രകലാ രീതിയാണ്?

 • ഉത്തര്‍പ്രദേശ്
 • കര്‍ണ്ണാടക
 • ബീഹാര്
 • ഹരിയാന

QID : LDC 1072
മഹാരാഷ്ട്രയിലെ സാല്‍മരങ്ങള്‍ നിറഞ്ഞ ബോറിവാലി നാഷണല്‍ പാര്‍ക്ക് ഏതു നേതാവിന്‍റെ പേരില്‍ അറിയപ്പെടുന്നു?

 • ഇന്ദിരാഗാന്ധി
 • ജവഹര്‍ലാല്‍ നെഹ്റു
 • രാജീവ് ഗാന്ധി
 • സഞ്ജയ് ഗാന്ധി

QID : LDC 1073
ഗുരുരുപർവ്വ് - ഏത് മതക്കാരുടെ ആഘോഷമാണ്?

 • ഇസ്ലാം
 • പാർസി
 • ബുദ്ധ
 • സിഖ്

QID : LDC 1074
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിര്‍മ്മാണശാല ഏത്?

 • ദുര്‍ഗ്ഗാപൂര്‍
 • ബൊക്കാറോ
 • ഭിലായ്
 • റൂര്‍ക്കല

QID : LDC 1075
മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?

 • അമര്‍ത്യാസെന്‍
 • മെഹബൂബ് ഉള്‍-ഹക്ക്
 • റൂസ് വെല്‍‍റ്റ്
 • വുഡ്കോ വില്‍സണ്‍

QID : LDC 1076
INCUMBENT : OFFICE ::

 • monarch : throne
 • president: company
 • supervisor: employee
 • captain : army

QID : LDC 1077
The nurse put a blanket ........ the sick lady.

 • upon
 • over
 • on
 • above

QID : LDC 1078
Thing no longer in use

 • Inimitable
 • Cynic
 • Obsolete
 • Plutocracy

QID : LDC 1079
The government accused the drugmaker for bribing doctors and hospital officials to increase its sales

 • of
 • to
 • with
 • No Improvement

QID : LDC 1080
Antonym of 'Remote'

 • Far
 • Close
 • Distant
 • Long

QID : LDC 1081
Four independent ________ testified to seeing him at the scene of the crime

 • person
 • witnesses
 • spectator
 • attestant

QID : LDC 1082
Antonym of 'Pulchritudinous'

 • unsightly
 • pacifist
 • rare
 • smooth

QID : LDC 1083
I wouldn't bring __________________ the subject with her if I were you.

 • up
 • about
 • round
 • none of this

QID : LDC 1084
One problem for any Manager is that each employee has their own separate needs

 • distinctive
 • individual
 • every
 • No Improvement

QID : LDC 1085
The teacher asked me (1)/ what the longest river (2)/ in Kerala was (3)%. No error (4).

 • 1
 • 2
 • 3
 • 4

QID : LDC 1086
ഒറ്റപ്പദമെഴുതുക - ഉണർന്നിരിക്കുന്ന അവസ്ഥ

 • ഉന്മുഖം
 • ജാഗരം
 • സ്തോഭം
 • ജാഗ്രത

QID : LDC 1087
(;) വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്ന ചിഹ്നത്തിന്‍റെ പേരെന്ത്?

 • അങ്കുശം
 • ബിന്ദു
 • ഭിത്തിക
 • രോധിനി

QID : LDC 1088
താഴെ കൊടുത്തവയിൽ ശരിയായ പദം ഏത്

 • ഉപവിഷ്ഠൻ
 • ഉഭവിഷ്ഠൻ
 • ഉപവിഷ്ഠൻ
 • ഉപവിഷ്ടൻ

QID : LDC 1089
ചിന്തയിൽ മുഴുകിയവൻ- ഒറ്റപ്പദമേ

 • ചിന്താകുലൻ
 • ചിന്താതനൻ
 • ചിന്താമഗ്നൻ
 • ചിന്താതീതൻ

QID : LDC 1090
കരിങ്കൂവളം - പിരിച്ചെഴുതുന്നത്

 • കരിം + കൂവളം
 • കരും + കൂവളം
 • കറു + കൂവളം
 • കരി + കൂവളം

QID : LDC 1091
3x2=46, 3x1=26, 2x5=104 ആയാൽ 7x2=.....

 • 28
 • 50
 • 54
 • 98

QID : LDC 1092
നിഘണ്ടുവിലെ ക്രമത്തിൽ വരുന്ന നാലാമത്തെ വാക്ക് ഏത്?

 • Pours
 • Porks
 • Ports
 • Posts

QID : LDC 1093
4=61, 5=52, 6=63, 7=....

 • 39
 • 49
 • 94
 • 100

QID : LDC 1094
A, B എന്നീ രണ്ടു ക്ലാസ് മുറികൾ ഉണ്ട്. Aയിൽ നിന്ന് Bയിലേക്ക് 10 കുട്ടികളെ മാറ്റിയാൽ രണ്ടു ക്ളാസുകളിലേയും കുട്ടികളുടെ എണ്ണം തുല്യമാകും. B യിൽ നിന്ന് A യിലേക്ക് 10 കുട്ടികളെ മാറ്റിയാൽ A യിലെ കുട്ടികളുടെ എണ്ണം B യിലെ എണ്ണത്തിന്‍റെ ഇരട്ടിയാകും. എന്നാൽ രണ്ടു ക്ലാസിലേയും കുട്ടികളുടെ എണ്ണം എത്ര?

 • 70, 50
 • 60, 40
 • 50, 30
 • 40, 20

QID : LDC 1095
1x2=14, 2x3=49, 3x4=916 ആയാൽ 4x5=.....

 • 1625
 • 1615
 • 825
 • 410

QID : LDC 1096
തുടർച്ചയായ രണ്ടുമാസങ്ങളുടെ 1-ാം തീയതി ബുധനാഴ്ചയാണ്. എന്നാൽ രണ്ടാമത്തെ മാസത്തിൽ ആകെ എത്ര ദിവസങ്ങളുണ്ട്.

 • 31
 • 30
 • 28
 • 29

QID : LDC 1097
ഒരു ക്ലാസിലെ 4 കുട്ടികൾ ഒരു ബെഞ്ചിൽ ഇരിയ്ക്കുന്നു. സുനിൽ മാത്യുവിന്‍റെ ഇടത് വശത്തും, റഹിമിന്‍റെ വലതുവശത്തുമാണ്. അനിലിന്‍റെ ഇടതു വശത്താണ് റഹിം. ആരാണ് ഏറ്റവും ഇടതുവശത്ത് ഇരിയ്ക്കുന്നത്.

 • റഹിം
 • സുനിൽ
 • മാത്യു
 • അനിൽ

QID : LDC 1098
170 കുട്ടികളുള്ള ക്ലാസിൽ 80 പേർ കണക്കിനും 60 പേർ സയൻസിനും ജയിച്ചു. രണ്ടു വിഷയങ്ങൾക്കും പരാജയപ്പെട്ട 70 പേർ ഉണ്ടെങ്കിൽ രണ്ടു വിഷയത്തിലും വിജയിച്ചവർ എത്ര?

 • 40
 • 42
 • 48
 • 32

QID : LDC 1099
രണ്ടു പേർ മാത്രം മത്സരിച്ച് ഒരു തിരഞ്ഞെടുപ്പിൽ 60% വോട്ടുകിട്ടിയ സ്ഥാനാർഥി 360 വോട്ടിന് ജയിച്ചു. ആകെ എത്ര ആളുകൾ വോട്ട് ചെയ്തു?

 • 1000
 • 1800
 • 1600
 • 960

QID : LDC 1100
ഒരു സമചതുരത്തിന്‍റെ വശങ്ങൾ മൂന്ന് മടങ്ങായാൽ അതിന്‍റെ വിസ്തീർണം എത് ശതമാനം വർധിക്കും?

 • 3
 • 7
 • 8
 • 9
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com