LDC Practice


Set - 21

Start »
Vorkady

QID : LDC 1001
ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?

 • 0.368
 • 338
 • 348
 • 358

QID : LDC 1002
ഇന്ത്യയില്‍ സുപ്രിംകോടതി നിലവില്‍ വന്നതെന്ന്?

 • 1950 ജനുവരി 24
 • 1950 ജനുവരി 25
 • 1950 ജനുവരി 26
 • 1950 ജനുവരി 28

QID : LDC 1003
തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യ മലയാളി വനിത?

 • അക്കാമ്മ ചെറിയാൻ
 • അമ്മു സ്വാമിനാഥൻ
 • അൽഫോൻസാമ്മ
 • ക്യാപ്റ്റൻ ലക്ഷ്മി

QID : LDC 1004
കൂട്ടത്തിൽപ്പെടാത്തത് ഏത്?

 • കാശ്മീർ
 • ജുനഗഡ്
 • തിരുവിതാംകൂർ
 • ഹൈദരാബാദ്

QID : LDC 1005
രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത?

 • ജാനകി രാമചന്ദ്രന്‍
 • ജാന്‍സി ജെയിംസ്
 • ഭാരതി ഉദയഭാനു
 • ലക്ഷ്മി എൻ .മേനോന്‍

QID : LDC 1006
പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി ആര്?

 • കൃഷന്‍കാന്ത്
 • ജി.എം.സി.ബാലയോഗി.
 • ഡോ.സക്കീര്‍ ഹുസൈന്‍
 • ഫക്രുദ്ദീന്‍ അലി അഹമ്മദ്

QID : LDC 1007
കേരളത്തിന്‍റെ സംസ്ഥാന പക്ഷി ഏത്?

 • കാക്ക
 • പ്രാവ്.
 • മയില്‍
 • മലമുഴക്കി വേഴാമ്പല്‍

QID : LDC 1008
35ാംമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം

 • കേരളം
 • തമിഴ്നാട്
 • മണിപ്പുർ
 • മഹാരാഷ്ട

QID : LDC 1009
"മരുഭൂമിയുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം?

 • ഉദയ്പൂര്‍
 • ജയ്പൂര്‍
 • ജയ്‌സാല്‍മര്‍
 • ഫൈസാബാദ്‌

QID : LDC 1010
കേരളത്തിന്‍റെ വനം ഗവേഷണ കേന്ദ്രം?

 • കോട്ടയം
 • തിരുവനന്തപുരം.
 • പീച്ചി
 • റാന്നി

QID : LDC 1011
സ്വരാജ്യസ്‌നേഹമെന്നത് മതമാകുന്നു. മതമെന്നത് ഇന്ത്യയ്ക്കു വേണ്ടിയുളള സ്‌നേഹമാണ് എന്ന് അഭിപ്രായപ്പെട്ടതാര്?

 • നെഹ്‌റു
 • ബങ്കിം ചന്ദ്ര ചാറ്റര്‍ജി
 • രബീന്ദ്രനാഥടാഗോര്‍
 • സുബ്രഹ്മണ്യ ഭാരതി

QID : LDC 1012
രാജ് നാരായണന്‍ ബോസിനെ ഇന്ത്യന്‍ ദേശീയതടയുടെ പിതാമഹന്‍ എന്ന് വിശേഷിപ്പിച്ചതാര്?

 • അരബിന്ദഘോഷ്
 • ഗാന്ധിജി.
 • ടാഗോര്‍
 • ബിപിന്‍ ചന്ദ്രപാല്‍

QID : LDC 1013
ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദി ഏത് ലിപിയിലുള്ളതാണ്?

 • അസാമിയ
 • ഖരോഷ്ടി
 • ഗുരുമുഖി
 • ദേവനാഗിരി

QID : LDC 1014
മലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിച്ചതെന്ന്?

 • 2013 ഡിസംബര്‍ 1
 • 2013 നവംബര്‍ 1
 • 2013 മെയ് 23.
 • 2014 നവംബര്‍ 1

QID : LDC 1015
ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേശ പാത

 • NH-2
 • NH-213
 • NH-3
 • സുവർണ്ണ ചതുഷക്കോണം

QID : LDC 1016
അഫ്സപാ കരിനിയമത്തിനെതിരെ പോരാട്ടം തുടരുന്ന മനുഷ്യാവകാശ പ്രവർത്തക

 • ആങ്ങ് സാൻ-സൂചി
 • ഇറോംഷാനു ഷർമിള
 • മേധാപട്കർ
 • സുഗതകുമാരി

QID : LDC 1017
1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പു വച്ചതാര്?

 • അഫ്‌സല്‍ഖാന്‍
 • രാജാജയ്‌സിംഗ
 • രാജാജസ്വന്ത് സിംഗ്‌
 • ഷെയിസ്തഖാന്‍

QID : LDC 1018
'ക്ലോറോ അസറ്റോ ഫീനോൺ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

 • ആസ്പിരിൻ
 • കണ്ണീർ വാതകം
 • പാരസൈറ്റമോൾ
 • ബ്ലീച്ചിങ് പൗഡർ

QID : LDC 1019
കേരളത്തിലെ ഏക ആന പരിശീലന കേന്ദ്രം ഏത്?

 • കോടനാട്
 • കോന്നി
 • ഗവി
 • വഴുതക്കാട്.

QID : LDC 1020
കമ്പ്യൂട്ടര് സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ജില്ല ഏത്?

 • ഇടുക്കി.
 • എറണാകുളം
 • തിരുവനന്തപുരം
 • മലപ്പുറം

QID : LDC 1021
'സാരെ ജഹാം സെ അച്ഛാ' രചിച്ചതാര്?

 • ഫെയ്‌സ് മുഹമ്മദ്
 • ബങ്കിം ചന്ദ്ര ചാറ്റര്‍ജി
 • മുഹമ്മദ് ഇക്ബാല്‍
 • രവീന്ദ്രനാഥ ടാഗോര്‍

QID : LDC 1022
മനുഷ്യശരീരത്തില്‍ യൂറിയ ഉത്പാദിപ്പിക്കുന്ന അവയവം?

 • കരള്‍
 • പ്ലീഹ
 • വൃക്ക
 • ഹൃദയം

QID : LDC 1023
"സെന്‍സസ്" ഏത് ലിസ്റ്റില്‍പ്പെടുന്നു?

 • ഇവയൊന്നുമല്ല
 • കണ്‍കറന്‍റ് ലിസ്റ്റ്‌
 • യൂണിയന്‍ ലിസ്റ്റ്‌
 • സ്റ്റേറ്റ് ലിസ്റ്റ്‌

QID : LDC 1024
One word for 'a person who believes that events are decided by FATE and that you cannot control them':

 • alarmist
 • fascist
 • fatalist
 • agnostic

QID : LDC 1025
Because you transgressed (1)/ the law (2)/, so you are punished (3)/. No error (4).

 • 1
 • 2
 • 3
 • 4

QID : LDC 1026
He will explaining to you when he comes back

 • is explaining
 • will explain
 • have explaining
 • No Improvement

QID : LDC 1027
Antonym of 'Villenage'

 • camp
 • nobility
 • lineage
 • directness

QID : LDC 1028
Synonym of 'Ascent'

 • Agree
 • Climb
 • Ground
 • Consent

QID : LDC 1029
Antonym of 'Supernal'

 • infernal
 • claim
 • special
 • genuine

QID : LDC 1030
The Principal as well as his colleagues ......... gone.

 • have
 • will
 • has
 • were

QID : LDC 1031
A ......... of bananas

 • bundle
 • comb
 • pack
 • band

QID : LDC 1032
' I think __________________ playing football'

 • he's
 • his
 • is
 • none of this

QID : LDC 1033
A Computers is hard to repair as there may be hundreds of different ______

 • parts
 • objects
 • components
 • materials

QID : LDC 1034
നെന്മണി എന്ന പദം പിരിച്ചെഴുതുന്നത്

 • നെൻ + മണി
 • നെല് + മണി
 • നെല്ല് + മണി
 • നെന് + മണി

QID : LDC 1035
ആഗമം എന്ന പദത്തിന്‍റെ അർഥമല്ലാത്തത്

 • ഉദ്ഭവം
 • വേദം
 • വന്നുചേരൽ
 • മനോഗതി

QID : LDC 1036
ശരിയായ പദമേത്

 • പ്രായച്ഛിത്വം
 • പ്രായച്ഛിത്തം
 • പ്രായശ്ചിത്തം
 • പ്രായശ്ചിത്വം

QID : LDC 1037
ആധാരികാ വിഭക്തിയുടെ പ്രത്യയമേത്?

 • ആൽ
 • ഇൽ
 • ക്ക്

QID : LDC 1038
"പഞ്ചമവേദം" എന്ന വാക്കിന്‍റെ സമാസം ഏത്?

 • അവ്യയീഭാവൻ
 • ദിഗു
 • തത്പുരുഷൻ
 • ബഹുവ്രീഹി

QID : LDC 1039
ഒരു കുളത്തിൽ ഒന്നാം തീയതി ഒന്ന്, രണ്ടാം തീയതി രണ്ട്, മൂന്നാം തീയതി നാല്, നാലാം തീയതി എട്ട്, അഞ്ചാംതീയതി പതിനാറ് എന്നീ ക്രമത്തിൽ മുപ്പതാം തീയതിയാവുമ്പോഴേക്ക് കുളം നിറയെ പൂക്കൾ വിരിഞ്ഞു. എന്നാൽ ഏത് ദിവസമായിരിക്കും കുളത്തിന്‍റെ പകുതിഭാഗം പൂക്കളാൽ നിറഞ്ഞത്?

 • 15
 • 14
 • 29
 • 16

QID : LDC 1040
ഒരു ക്ലാസിലെ ആൺകുട്ടികൾ പെൺകുട്ടികളുടെ 3 ഇരട്ടിയാണ്. താഴെ പറയുന്നവയിൽ ഏത് സംഖ്യ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണം അല്ല?

 • 48
 • 44
 • 40
 • 42

QID : LDC 1041
തന്നിരിക്കുന്ന പ്രത്യേക ഗണിത നിയമം ഉപയോഗിച്ച് ഉത്തരം കാണുക. 431x56=36415, 923x74=24937 എന്നാൽ 421x83=....

 • 42183
 • 23418
 • 48321
 • 12438

QID : LDC 1042
ഒരാളുടെ കൈയിൽ കുറച്ച് മിഠായികൾ ഉണ്ട്. അവ 2 വീതമോ, 3 വീതമോ, 4 വീതമോ പായ്ക്കറ്റുകളാക്കിയാൽ ഒന്ന് ബാക്കിവരും. എന്നാൽ 5 വീതമുള്ള പായ്ക്കറ്റുകളാക്കിയാൽ ഒന്നും ബാക്കി വരില്ല. എന്നാൽ അയാളുടെ കൈയിൽ ഏറ്റവും കുറഞ്ഞത് എത്ര മിഠായികൾ ഉണ്ടായിരിക്കണം?

 • 37
 • 54
 • 25
 • 65

QID : LDC 1043
ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 4 മാർക്കും തെറ്റായ ഉത്തരത്തിന് 1 മാർക്ക് കുറയുകയും ചെയ്യും. ഒരു വിദ്യാർഥി ആകെയുള്ള 75 ചോദ്യങ്ങൾക്കും ഉത്തരം എഴുതുകയും ആകെ 125 മാർക്ക് കരസ്ഥമാക്കുകയും ചെയ്തു. അയാൾ എത്ര ശരിയുത്തരങ്ങൾ എഴുതിയിട്ടുണ്ട്?

 • 35
 • 40
 • 42
 • 45

QID : LDC 1044
ക്ഷേത്രത്തിലെ അമ്പലമണിയെപറ്റി അന്വേഷിച്ച് ഭക്തനോട് പൂജാരി പറഞ്ഞു അമ്പല മണി 45 മിനിറ്റ് ഇടവിട്ട് അടിക്കുന്നതാണ്. അവസാനമായി മണി അടിച്ചത് 5 മിനിറ്റ് മുൻപാണ്. അടുത്ത മണി 7.45 - am ന് അടിക്കുന്നതാണ്. പൂജാരി ഈ വിവരങ്ങൾ പറഞ്ഞ സമയം?

 • 6.55 am
 • 7 am
 • 7.40 am
 • 7.05 am

QID : LDC 1045
സമയമെന്തായി എന്ന ചോദ്യത്തിന് ഒരാൾ മറുപടി നൽകി. ദിവസത്തിൽ പിന്നിട്ട സമയത്തിന്‍റെ ഏഴിലൊന്നും അവശേഷിക്കുന്ന സമയവും തുല്യംസമയം എന്തായിരിക്കും?

 • 3 pm
 • 9 pm
 • 4 pm
 • 8 pm

QID : LDC 1046
1+2=31, 2+3=51, 3+4=71 എങ്കിൽ 4+5=......

 • 81
 • 91
 • 61
 • 51

QID : LDC 1047
ഒരു 100 മീ. ഓട്ടമത്സരത്തിൽ രാമൻ 100 മീ. പിന്നിട്ടപ്പോൾ കൃഷ്ണന് 90 മീ. ഓടാനേ കഴിഞ്ഞുള്ളൂ. രണ്ടാമതൊരു 100 മീ. മത്സരത്തിൽ രാമൻ കൃഷ്ണനേക്കാളും 10 മീ. പിന്നിൽ നിന്ന് തുടങ്ങി. ഈ മത്സരത്തിൽ ആര് ജയിക്കും.?

 • രാമൻ
 • കൃഷ്ണൻ
 • രണ്ടുപേരും ഒന്നിച്ച്
 • രണ്ടുപേരും ജയിക്കില്ല

QID : LDC 1048
583 എന്ന സംഖ്യയെ 293നോട് ബന്ധപ്പെടുത്തിയാൽ 488-നെ എന്തിനോട് ബന്ധപ്പെടുത്താം?

 • 581
 • 487
 • 291
 • 388

QID : LDC 1049
We arrived at our ...... at last. Choose the correct word.

 • Destiny
 • Destination
 • End
 • No answer

QID : LDC 1050
You will spoil it ....... Complete the sentence.

 • if you were not careful
 • if you had not been careful
 • if you would not be careful
 • if you are not careful
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com