LDC Practice


Set - 02

Start »
Vorkady

QID : LDC 51
രാജസ്ഥാനിലെ ജയ്പൂരിനോട് ചേര്‍ന്നുള്ള ഉപ്പുജലതടാകം ഏത്?

 • ചില്‍ക്കാ തടാകം
 • ദാല്‍ തടാകം
 • വൂളാര്‍ തടാകം
 • സംഭാര്‍ തടാകം

QID : LDC 52
യു.എന്‍.വുമണിന്‍റെ ആസ്ഥാനം?

 • ജനീവ
 • ന്യൂയോര്‍ക്ക്
 • പാരീസ്
 • സ്വിറ്റ്സര്‍ലന്‍റ്

QID : LDC 53
ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

 • ഉത്തര്‍പ്രദേശ്
 • പഞ്ചാബ്
 • പശ്ചിമബംഗാള്‍
 • മധ്യപ്രദേശ്

QID : LDC 54
മുഗള്‍ഭരണകാലത്ത് ഫര്‍ഗാനയുടെ തലവനാര്?

 • അമീന്‍
 • പട്ടൈദാര്‍
 • ഷിക്ദാര്‍
 • സജീവ്‌

QID : LDC 55
ഇന്ത്യയില്‍ ഉറി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

 • ഉത്തര്‍പ്രദേശ്
 • ജമ്മുകാശ്മീര്‍
 • മഹാരാഷ്ട്ര
 • രാജസ്ഥാന്‍

QID : LDC 56
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത്?

 • കൊച്ചി
 • ചെന്നൈ
 • തിരുവനന്തപുരം
 • തൂത്തുക്കുടി

QID : LDC 57
ജർമ്മനിയുടെ സാമ്പത്തിക സഹായത്തോടെ 1959-ൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്ക് ശാല?

 • ടാറ്റ ഇരുമ്പുരുക്കുശാല
 • ഭിലായ് ഇരുമ്പുരുക്കുശാല
 • റൂർഖല ഇരുമ്പുരുക്കുശാല
 • വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല

QID : LDC 58
1930 മുതൽ ജനവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?

 • കൽക്കത്ത
 • ലഖ്നൗ
 • ലാഹോർ
 • സൂറത്ത്

QID : LDC 59
ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാനകവി?

 • കുമാരദാസന്‍
 • ദിവാകരന്‍
 • ബാണഭട്ടന്‍
 • മയൂരന്‍

QID : LDC 60
ദേശീയ വിജ്ഞാന കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?

 • 2005 ജൂണ്‍ 13
 • 2005 ജൂണ്‍ 15
 • 2006 ജൂണ്‍ 13
 • 2006 ജൂണ്‍ 15

QID : LDC 61
മലയാള പത്ര പ്രവര്‍ത്തനത്തിന്‍റെ പിതാവ് ആര്?

 • കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള
 • കെ.പി കേശവമേനോന്‍
 • ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍
 • സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

QID : LDC 62
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?

 • ഗവര്‍ണര്‍
 • രാഷ്ട്രപതി
 • സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
 • ഹൈക്കോടതി ചീഫ് ജസ്റ്റിസ്

QID : LDC 63
പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ പ്രഥമ ഇന്ത്യന്‍ സംസ്ഥാനം?

 • ആന്ധ്രാപ്രദേശ്
 • പഞ്ചാബ്
 • ബീഹാര്‍
 • രാജസ്ഥാന്‍

QID : LDC 64
കേരള നിയമസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?

 • ആര്‍ ബാലകൃഷ്ണപിള്ള
 • ഇ.കെ നയനാര്‍
 • എ;കെ ആന്‍റണി
 • കെ;കരുണാകരന്‍

QID : LDC 65
ഏറ്റവും കൂടുതല്‍ അധികാരപരിധിയുള്ള ഹൈക്കോടതി ഏത്?

 • കേരള
 • കൊല്‍ക്കത്ത
 • ഗുവാഹത്തി
 • മുംബൈ

QID : LDC 66
ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപാദനകേന്ദ്ര സ്ഥാപിതമായത് എവിടെ?

 • സൂററ്റ്
 • ട്രോംബെ
 • ബാംഗ്ലൂർ
 • മദ്രാസ്

QID : LDC 67
ചൌരി ചൌരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 • ക്വിറ്റ്‌ ഇന്ത്യ സമരം
 • ചമ്പാരന്‍ സമരം
 • നിസ്സഹകരണ സമരം
 • സിവില്‍ നിയമലംഘന സമരം

QID : LDC 68
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി ഏത്?

 • അശോകചക്ര
 • ജീവന്‍രക്ഷാ പഥക്
 • പരംവീര്‍ ചക്ര
 • ഭാരതരത്ന

QID : LDC 69
സുവര്‍ണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമ?

 • ചെമ്മീന്‍
 • നീലക്കുയില്‍
 • ബാലന്‍
 • വിഗതകുമാരന്‍

QID : LDC 70
വിദ്യാഭ്യാസം ഏത് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണ്?

 • കണ്‍കറന്‍റ് ലിസ്റ്റ്
 • യൂണിയന്‍ ലിസ്റ്റ്
 • ശിഷ്ടാധികാരം
 • സ്റ്റേറ്റ് ലിസ്റ്റ്

QID : LDC 71
ഭേദഗതികളെക്കുറിച്ച് വിശദീകരിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ്?

 • ഭാഗം-IX
 • ഭാഗം-XVII
 • ഭാഗം-XVII.
 • ഭാഗം-XX

QID : LDC 72
ജലവൈദ്യുത ഉൽപാദനത്തില്‍ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം?

 • ആന്ധ്രാപ്രദേശ്
 • കേരളം
 • പശ്ചിമബംഗാള്‍
 • മഹാരാഷ്ട്ര

QID : LDC 73
ഇന്ത്യയുടെ 28-ാം സംസ്ഥാനമായി ജാര്‍ഖണ്ഡ് നിലവില്‍ വന്നതെന്ന്?

 • 2000
 • 2001
 • 2002
 • 2003

QID : LDC 74
ഇന്ത്യയുടെ ദേശീയ ജലജീവിയേത്?

 • അയല
 • ഗംഗാ ഡോള്‍ഫിന്‍
 • തിമിംഗലം
 • സ്രാവ്

QID : LDC 75
ഏഷ്യയുടെ കായിക തലസ്ഥാനം?

 • കാബൂള്‍
 • ന്യൂഡല്‍ഹി
 • ബീജിംഗ്‌
 • ഷാങ്ഷു

QID : LDC 76
ശരിയായ വാക്യം ഏത് ?

 • ഏല്ലാം ആലോചി ശേഷം അനന്തരം ഒരു തീരുമാനത്തില്‍ എത്തുക
 • കാറ്റാടി മരത്തിന്‍റെ ജന്മദേശം ആസ്ട്രേലിയയാണ്
 • ലബ്ധപ്രതിഷ്ഠ നേടിയ ഒരു ചിത്രകാരനാണ് അദ്ദേഹം
 • ഈ ചെടിയുടെ പഴം മറ്റു ചെടികളെപ്പോലെയല്ല

QID : LDC 77
They gave in after fierce resistance

 • കടുത്ത ചെറുത്തുനില്‍പിനുശേഷം അവര്‍ കടന്നുകളഞ്ഞു
 • കടുത്ത ചെറുത്തുനില്‍പുണ്ടായിട്ടും അവര്‍ മുന്നേറി
 • കടുത്ത ചെറുത്തുനില്‍പിനു ശേഷം അവര്‍ കീഴടങ്ങി
 • കടുത്ത ചെറുത്തുനില്‍പിനെയും അവര്‍ അതിജീവിച്ചു

QID : LDC 78
When we reach there, they will be sleeping

 • നമ്മള്‍ അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങു
 • നമ്മള്‍ അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങിയേക്കുമോ
 • നമ്മള്‍ അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങുമോ
 • നമ്മള്‍ അവിടെ എത്തുമ്പോള്‍ അവര്‍ ഫറങ്ങുകയായിരിക്കും

QID : LDC 79
സംബന്ധികാ തത്പുറുഷന് ഉദാഹരണം അല്ലാത്തത് ?

 • ശരീരാധ്വാനം
 • ശരീരപ്രകൃതി
 • ശരീരസൌന്ദര്യം
 • ശരീരകാന്തി

QID : LDC 80
താഴെ പറയുന്നവയില്‍ വിധായക പ്രകാരത്തിന് ഉദാഹരണം ?

 • പറയുന്നു
 • പറയട്ടെ
 • പറയണം
 • പറയാം

QID : LDC 81
Has the driver drunk when he .............. at the wheel ?

 • is
 • have
 • had
 • was

QID : LDC 82
Synonym of "Proffer"

 • forward
 • tender
 • predict
 • under

QID : LDC 83
I first read the book at lunch

 • over
 • with
 • by
 • No Improvement

QID : LDC 84
I was very scared after I come out of the house

 • came out
 • coming out
 • was come out
 • No Improvement

QID : LDC 85
There has been a major road accident, including 23 cars and 5 bikes

 • involving
 • add
 • comprise
 • No Improvement

QID : LDC 86
To err is …............... to forgive is divine

 • humanity
 • mankind
 • human
 • inhumanity

QID : LDC 87
Beat around the bush

 • Discuss something secret
 • Avoid coming to the point
 • Cleaning the garden
 • No idea of main topic

QID : LDC 88
Synonym of "Perspicacious"

 • Shrewd
 • Hoodwink
 • Acumen
 • Distinguishing

QID : LDC 89
BACTERIA : DECOMPOSITON ::

 • volcano : eruption
 • antibiotic :
 • yeast: fermentation
 • oxygen : treatment

QID : LDC 90
I have been very thirsty lately

 • will be
 • should be
 • would be
 • No Improvement

QID : LDC 91
He's in the police so he …................ wear a uniform.

 • always
 • must
 • doesn't
 • none of this

QID : LDC 92
80 km/hr വേഗത്തിൽ സഞ്ചരിക്കുന്ന തീവണ്ടി എതിർദിശയിൽ 10km/hr വേഗത്തിൽ ഓടുന്ന ഒരാളെ മറികടന്നുപോകുന്നതിന് 4 സെക്കൻഡ് വേണമെങ്കിൽ തീവണ്ടിയുടെ നീളമെത്ര?

 • 75m
 • 200m
 • 150m
 • 100m

QID : LDC 93
TENNIS എന്ന വാക്കിന്റെ കോഡ് 200514140919 ആണെങ്കിൽ CRICKET എന്ന വാക്കിന്‍റെ കോഡ് എന്താണ്?

 • 3180903110520
 • 3191004110620
 • 03181930110620
 • 03141804120520

QID : LDC 94
1399 x 1399 =

 • 1957201
 • 1957021
 • 1950217
 • 1975021

QID : LDC 95
10 ന്‍റെ ഘടകങ്ങളുടെ വ്യൂൽക്രമങ്ങളുടെ തുക എന്ത്?

 • 18/10.
 • 17/15.
 • 7/10.
 • 11/10.

QID : LDC 96
65, 115, 94 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ 5, 7, 10 ഇവ ശിഷ്ടമായി വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്?

 • 6
 • 8
 • 12
 • 16

QID : LDC 97
ക്ലോക്കിലെ മണിക്കൂർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രിയളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്ര സമയം വേണം?

 • 60 മിനിറ്റ്
 • 180 മിനിറ്റ്
 • 30 മിനിറ്റ്
 • 20 മിനിറ്റ്

QID : LDC 98
48, 72, 108 സെക്കൻഡ് ഇടവേളകളിൽ അണയുന്ന വ്യത്യസ്തങ്ങളായ മൂന്ന് ട്രാഫിക് ലൈറ്റുകൾ 6:10:00 മണിക്ക് ഒരുമിച്ച് അണഞ്ഞാൽ തൊട്ടടുത്ത് ഒരുമിച്ച് അണയുന്ന സമയം?

 • 6:17:17
 • 6:17:10
 • 6:17:12
 • 6:17:22

QID : LDC 99
12 മീറ്റർ നീളം, 4 മീറ്റർ വീതി, 3 മീറ്റർ ഉയരമുള്ള ഒരു ഹാളിൽ വയ്ക്കാവുന്ന ഏറ്റവും വലിയ വടിയുടെ നീളമെന്ത്?

 • 15m
 • 14m
 • 12m
 • 13m

QID : LDC 100
ഉച്ചയ്ക്ക് 12.20 pm-ന് ഒരു വാച്ചിലെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ എത്ര ഡിഗ്രി ആണ്?

 • 80°
 • 110°
 • 73 1/2°
 • 160°
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com