LDC Practice


Set - 19

Start »
Vorkady

QID : LDC 901
രാജ്യസഭയുടെ അദ്ധ്യക്ഷന്‍ ഉപരാഷ്ട്രപതിയായിരിക്കണമെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?

 • ആര്‍ട്ടിക്കിള്‍ 50.
 • ആര്‍ട്ടിക്കിള്‍ 61
 • ആര്‍ട്ടിക്കിള്‍ 63
 • ആര്‍ട്ടിക്കിള്‍ 64

QID : LDC 902
ബംഗാളിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്?

 • കോസി
 • ദാമോദര്‍
 • ബ്രഹ്മപുത്ര.
 • മഹാനദി

QID : LDC 903
രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത?

 • പ്രതിഭാ പാട്ടീല്‍
 • മീരാകുമാര്‍
 • വയലറ്റ് ആല്‍വ
 • വിജയലക്ഷ്മി.

QID : LDC 904
ഒബ്ജക്ടീവ് റസല്യൂഷന്‍ (ലക്ഷ്യ പ്രമേയം) അവതരിപ്പിച്ചത് ആര്?

 • ജവഹര്‍ലാല്‍ നെഹ്റു
 • ഡോ.രാജേന്ദ്രപ്രസാദ്.
 • ബി.ആര്‍.അംബേദ്കര്‍
 • സര്‍ദാര്‍ പട്ടേല്‍

QID : LDC 905
രാഷ്ട്ര ശില്‍പി എന്നറിയപ്പെടുന്നത് ആര്?

 • അംബേദ്കര്‍
 • നെഹ്റു
 • ബി.എന്‍ റാവു
 • സര്‍ദാര്‍ വല്ലഭായി പട്ടേല്‍

QID : LDC 906
സമതല ദര്‍പ്പണത്തിനു ബാധകമല്ലാത്തത് ഏത്?

 • പാര്‍ശ്വിക വിപര്യയം ഉണ്ടാക്കുന്നു
 • പ്രകാശത്തിനു പ്രകീര്‍ണനം ഉണ്ടാക്കുന്നു
 • പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു
 • മിഥ്യാ പ്രതിബിംബം ഉണ്ടാക്കുന്നു

QID : LDC 907
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ആരായിരുന്നു?

 • ജവഹര്‍ലാല്‍ നെഹ്റു
 • ഡോ.ബി.ആര്‍ അംബേദ്കര്‍
 • ബി.എന്‍.റാവു.
 • മഹാത്മാ ഗാന്ധി

QID : LDC 908
ലോക ടെലിവിഷൻ ദിനം

 • ആഗസ്റ്റ് 28
 • നവംബർ 21
 • സെപ്തംബർ 21
 • സെപ്തംബർ 28

QID : LDC 909
വായു വഴി പകരുന്ന ഒരു അസുഖം?

 • എലിപ്പനി
 • ഡെങ്കിപ്പനി
 • പന്നിപ്പനി
 • മലമ്പനി

QID : LDC 910
സിന്ധു-ഝലം നദികള്‍ക്കിടയിലുള്ള എക്കല്‍ പ്രദേശം അറിയപ്പെടുന്നതെങ്ങനെ?

 • ത്സാപ്ഡോബ്
 • ബാരിഡോബ്
 • ബിസിതഡോബ.
 • സിന്ധുസാഗര്‍

QID : LDC 911
മറ്റ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് ജമ്മു-കാശ്മീരിനെ വേര്‍തിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

 • ആര്‍ട്ടിക്കിള്‍ 123.
 • ആര്‍ട്ടിക്കിള്‍ 152
 • ആര്‍ട്ടിക്കിള്‍ 262
 • ആര്‍ട്ടിക്കിള്‍ 370

QID : LDC 912
കേരളാ നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബഡ്ജെറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി?

 • കെ.എം.മാണി
 • തോമസ്‌ ഐസക്
 • പി.ചിദംബരം
 • സി;അച്യുതമേനോന്‍

QID : LDC 913
ഏറ്റവും കൂടുതല്‍ പുകയില ഉലാപാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

 • ആന്ധ്രാപ്രദേശ്
 • കര്‍ണ്ണാടക
 • പഞ്ചാബ്.
 • ബീഹാര്‍

QID : LDC 914
കൊണാര്‍ക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?

 • അരുണാചല്‍പ്രദേശ്.
 • ആന്ധ്രാപ്രദേശ്
 • ഒഡീഷ
 • കര്‍ണ്ണാടക

QID : LDC 915
നോക്രക്ക് ബയോസ്ഫിയര്‍ റിസേര്‍വ് ഏത് സംസ്ഥാനതാണ്?

 • അരുണാചല്‍പ്രദേശ്‌
 • മണിപ്പൂര്‍
 • മേഘാലയ
 • സിക്കിം

QID : LDC 916
ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്?

 • കണിക്കൊന്ന
 • തെങ്ങ്.
 • ദേവദാരു
 • പേരാല്‍

QID : LDC 917
ആന്‍ഡമാനിലെ ഉയരം കൂടിയ പര്‍വ്വതം ഏത്?

 • നാര്‍ക്കോണ്ടം
 • ബാരണ്‍
 • മൗണ്ട്
 • സാഡില്‍

QID : LDC 918
വില്ലന്‍ചുമയ്ക്ക് കാരണമായ രോഗാണു?

 • പ്രോട്ടോസോവ
 • ഫംഗസ്
 • ബാക്ടീരിയ
 • വൈറസ്

QID : LDC 919
സംസ്ഥാനത്തിലെ അടിയന്തിര ഫണ്ട് കൈകാര്യം ചെയ്യുന്നതാര്?

 • അറ്റോര്‍ണി ജനറല്‍.
 • ഗവര്‍ണര്‍
 • ധനകാര്യമന്ത്രി
 • മുഖ്യമന്ത്രി

QID : LDC 920
നംദഫ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെ?

 • അരുണാചല്‍പ്രദേശ്.
 • അസ്സം
 • മധ്യപ്രദേശ്
 • മഹാര്ഷാട്ര

QID : LDC 921
ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?

 • പാലാ നാരായണന്‍ നായര്‍
 • ലളിതാംബിക അന്തര്‍ജ്ജനം
 • ശൂരനാട് കുഞ്ഞന്‍പിള്ള
 • സുഗതകുമാരി

QID : LDC 922
അറേബ്യ ടെറ എന്ന ഗർത്തം എവിടെ കാണപ്പെടുന്നു?

 • ചന്ദ്രനിൽ
 • ചൊവ്വയിൽ
 • ബുധനിൽ
 • യുറാനസിൽ

QID : LDC 923
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഒന്നാമത്തെ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയങ്ങളുടെ എണ്ണം

 • 12
 • 7
 • 8
 • 9

QID : LDC 924
ഡക്കാന്‍ പീഠഭൂമിയില്‍ കാണപ്പെടുന്ന മണ്ണ് ഏത്?

 • എക്കല്‍ മണ്ണ്
 • കരിമണ്ണ്
 • പര്‍വ്വത മണ്ണ്.
 • ലാറ്ററൈറ്റ് മണ്ണ്

QID : LDC 925
ആര്‍ട്ടിക്കിള്‍ 324-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?

 • ഇലക്ഷന്‍
 • ഇലക്ഷന്‍ കമ്മീഷന്‍
 • പി.എസ്.സി.
 • പ്രായപൂര്‍ത്തീവോട്ടവകാശം

QID : LDC 926
Tim would like ….......... play the drums. His parents don't want to buy a drum kit

 • too
 • two
 • to
 • none of this

QID : LDC 927
.......... is the nearest school?

 • How long
 • How often
 • How far
 • How many

QID : LDC 928
One word for the 'loss of the sense of smell' is:

 • anosmia
 • amnesia
 • dementia
 • agoraphobia

QID : LDC 929
A person unselfishly devoted to the welfare of others

 • Antagonist
 • Physician
 • Altruist
 • Devotee

QID : LDC 930
He said to me, "I can't believe you." The Indirect speech is:

 • He told me that he can't believe me
 • He told me that I couldn't believe him
 • He told me that he couldn't believe me
 • He told me that he couldn't believe you

QID : LDC 931
The tree fell across the road and became a prevent for cars and trucks

 • an obstacle
 • a hurdle
 • a restriction
 • No Improvement

QID : LDC 932
One word for the practice among people with power or influence of favouring their own relatives, especially by giving them jobs':

 • nepotism
 • parochialism
 • regionalism
 • bias

QID : LDC 933
Water is made up of two _______ , namely oxygen and hydrogen

 • section
 • aspects
 • solutions
 • elements

QID : LDC 934
Although he was tired (1), but he still (2)/went on working (3)/. No error (4)

 • 1
 • 2
 • 3
 • 4

QID : LDC 935
Just wait here, ....... ?

 • shall we?
 • did you?
 • will you?
 • do you?

QID : LDC 936
പിരിച്ചെഴുതുക - എണ്ണൂർ

 • എട്ട് + നൂർ
 • എണ്ണ് + നൂർ
 • എൺ + നൂർ
 • എൻ + നൂർ

QID : LDC 937
ശരിയായ പദമേത്

 • അഭിവാഞ്ച
 • അഭിവാഞ്ചര
 • അഭിവാഞ്ജ
 • അഭിവാച്ഛ

QID : LDC 938
ഒരേ കാലത്തു ജീവിച്ചിരുന്നവർ - എന്ന അർഥമുള്ള പ്രയോഗമേത്

 • സമകാലകർ
 • സമകാലീനർ
 • സമകാലികർ
 • സമകാലർ

QID : LDC 939
അവനവന്‍റെ പ്രവൃത്തിയുടെ ഫലം അനുഭവിക്കാതെ നിവർത്തിയില്ല. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്

 • അവനവന്‍റെ
 • പിരവൃത്തിയുടെ ഫലം
 • നിവർത്തിയില്ല
 • തെറ്റായ പ്രയോഗമില്ല

QID : LDC 940
About - face എന്നതിന്‍റെ മലയാളം

 • നയം മാറ്റൽ
 • മുഖസ്തുതി
 • മുഖലക്ഷണം
 • മുഖാവതരണം

QID : LDC 941
ഒരു സാധനം 20% വില കുറച്ചാണ് വിറ്റുകൊണ്ടിരുന്നത്. യഥാർഥ വിലയ്ക്ക തന്നെ വിൽക്കണമെന്നുണ്ടെങ്കിൽ വിലയുടെ എത്ര ശതമാനം വർധിപ്പിക്കണം?

 • 20
 • 16
 • 24
 • 25

QID : LDC 942
രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27:64 ആയാൽ ഉപരിതലവി സ്തീർണങ്ങളുടെ അംശബന്ധം ................. ആകുന്നു.

 • 2:3
 • 3:4
 • 4:5
 • 2:5

QID : LDC 943
ഒരു വാഹനം A യിൽ നിന്ന് B യിലേക്ക് മണിക്കൂറിൽ 30 കി.മീ. വേഗത്തിലും തിരിച്ച് B യിൽ നിന്ന് A യിലേക്ക് 20 കി.മീ. വേഗത്തിലും സഞ്ചരിച്ചു. വാഹനത്തിന്‍റെ ശരാശരി വേഗം എത്ര?

 • 25 കി.മീ. മണിക്കുർ
 • 32 കി.മീ. മണിക്കുർ
 • 21 കി.മീ. മണിക്കുർ
 • 24 കി.മീ. മണിക്കുർ

QID : LDC 944
പുറം ഭാഗം പെയിന്‍റടിച്ച 4cm വശമുള്ള ഒരു ക്യൂബ് മുറിച്ച് 1cm വശമുള്ള ക്യൂബുകളാക്കുന്നു. ഒരു മുഖം പെയിന്‍റുള്ള ക്യൂബുകളുടെ എണ്ണം എത്ര?

 • 16
 • 8
 • 24
 • 30

QID : LDC 945
കലണ്ടറിൽ ഒൻപതു സംഖ്യകളുള്ള ഒരു സമചതുരം അടയാളപ്പെടുത്തി. അതിലെ സംഖ്യകളെല്ലാം കൂട്ടിയപ്പോൾ 90 കിട്ടി. ചെറിയ സംഖ്യ ഏത്?

 • 1
 • 2
 • 5
 • 7

QID : LDC 946
രാമു 50,000 രൂപ 8% കൂട്ടുപലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. രണ്ടു വർഷത്തിനുശേഷം എത്ര രൂപ പലിശയിനത്തിൽ ലഭിക്കും ?

 • 8000 രുപ
 • 8300 രൂപ
 • 8320 രൂപ
 • ഇതൊന്നുമല്ല

QID : LDC 947
ഒരു ക്ലോക്കിൽ 12 മണി അടിക്കുവാൻ 22 സെക്കൻഡ് സമയം എടുക്കും. എങ്കിൽ 6 മണി അടിക്കുവാൻ എത്ര സമയമെടുക്കും ?

 • 5 സെക്കൻഡ്
 • 11 സെക്കൻഡ്
 • 15 സെക്കൻഡ്
 • 10 സെക്കൻഡ്

QID : LDC 948
അടുത്ത സംഖ്യ ഏത്? 4, 196, 16, 144, 36, 100, ............

 • 64
 • 121
 • 81
 • 49

QID : LDC 949
ഒരാൾ 16000 രൂപ ബാങ്കിൽ നിക്ഷേപിച്ചത് 4 വർഷത്തിനു ശേഷം 19200 രൂപയായി തിരികെ ലഭിച്ചാൽ പലിശനിരക്ക് എത്ര ശതമാനം?

 • 0.08
 • 0.05
 • 0.1
 • 0.04

QID : LDC 950
50 പുസ്തകങ്ങളുടെ വാങ്ങിയ വിലയ്ക്ക് 40 എണ്ണം വിറ്റാൽ ലാഭം എത്ര ശതമാനം?

 • 0.1
 • 0.15
 • 0.2
 • 0.25
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com