LDC Practice


Set - 17

Start »
Vorkady

QID : LDC 801
ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?

 • ഇവയൊന്നുമല്ല
 • ടിസ്റ്റന്‍
 • തായ്‌വാന്‍
 • മാനിട്ടോളിന്‍

QID : LDC 802
രൂപയുടെ ആദ്യരൂപം നടപ്പിലാക്കിയതാര്?

 • അക്ബര്‍
 • അലാവുദ്ദീന്‍ ഖില്‍ജി
 • മുഹമ്മദ് ബിന്‍.
 • ഷെര്‍ഷ

QID : LDC 803
അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാനുപയോഗിക്കുന്ന റിട്ട്

 • ക്വവാറാന്റോ
 • പ്രൊഹിബിഷൻ
 • മാൻഡമസ്
 • ഹേബിയസ് കോർപസ്

QID : LDC 804
ഒരു വ്യക്തിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യാനുള്ള അധാകാരം നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ്?

 • സുപ്രീംകോടതിയില്‍.
 • ഇന്ത്യാ ഗവണ്‍മെന്‍റില്‍
 • പ്രധനമന്ത്രിയില്‍
 • രാഷ്ട്രപതിയില്‍

QID : LDC 805
കേരളത്തിലെ ഏറ്റവും വലിയ ജയില്‍ ?

 • കണ്ണൂര്‍
 • കോഴിക്കോട്.
 • പൂജപ്പുര
 • വിയ്യൂര്‍

QID : LDC 806
മനുഷ്യാവകാശ പ്രഖ്യാപനം സംബന്ധിച്ച ആഗോള രേഖ ഏത്?

 • അറ്റ്ലാന്‍റിക് ചാര്‍ട്ടര്‍
 • ഇതൊന്നുമല്ല.
 • കവനന്‍റ്
 • യു.എന്‍. ചാര്‍ട്ടര്‍

QID : LDC 807
കോണ്‍ഗ്രസിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവ്?

 • എം. ജി. റാനഡെ
 • ഗോഖലെ
 • തിലക്‌
 • ദാദാഭായി നവറോജി

QID : LDC 808
ദേശീയ വിവരാവകാശ കമ്മീഷന്‍ നിലവില്‍‌ വന്ന വര്‍ഷം ഏത്?

 • 2000
 • 2004
 • 2005
 • 2006

QID : LDC 809
അഭിനവഭാരത് എന്ന സംഘടന രൂപീകരിച്ചത്?

 • അംബേദ്കര്‍
 • ഗാന്ധിജി
 • ബാലഗംഗാധരതിലക്‌
 • വി.ഡി. സവര്‍ക്കര്‍

QID : LDC 810
പിര്‍പാഞ്ചല്‍ പര്‍വ്വതനിരക്കും ഹിമാദ്രിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന താഴ്വര ഏതാണ്?

 • കാന്‍ഗ്രാ താഴ്വര
 • കാശ്മീര്‍ താഴ്വര
 • കുളു താഴ്വര
 • ഡൂണ്‍സ് താഴ്വര

QID : LDC 811
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്?

 • കാസിരംഗ -ജിം കോര്‍ബറ്റ്.
 • നാഗാര്‍ജ്ജുന
 • ശ്രീശൈലം
 • ഹെമിസ്

QID : LDC 812
കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

 • കേരളം
 • കർണ്ണാടക
 • തമിഴ്നാട്
 • പോണ്ടീച്ചേരി

QID : LDC 813
മലബാറിലെ ഏക ജലവൈദ്യുത പദ്ധതി.

 • കുറ്റിയാടി ജലവൈദ്യുത പദ്ധതി
 • ചെങ്കുളം ജലവൈദ്യുത പദ്ധതി
 • പന്നിയാര്‍ ജലവൈദ്യുത പദ്ധതി
 • പെരിങ്ങല്‍ക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി

QID : LDC 814
കേരള സംസ്ഥാന വിവരവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?

 • 2005 ഡിസംബര്‍ 19
 • 2005 നവംബര്‍ 18
 • 2006 ഡിസംബര്‍ 19.
 • 2006 നവംബര്‍ 18

QID : LDC 815
ഹമ്പി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

 • ആന്ധ്രാപ്രദേശ്‌
 • കര്‍ണാടക
 • ഗോവ
 • തമിഴ്‌നാട്‌

QID : LDC 816
കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന ജില്ല?

 • എറണാകുളം
 • തിരുവനന്തപുരം
 • തൃശ്ശൂര്‍.
 • മലപ്പുറം

QID : LDC 817
താഴെ തന്നിരിക്കുന്നവയില്‍ ഇന്തോനോര്‍വീജിയന്‍ ഫിഷറീസ് പ്രോജക്ട് ഏതാണ്?

 • ഇടമലയാര്‍
 • ഇതോന്നുമല്ല.
 • നീണ്ടകര
 • മാട്ടുപ്പെട്ടി

QID : LDC 818
ചത്തീസ്ഗഢിലെ ചിത്രാക്കോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ്?

 • ഇന്ദ്രാവതി.
 • പെന്‍ഗംഗ
 • മഞ്ജിര
 • വര്‍ധ

QID : LDC 819
ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?

 • ഉത്തരാഖണ്ഡ്
 • ഗോവ
 • ചത്തീസ്ഗഡ്.
 • സിക്കിം

QID : LDC 820
ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാല്‍കുത്തിയ ആദ്യ ഇന്ത്യക്കാരന്‍ ആര്?

 • അജിത്‌ ബജാജ്
 • അമുണ്ട്സെന്‍
 • രസിക് രവീന്ദ്ര
 • സി.ജി.ദേശ്പാണ്ടേ

QID : LDC 821
പാര്‍ലമെന്‍റിന്‍റെ ക്വാറത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

 • ആര്‍ട്ടിക്കിള്‍ 100
 • ആര്‍ട്ടിക്കിള്‍ 108
 • ആര്‍ട്ടിക്കിള്‍ 110
 • ആര്‍ട്ടിക്കിള്‍ 79.

QID : LDC 822
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്?

 • അരുൺ തിവാരി
 • എ.പി.ജെ.അബ്ദുൾകലാം
 • വിക്രം സാരാഭായ്
 • ഹോമി. ജെ. ഭാഭ

QID : LDC 823
പയ്യാമ്പലം ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

 • എറണാകുളം.
 • കണ്ണൂര്‍
 • കാസര്‍ഗേോഡ്
 • കോഴിക്കോട്

QID : LDC 824
ആരുടെ ആത്മകഥയാണ് കുമ്പസാരങ്ങൾ?

 • കാറൽമാക്സ്
 • കെന്നഡി
 • റൂസ്സോ
 • ലെനിൻ

QID : LDC 825
ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആര്?

 • ജയിംസ് ടെയ്-ലര്‍
 • സര്‍ ഓസ്ബണ്‍ സ്മിത്ത്
 • സി.ഡി ദേശേമുഖ്
 • സി.രംഗരാജന്‍.

QID : LDC 826
Celebration of hundredth year

 • Golden
 • Diamond
 • Centenary
 • Platinum

QID : LDC 827
"Certainly not, I've just seen __________________ football shoes in the hall".

 • he's
 • his
 • is
 • none of this

QID : LDC 828
This was not done by her. The Active Voice is:

 • She did not do this
 • She did not done this
 • She has not done this
 • She will not do this

QID : LDC 829
It is not a good hotel ........... it is very expensive there.

 • beside
 • until
 • besides
 • yet

QID : LDC 830
He was released from hospital yesterday

 • freed
 • dismissed
 • discharged
 • No Improvement

QID : LDC 831
I had dinner with my friends at ....... International Hotel.

 • a
 • the
 • an
 • none of these

QID : LDC 832
Neither he nor his friend ... arived

 • is
 • has
 • have
 • was

QID : LDC 833
The antonym of fortune is

 • unfortune
 • misfortune
 • disfortune
 • enfortune

QID : LDC 834
The man was turned down by a car

 • brought down
 • knocked down
 • pulled down
 • No Improvement

QID : LDC 835
I wonder ....... happened to you.

 • when
 • which
 • what
 • whose

QID : LDC 836
ഒറ്റപ്പദമെഴുതുക - ദോഷം മാത്രം കാണുന്നവൻ

 • ദോഷദൃക്ക്
 • ദോഷൈകദൃക്ക്
 • ദോഷദൃക്ക്
 • ദോഷൈകദൃക്ക്

QID : LDC 837
Make castle in the air എന്നതിന് സമാനമായി ഭാഷയിലുള്ള ശൈലി

 • വായുവിൽ കൊട്ടാരം പണിയുക
 • കാറ്റുള്ളപ്പോൾ തൂറ്റുക
 • ആകാശക്കോട്ട് കെട്ടുക
 • മനക്കോട്ട പണിയുക

QID : LDC 838
ഓമനകുട്ടൻ ഗോവിന്ദൻ ബലരാമനെ കൂടെക്കൂട്ടാതെ ........ - ഈ താരാട്ടുപാട്ടിന്‍റെ രചയിതാവ് ആര്?

 • ഇരയിമ്മൻ തമ്പി
 • ബാലാമണിയമ്മ
 • വള്ളത്തോൾ നാരായണ മേനോൻ
 • വെൺമണി മഹൻ

QID : LDC 839
'Gordian knot'എന്ന പ്രയോഗത്തിന്‍റെ അർഥം?

 • പൊല്ലാപ്പ്
 • വീട്ടാക്കടം
 • വിഫലശ്രമം
 • ഊരാക്കുടുക്ക്

QID : LDC 840
സുഗതകുമാരിയുടെ ഏത് കൃതിക്കാണ് സരസ്വതി സമ്മാനം ലഭിച്ചത്?

 • അമ്പലമണി
 • മണലെഴുത്ത്
 • പാതിരാപ്പൂക്കൾ
 • രാധയെവിടെ

QID : LDC 841
ബിജു 10 ലക്ഷം രൂപ മുടക്കി ഒരു വ്യാപാരം തുടങ്ങി. സിജു 4 മാസം കഴിഞ്ഞ് അതിൽ പങ്കുചേർന്നു. വർഷാവസാനം ലാഭം പങ്കിട്ടത് 3:4 എന്ന അംശബന്ധത്തിലാണെങ്കിൽ സിജു എത്ര രൂപയാണ് മുടക്കിയത്

 • 15,00,000 രൂപ
 • 20,00,000 രൂപ
 • 25,00,000 രൂപ
 • ഇതൊന്നുമല്ല

QID : LDC 842
ഒരു മനുഷ്യൻ 5 കി.മീ. തെക്ക് ദിശയിൽ നടന്നതിനുശേഷം വലത്തോട്ട് തിരിയുന്നു. 3 കി.മീ. നടന്നതിനുശേഷം അയാൾ ഇടതുവശത്തേക്ക് തിരിഞ്ഞ് 5 കി.മീ. യാത്ര ചെയ്യുന്നു. യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് നോക്കുമ്പോൾ അയാൾ ഇപ്പോൾ ഏത് ദിശയിലാണ്?

 • പടിഞ്ഞാറ്
 • വടക്ക്-കിഴക്ക്
 • തെക്ക്
 • തെക്ക്-പടിഞ്ഞാറ്

QID : LDC 843
ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോൾ 25% നഷ്ടമുണ്ടാകുന്നു. എങ്കിൽ മേശയുടെ വാങ്ങിയ വില എന്ത്?

 • 600
 • 960
 • 860
 • 900

QID : LDC 844
+ ഗുണനത്തയും x സങ്കലനത്തയും - ഹരണത്തെയും / വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ 40+20x32-8/4 എത്ര?

 • 360
 • 480
 • 725
 • 800

QID : LDC 845
താഴെയുള്ള ജോലികളിൽ ഏത് ജോടിയാണ് വേറിട്ട് നിൽക്കുന്നത്?

 • 5-7
 • 11-7
 • 21-25
 • 23-29

QID : LDC 846
ഒരു കുളത്തിലെ താമരകൾ ഓരോ മിനിറ്റിലും ഇരട്ടിക്കും. ഒരു മണിക്കൂർ കൊണ്ട് കുളം നിറച്ച് താമര വിരിഞ്ഞെങ്കിൽ കുളത്തിന്‍റെ 1/4 ഭാഗം താമര വിരിയാനെടുത്ത സമയമെത്ര?

 • 15 മിനിറ്റ്
 • 30 മിനിറ്റ്
 • 58 മിനിറ്റ്
 • 59 മിനിറ്റ്

QID : LDC 847
തന്‍റെ അച്ഛന്‍റെ പിറന്നാൾ ജനുവരി 17-നും 20-നും ഇടയിലാണെന്ന് സതീഷ് ഓർക്കുന്നു. അച്ഛന്‍റെ പിറന്നാൾ ജനുവരി 18-നും 22-നും ഇട യിലാണെന്ന് അവന്‍റെ സഹോദരിയും ഓർക്കുന്നു. അവരുടെ അച്ഛന്‍റെ പിറന്നാൾ ഏതു ദിവസമാണ്?

 • 18
 • 19
 • 20
 • 21

QID : LDC 848
ഒരു പെട്ടിയിൽ 15 കറുത്ത സോക്സും 18 വെളുത്ത സോക്സും ഉണ്ട്. കണ്ണടച്ച് സോക്സുകൾ എടുത്താൽ ഒരു ജോഡി ഒരേ നിറമുള്ള സോക്സുകൾ ലഭിക്കാൻ ഏറ്റവും കുറഞ്ഞത് എത്ര എണ്ണം എടുക്കണം?

 • 19
 • 16
 • 33
 • 3

QID : LDC 849
2,500 രൂപ A, B, C എന്നിവർക്കായി വിഭജിച്ചു. A യ്ക്ക് B യുടെ 2/9 ഭാഗവും C യ്ക്ക് A യുടെ 3/4 ലഭിച്ചെങ്കിൽ ഓരോരുത്തർക്കും എത്ര രൂപ വീതം കിട്ടിയിരിക്കും?

 • 400, 1800, 300
 • 200, 500, 800
 • 500, 700, 1300
 • 700, 800, 1000

QID : LDC 850
7, 13, 28 എന്നിവകൊണ്ട് ഹരിച്ചാൽ 6 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?

 • 365
 • 370
 • 376
 • 388
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com