LDC Practice


Set - 13

Start »
Vorkady

QID : LDC 601
ഗോദാവരി നദിയുടെ അന്ത്യഘട്ടം ഒഴുകുന്നത് ഏത് സംസ്ഥാനങ്ങളിലൂടെയാണ്?

 • ആന്ധ്രാപ്രദേശ്
 • കര്‍ണ്ണാടക
 • ഗുജറാത്ത്
 • തമിഴ്നാട്

QID : LDC 602
റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തിയാര്?

 • നരസിംഹ റാവു
 • മന്‍മോഹന്‍സിംഗ്
 • മൊറാര്‍ജി ദേശായി
 • സി.ഡി ദേശ്മുഖ്.

QID : LDC 603
കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

 • ആദിത്യപുരം
 • കൂടല്‍ മാണിക്യം ക്ഷേത്രം
 • തിരുവാര്‍പ്പ് ക്ഷേത്രം
 • പനച്ചിക്കാട് ക്ഷേത്രം

QID : LDC 604
ബ്രഹ്മപുരം ഡീസല്‍ വൈദ്യുതനിലയം എവിടെയാണ്?

 • ആലപ്പുഴ
 • എറണാകുളം
 • കൊല്ലം.
 • തിരുവനന്തപുരം

QID : LDC 605
ലോക്സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

 • ഇവരാരുമല്ല.
 • എ.കെ ഗോപാലന്‍
 • എസ്.എന്‍.ശര്‍മ്മ
 • സി.എം.സ്റ്റീഫന്‍

QID : LDC 606
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു?

 • അഹമ്മദാബാദ്
 • കൊൽക്കത്ത
 • കോയമ്പത്തുർ
 • മംഗലാപുരം

QID : LDC 607
കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?

 • ആര്‍.ശങ്കര്‍
 • ഇ.എം.എസ്
 • ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍‍
 • റോസമ്മ പുന്നൂസ്

QID : LDC 608
ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?

 • 3
 • 4
 • 5
 • 6

QID : LDC 609
"ജല മാമാങ്കം" എന്നറിയപ്പെടുന്ന വള്ളംകളി?

 • ആറന്മുള ഉത്രട്ടാതി
 • ചമ്പക്കുളം
 • നെഹ്റു ട്രോഫി
 • പായിപ്പാട്

QID : LDC 610
NUALS-ന്‍റെ ചാന്‍സിലര്‍ ആര്?

 • കേരള ഗവര്‍ണ്ണര്‍
 • കേരള ഹൈക്കോര്‍ട്ട് ചീഫ് ജസ്റ്റിസ്
 • പൊതുമരാമത്ത് മന്ത്രി
 • മുഖ്യമന്ത്രി

QID : LDC 611
കേരളത്തിലെ ആദ്യത്തെ തൂക്കുപാലം ഏത്?

 • ആലപ്പുഴ
 • പത്തനംതിട്ട
 • പുനലൂര്‍
 • മണ്ണടി.

QID : LDC 612
ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?

 • അസന്‍ഷന്‍
 • ക്യൂബ
 • ട്രിസ്റ്റന്‍ സാ കുന്‍ഹ
 • ഡെന്‍മാര്‍ക്ക്‌

QID : LDC 613
എല്ലാ മാസവും സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്?

 • അറ്റോര്‍ണി ജനറല്‍
 • ധനകാര്യമന്ത്രി
 • പ്രധാമന്ത്രി.
 • രാഷ്ട്രപതി

QID : LDC 614
ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം ഏത്?

 • 1950
 • 1951
 • 1953
 • 1954

QID : LDC 615
മൊസാര്‍ട്ട് ഏതു കലയുടെ ഉപാസകനായിരുന്നു?

 • ചിത്രരചന
 • നൃത്തം
 • ശില്പകല
 • സംഗീതം

QID : LDC 616
മനുഷ്യന്‍റെ പാൽപ്പല്ലുകളുടെ എണ്ണം എത്ര?

 • 18
 • 20
 • 28
 • 32

QID : LDC 617
സൂ്യപ്രകാശം ഏഴ് വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം

 • അപവർത്തനം
 • പ്രകീർണ്ണനം
 • പ്രതിഫലനം
 • വികിരണം

QID : LDC 618
"ഏക പൗരത്വം" എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നാണ്?

 • അമേരിക്ക
 • ചൈന
 • ബ്രിട്ടൻ
 • റഷ്യ

QID : LDC 619
താഴെ പറയുന്നവയില്‍ യൂണിയന്‍ ലി‌സ്റ്റില്‍ ഉള്‍പ്പെടാത്ത വിഷയം ഏത്?

 • ഇലക്ട്രിസിറ്റി
 • പ്രതിരോധം.
 • ബാങ്കിംഗ്
 • റെയില്‍വേ

QID : LDC 620
ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

 • കോണ്‍വാലിസ്‌
 • റോബര്‍ട്ട് ക്ലൈവ്‌
 • വാറന്‍റ് ഹേസ്റ്റിംഗ്‌സ്‌
 • വെല്ലസ്ലി

QID : LDC 621
"മാമാങ്കം" നടന്നിരുന്നത് ഏത് നദിയുടെ തീരത്താണ്?

 • പമ്പ
 • പെരിയാർ
 • ഭാരതപ്പുഴ
 • മുവാറ്റുപുഴ

QID : LDC 622
ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം ഏത്?

 • ഇവയൊന്നുമല്ല.
 • കരിപ്പൂര്‍
 • തിരുവനന്തപുരം
 • നെടുമ്പാശ്ശേരി

QID : LDC 623
ഗാന്ധി-ഇർവ്വിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം ഏത്?

 • 1930
 • 1931
 • 1932
 • 1934

QID : LDC 624
ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതെവിടെ?

 • കോടുങ്ങല്ലൂര്‍
 • കോഴിക്കോട്
 • ഗുരുവായൂര്‍.
 • മട്ടാഞ്ചേരി

QID : LDC 625
സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക്‌ എത്തുന്നത് താഴെപ്പറയുന്നവയിൽ ഏത് മാർഗം മുഖേനയാണ്?

 • ചാലനം
 • വികിരണം
 • വിസരണം
 • സംവഹനം

QID : LDC 626
ഒരു ഞാറ്റുവേലയുടെ ശരാശരി ദൈര്‍ക്യം എത്ര ദിവസമാണ്?

 • ഇരുപത്തിയേഴ്
 • ഏഴ്
 • പതിനാല്
 • പത്തൊന്‍പത്

QID : LDC 627
ഒരു കുതിരശക്തി (1HP) എത്ര വാട്ട് ആണ്?

 • 100 W
 • 150 W
 • 500 W
 • 746 W

QID : LDC 628
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് എന്ന്?

 • 1991 ഡിസംബറ് 11.
 • 1993 October 12
 • 1996 ഡിസംബറ് 10
 • 1997 ഡിസംബറ് 11

QID : LDC 629
ജര്‍മ്മന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ഉരുക്കുനിര്‍മ്മാണശാല ഏതാണ്?

 • ദുര്‍ഗ്ഗാപ്പൂര്‍
 • ബൊക്കാറോ.
 • ഭിലായ്
 • റൂര്‍ക്കല

QID : LDC 630
പൂര്‍വ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടിയേത്?

 • അക്കന്‍കാഗ്വ
 • അഗസ്ത്യകുടം
 • ചിന്ധഗഡ പീക്ക്
 • മഹേന്ദ്രഗിരി

QID : LDC 631
ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത്?

 • ഇതൊന്നുമല്ല
 • നിയമസഭ
 • രാജ്യസഭ
 • ലോകസഭ

QID : LDC 632
മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം

 • 1895
 • 1898
 • 1900
 • 1905

QID : LDC 633
എക്സിം ബാങ്കിന്‍റെ ആസ്ഥാനം എവിടെ?

 • കൊല്‍ക്കത്ത
 • ഡല്‍ഹി
 • ബാംഗ്ലൂര്‍
 • മുംബൈ.

QID : LDC 634
ജമ്മു-കാശാമീരിന്‍റെ ഔദ്യോഗിക ഭാഷയേത്?

 • ഉറുദു
 • ബോഡോ
 • മറാത്തി.
 • ഹിന്ദി

QID : LDC 635
യു.എന്‍ ചാര്‍ട്ടര്‍ ഒപ്പുവച്ചത് എന്നായിരുന്നു?

 • 1945 ജൂണ്‍ 25
 • 1945 ഡിസംബറ് 10.
 • 1948 ജൂണ്‍ 25
 • 1948 ഡിസംബറ് 10

QID : LDC 636
Choose the word opposite in meaning to the word debit:

 • loan
 • advance
 • credit
 • borrow

QID : LDC 637
Spot the Error

 • The students aren't listening
 • although the teacher
 • tried to explain
 • the concept.

QID : LDC 638
I would really _________ if you could help me out

 • respect
 • value
 • appreciate
 • regard

QID : LDC 639
Sita is so hot tempered that she has ........ friends.

 • few
 • a few
 • lot of
 • a lot of

QID : LDC 640
He said the boy, "What is your plan?" The Indirect speech is:

 • He asked the boy what his plan was
 • He asked the boy what his plan is
 • He asked the boy what his plan had been
 • He asked the boy what his plan

QID : LDC 641
We talk to ....... as often as possible.

 • one other
 • among
 • between
 • one another

QID : LDC 642
HATCH : HOLD ::

 • rudder:anchor
 • boat: barge
 • courtyard : terrace
 • door: room

QID : LDC 643
Change into Indirect Speech - He said, "What a brilliant idea!"

 • He exclaimed that it was a very brilliant idea.
 • He exclaimed what a brilliant idea it was.
 • He wondered that it was a brilliant idea.
 • He said that what a brilliant idea it was.

QID : LDC 644
The quality of the apples ... not good.

 • were
 • was
 • are
 • have

QID : LDC 645
The contents of the room (1)/consist in a carpet (2)/ and a few pieces of furniture (3)/. No error (4).

 • 1
 • 2
 • 3
 • 4

QID : LDC 646
യഥാശക്തി - ഏത് സമാസ വിഭാഗത്തിൽപ്പെടുന്നു?

 • ദ്വന്ദ്വസമാസം
 • അവ്യയീഭാവൻ
 • വ്യവഹിത സമാസം
 • ബഹുവീഹി സമാസം

QID : LDC 647
ധാത്രി എന്ന പദത്തിന്‍റെ അർഥം:

 • മുത്തശ്ശി
 • പെറ്റമ്മ
 • വളർത്തമ്മ
 • അമ്മയുടെ സഹോദരി

QID : LDC 648
പത്നി എന്നതിന്‍റെ പുല്ലിംഗരൂപമേത്?

 • ഭർത്താവ്
 • പതി
 • പിതാവ്
 • മഹാൻ

QID : LDC 649
ദുഃഖം എന്ന പദത്തിന്‍റെ പര്യായത്തിൽ പെടാത്തത്

 • ആമയം
 • വ്യഥ
 • ശോകം
 • കഥനം

QID : LDC 650
കളഭം എന്ന പദത്തിന്‍റെ അർഥമല്ലാത്തത്

 • ആനക്കുട്ടി
 • ചന്ദനം
 • ചേരുവ
 • ആഭരണം
Your score‍: x%

Attend more quizzes


Vorkady

Continue

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com