Mal GK Rank File - [45]

Guide For Competitive Exams

HOMERegister

Mal GK Rank File - [45]


2201 ) ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം? : ലേ എയർപോർട്ട്; ലഡാക്ക്


2202 ) ശ്രീബുദ്ധന്‍റെ യഥാർത്ഥ നാമം? : സിദ്ധാർത്ഥൻ2203 ) കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം? : തിരുവനന്തപുരം


2204 ) കേരളത്തിന്‍റെ സ്ത്രീ- പുരുഷ അനുപാതം? : 1084/1000


2205 ) പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? : അഗ്രസ്റ്റോളജി


2206 ) കറുത്ത മണ്ണിനെ അറിയപ്പെടുന്ന മറ്റൊരു പേര്? : " റിഗര്‍ "2207 ) അമേരിക്കൻ വനിത കാതറീൻമോയോട് ഭാരതസ്ത്രീത്വത്തിന്‍റെ മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്‍റെ കൃതി? : " ചിത്രശാല "


2208 ) ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്? : ഇലാര


2209 ) മതിലുകൾ എന്ന നോവൽ രചിച്ചത്? : വൈക്കം മുഹമ്മദ് ബഷീർ


2210 ) ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ്? : " ലിഥിയം "


2211 ) അച്ചിപ്പുടവ സമരം നയിച്ചത്? : ആറാട്ടുപുഴ വേലായുധ പണിക്കർ


2212 ) രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി? : ഒരു മാസം


2213 ) അദ്വൈതചിന്താപദ്ധതി'രചിച്ചത്? : ചട്ടമ്പിസ്വാമികൾ


2214 ) റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി? : ഫാതുൽ മുജാഹിദ്ദിൻ


2215 ) ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം? : പ്രോട്ടീൻ.


2216 ) കാറ്റുകളുടെ ദിശാവൃത്തിയാനങ്ങൾക്ക് കാരണമാകുന്ന ബലം? : കോറിയോലിസ് പ്രഭാവം


2217 ) മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ്? : യാക്കോബ് രാമവര്‍മ്മന്‍ (“യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്‍റെ ജീവചരിത്രം” എന്ന പേരില്‍ ഈ ആത്മകഥ 1879-ല്‍ പ്രസിദ്ധീകരിച്ചു )


2218 ) മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം? : പ്രതിഫലനം (Reflection)


2219 ) യു.എൻ. പൊതുസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്? : " മാതാ അമൃതാനന്ദമയീദേവി "


2220 ) ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി? : ചാലനം [ Conduction ]


2221 ) തുള്ളന്‍ പ്രസ്ഥാനത്തിന്‍റെ ഉപ‍ഞ്ജാതാവ്? : കുഞ്ചന്‍നമ്പ്യാര്‍


2222 ) ഹരിതവിപ്ലവത്തിന്‍റെ പിതാവ്? : നോർമൻ ബോർലോഗ്


2223 ) ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്? : മഹാരാഷ്ട


2224 ) പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം? : വത്തിക്കാൻ


2225 ) ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി? : " കോൺവാലിസ് "


2226 ) അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്? : ബാലഗംഗാധര തിലകൻ


2227 ) ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കൃതിയുടെ രചയിതാവ്? : പി.ഭാസ്ക്കരൻ


2228 ) ക്രൊയേഷ്യയുടെ തലസ്ഥാനം? : " സാഗ്രെബ് "


2229 ) ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യാക്കാരൻ? : രാകേഷ് ശർമ്മ


2230 ) കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? : പള്ളിവാസൽ


2231 ) ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്? : 1962 ഏപ്രിൽ 1


2232 ) ആദ്യ അമേരിക്കൻ പ്രസിഡന്‍റ്? : ജോർജ്ജ് വാഷിംങ്ടൺ


2233 ) ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ? : " മാൻഡല ജയിൽ "


2234 ) ഹിന്ദുക്കൾ കൂടുതലുള്ള ജില്ല? : തിരുവനന്തപുരം


2235 ) ചതുർമുഖ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? : പോം ചെങ്


2236 ) : ട്രാൻസ്ഫോർമർ


2237 ) ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്? : പാലാ നാരായണൻ നായർ


2238 ) പണ്ഡിറ്റ് കറുപ്പൻ (1885-1938) ജനിച്ചത്? : 1885 മെയ് 24


2239 ) പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി? : ഊർമ്മിള കെ.പരീഖ്


2240 ) സോമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? : എള്ള്


2241 ) ഋതുക്കളുടെ സംസ്ഥാനം? : " ഹിമാചൽ പ്രദേശ്‌ "


2242 ) ഹരിപ്രസാദ് ചൗരസ്യ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? : പുല്ലാങ്കുഴൽ


2243 ) സൗര പതാക ഏതു രാജ്യത്തിന്‍റെ ദേശീയ പതാകയാണ്? : ജപ്പാൻ


2244 ) മദർ തെരേസയുടെ 100 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്? : " മദർ എക്സ്‌പ്രസ് "


2245 ) ദക്ഷിണ കൊറിയയുടെ നാണയം? : വോൺ


2246 ) കേരള സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം എവിടെ? : തൃശൂര്‍ 


2247 ) ‘അദ്വൈത ദ്വീപിക’ രചിച്ചത്? : ശ്രീനാരായണ ഗുരു


2248 ) CBl യുടെ ആസ്ഥാനം? : " ഡൽഹി "


2249 ) ത്രിഭൂവൻ വിമാനത്താവളം? : കാഠ്മണ്ഡു ( നേപ്പാൾ )


2250 ) സിസ്റ്റർ മേരി ബെഹിജ്ഞ എന്ന മേരിജോൺ തോട്ടത്തിന്‍റെ കവിതകളെ എന്ത് പേരിലാണ് വിശേഷിപ്പിക്കുന്നത്? : തോട്ടം കവിതകൾ