Mal GK Rank File - [35]

Guide For Competitive Exams

HOMERegister

Mal GK Rank File - [35]


1701 ) സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ആദ്യത്തെ ഗ്രാമപഞ്ചായത്ത്? : വെള്ളനാട്


1702 ) കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ സ്ഥലം? : കല്യാശ്ശേരി1703 ) കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി? : " കുറ്റ്യാടി നദി "


1704 ) ഹരിത സ്വർണ്ണം എന്നറിയപ്പെടുന്നത്? : " മുള "


1705 ) ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ് ? : ഹീലിയം


1706 ) പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ? : ഹരിഹരൻ1707 ) പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട സ്ഥിതിചെയ്യുന്നത് എവിടെ? : കാസര്‍കോട്


1708 ) വന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? : 2011


1709 ) അമർജവാൻ ജ്യോതി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്മാരകം? : ഇന്ത്യ ഗേറ്റ്


1710 ) സൂര്യന്‍റെ താപനില കണക്കാക്കുന്ന ഉപകരണം? : പൈറോ മീറ്റർ


1711 ) UNO യുടെ ഏറ്റവും വലിയ ഘടകം? : പൊതുസഭ (general


1712 ) കൊച്ചിയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്? : " ജെ.ഡൗസൻ (1818 ൽ മട്ടാഞ്ചേരിയിൽ) "


1713 ) ഫെബ്രുവരി വിപ്ലവത്തെതുടർന്ന് അധികാരത്തിൽ വന്നത്? : അലക്സാണ്ടർ കെറൻസ്കി


1714 ) പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്‍റെ അളവ്? : 6 ലിറ്റര്‍


1715 ) വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം? : മാനോമീറ്റർ


1716 ) മെർക്കുറി ചേർന്ന ലോഹസങ്കരണൾ അറിയപ്പെടുന്നത്? : അമാൽഗം


1717 ) ‘സോ ജിലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? : ജമ്മു കാശ്മീർ


1718 ) ആദ്യ സാമൂഹിക നാടകം? : അടുക്കളയിന്‍ നിന്നും അരങ്ങത്തേക്ക് ( വി.ടി ഭട്ടതിരിപ്പാട്)


1719 ) ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകം? : കാസ്പിയൻ കടൽ


1720 ) ആറ്റത്തിന്‍റെ ഭാരം കൂടിയ കണം? : " ന്യൂട്രോൺ "


1721 ) ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും എത്തിയ ആദ്യ വ്യക്തി? : റൊണാൾഡ് അമൂൺ സെൻ


1722 ) ICDS ആരംഭിച്ച പ്രധാനമന്ത്രി? : " ഇന്ദിരാഗാന്ധി "


1723 ) ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പൂച്ച? : കോപ്പി ക്യാറ്റ് (കാർബൺ കോപ്പി)


1724 ) വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ താലൂക്ക്? : മല്ലപ്പള്ളി


1725 ) ശ്യാം ബെനഗൽ സംവിധാനം ചെയ്ത മേക്കിംഗ് ഓഫ് മഹാന്മ യിൽ ഗാന്ധിജിയുടെ വേഷമിട്ടത്? : രജത് കപൂർ


1726 ) ഓർക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്? : കാറ്റ് ലിയ


1727 ) ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത്? : " സമുറായികൾ "


1728 ) നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റിയ ജയിൽ? : അംബാല ജയിൽ


1729 ) ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത്? : 1947 ജൂലൈ 18


1730 ) രജനീകാന്തിന്‍റെ യഥാർത്ഥ നാമം? : ശിവാജി റാവു ഗെയ്ക്ക് വാദ്


1731 ) നഖങ്ങൾ ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത മൃഗം? : ആന


1732 ) റാണാ പ്രതാപിന്‍റെ പ്രസിദ്ധമായ കുതിര? : ചേതക്


1733 ) 1907 ആഗസ്റ്റിൽ ജർമ്മനിയിലെ സ്റ്റാട്ട്ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്? : മാഡം ബിക്കാജി കാമ


1734 ) വൈദ്യുത കാന്തിക പ്രേരണ തത്വത്തിന്‍റെ ഉപജ്ഞാതാവ്? : " മൈക്കിൾ ഫാരഡേ "


1735 ) ‘സോപാനം’ എന്ന കൃതിയുടെ രചയിതാവ്? : എൻ.ബാലാമണിയമ്മ


1736 ) ആത്മകഥ ആരുടെ ആത്മകഥയാണ്? : ഇ. എം. എസ്. നമ്പൂതിരിപ്പാട്


1737 ) ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല? : കണ്ണൂര്‍


1738 ) കേരളാ വുഡ് ഇന്‍ഡ്സ്ട്രീസിന്റെ ആസ്ഥാനം എവിടെയാണ്? : നിലമ്പൂര്‍


1739 ) Eueropean Space : സക്യാപരേലി.


1740 ) മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്? : ഫെലിൻ


1741 ) ഗർബ്ബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? : ഗുജറാത്ത്


1742 ) അബ്രാഹ്മണര്‍ക്കും വേദം അഭ്യസിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ടത്? : ചട്ടമ്പിസ്വാമികള്‍.


1743 ) കണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? : ഒഫ്ത്താൽമോളജി


1744 ) കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി? : എം.രാഘവന്‍


1745 ) ശിവജിയുടെ വാളിന്റെ പേര്? : ഭവാനി


1746 ) ഇരുസിന്‍റെ അറ്റോമിക് നമ്പർ? : 26


1747 ) അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്? : വെല്ലിംഗ്ടണ്‍ പ്രഭു


1748 ) ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി? : അരുന്ധതി റോയ്


1749 ) ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം? : അങ്കോവാർത്ത് ( കംബോടിയ)


1750 ) ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്? : എ. പി.ജെ.അബ്ദുൾ കലാം