Mal GK Rank File - [25]

Guide For Competitive Exams

HOMERegister

Mal GK Rank File - [25]


1201 ) ആദ്യ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത്? : " ശൂരനാട് കുഞ്ഞന്‍പിള്ള (1993) "


1202 ) ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം? : " ഭാഷാ കൗടലിയം "1203 ) ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം? : 1858 ജൂൺ 18


1204 ) കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍ : മൂന്നാര്‍ 


1205 ) ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര്? : കുത്തബ്ദിന്‍ ഐബക്


1206 ) ലിബിയയുടെ നാണയം? : ലിബിയൻ ദിനാർ1207 ) ബഹ്റൈന്‍റെ ദേശീയപക്ഷി? : ഫാൽക്കൺ


1208 ) കുക്കീസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്? : മണിപ്പൂർ


1209 ) അരിസ്‌റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം? : ലൈസിയം


1210 ) ശ്രീശൈലം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? : മരച്ചീനി


1211 ) ‘കരിഞ്ചന്ത’ എന്ന കൃതി രചിച്ചത്? : വി.ടി ഭട്ടതിപ്പാട്


1212 ) മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു? : റിട്ടുകൾ


1213 ) റോബർട്ട് ക്ലൈവിനെ "സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് " എന്ന് വിശേഷിപ്പിച്ചത്? : ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റ്


1214 ) നദിയിൽ നിന്ന് കടലിലേയ്ക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പ്പം ഉയരുന്നതിന് കാരണം? : സമുദ്രജലത്തിന് നദീജലത്തേക്കാൾ സാന്ദ്രത കൂടുതലായതിനാൽ


1215 ) ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ്? : ഗ്രേറ്റ് ബാരിയർ റീഫ് (ഓസ്ട്രേലിയ)


1216 ) ദേശീയ പതാകയിൽ R എന്ന അക്ഷരമുള്ള? : " റുവാണ്ട "


1217 ) ബീഹാർ സിഹം എന്നറിയപ്പെടുന്നത്? : കാൻവർ സിംഗ്


1218 ) രണ്ടാമത്തെ സിഖ് ഗുരു? : ഗുരു അംഗദ് ദേവ്


1219 ) ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്? : " ആന്‍റ് വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച് "


1220 ) അറ്റോമിക് പവർസ്റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ ; വിമാനതാവളങ്ങൾ ; വൈദ്യുതി നിലയങ്ങൾ ; എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം? : സി.ഐ.എസ്.എഫ്


1221 ) രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം? : " വീർ ഭൂമി "


1222 ) ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പടുന്നത്? : ബുറുണ്ടി


1223 ) ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം? : 1919


1224 ) കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്? : " മൂന്നാർ "


1225 ) ലോക ക്ഷയരോഗ ദിനം? : മാർച്ച് 24


1226 ) അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ? : മുംബൈ


1227 ) ജന്മി കുടിയാൻ വിളംബരം 1867 ൽ നടത്തിയ തിരുവിതാംകൂർ രാജാവ്? : " ആയില്യം തിരുനാൾ "


1228 ) എൻ.ആർ.ഐ സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം? : കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം


1229 ) ഐ.ടി.ബി.പിയുടെ ആപ്തവാക്യം? : ശൗര്യ ദൃഷ്ടതാകർമ്മനിഷ്ടത


1230 ) കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ? : പന്നിയൂര്‍


1231 ) ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ? : വെള്ളിനക്ഷത്രം


1232 ) ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്? : മഗ്നീഷ്യം


1233 ) പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? : പോമോളജി


1234 ) കണിക്കൊന്നയുടെ ശാസ്ത്രീയ നാമം? : കാഷ്യഫിസ്റ്റുല


1235 ) കലാ മൈൻ എന്തിന്‍റെ ആയിരാണ്? : സിങ്ക്


1236 ) പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്? : പടവലങ്ങ


1237 ) 1 ഫാത്തം എത്ര അടി (Feet) ആണ്? : 6 അടി


1238 ) ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം? : 1969


1239 ) പുഞ്ചിരിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? : തായി ലാന്‍റ്


1240 ) അജിനാമോട്ടോയുടെ രാസനാമം? : " മോണോ സോഡിയം ഗ്ലൂട്ടമേറ്റ് "


1241 ) ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം? : " ജംഷഡ്പൂർ "


1242 ) കുറുവന്‍ ദൈവത്താന്‍റെ യഥാര്‍ത്ഥ പേര്? : " നടുവത്തമ്മന്‍ "


1243 ) കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ്‌? : കോട്ടയം


1244 ) ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം? : ടൈറ്റാനിയം


1245 ) വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ? : ഇൻഫ്രാറെഡ് കിരണങ്ങൾ


1246 ) ട്രാവന്‍കൂര്‍ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? : നാട്ടകം (കോട്ടയം)


1247 ) അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്? : ലോകസഭ


1248 ) 1889 ല്‍ ബോംബെയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? : " വില്യം വെഡ്ഢർ ബേൺ "


1249 ) രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ (പഞ്ചാബ് & ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം? : " ചണ്ഡിഗഢ് "


1250 ) അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിനുള്ള പ്രധാന കാരണം എന്തായിരുന്നു? : അടിമത്തം നിർത്തലാക്കുന്ന നിയമത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ