Mal GK Rank File - [15]

Guide For Competitive Exams

HOMERegister

Mal GK Rank File - [15]


701 ) കൊതുകിന്‍റെ ലാർവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം? : ഗാംബൂസിയ


702 ) ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം? : കേരളം (91)703 ) ഹൈഡ്രജന്‍റെ അറ്റോമിക് നമ്പർ? : " 1 "


704 ) ഗോവയിലെ ഓദ്യോഗിക ഭാഷ? : കൊങ്കണി


705 ) പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം? : കരിമ്പ്


706 ) ടാർടാർ വംശത്തിലെ പ്രധാന ഭരണാധികാരി? : " തിമൂർ "707 ) ബീഡി വ്യവസായത്തിന് പേരു കേട്ട ജില്ല ഏത്? : കണ്ണൂര്‍ 


708 ) കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക് ഏതാണ്? : കാസര്‍ഗോഡ്


709 ) ചാലൂക്യൻമാരെയും പരമാര രാജാക്കൻമാരെയും പരാജയപ്പെടുത്തിയ രാഷ്ട്ര കൂട രാജാവ്? : " കൃഷ്ണ Ill "


710 ) 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്? : മാർത്താണ്ഡവർമ്മയും ഡച്ചുകാരും


711 ) സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ? : വക്കം അബ്ദുൾ ഖാദർ മൗലവി


712 ) അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്നത്? : കൊച്ചി


713 ) പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം? : ശ്രീ മൂലവാസം


714 ) സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്? : ചൊവ്വ


715 ) " ആത്മകഥ " ആരുടെ ആത്മകഥയാണ്? : " ഇ.എം.എസ് "


716 ) G : General


717 ) നെഹ്രൃവിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്? : ഗുൽസരിലാൽ നന്ദ


718 ) 'മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്' എന്ന് പഠിപ്പിച്ചതാര്? : " ശ്രീനാരായണ ഗുരു "


719 ) രോഗാണുവിമുക്ത ശസ്ത്രക്രീയയുടെ പിതാവ്? : ജോസഫ് ലിസ്റ്റർ


720 ) പ്രകാശത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? : പാരീസ്


721 ) ജമ്മുവിനേയും കാശ്മീരിനേയും വേർതിരിക്കുന്ന പർവ്വതനിര? : പീർ പാഞ്ചൽ


722 ) പൾസറുകളെ ആദ്യമായി നിരീക്ഷിച്ചത് ? : " ജോസെലിൻ ബേൽ ബേർണൽ (1967) "


723 ) ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്? : അലൂമിനിയം


724 ) ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്? : മഗ്നീഷ്യം


725 ) രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ? : പാത്തോജനിക് ബാക്ടീരിയ


726 ) മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം? : പെരുന്ന; കോട്ടയം


727 ) അത്തി - ശാസത്രിയ നാമം? : ഫൈക്കസ് ഗ്ലോമെറേറ്റ


728 ) പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? : ഹൈഡ്രജൻ


729 ) ചുണ്ണാമ്പു വെള്ളത്തെപാൽ നിറമാക്കുന്നത്? : കാർബൺ ഡൈ ഓക്സൈഡ്


730 ) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത? : അമ്രുതാപീതം


731 ) സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം ഏത്? : കുട്ടനാട് 


732 ) പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്? : " വോൾട്ട് (V) "


733 ) എ.ഡി.എട്ടാം ശതകത്തിൽ വംഗദേശം എന്നറിയപ്പെട്ടിരുന്നത്? : കിഴക്കൻ ബംഗാൾ


734 ) ഇന്ത്യയിലെ മാൻ വർഗ്ഗങ്ങളിൽ ഏറ്റവും വലുത്? : " സാംബാർ "


735 ) മലയാള നോവൽ സാഹിത്യത്തെ സമ്പന്നമാക്കിയ തകഴിയുടെ ബൃഹത്തായ നോവൽ ഏത്? : കയർ


736 ) കഥാപാത്രങ്ങള്‍ക്ക് പേരു നല്‍കാതെ ആനന്ദ് എഴുതിയ നോവല്‍? : മരണസര്‍ട്ടിഫിക്കറ്റ്


737 ) ഇഷിഹാര ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? : വർണാന്ധത


738 ) സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ദൂരം ദിശ എന്നിവ കണ്ടെത്തുന്നത്തിനുള്ള ഉപകരണം? : റഡാർ (Radio Detection and Rangnig)


739 ) സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്? : " റ്യുബെക്ടമി "


740 ) കേരളത്തില്‍ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്? : " കറുത്ത മണ്ണ് (റിഗര്‍) "


741 ) ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്? : മണിപ്പൂർ


742 ) പ്രതി ഹെക്ടറിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം? : പഞ്ചാബ്


743 ) യു.പി.എസ്.സി അംഗമായ ആദ്യ മലയാളി? : കെ.ജി.അടിയോടി


744 ) വേടൻ തങ്ങല്‍ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? : തമിഴ് നാട്


745 ) ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? : മാമ്പഴം


746 ) പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? : ഡോ.മൻമോഹൻ സിങ്


747 ) ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്? : ഡോ. എഡ്വേർഡ് കൊണാർഡ് സിം (1905 ഡിസംബർ 7)


748 ) ചന്ദ്രയാനിലുണ്ടായിരുന്ന നാസയുടെ മൂൺ മിനറോളജി മാപ്പർ (M3) എന്ന പേടകം ചന്ദ്രനിൽ ധാരാളം ജലം ഉണ്ടെന്ന് കണ്ടെത്തിയത് ? : 2009 സെപ്തംബർ 24


749 ) ഇന്ത്യയുടെ ആദ്യ നിയമമന്ത്രി? : ഡോ.ബി.ആർ.അംബേദ്ക്കർ


750 ) തലശ്ശേരിക്കോട്ട പണികഴിപ്പിച്ചത്? : " ബ്രിട്ടീഷുകാര്‍ "