Mal GK Rank File - [5]

Guide For Competitive Exams

HOMERegister

Mal GK Rank File - [5]


201 ) മരതക ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? : അയർലാന്‍റ്


202 ) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശ്രുംഖല? : ഗ്രാമീണ റോഡുകൾ203 ) ഒരു ഇസ്ളാമിക രാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യ വനിത? : " ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ) "


204 ) അനുശീലൻ സമിതി - സ്ഥാപകര്‍? : പി മിത്ര; ബരിത്ര കുമാർ ഘോഷ്


205 ) സിഖുകാർക്ക് നേതൃത്യം നൽകാൻ ഗുരു ഗോവിന്ദ് സിംഗ് നിയമിച്ചതാരെ? : ബന്ദാ ബഹാദൂർ


206 ) കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം? : സഹോദരൻ207 ) വിക്ടോറിയ മെമ്മോറിയൽ ഹാൾ? : കൊൽക്കത്ത


208 ) തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? : ടാനിക്കാസിഡ്


209 ) ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾസ്ഥാപിച്ചത്? : വില്യം ജോൺസ്


210 ) വിശാഖപട്ടണം തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? : അന്ധ്രാപ്രദേശ്


211 ) ഐക്യ രാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത് ആര്? : എ.ബി വാജ്പേയി


212 ) ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം? : " അൽ നിക്കോ "


213 ) ഉപനിഷത്തുക്കളുടെ എണ്ണം? : 108


214 ) സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്? : മഹാത്മാഗാന്ധി


215 ) വിത്തില്ലാത്ത മുന്തിരി? : തോംസൺ സീഡ്ലസ്


216 ) റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി? : ഫാതുൽ മുജാഹിദ്ദിൻ


217 ) കേരളത്തിലെ ആദ്യത്തെ തേന്‍ ഉല്പാദക പഞ്ചായത്ത് ഏത്? : ഉടുമ്പന്നൂര്‍ 


218 ) തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? : ക്രിപ്സ് മിഷൻ


219 ) ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്? : ഹിരാക്കുഡ് (മഹാനദിക്കു കുറുകെ)


220 ) മൃതശരീരത്തെ ആഹാരമാക്കുന്ന സസ്യങ്ങൾ? : സാപ്രോഫൈറ്റുകൾ


221 ) തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം ? : 1829


222 ) കേരളത്തിലെ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം? : 18


223 ) രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി? : വി ആർ കൃഷ്ണയ്യർ


224 ) കുട്ടനാടിന്‍റെ കഥാകാരന്‍? : ശിവശങ്കരപ്പിള്ള


225 ) ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം? : 22


226 ) ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം? : " മൊറോക്കോ (സഹാറ മരുഭൂമിയിൽ) "


227 ) അൽബേനിയയുടെ നാണയം? : ലെക്ക്


228 ) രാഷ്ട്രകൂടരാജവംശത്തിന്‍റെ തലസ്ഥാനം? : മാന്‍ഘട്ട്


229 ) ആദ്യ വനിതാ ലജിസ്ലേറ്റർ? : മുത്തു ലക്ഷ്മി റെഡി


230 ) ഹോർമോൺ വൈറ്റമിൻ എന്നറിയപ്പെടുന്നത്? : വൈറ്റമിൻ E


231 ) തേനീച്ച പുറപ്പെടുവിക്കുന്ന ആസിഡ്? : ഫോമിക് ആസിഡ്


232 ) രാജീവ് ഗാന്ധിയുടെ വധം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? : ജസ്റ്റിസ് ജെയിൻ കമ്മീഷൻ


233 ) വാഗൺ ട്രാജഡി? : 1921


234 ) ഹിമാലയൻ; തെക്കേ ഇന്ത്യൻ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽപദ്ധതി? : ഗാർലൻഡ് കനാൽപദ്ധതി


235 ) സോഷ്യലിസത്തിന്‍റെ പിതാവ്? : റോബർട്ട് ഓവൻ


236 ) ജലഘടികാരം ആദ്യമായി നിർമ്മിച്ച സംസ്ക്കാരം? : ഈജിപ്ഷ്യൻ സംസ്ക്കാരം


237 ) ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി? : ആൽബട്രോസ്


238 ) 2/12/2017] +91 97472 34353: അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈസിന്‍റെ അളവ്? : 0.03%


239 ) അറബി സഞ്ചാരിയായ മാലിക് ദിനാർ കേരളത്തിൽ വന്ന വർഷം? :


240 ) സോഡാ വെള്ളം കണ്ടുപിടിച്ചത് ? : ജോസഫ് പ്രീസ്റ്റ് ലി


241 ) നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന സത്യപരീക്ഷ - ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്? : സ്വാതി തിരുനാൾ


242 ) എത്ര രൂപായുടെ നോട്ടിലാണ് ആന ; കടുവ ; കാണ്ടാമൃഗം എന്നിവയെ ചിത്രീകരിച്ചിട്ടുള്ളത്? : 10 രൂപാ


243 ) പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? : കസ്തൂരി രംഗൻ കമ്മീഷൻ


244 ) ഇന്ത്യയിലെ ആദ്യ കളർ ചിത്രം? : ബിൽവാ മംഗൾ - 1932


245 ) മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍? : രംഗന്‍ കമ്മീഷന്‍.


246 ) കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം? : തേക്കടി (പെരിയാർ)


247 ) സാമൂതിരിയുടെ നാവിക സേനാ മേധാവി ആര്? : " കുഞ്ഞാലി മരക്കാർ "


248 ) മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? : തിരുവിതാംകൂര്‍ സര്‍വകലാശാല


249 ) ആനക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലം? : കോന്നി


250 ) തമിഴ്‌നാട്ടിൽ മലയാളി ടെമ്പിൾ സ്ഥിതി ചെയ്യുന്ന സ്ഥലം? : " യേർക്കാട് "