കേരള പി.എസ്.സി ക്വിസ്

2 Lakh ജനങ്ങള്‍ ഈ ക്വിസ് കളിച്ചപ്പോള്‍ ശരാശരി മാര്‍ക്ക്: 50%


ഭാഗം - 18

തുടക്കം »

By Guide2PSC

www.guide2psc.com

ചോദ്യം:

1.അമോഘവര്‍ഷന്‍ ഏതു രാജവംശത്തിലെ രാജാവായിരുന്നു ? 

 • (A) ചന്ദേലന്മാര്‍
 • (B) ചാലൂക്യന്മാര്‍
 • (C) രാഷ്ട്രകൂടര്‍
 • (D) ശതവാഹനന്മാര്‍

ചോദ്യം:

2.ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ആദ്യത്തെ ജനകീയ പ്രക്ഷോഭം 

 • (A) സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം
 • (B) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
 • (C) നിസ്സഹകരണ പ്രസ്ഥാനം
 • (D) ഹോംറൂള്‍ പ്രസ്ഥാനം

ചോദ്യം:

3.ഇന്ത്യയിലെ പ്രഥമ കാര്‍ഷിക-ഭക്ഷ്യ മന്ത്രി 

 • (A) അംബേദ്കര്‍
 • (B) ബില്‍ദേവ് സിംഗ്
 • (C) വിശ്വേശ്വരയ്യ
 • (D) ഡോ. രാജേന്ദ്ര പ്രസാദ്‌

ചോദ്യം:

4.മാംസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പദാര്‍ത്ഥം?  

 • (A) ചീര
 • (B) പയര്‍
 • (C) നെല്ലിക്ക
 • (D) കപ്പ

ചോദ്യം:

5.ലോക ഹൃദയദിനമായി ആചരിക്കുന്നത് : 

 • (A) എല്ലാ കൊല്ലവും സപ്തംബര്‍ അവസാനത്തെ ഞായറാഴ്ച
 • (B) എല്ലാ കൊല്ലവും സപ്തംബര്‍ ആദ്യത്തെ ഞായറാഴ്ച
 • (C) സപ്തംബര്‍ 26
 • (D) സപ്തംബര്‍ 30

ചോദ്യം:

6."അഷ്ടാധ്യായി"യുടെ രചയിതാവ് ? 

 • (A) ശക്തിഭദ്രന്‍
 • (B) ഭവഭൂതി
 • (C) പാണിനി
 • (D) വിഷ്ണുശര്‍മ്മ

ചോദ്യം:

7.ഗുരു ഗോവിന്ദ് സിംഗിനുശേഷം സിക്കുകാരുടെ നേതൃത്വം ഏറ്റെടുത്തത് ? 

 • (A) ഭഗത്‌സിംഗ്‌
 • (B) ഗുരു തേജ് ബഹാദൂര്‍
 • (C) ബാന്‍ന്ദാ ബഹാദൂര്‍
 • (D) രഞ്ജിത് സിംഗ്‌

ചോദ്യം:

8."സമസ്ത കേരളം പി.ഒ." എന്ന കാവ്യസമാഹാരം ആരുടേതാണ്? 

 • (A) സച്ചിദാനന്ദന്‍
 • (B) രഞ്ജിത്ത്‌
 • (C) വിനയചന്ദ്രന്‍
 • (D) ഏഴാച്ചേരി രാമചന്ദ്രന്‍

ചോദ്യം:

9.അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമാണ്? 

 • (A) ട്രോപ്പോസ്ഫിയര്‍
 • (B) മിസോസ്ഫിയര്‍
 • (C) ഹെറ്ററോസ്ഫിയര്‍
 • (D) തെര്‍മോസ്ഫിയര്‍

ചോദ്യം:

10.ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം. 

 • (A) ബുദ്ധമതം
 • (B) ക്രിസ്തുമതം
 • (C) ജൈനമതം
 • (D) ഇസ്ലാം മതം

ചോദ്യം:

11.കൊങ്കണ്‍ റയില്‍വെയുടെ നീളം? 

 • (A) 870 km
 • (B) 760 km
 • (C) 750 km
 • (D) 840 km

ചോദ്യം:

12.പാമ്പുകള്‍ ഇല്ലാത്ത രാജ്യമേത്? 

 • (A) ന്യൂസിലാന്റ്‌
 • (B) ജപ്പാന്‍
 • (C) ഫിലിപ്പൈന്‍സ്‌
 • (D) ആസ്‌ത്രേലിയ

ചോദ്യം:

13.താഴെപ്പറയുന്നവയില്‍ ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത് 

 • (A) ഇംഗ്ലണ്ട്‌
 • (B) ഫ്രാന്‍സ്‌
 • (C) പോര്‍ച്ചുഗല്‍
 • (D) ഡച്ച്

ചോദ്യം:

14.നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷമേത് ? 

 • (A) 1920
 • (B) 1921
 • (C) 1922
 • (D) 1925

ചോദ്യം:

15.പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

 • (A) ഗോള്‍ഫ്‌
 • (B) ഹോക്കി
 • (C) ക്രിക്കറ്റ്‌
 • (D) ബാഡ്മിന്റണ്‍

ചോദ്യം:

16.എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേഡിംഗ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്? 

 • (A) 2001
 • (B) 2003
 • (C) 2004
 • (D) 2005

ചോദ്യം:

17."ജനശാല പദ്ധതി" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

 • (A) സ്ത്രീകളില്‍ വായനാശീലം വളര്‍ത്തുന്നതിന്‌
 • (B) പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്‌
 • (C) വയോജന വിദ്യാഭ്യാസം
 • (D) ഗ്രാമീണ മേഖലയിലെ പുരുഷന്‍മാര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന്‌

ചോദ്യം:

18.രണ്ടാം അശോകന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കുഷാന രാജാവ് 

 • (A) വസുദേവന്‍
 • (B) കനിഷ്‌കന്‍
 • (C) അശ്വഘോഷന്‍
 • (D) ഹര്‍ഷന്‍

ചോദ്യം:

19.ഇന്ത്യയിലെ നീലഗിരിക്കുന്നുകള്‍ -------- പര്‍വ്വതത്തിനുദാഹരണമാണ്. 

 • (A) അവശിഷ്ട
 • (B) ഖണ്ഡ
 • (C) മടക്ക്‌
 • (D) ആഗ്നേയ

ചോദ്യം:

20.എത്ര ജിറ്റാളുകള്‍ ചേര്‍ന്നാണ് ഒരു തങ്കനാണയം ? 

 • (A) 46
 • (B) 48
 • (C) 40
 • (D) 44

ചോദ്യം:

21.വിജയനഗര സാമ്രാജ്യത്തിലെ ആദ്യത്തെ വംശമേത് ? 

 • (A) സംഗമ
 • (B) സാലുവ
 • (C) തുളുവ
 • (D) അരവിഡു

ചോദ്യം:

22.ഒരു ടോര്‍ച്ച് ബാറ്ററിയുടെ വോള്‍ട്ട്: 

 • (A) 2V
 • (B) 1V
 • (C) 2.5V
 • (D) 1.5V

ചോദ്യം:

23.ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത് : 

 • (A) മഹേന്ദ്രവര്‍മ്മന്‍
 • (B) കൃഷ്ണദേവരായര്‍
 • (C) ചാമുണ്ഡരായര്‍
 • (D) ഗംഗാരായര്‍

ചോദ്യം:

24.അലക്കുകാരത്തിന്റെ രാസനാമം എന്ത്? 

 • (A) സോഡിയം ബൈകാര്‍ബണേറ്റ്‌
 • (B) സോഡിയം സള്‍ഫേറ്റ്‌
 • (C) സോഡിയം കാര്‍ബണേറ്റ്‌
 • (D) സോഡിയം ബൈ സള്‍ഫേറ്റ്‌

ചോദ്യം:

25.നവനീതകം എന്ന ഗ്രന്ഥം ഏതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ? 

 • (A) വാന നിരീക്ഷണം
 • (B) ഗണിതം
 • (C) ഔഷധം
 • (D) കൃഷി

ചോദ്യം:

26.ഇത്തിഹാദ് എയര്‍വേയ്‌സ് ഏത് രാജ്യത്തിന്റേതാണ്? 

 • (A) ഇംഗ്ലണ്ട്‌
 • (B) അമേരിക്ക
 • (C) യു.എ.ഇ.
 • (D) ഇന്തോനേഷ്യ

ചോദ്യം:

27.പാറക്കഷ്ണങ്ങള്‍ നിറച്ച ഒരു ബോട്ടില്‍ നിന്ന് അത് നില്ക്കുന്ന കുളത്തിലേക്ക് ബോട്ടിലുള്ള പാറക്കഷ്ണങ്ങള്‍ ഇട്ടാല്‍ ജലനിരപ്പ് ..... 

 • (A) ഉയരുന്നു
 • (B) വ്യതിയാനം വരുന്നില്ല
 • (C) താഴുന്നു
 • (D) ഗണിക്കാന്‍ കഴിയില്ല

ചോദ്യം:

28.വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ ഏത് ഭാഷയെ പ്രോത്സാഹിപ്പിച്ചിരുന്നു? 

 • (A) കന്നഡ
 • (B) തമിഴ്‌
 • (C) തെലുങ്ക്‌
 • (D) സംസ്‌കൃതം

ചോദ്യം:

29.‘സഡന്‍ ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

 • (A) ടെന്നീസ്‌
 • (B) ബേസ്‌ബോള്‍
 • (C) ബോക്‌സിംഗ്‌
 • (D) ഫുട്‌ബോള്‍

ചോദ്യം:

30.ചിറാപൂഞ്ചിയുടെ പുതിയ പേര്? 

 • (A) സോധി
 • (B) സിറ
 • (C) സോറ
 • (D) ഇവയൊന്നുമല്ല

ചോദ്യം:

31.ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌ 

 • (A) ട്രോപ്പോസ്ഫിയര്‍
 • (B) ബയോസ്ഫിയര്‍
 • (C) മിസോസ്ഫിയര്‍
 • (D) സ്ട്രാറ്റോസ്ഫിയര്‍

ചോദ്യം:

32.മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം: 

 • (A) ജനുവരി 20, 1948
 • (B) ജനുവരി 1, 1948
 • (C) ജനുവരി 10, 1948
 • (D) ജനുവരി 30, 1948

ചോദ്യം:

33.2009 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ യു.എ. ഖാദറിന്റെ കൃതി ഏത്? 

 • (A) മരുഭൂമികള്‍ ഉണ്ടാകുന്നത്
 • (B) മഞ്ഞ്‌
 • (C) തൃക്കോട്ടൂര്‍ നോവല്ലകള്‍
 • (D) കേശവന്റെ വിലാപങ്ങള്‍

ചോദ്യം:

34.ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി? 

 • (A) അഷ്ടമുടിക്കായല്‍
 • (B) വേമ്പനാട്ടു കായല്‍
 • (C) കായംകുളം കായല്‍
 • (D) കഠിനംകുളം കായല്‍

ചോദ്യം:

35.ചേനയിലെ ചൊറിച്ചിലിനു കാരണമായത്? 

 • (A) സില്‍വര്‍ അയഡൈഡ്‌
 • (B) കാല്‍സ്യം ഓക്‌സലേറ്റ്‌
 • (C) സില്‍വര്‍ ബ്രോമൈഡ്‌
 • (D) ബെന്‍സൈല്‍ബ്യൂട്ടറേറ്റ്‌

ചോദ്യം:

36.ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ഇംഗ്ലീഷ് പരിഭാഷ നല്‍കിയത് : 

 • (A) രവീന്ദ്രനാഥ ടാഗോര്‍
 • (B) ബങ്കിംചന്ദ്രചാറ്റര്‍ജി
 • (C) അരബിന്ദോ
 • (D) മഹാത്മാഗാന്ധി

ചോദ്യം:

37.ഇന്ത്യയുടെ വിദേശനയം വൈദേശികമല്ല.അതു പൂര്‍ണ്ണമായും സ്വദേശീയവും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ വേരുറച്ചതുമാണ്.ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ? 

 • (A) വാജ്‌പേയി
 • (B) ഐ.കെ. ഗുജ്‌റാള്‍
 • (C) മന്‍മോഹന്‍സിങ്‌
 • (D) നെഹ്‌റു

ചോദ്യം:

38.മേലപ്പാട്ടു പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് എവിടെ ? 

 • (A) കര്‍ണ്ണാടക
 • (B) തമിഴ്‌നാട്‌
 • (C) ആന്ധ്രാപ്രദേശ്‌
 • (D) കേരളം

ചോദ്യം:

39.രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനുമുള്ള പ്രാതിനിധ്യത്തെപ്പറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ഏത് പട്ടികയിലാണ് പരാമര്‍ശിക്കുന്നത്? 

 • (A) ഒന്നാമത്തെ
 • (B) അഞ്ചാമത്തെ
 • (C) നാലാമത്തെ
 • (D) അമ്പതാമത്തെ

ചോദ്യം:

40.കറന്‍സി നോട്ടില്‍ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി? 

 • (A) P. V. നരസിംഹ റാവു
 • (B) എ.ബി. വാജ്‌പേയ്‌
 • (C) മന്‍മോഹന്‍ സിംഗ്
 • (D) രാജീവ് ഗാന്ധി

ചോദ്യം:

41.ബാരോമീറ്റര്‍ എന്തളക്കാനാണുപയോഗിക്കുന്നത്? 

 • (A) ഊഷ്മാവ്‌
 • (B) കാറ്റിന്റെ വേഗത
 • (C) അന്തരീക്ഷമര്‍ദ്ദം
 • (D) സാന്ദ്രത

ചോദ്യം:

42.കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി? 

 • (A) പട്ടം താണുപിള്ള
 • (B) കെ. കരുണാകരന്‍
 • (C) ആര്‍. ശങ്കര്‍
 • (D) സി. കേശവന്‍

ചോദ്യം:

43.ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ? 

 • (A) ബാബറും ഇബ്രാഹിം ലോധിയും
 • (B) ബാബറും സിക്കന്ദര്‍ ലോധിയും
 • (C) മറാത്തികളും അഹമ്മദ് ഷാ അബ്ദാലിയും
 • (D) അക്ബറും ഹെമുവും

ചോദ്യം:

44.തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ് നീരാവികൊണ്ടുള്ള പൊള്ളല്‍. എന്തുകൊണ്ട്?

 • (A) ലീനതാപം കൂടുതലായതിനാല്‍
 • (B) പ്രത്യേകസ്ഥലത്ത് പതിക്കാത്തതിനാല്‍
 • (C) കൂടുതല്‍സ്ഥലത്ത് വ്യാപിക്കുന്നതിനാല്‍
 • (D) അന്തരീക്ഷവായുവുമായി സമ്പര്‍ക്കം വരുന്നതിനാല്‍

ചോദ്യം:

45.'ആവലാതി ചങ്ങല' ഏര്‍പ്പെടുത്തിയ മുഗള്‍ രാജാവ് ? 

 • (A) അക്ബര്‍
 • (B) ഷാജഹാന്‍
 • (C) ജഹംഗീര്‍
 • (D) ആലംഷാ

ചോദ്യം:

46.ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിന് ഏറ്റവും കുറഞ്ഞത് എത്ര വയസ്സുണ്ടായിരിക്കണം ? 

 • (A) 18
 • (B) 21
 • (C) 25
 • (D) 35

ചോദ്യം:

47.1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പു വച്ചതാര് ? 

 • (A) ഷെയിസ്തഖാന്‍
 • (B) രാജാജസ്വന്ത് സിംഗ്‌
 • (C) രാജാജയ്‌സിംഗ
 • (D) അഫ്‌സല്‍ഖാന്‍

ചോദ്യം:

48.അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്? 

 • (A) 5 വര്‍ഷം
 • (B) 7 വര്‍ഷം
 • (C) 9 വര്‍ഷം
 • (D) 4 വര്‍ഷം

ചോദ്യം:

49.ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത് ? 

 • (A) ഖിലാഫത്ത് പ്രസ്ഥാനം
 • (B) ഉപ്പു സത്യാഗ്രഹം
 • (C) ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം
 • (D) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

ചോദ്യം:

50."നിയമം പാവപ്പെട്ടവനെ കശക്കുന്നു ; പണക്കാരന്‍ നിയമത്തെയും" എന്നു പറഞ്ഞതാരാണ് ? 

 • (A) ഷേക്‌സ്പിയര്‍
 • (B) ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ
 • (C) ഒളിവര്‍ ഗോള്‍ഡ്‌സ്മിത്ത്‌
 • (D) ഡോ.ജോണ്‍സണ്‍


നിങ്ങളുടെ സ്കോര്‍: x%

ഈ ക്വിസ്സിന്‍റെ ശരാശരി സ്കോര്‍: 60%

Share Through WhatsApp

www.guide2psc.com

തുടരുക

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com