കേരള പി.എസ്.സി ക്വിസ്

2 Lakh ജനങ്ങള്‍ ഈ ക്വിസ് കളിച്ചപ്പോള്‍ ശരാശരി മാര്‍ക്ക്: 50%


ഭാഗം - 12

തുടക്കം »

By Guide2PSC

www.guide2psc.com

ചോദ്യം:

1.പാകിസ്ഥാനിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍

  • (A) ലിയാഖത്ത് അലിഖാന്‍
  • (B) മുഹമ്മദലി ജിന്ന
  • (C) സയ്യിദ് അഹമ്മദ് ഖാന്‍
  • (D) അസഫ് അലി

ചോദ്യം:

2.കാനഡയുടെ തലസ്ഥാനം 

  • (A) ഒട്ടാവ
  • (B) ഹവാന
  • (C) കിംഗ്സ്റ്റണ്‍
  • (D) ലിമ

ചോദ്യം:

3.രക്തത്തിലെ സാധാരണ തോത്? 

  • (A) 80 - 120 mg / 100 ml
  • (B) 110 - 120 mg / 90 ml
  • (C) 70 - 140 mg / 110 ml
  • (D) 90 - 110 mg / 90 ml

ചോദ്യം:

4.കാലുകള്‍ കൊണ്ട് സ്വാദ് അറിയുന്ന ജീവി? 

  • (A) വണ്ട്‌
  • (B) സ്‌പോഞ്ച്‌
  • (C) പെന്‍ഗ്വിന്‍
  • (D) ചിത്രശലഭം

ചോദ്യം:

5."കൊങ്കണ്‍ റയില്‍വേ പ്രോജക്ടിനെ" കുറിച്ചന്വേഷിച്ച കമ്മീഷന്‍? 

  • (A) ജസ്റ്റിസ് ഒ.ഷാ.കമ്മിറ്റി
  • (B) മോത്തിലാല്‍ വോറ കമ്മിറ്റി
  • (C) ജാനകിരാമന്‍ കമ്മിറ്റി
  • (D) മുരാരികമ്മിറ്റി

ചോദ്യം:

6.യഹൂദര്‍ കേരളത്തില്‍ വന്ന വര്‍ഷം? 

  • (A) A.D. 68
  • (B) B.C . 62
  • (C) A.D. 78
  • (D) A.D. 72

ചോദ്യം:

7.ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന സന്ദേശം ഗാന്ധിജി നല്‍കിയത് ? 

  • (A) ക്വിറ്റിന്ത്യാ പ്രസ്ഥാനം
  • (B) ഉപ്പു സത്യാഗ്രഹം
  • (C) നിസ്സഹകരണ പ്രസ്ഥാനം
  • (D) ബര്‍ഡോലി സത്യാഗ്രഹം

ചോദ്യം:

8.കസിരംഗ നാഷണല്‍ പാര്‍ക്ക് എവിടെയാണ്? 

  • (A) ജോര്‍ഹത്‌
  • (B) ഗാംഗ്‌ടോക
  • (C) ചന്ദ്രപൂര്‍
  • (D) നൈറ്റിനാള്‍

ചോദ്യം:

9.മീരാബെന്‍ ആരുടെ അനുയായിയായിരുന്നു ? 

  • (A) ഗാന്ധിജി
  • (B) വിനോബാഭാവെ
  • (C) രജനീഷ്‌
  • (D) സായിബാബ

ചോദ്യം:

10.അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ചിത്രത്തൂണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയാണ് ? 

  • (A) പിന്‍ഡ്‌വാര
  • (B) ജയ്പൂര്‍
  • (C) സില്‍വാസ
  • (D) ഭില്‍വാര

ചോദ്യം:

11.‘സഡന്‍ ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

  • (A) ടെന്നീസ്‌
  • (B) ബേസ്‌ബോള്‍
  • (C) ബോക്‌സിംഗ്‌
  • (D) ഫുട്‌ബോള്‍

ചോദ്യം:

12.ഗാന്ധിജിയുടെ അമ്മയുടെ പേരെന്തായിരുന്നു? 

  • (A) ജീജാ ബായി
  • (B) രമാ ബായി
  • (C) സന്താമായി
  • (D) പുത്‌ലീ ബായി

ചോദ്യം:

13.ഫാല്‍ക്കണ്‍ പക്ഷികള്‍ക്ക് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തിയ രാജ്യം? 

  • (A) ഇന്ത്യ
  • (B) പാകിസ്ഥാന്‍
  • (C) ജപ്പാന്‍
  • (D) അമേരിക്ക

ചോദ്യം:

14.അഗ്നിചിറകുകള്‍ ആരുടെ ആത്മകഥയാണ്? 

  • (A) വി.ഡി.സവര്‍ക്കര്‍
  • (B) ഇ.കെ.നായനാര്‍
  • (C) എം.ജി.കെ. മേനോന്‍
  • (D) എ.പി.ജെ. അബ്ദുള്‍കലാം

ചോദ്യം:

15.കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു? 

  • (A) മേഘാലയ
  • (B) മണിപ്പൂര്‍
  • (C) മദ്ധ്യപ്രദേശ്‌
  • (D) കേരളം

ചോദ്യം:

16.ഇന്ത്യാക്കാര്‍ക്ക് ഭരണാധികാരം കൈമാറുമെന്ന് 1947 ജൂണ്‍ 3 ന് പ്രഖ്യാപിച്ച വൈസ്രോയി. 

  • (A) വേവല്‍
  • (B) കാനിംങ്
  • (C) മൗണ്ട്ബാറ്റന്‍
  • (D) കഴ്‌സണ്‍

ചോദ്യം:

17.നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല : 

  • (A) കോഴിക്കോട്‌
  • (B) കണ്ണൂര്‍
  • (C) കേരള
  • (D) മഹാത്മാഗാന്ധി

ചോദ്യം:

18.നെഫ്രോണുകള്‍ കാണുന്നത് എവിടെ?

  • (A) നാഡീവ്യൂഹത്തില്‍
  • (B) വൃക്കയില്‍
  • (C) തലച്ചോറില്‍
  • (D) ഹൃദയത്തില്‍

ചോദ്യം:

19.ഏതു സംസ്ഥാനത്തിന്റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത് ? 

  • (A) കേരളം
  • (B) കര്‍ണാടക
  • (C) മഹാരാഷ്ട്ര
  • (D) ആന്ധ്രാപ്രദേശ്‌

ചോദ്യം:

20."പെന്‍സില്‍ ലെഡ്" ഏത് പദാര്‍ത്ഥമാണ്? 

  • (A) ലെഡ്‌
  • (B) ഗ്രാഫൈറ്റ്‌
  • (C) ഗ്രാനൈറ്റ്‌
  • (D) കാര്‍ബണ്‍

ചോദ്യം:

21.2008-ലെ ഒളിംപിക്‌സ് നടക്കുന്ന രാഷ്ട്രമേതാണ്? 

  • (A) ചൈന
  • (B) ജപ്പാന്‍
  • (C) അമേരിക്ക
  • (D) ആസ്‌ട്രേലിയ

ചോദ്യം:

22.തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് : 

  • (A) കേരള വര്‍മ്മ മഹാരാജാവ്‌
  • (B) ശക്തന്‍ തമ്പുരാന്‍
  • (C) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
  • (D) സ്വാതി തിരുനാള്‍

ചോദ്യം:

23.ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷമേത് ? 

  • (A) ചാക്യാര്‍ കൂത്ത്‌
  • (B) മോഹിനിയാട്ടം
  • (C) കൂടിയാട്ടം
  • (D) അഷ്ടപദിയാട്ടം

ചോദ്യം:

24.‘ബ്‌ളാക്ക് ഷര്‍ട്ട്‌സ്’ എന്നറിയപ്പെട്ടിരുന്നത് ? 

  • (A) ഹിറ്റ്‌ലറുടെ രഹസ്യസൈന്യം
  • (B) ലെനിന്റെ സമാധാന സേന
  • (C) മുസ്സോളിനിയുടെ സന്നദ്ധ ഭടന്മാര്‍
  • (D) സ്റ്റാലിന്റെ രഹസ്യസൈന്യം

ചോദ്യം:

25.അടിമവംശഭരണകാലത്തെ ഔദ്യോഗിക ഭാഷ 

  • (A) പേര്‍ഷ്യന്‍
  • (B) ഹിന്ദി
  • (C) ഉര്‍ദു
  • (D) അറബിക്

ചോദ്യം:

26.പെസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് റെക്കോഡ് നേടിയ വനിത? 

  • (A) റോസ് സാവേജ്‌
  • (B) ബ്രിട്‌നി സ്പിയേഴ്‌സ്‌
  • (C) മാര്‍ഗരറ്റ് ചാന്‍
  • (D) ഇവരാരുമല്ല

ചോദ്യം:

27.ഗുരുദേവ് എന്നറിയപ്പെടുന്നത്? 

  • (A) രവീന്ദ്രനാഥ ടാഗോര്‍
  • (B) അരവിന്ദ് ഘോഷ്‌
  • (C) ലാലാ ലജ്പത് റായ്‌
  • (D) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

ചോദ്യം:

28."വേദങ്ങളിലേക്ക് തിരിച്ചുപോകുക" എന്ന സന്ദേശം ആരുടെയാണ് ? 

  • (A) സ്വാമി വിവേകാനന്ദന്‍
  • (B) സ്വാമി ദയാനന്ദ സരസ്വതി
  • (C) ശ്രീരാമകൃഷ്ണ പരമഹംസന്‍
  • (D) സ്വാമി പ്രഭു പാദര്‍

ചോദ്യം:

29."മുത്തശ്ശി" ആരുടെ കൃതിയാണ് ? 

  • (A) ലളിതാംബികാ അന്തര്‍ജനം
  • (B) സുഗതകുമാരി
  • (C) ബാലാമണിയമ്മ
  • (D) മാധവിക്കുട്ടി

ചോദ്യം:

30.ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്?

  • (A) യൂറിഗഗാറിന്‍
  • (B) നീലാംസ്‌ട്രോങ്‌
  • (C) ഗലിലീയോ
  • (D) മെഗല്ലന്‍

ചോദ്യം:

31.താഴെപ്പറയുന്നവരില്‍ ആരാണ് പ്രശസ്തനായ സംഗീത സംവിധായകന്‍ ? 

  • (A) യേശുദാസ്‌
  • (B) വയലാര്‍ രാമവര്‍മ്മ
  • (C) ജോണ്‍ അബ്രഹാം
  • (D) ദേവരാജന്‍

ചോദ്യം:

32.ആര്‍.കെ. നാരായണിന്റെ "മാല്‍ഗുഡി ഡേയ്‌സി"ല്‍ പരാമര്‍ശിച്ചിട്ടുള്ള മാല്‍ഗുഡി നഗരം സ്ഥിതി ചെയ്യുന്നതായി സങ്കല്‍പ്പിച്ചിട്ടുള്ളത്‌ 

  • (A) മൈസൂര്‍
  • (B) ബാംഗ്ലൂര്‍
  • (C) രാജസ്ഥാന്‍
  • (D) മുംബൈ

ചോദ്യം:

33.ഇലക്‌ട്രോണ്‍ കണ്ടുപിടിച്ചതാരാണ്?

  • (A) റൂഥര്‍ഫോര്‍ഡ്‌
  • (B) നീല്‍സ് ബോര്‍
  • (C) ചാഡ്‌വിക്‌
  • (D) ജെ.ജെ. തോംസണ്‍

ചോദ്യം:

34.ഇന്ത്യയില്‍ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആരംഭിച്ച സംസ്ഥാനം? 

  • (A) ഗോവ
  • (B) മഹാരാഷ്ട്ര
  • (C) കേരളം
  • (D) വെസ്റ്റ് ബംഗാള്‍

ചോദ്യം:

35.ഏത് മേഖലയില്‍ മികവു പുലര്‍ത്തുന്നവര്‍ക്കായാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ? 

  • (A) നാടകം
  • (B) നൃത്തം
  • (C) സാഹിത്യം
  • (D) കായികം

ചോദ്യം:

36."പാവപ്പെട്ടവന്റെ ഊട്ടി" എന്നറിയപ്പെടുന്നത്? 

  • (A) പൊന്‍മുടി
  • (B) മൂന്നാര്‍
  • (C) നെല്ലിയാംപതി
  • (D) ആലത്തൂര്‍

ചോദ്യം:

37."ദേശബന്ധു" എന്ന അപരനാമത്തില്‍ ഏറിയപ്പെടുന്ന വ്യക്തി ആര് ?

  • (A) സി.ആര്‍.ദാസ
  • (B) സുഭാഷ് ചന്ദ്ര ബോസ്‌
  • (C) മോത്തിലാല്‍ നെഹ്‌റു
  • (D) ഭഗത് സിങ്ങ്‌

ചോദ്യം:

38.ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് നടന്നത്? 

  • (A) ഇംഗ്ലണ്ട്‌
  • (B) ബ്രസീല്‍
  • (C) ആസ്‌ട്രേലിയ
  • (D) പാകിസ്ഥാന്‍

ചോദ്യം:

39.വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം 

  • (A) പുരുഷപുരം
  • (B) ഉജ്ജയിനി
  • (C) മഥുര
  • (D) കനൗജ്‌

ചോദ്യം:

40.ആഗ്രാകോട്ട നിര്‍മ്മിച്ചത്‌ 

  • (A) ബാബര്‍
  • (B) അക്ബര്‍
  • (C) ജഹാംഗീര്‍
  • (D) ഔറംഗസേബ്‌

ചോദ്യം:

41.പ്രാചീന ഇന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ് 

  • (A) ഹര്‍ഷന്‍
  • (B) കനിഷ്‌കന്‍
  • (C) ഗോപാല
  • (D) ധര്‍മ്മപാലന്‍

ചോദ്യം:

42.ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്? 

  • (A) ശ്രീചിത്തിര തിരുന്നാള്‍
  • (B) മാര്‍ത്താണ്ഡവര്‍മ്മ
  • (C) സ്വാതിതിരുന്നാള്‍
  • (D) ശ്രീമൂലം തിരുന്നാള്‍

ചോദ്യം:

43.അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര് ? 

  • (A) ജലാലുദ്ദീന്‍ ഖില്‍ജി
  • (B) അലാവുദ്ദീന്‍ ഖില്‍ജി
  • (C) മാലിക് കഫൂര്‍
  • (D) മുബാറക്ഷാ

ചോദ്യം:

44.ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷ. 

  • (A) പൂര്‍ണ്ണിമാ അദ്വാനി
  • (B) ഗിരിജാ വ്യാസ്‌
  • (C) ജയാ ബച്ചന്‍
  • (D) കമലം

ചോദ്യം:

45.ക്രിക്കറ്റ് താഴെ പറയുന്ന ഏതു രാജ്യത്തിന്റെ ദേശീയ കളി (നാഷണല്‍ ഗെയിം) ആണ്? 

  • (A) ഇംഗ്ലണ്ട
  • (B) ആസ്‌ട്രേലിയ
  • (C) ശ്രീലങ്ക
  • (D) വെസ്റ്റ് ഇന്‍ഡീസ്‌

ചോദ്യം:

46.മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ ? 

  • (A) കാശ്മീര്‍
  • (B) കുണ്ടലവനം
  • (C) സാരനാഥ്‌
  • (D) പാടലീപുത്രം

ചോദ്യം:

47.നിസ്സഹകരണ പ്രസ്ഥാന സമയത്ത് അരങ്ങേറിയ അക്രമ സംഭവം 

  • (A) ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
  • (B) ചൗരി ചൗര സംഭവം
  • (C) ബോംബെ കലാപം
  • (D) ചമ്പാരന്‍ സത്യാഗ്രഹം

ചോദ്യം:

48.ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം? 

  • (A) ആസാം
  • (B) ബീഹാര്‍
  • (C) കേരളം
  • (D) ഗോവ

ചോദ്യം:

49.യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ഒരു ........... ആണ്.

  • (A) പത്രം
  • (B) മാസിക
  • (C) വാര്‍ത്താ ഏജന്‍സി
  • (D) ടെലിവിഷന്‍ ചാനല്‍

ചോദ്യം:

50.ഇറ്റലിയുടെയും ഇറാന്റെയും ഔദ്യോഗിക ബുക്ക്‌ 

  • (A) ഗ്രേ ബുക്ക്‌
  • (B) വൈറ്റ് ബുക്ക
  • (C) ബ്ലൂ ബുക്ക്‌
  • (D) ഗീന്‍ ബുക്ക്‌


നിങ്ങളുടെ സ്കോര്‍: x%

ഈ ക്വിസ്സിന്‍റെ ശരാശരി സ്കോര്‍: 60%

Share Through WhatsApp

www.guide2psc.com

തുടരുക

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com