കേരള പി.എസ്.സി ക്വിസ്

2 Lakh ജനങ്ങള്‍ ഈ ക്വിസ് കളിച്ചപ്പോള്‍ ശരാശരി മാര്‍ക്ക്: 50%


ഭാഗം - 5

തുടക്കം »

By Guide2PSC

www.guide2psc.com

ചോദ്യം:

1.ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്? 

 • (A) ജി. അരവിന്ദന്‍
 • (B) ബി.എം. ഗഫൂര്‍
 • (C) ആര്‍.കെ. ലക്ഷ്മണ്‍
 • (D) ശങ്കര്‍

ചോദ്യം:

2.താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ ? 

 • (A) ജീവിതനൗക
 • (B) നിര്‍മ്മാല്യം
 • (C) സ്‌നേഹസീമ
 • (D) തുലാഭാരം

ചോദ്യം:

3.അടിമവംശ സ്ഥാപകന്‍ 

 • (A) കുത്തബ്ദ്ദീന്‍ ഐബക്
 • (B) ഇല്‍ത്തുമിഷ്‌
 • (C) ബാല്‍ബന്‍
 • (D) മുഹമ്മദ്‌ഗോറി

ചോദ്യം:

4.ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ പിന്നണി ഗായിക:

 • (A) ആശാ ബോണ്‍സ്‌ലേ
 • (B) ലതാ മങ്കേഷ്‌കര്‍
 • (C) ചിത്ര
 • (D) ജാനകി

ചോദ്യം:

5.'ശാകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌ 

 • (A) പുരുഗുപ്തന്‍
 • (B) ചന്ദ്രഗുപ്തന്‍ II
 • (C) ചന്ദ്രഗുപ്തന്‍ I
 • (D) സമുദ്രഗുപ്തന്‍

ചോദ്യം:

6.'സാരെ ജഹാം സെ അച്ഛാ' രചിച്ചതാര് ? 

 • (A) രവീന്ദ്രനാഥ ടാഗോര്‍
 • (B) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
 • (C) മുഹമ്മദ് ഇക്ബാല്‍
 • (D) ഫെയ്‌സ് മുഹമ്മദ്

ചോദ്യം:

7.ബോലോ മീറ്റര്‍ ഉപയോഗിക്കുന്നത്? 

 • (A) വെള്ളത്തിനടിയിലെ ശബ്ദം അളക്കാന്‍
 • (B) താപത്തിന്റെ വികിരണം അളക്കുവാന്‍
 • (C) താപത്തിന്റെ അളവ് നിയന്ത്രിക്കാന്‍
 • (D) താപത്തെ സ്ഥിരമായി നിലനിര്‍ത്താന്‍

ചോദ്യം:

8."അന്‍സാ" ഏത് രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സിയാണ്? 

 • (A) റഷ്യ
 • (B) സ്‌പെയിന്‍
 • (C) ഇറാന്‍
 • (D) മലേഷ്യ

ചോദ്യം:

9.ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

 • (A) തബല
 • (B) സിതാര്‍
 • (C) സന്തൂര്‍
 • (D) ഷെഹനായ്‌

ചോദ്യം:

10.ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ്‌ 

 • (A) ബാബര്‍
 • (B) അക്ബര്‍
 • (C) ഹുമയൂണ്‍
 • (D) ഔറംഗസേബ്‌

ചോദ്യം:

11.മന്ത്രങ്ങളാല്‍ നിബിഡമായ വേദം ഏത്? 

 • (A) സാമവേദം
 • (B) ഋഗ്വോദം
 • (C) അഥര്‍വവേദം
 • (D) യജൂര്‍വേദം

ചോദ്യം:

12."സിറ്റി ഓഫ് ജോയ്" എന്ന കൃതിയുടെ കര്‍ത്താവ് : 

 • (A) ഹെര്‍മ്മന്‍ ഹെസ്സ്‌
 • (B) ലോറി കോളിന്‍സ
 • (C) ഗുന്തര്‍ ഗ്രാസ്‌
 • (D) ഡൊമിനിക് ലാപിയര്‍

ചോദ്യം:

13.രണ്ട് വേലിയേറ്റങ്ങള്‍ക്കിടയിലെ സമയദൈര്‍ഘ്യം? 

 • (A) 12 മണിക്കൂര്‍ 25 മിനിറ്റ്
 • (B) 8 മണിക്കൂര്‍
 • (C) 9 മണിക്കൂര്‍
 • (D) 10 മണിക്കൂര്‍

ചോദ്യം:

14.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ? 

 • (A) എസ്. എന്‍. ബാനര്‍ജി
 • (B) റാഷ്ബിഹാരി ബോസ്‌
 • (C) ഗോപാലകൃഷ്ണഗോഖലെ
 • (D) ദാദാബായ് നവറോജി

ചോദ്യം:

15.ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത് ? 

 • (A) ഖിലാഫത്ത് പ്രസ്ഥാനം
 • (B) ഉപ്പു സത്യാഗ്രഹം
 • (C) ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം
 • (D) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

ചോദ്യം:

16.എത്ര ജിറ്റാളുകള്‍ ചേര്‍ന്നാണ് ഒരു തങ്കനാണയം ? 

 • (A) 46
 • (B) 48
 • (C) 40
 • (D) 44

ചോദ്യം:

17.തെക്കേ അമേരിക്കയിലെ ജോര്‍ജ് വാഷിംഗ്ടണ്‍ 

 • (A) ഫ്രാന്‍സിസ്‌കൊഡി.മിരന്‍ഡ
 • (B) സൈമണ്‍ ബൊളിവര്‍
 • (C) ജോസ് ഡി.സാന്‍മാര്‍ട്ടിന്‍
 • (D) ഇവരാരുമല്ല

ചോദ്യം:

18.ദേശീയ ഉപഭോക്തൃ ദിനം? 

 • (A) സെപ്റ്റംബര്‍ 16
 • (B) ആഗസ്റ്റ് 20
 • (C) ഡിസംബര്‍ 24
 • (D) ഡിസംബര്‍ 18

ചോദ്യം:

19."ദേശബന്ധു" എന്ന അപരനാമത്തില്‍ ഏറിയപ്പെടുന്ന വ്യക്തി ആര് ?

 • (A) സി.ആര്‍.ദാസ
 • (B) സുഭാഷ് ചന്ദ്ര ബോസ്‌
 • (C) മോത്തിലാല്‍ നെഹ്‌റു
 • (D) ഭഗത് സിങ്ങ്‌

ചോദ്യം:

20."എ മൈനസ് ബി" എന്ന കൃതി രചിച്ചത്? 

 • (A) അക്കിത്തം
 • (B) കോവിലന്‍
 • (C) വി.കെ.എന്‍.
 • (D) ടി.പത്മനാഭന്‍

ചോദ്യം:

21.നെല്ലിക്കയില്‍ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം ? 

 • (A) ജീവകം K
 • (B) ജീവകം A
 • (C) ജീവകം B
 • (D) ജീവകം C

ചോദ്യം:

22.സാമവേദത്തില്‍ വിവരിക്കുന്നത് : 

 • (A) നൃത്തം
 • (B) സംഗീതം
 • (C) രാഷ്ട്രമീമാംസ
 • (D) ബ്രാഹ്മണ്യം

ചോദ്യം:

23.കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി? 

 • (A) പട്ടം താണുപിള്ള
 • (B) കെ. കരുണാകരന്‍
 • (C) ആര്‍. ശങ്കര്‍
 • (D) സി. കേശവന്‍

ചോദ്യം:

24.ആയ് രാജവംശത്തിന്റെ തലസ്ഥാനം 

 • (A) പൊതിയന്‍മല
 • (B) തലയ്ക്കന്‍മല
 • (C) തലക്കുളം
 • (D) കരകണ്ടീശ്വരം

ചോദ്യം:

25.'ചെങ്കല്ലില്‍ രചിച്ച ഇതിഹാസ കാവ്യം' എന്നറിയപ്പെടുന്നത് 

 • (A) ചാര്‍മിനാര്‍
 • (B) കുത്തബ്മീനാര്‍
 • (C) ഫത്തേപ്പൂര്‍ സിക്രി
 • (D) ഖജൂരാഹോ ക്ഷേത്രം

ചോദ്യം:

26.താഴെപ്പറയുന്നവരില്‍ ആരാണ് അത്‌ലറ്റിക്‌സില്‍ അര്‍ജുന അവാര്‍ഡ് നേടിയിട്ടുള്ളത് ? 

 • (A) ഷൈനി വിത്സന്‍
 • (B) വിത്സന്‍ ചെറിയാന്‍
 • (C) മഹേഷ് ഭൂപതി
 • (D) ജിമ്മി ജോര്‍ജ്‌

ചോദ്യം:

27.ഇന്ത്യന്‍ പ്രസിഡന്റാവാന്‍ വേണ്ട കുറഞ്ഞ പ്രായപരിധി : 

 • (A) 35 വയസ്സ്‌
 • (B) 65 വയസ്സ്‌
 • (C) 45 വയസ്സ്‌
 • (D) 55 വയസ്സ്‌

ചോദ്യം:

28.ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ? 

 • (A) യങ് ഇന്ത്യ
 • (B) ഇന്‍ക്വിലാബ്
 • (C) സ്റ്റാര്‍ ഓഫ് ഇന്ത്യ
 • (D) ബോംബെ ക്രോണിക്കിള്‍

ചോദ്യം:

29.ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ആദ്യത്തെ ജനകീയ പ്രക്ഷോഭം 

 • (A) സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം
 • (B) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
 • (C) നിസ്സഹകരണ പ്രസ്ഥാനം
 • (D) ഹോംറൂള്‍ പ്രസ്ഥാനം

ചോദ്യം:

30.കേരളത്തില്‍ പത്ത് വര്‍ഷം കൊണ്ട് ദാരിദ്ര്യം പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ? 

 • (A) കുടുംബശ്രീ
 • (B) കേരളശ്രീ
 • (C) കുടുംബ ജ്യോതി
 • (D) കേരള ജ്യോതി

ചോദ്യം:

31.ഏഷ്യയുടെ കായിക തലസ്ഥാനം? 

 • (A) ബീജിംഗ്‌
 • (B) ന്യൂഡല്‍ഹി
 • (C) ഷാങ്ഷു
 • (D) കാബൂള്‍

ചോദ്യം:

32.ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്നത്? 

 • (A) കൊഹിമ
 • (B) അമൃത്‌സര്‍
 • (C) അമരാവതി
 • (D) അഡയാര്‍

ചോദ്യം:

33.ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത് : 

 • (A) മഹേന്ദ്രവര്‍മ്മന്‍
 • (B) കൃഷ്ണദേവരായര്‍
 • (C) ചാമുണ്ഡരായര്‍
 • (D) ഗംഗാരായര്‍

ചോദ്യം:

34.കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു: 

 • (A) സില്‍വര്‍ ബ്രോമൈഡ്‌
 • (B) സില്‍വര്‍ അയോഡൈസ്‌
 • (C) കോപ്പര്‍ സള്‍ഫൈറ്റ്‌
 • (D) അലൂമിനിയം സള്‍ഫൈറ്റ്‌

ചോദ്യം:

35.ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ ഗവണ്‍മെന്റിന്റെ നിയമനിര്‍മ്മാണവുമായി താഴെ പറയുന്നവരില്‍ ആരാണ് ബന്ധപ്പെട്ടിരുന്നത്? 

 • (A) കോണ്‍വാലീസ്‌
 • (B) ഡല്‍ഹൗസി
 • (C) റിപ്പണ്‍
 • (D) വില്യം ബെന്റിക്ക്‌

ചോദ്യം:

36.കാര്‍ബണ്‍ ഉപയോഗിച്ച് നിരോക്‌സീകരണംമൂലം നിര്‍മ്മിക്കുന്ന ലോഹമാണ്. 

 • (A) സോഡിയം
 • (B) മഗ്നീഷ്യം
 • (C) സിങ്ക്‌
 • (D) കാല്‍സ്യം

ചോദ്യം:

37.കോണ്‍ഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ് 

 • (A) ഗോപാലകൃഷ്ണ ഗോഖലെ
 • (B) ദാദാഭായ് നവറോജി
 • (C) ഫിറോസ്ഷാ മേത്ത
 • (D) ബാലഗംഗാധര തിലകന്‍

ചോദ്യം:

38.ഏത് മേഖലയില്‍ മികവു പുലര്‍ത്തുന്നവര്‍ക്കായാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ? 

 • (A) നാടകം
 • (B) നൃത്തം
 • (C) സാഹിത്യം
 • (D) കായികം

ചോദ്യം:

39."ജനശാല പദ്ധതി" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

 • (A) സ്ത്രീകളില്‍ വായനാശീലം വളര്‍ത്തുന്നതിന്‌
 • (B) പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്‌
 • (C) വയോജന വിദ്യാഭ്യാസം
 • (D) ഗ്രാമീണ മേഖലയിലെ പുരുഷന്‍മാര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന്‌

ചോദ്യം:

40.ശ്വേതരക്താണുക്കളുടെ ശാസ്ത്രീയ നാമം? 

 • (A) എറിത്രോസൈറ്റ്‌സ്‌
 • (B) ലൂക്കോസൈറ്റ്‌സ്
 • (C) ത്രോംബോസൈറ്റ്‌സ്‌
 • (D) ഇതൊന്നുമല്ല

ചോദ്യം:

41.ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വര്‍ഷം 

 • (A) 1757
 • (B) 1857
 • (C) 1855
 • (D) 1914

ചോദ്യം:

42.ചാലൂക്യരാജാവായ പുലികേശി II പരാജയപ്പെടുത്തിയ ഉത്തരേന്ത്യന്‍ രാജാവ് ആര് ? 

 • (A) ഹര്‍ഷവര്‍ധനന്‍
 • (B) സമുദ്രഗുപ്തന്‍
 • (C) ശശാങ്കന്‍
 • (D) പ്രവരസേനന്‍

ചോദ്യം:

43."പാവപ്പെട്ടവന്റെ ഊട്ടി" എന്നറിയപ്പെടുന്നത്? 

 • (A) പൊന്‍മുടി
 • (B) മൂന്നാര്‍
 • (C) നെല്ലിയാംപതി
 • (D) ആലത്തൂര്‍

ചോദ്യം:

44.മാംസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പദാര്‍ത്ഥം?  

 • (A) ചീര
 • (B) പയര്‍
 • (C) നെല്ലിക്ക
 • (D) കപ്പ

ചോദ്യം:

45.തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

 • (A) ചിത്തിരതിരുനാള്‍
 • (B) സ്വാതിതിരുനാള്‍
 • (C) ഉത്രാടം തിരുനാള്‍
 • (D) ആയില്യം

ചോദ്യം:

46.ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍ 

 • (A) സരോജിനി നായിഡു
 • (B) ലക്ഷ്മി എന്‍. മോനോന്‍
 • (C) രാജ്കുമാരി അമൃത് കൗര്‍
 • (D) സുചേതാ കൃപലാനി

ചോദ്യം:

47."ബ്രുക്ക്‌ലിന്‍" ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

 • (A) ബേസ്‌ബോള്‍
 • (B) ഗോള്‍ഫ്‌
 • (C) ടെന്നീസ്‌
 • (D) സ്‌നൂക്കര്‍

ചോദ്യം:

48.താഴെ പറയുന്നവയില്‍ സിന്ധുനദീതട സംസ്‌ക്കാരത്തില്‍ ഒരിടത്തും കൃഷി ചെയ്യാത്ത വിള ഏത് ? 

 • (A) പയര്‍
 • (B) നെല്ല്‌
 • (C) കരിമ്പ്‌
 • (D) ബാര്‍ളി

ചോദ്യം:

49.ഗാന്ധി ഇര്‍വിന്‍ സന്ധി ഒപ്പുവച്ച വര്‍ഷം ? 

 • (A) 1932
 • (B) 1930
 • (C) 1931
 • (D) 1935

ചോദ്യം:

50.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യഘട്ടം 

 • (A) 1880 - 1920
 • (B) 1885 - 1919
 • (C) 1885 - 1920
 • (D) 1900 - 1919


നിങ്ങളുടെ സ്കോര്‍: x%

ഈ ക്വിസ്സിന്‍റെ ശരാശരി സ്കോര്‍: 60%

Share Through WhatsApp

www.guide2psc.com

തുടരുക

I'm hiring! Join the UI platform team building Amazon.com!

Send your resumé to: aui-hiring@amazon.com