Set 45 - GK Guess Questions [Malayalam]
HOME

2201 ] ആദ്യത്തെ കൃത്രിമ മൂലകം?

Answer is [ ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ] ]

2202 ] പശ്ചിമഘട്ടത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?

Answer is [ സഹ്യാദ്രി ]

2203 ] രാഷ്ട്രിയ ഏകതാ ദിവസ്?

Answer is [ ഒക്ടോബർ 31 ]

2204 ] 1 കലോറി എത്ര ജൂൾ ആണ്?

Answer is [ " 4.2 ജൂൾ " ]

2205 ] ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ വൈസ്രോയി?

Answer is [ ലിൻലിത്ഗോ പ്രഭു ]

2206 ] ഹരിത സ്വർണ്ണം എന്നറിയപ്പെടുന്നത്?

Answer is [ മുള ]

2207 ] ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?

Answer is [ " 1946 " ]

2208 ] പ്ലാന്റേഷൻ കോർപ്പറേഷന്‍റെ ആസ്ഥാനം?

Answer is [ കോട്ടയം ]

2209 ] വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്‍റ്?

Answer is [ " ജോൺ ആഡംസ് " ]

2210 ] വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയ സ‍ംസ്ഥാനം?

Answer is [ അരുണാചല്‍പ്രദേശ് ]

2211 ] കേരളപ്പഴമ എന്ന ക്രൂതിയുടെ കർത്താവ്?

Answer is [ " ഹെർമൻ ഗുണ്ടർട്ട് " ]

2212 ] കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ഓര്‍മ്മ ദിനം?

Answer is [ ജനുവരി 3 ]

2213 ] യശ്‌പാല്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer is [ പ്രാഥമിക വിദ്യാഭ്യാസം ]

2214 ] ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സംസ്ക്രുത സിനിമാ?

Answer is [ ആദിശങ്കരാചാര്യ ]

2215 ] കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

Answer is [ സഹോദരൻ ]

2216 ] ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?

Answer is [ തോന്നിക്കൽ ബ്രയോ 360 ) ]

2217 ] ചുവന്ന നദി; ആസാമിന്‍റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി?

Answer is [ " ബ്രഹ്മപുത്ര. " ]

2218 ] കാറ്റാടി യന്ത്രങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Answer is [ നെതർലാന്‍റ്സ് ]

2219 ] ഏറ്റവും നീളം കൂടിയ ഹിമാനി?

Answer is [ സിയാച്ചിൻ ഗ്ലേസിയർ ]

2220 ] വാഗ്ഭടാനന്ദന്‍റെ യഥാർത്ഥ പേര്?

Answer is [ വയലേരി കുഞ്ഞിക്കണ്ണൻ ]

2221 ] ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി?

Answer is [ സുപ്രീം കോടതി ]

2222 ] ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

Answer is [ വത്തിക്കാൻ ]

2223 ] ജവഹർലാൽ നെഹൃ ജനിച്ചത്?

Answer is [ 1889 നവംബർ 14 ]

2224 ] മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?

Answer is [ എൻ.എസ്.എസ് ]

2225 ] ടെഫ്ലോൺ - രാസനാമം?

Answer is [ പോളിടെട്രാ ഫ്ളൂറോ എഥിലിൻ ]

2226 ] മിലിന്ദ എന്നറിയിപ്പെട്ട ഭരണാധികാരി?

Answer is [ മിനാൻഡർ ]

2227 ] ഹൃദയത്തിന്‍റെ ആവരണമാണ്?

Answer is [ പെരികാർഡിയം ]

2228 ] ജോൺ എഫ്. കെന്നഡി വിമാനത്താവളം?

Answer is [ ന്യൂയോർക്ക് (യു.എസ്) ]

2229 ] സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശസ്ത്രജ്ഞൻ?

Answer is [ ജെ.സി. ബോസ് ]

2230 ] ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാശ്ത്രശാഖയാണ്?

Answer is [ മെറ്റലർജി ]

2231 ] കുട്ടനാടിന്റെ കഥാകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?

Answer is [ തകഴി ശിവശങ്കര പിള്ള ]

2232 ] ശ്രീനാരായണഗുരു തര്‍ജ്ജിമ ചെയ്ത ഉപനിഷത്ത്?

Answer is [ " ഈശോവാസ്യ ഉപനിഷത്ത് " ]

2233 ] രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തകർത്ത ബ്രിട്ടീഷ് കപ്പൽ?

Answer is [ പ്രിൻസ് ഓഫ് വെയിൽസ് ]

2234 ] ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

Answer is [ 1950 ജനുവരി 24 ]

2235 ] ഏറ്റവും കൂടുതൽ ശ്രവണശക്തിയുള്ള പക്ഷി?

Answer is [ മൂങ്ങ ]

2236 ] അന്താരാഷ്ട്ര നാണയനിധി - IMF- International Monetary Fund - നിലവിൽ വന്ന വർഷം?

Answer is [ 1945 ഡിസംബർ 27 ( പ്രവർത്തനാരംഭം : 1947 മാർച്ച് 1; ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 ) ]

2237 ] ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ആദ്യ പേടകം?

Answer is [ അമേരിക്കയുടെ വൈക്കിംഗ് - 1 (1976) ]

2238 ] ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Answer is [ " ചാഡ് " ]

2239 ] തിരുവനന്തപുരം ശ്രീഭത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്?

Answer is [ എട്ടരയോഗം ]

2240 ] ഹർഷ ചരിതത്തിന്‍റെ കർത്താവ് ആര്?

Answer is [ ബാണഭട്ടൻ ]

2241 ] അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

Answer is [ " സയ്യിദ് അഹമ്മദ് ഖാൻ " ]

2242 ] കന്യാകുബ്ജത്തിന്‍റെ പുതിയപേര്?

Answer is [ കനൗജ് ]

2243 ] കാല്പാദത്തെക്കുറിച്ചുള്ള പഠനം?

Answer is [ പോഡിയാട്രിക്സ് ]

2244 ] സിഖുകാരെ ഒരു സൈനിക ശക്തിയാക്കി മാറ്റിയ സിഖ് ഗുരു?

Answer is [ ഗുരു ഹർ ഗോവിന്ദ് ]

2245 ] സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?

Answer is [ എ.ആർ.റഹ്മാൻ ]

2246 ] പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?

Answer is [ " മഞ്ഞൾ " ]

2247 ] സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം?

Answer is [ 65 വയസ്സ് ]

2248 ] ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

Answer is [ " 6 " ]

2249 ] ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി?

Answer is [ വേണാട് ഉടമ്പടി ]

2250 ] വ്ളാഡിമർ ലെനിൻ സ്ഥാപിച്ച പത്രം?

Answer is [ " ഇസ്കര " ]
HOME Register