Set 35 - GK Guess Questions [Malayalam]
HOME

1701 ] സാൽവേഷൻ ആർമി സ്ഥാപിച്ചത്?

Answer is [ വില്ല്യം ബൂത്ത്‌ ]

1702 ] ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്?

Answer is [ ചണ്ഡിഗഡ് ]

1703 ] എൻ.ആർ.ഐ സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം?

Answer is [ കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം ]

1704 ] വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം?

Answer is [ " ദിവാനിഘാസ്. " ]

1705 ] ചൈന ഭരിച്ച ആദ്യ രാജവംശം?

Answer is [ ഷിങ് രാജവംശം ]

1706 ] സമത്വ ദിനം?

Answer is [ ഏപ്രിൽ 5 ]

1707 ] ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം?

Answer is [ ഇത് നിങ്ങളുടെ ലോകമാണ് ]

1708 ] മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി?

Answer is [ രാമചരിതം ]

1709 ] മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസിക?

Answer is [ " ധന്വന്തരി " ]

1710 ] ഇന്ത്യയിലാദ്യമായി V

Answer is [ ഹരിയാന ]

1711 ] വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?

Answer is [ പാതിരാമണല്‍ ]

1712 ] ഏറ്റവും ചെറിയ താലൂക്ക്?

Answer is [ കുന്നത്തൂർ ]

1713 ] ഇറാന്‍റെ ദേശീയപക്ഷി?

Answer is [ വാനമ്പാടി ]

1714 ] ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

Answer is [ " ബിപിൻ ചന്ദ്രപാൽ. " ]

1715 ] 'സൂപ്പർ വിൻഡ്'' എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?

Answer is [ ശനി ]

1716 ] ആദ്യത്തെ കൃത്രിമ ഹൃദയം?

Answer is [ " ജാർവിക് 7 " ]

1717 ] ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്?

Answer is [ വൈ.വി.ചന്ദ്രചൂഡ് ]

1718 ] ആശ്ചര്യ മഞ്ജരി രചിച്ചത്?

Answer is [ കുലശേഖര ആഴ്വാർ ]

1719 ] വിഴിഞ്ഞം വൈദ്യുത നിലയം ആരംഭിച്ചത്?

Answer is [ " 1991 " ]

1720 ] ശ്രീകൃഷ്ണചരിതം മണിപ്രവാളം രചിച്ചത്?

Answer is [ കുഞ്ചന്‍ നമ്പ്യാര്‍ ]

1721 ] ഒരു ഇസ്ളാമിക രാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യ വനിത?

Answer is [ " ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ) " ]

1722 ] കൊക്കോയുടെ ജന്മദേശം?

Answer is [ അമേരിക്ക ]

1723 ] ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്നത്?

Answer is [ അശോകം ]

1724 ] കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?

Answer is [ തിരുവനന്തപുരം ]

1725 ] ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer is [ 1882 ]

1726 ] അൽമാജെസ്റ്റ്; ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്?

Answer is [ ടോളമി ]

1727 ] വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന ജലപാത?

Answer is [ ദേശീയ ജലപാത 3 ]

1728 ] ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി?

Answer is [ " രാജാ ചെല്ലയ്യ കമ്മിറ്റി " ]

1729 ] തിരുകൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം?

Answer is [ 1951 ]

1730 ] ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്?

Answer is [ താപവൈദ്യുതി ]

1731 ] ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ?

Answer is [ " എൻ.ശ്രീനിവാസ റാവു " ]

1732 ] ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്?

Answer is [ അലൂമിനിയം ]

1733 ] സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ എഴുതിയ വിദേശ സഞ്ചാരികൾ?

Answer is [ മെഗസ്തനീസ്; പ്ളീനി ]

1734 ] ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം?

Answer is [ " മസൂലി പട്ടണം (1605) " ]

1735 ] കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?

Answer is [ വെബ്ബർ (Wb) ]

1736 ] കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത്?

Answer is [ കുഞ്ചന്‍നമ്പ്യാര്‍ ]

1737 ] ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?

Answer is [ ഷെർഷ -1542 ]

1738 ] കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി ഏത്?

Answer is [ ചേരമാന്‍ ജൂമാമസ്ജിദ് (കൊടുങ്ങല്ലൂര്‍) ]

1739 ] ആർദ്രത (Humidity) അളക്കുന്ന ഉപകരണം?

Answer is [ ഹൈഗ്രോ മീറ്റർ ]

1740 ] 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം?

Answer is [ ]

1741 ] ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കളി?

Answer is [ പോളോ ]

1742 ] ‘തുഷാരഹാരം’ എന്ന കൃതിയുടെ രചയിതാവ്?

Answer is [ ഇടപ്പള്ളി രാഘവൻപിള്ള ]

1743 ] ഡക്കാന്റ രത്നം എന്നറിയപ്പെടുന്നത്?

Answer is [ പൂനെ ]

1744 ] കേരളത്തിലെ ആദ്യ പാന്‍മസാല രഹിത ജില്ല?

Answer is [ വ‍യനാട് ]

1745 ] ഇന്ത്യയിലെ ആദ്യ വനിതാ മേയർ?

Answer is [ താരാചെറിയാൻ ]

1746 ] ഇന്ത്യയുടെ രാഷ്ട്രശില്പി എന്നറിയപ്പെടുന്നത്?

Answer is [ ജവഹർലാൽ നെഹൃ ]

1747 ] സുഭാഷ് ചന്ദ്രബോസ് ജനിച്ചത്?

Answer is [ കട്ടക്ക് (ഒറീസ്സ; വർഷം: 1897) ]

1748 ] തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?

Answer is [ " ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി " ]

1749 ] ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

Answer is [ അമർത്യാസെൻ ]

1750 ] കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്?

Answer is [ " മെഗസ്ത നിസ് " ]
HOME Register