Set 25 - GK Guess Questions [Malayalam]
HOME

1201 ] ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?

Answer is [ അദ്വൈത പഞ്ചരം; ക്രിസ്തുമത നിരൂപണം; ആദിഭാഷ ]

1202 ] ഏഷ്യാഡ് സ്വർണം നേടിയ ആദ്യത്തെ ഇന്ത്യാക്കാരി?

Answer is [ കമൽ ജിത്ത് സന്ധു ]

1203 ] ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്‍റെ ജന്മദേശം?

Answer is [ ഉത്തർപ്രദേശ് ]

1204 ] മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണ്ണറായ വ്യക്തി?

Answer is [ പട്ടംതാണുപിള്ള ]

1205 ] ഏറ്റവും വലിയ ഓന്ത്?

Answer is [ കോമോഡോ ഡ്രാഗൺ ]

1206 ] പുകവലി പൂർണ്ണമായി നിരോധിച്ച ആദ്യ രാജ്യം?

Answer is [ " ഭൂട്ടാൻ? " ]

1207 ] ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?

Answer is [ റിപ്പൺ പ്രഭു (1881) ]

1208 ] പ്രയാഗ പ്രശസ്തി എന്നറിയപ്പെട്ട ശിലാശാസനം?

Answer is [ അലഹബാദ് ശാസനം ]

1209 ] ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം?

Answer is [ ചന്തിരൂർ (ആലപ്പുഴ) ]

1210 ] ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ?

Answer is [ ഭാരതപ്പഴ ]

1211 ] ടെസറ്റ് റ്റ്യൂബ് ശിശുവിന്‍റെ സാങ്കേതികവിദ്യ കണ്ടെത്തിയ ശാസ്ത്രജ്ഞർ?

Answer is [ റോബർട്ട് ജി. എഡ്വേർഡ് ]

1212 ] വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?

Answer is [ ഉജ്ജയിനി ]

1213 ] ചവിട്ടുനാടകത്തിനു പേരുകേട്ട കേരളത്തിലെ ജില്ല?

Answer is [ " എറണാകുളം " ]

1214 ] കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല?

Answer is [ തിരുവനന്തപുരം ]

1215 ] കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത?

Answer is [ അമ്രുതാപീതം ]

1216 ] 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി?

Answer is [ " റിപ്പൺ പ്രഭു " ]

1217 ] ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം?

Answer is [ ജുഗ്നു ]

1218 ] വിക്ടോറിയ ഫാൾസ് കണ്ടെത്തിയത്?

Answer is [ ഡേവിഡ് ലിവിങ്ങ്സ്റ്റൺ ]

1219 ] 'ഔട്ട് ഓഫ് മൈ കംഫോര്‍ട്ട് സോണ്‍' എന്ന പുസ്തകംഎഴുതിയത് ആര്?

Answer is [ സ്റ്റീവ് വോ ]

1220 ] ഭൂട്ടാന്‍റെ നാണയം?

Answer is [ " ഗുൽട്രം " ]

1221 ] എം.സി റോഡിന്‍റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്?

Answer is [ ആയില്യം തിരുനാൾ ]

1222 ] യു.ടി.ഐ ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?

Answer is [ ആക്സിസ് ബാങ്ക് ]

1223 ] പ്ലാസ്റ്റർ ഓഫ് പാരീസ് - രാസനാമം?

Answer is [ കാത്സ്യം സൾഫേറ്റ് ]

1224 ] ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്?

Answer is [ വാട്ടർ മാൻ ]

1225 ] ആദ്യ വനിതാ പ്രധാനമന്ത്രി?

Answer is [ ഇന്ദിരാഗാന്ധി ]

1226 ] കാതറീൻമേയോയുടെ പ്രശസ്ത കൃതിയായ മദർ ഇന്ത്യയെ "അഴുക്കുചാൽ പരിശേധകയുടെ റിപ്പോർട്ട് " എന്ന് വിമർശിച്ചത്?

Answer is [ ഗാന്ധിജി ]

1227 ] കേരളത്തിലെ ഓട് വ്യവസായത്തിന്റെ കേന്ദ്രം എവിടെയാണ്?

Answer is [ ഫറോക്ക്  ]

1228 ] വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

Answer is [ അസറ്റിക് ആസിഡ് ]

1229 ] രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വിദേശി?

Answer is [ വില്യം വേഡർബോൺ (1889 & 1910) ]

1230 ] ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം?

Answer is [ ചൈന ]

1231 ] കേരളത്തിന്‍റെ ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്?

Answer is [ സഞ്ചു സാംസൺ ]

1232 ] മലബാര്‍ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം

Answer is [ വാളയാര്‍ ]

1233 ] അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Answer is [ എൻഡോ ക്രൈനോളജി ]

1234 ] റബ്ബര്‍ ബോര്‍ഡിന്‍റെ ആസ്ഥാനം?

Answer is [ കോട്ടയം ]

1235 ] തപാല്‍ സ്റ്റാമ്പില്‍ ഏറ്റവും കൂടുതല് തവണ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി കവി?

Answer is [ വി.കെ.കൃഷ്ണമേനോന് ]

1236 ] 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്?

Answer is [ മുൽക്ക് രാജ് ആനന്ദ് ]

1237 ] ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന നദി?

Answer is [ പമ്പ ]

1238 ] ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന?

Answer is [ മെർച്ചന്‍റ് അഡ്വെഞ്ചറീസ് ]

1239 ] മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം?

Answer is [ " എക്കണോമിക്സ് " ]

1240 ] 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം?

Answer is [ 1858 ]

1241 ] പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

Answer is [ ക്ണാപ്പ് കമ്മീഷൻ ]

1242 ] ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്?

Answer is [ ഉണ്ണായിവാര്യർ ]

1243 ] ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം?

Answer is [ " റൗലറ്റ് ആക്ട് " ]

1244 ] ദക്ഷിണാഫ്രിക്കയുടെ നാണയം?

Answer is [ " റാൻഡ് " ]

1245 ] തലശ്ശേരിക്കോട്ട പണികഴിപ്പിച്ചത്?

Answer is [ " ബ്രിട്ടീഷുകാര്‍ " ]

1246 ] സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?

Answer is [ ജോൺ മത്തായി ]

1247 ] കണ്ണീർവാതകം - രാസനാമം?

Answer is [ ക്ലോറോ അസറ്റോഫിനോൺ ]

1248 ] ജയിംസ് ഒന്നാമന്റെ അമ്പാസിഡർമാരായി ജഹാംഗീറിന്റെ കൊട്ടാരത്തിലെത്തിയ ഇംഗ്ലീഷുകാർ?

Answer is [ വില്യം ഹോക്കിൻസ് ( 1609) & തോമസ് റോ ( 1615) ]

1249 ] ഒരു സസ്യത്തിന്‍റെ പേരിലറിയപ്പെടുന്ന വന്യജീവി സങ്കേതമാണ്?

Answer is [ " കുറിഞ്ഞിമല വന്യജീവി സങ്കേതം (ഇടുക്കി) " ]

1250 ] ഇന്ത്യൻ മൈക്കോളജിയുടെ പിതാവ്?

Answer is [ ഇ.ജെ ബട്ട്ലർ ]
HOME Register