Set 15 - GK Guess Questions [Malayalam]
HOME

701 ] ‘ വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?

Answer is [ സഹോദരൻ അയ്യപ്പൻ ]

702 ] 'മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്' എന്ന് പഠിപ്പിച്ചതാര്?

Answer is [ " ശ്രീനാരായണ ഗുരു " ]

703 ] കറുത്ത മണ്ണിനെ അറിയപ്പെടുന്ന മറ്റൊരു പേര്?

Answer is [ " റിഗര്‍ " ]

704 ] KSRTC കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്‍പ്പറേഷന്‍ നിലവില്‍വന്നത്?

Answer is [ 1965 ]

705 ] രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ?

Answer is [ കീമോ തെറാപ്പി ]

706 ] ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?

Answer is [ മക്മോഹൻ രേഖ ]

707 ] ശ്രീനാരായണഗുരു ജനിച്ചതെവിടെ?

Answer is [ ചെമ്പഴന്തി  ]

708 ] ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

Answer is [ മാമ്പഴം ]

709 ] ‘ഫ്രാങ്കന്‍സ്റ്റീൻ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

Answer is [ മേരി ഷെല്ലി ]

710 ] ആലപ്പുഴ നഗരത്തിന്‍റെ ശില്പി?

Answer is [ ദിവാൻ രാജാ കേശവദാസ് ]

711 ] ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?

Answer is [ 1929 ലെ ലാഹോർ സമ്മേളനം ]

712 ] പട്ടുനൂൽപ്പുഴു - ശാസത്രിയ നാമം?

Answer is [ ബോംബിക്സ് മോറി ]

713 ] കാമറൂണിന്‍റെ നാണയം?

Answer is [ കൊമോറിയൻ ഫ്രാങ്ക് ]

714 ] മാങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

Answer is [ " ഇടുക്കി ജില്ല " ]

715 ] കേരള സിംഹം എന്നറിയപ്പെടുന്നത്?

Answer is [ പഴശ്ശിരാജ ]

716 ] കുന്ദലത എന്ന നോവല്‍ രചിച്ചത്?

Answer is [ അപ്പു നെടുങ്ങാടി ]

717 ] സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ്?

Answer is [ പി.സി റോയ്. ]

718 ] ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്?

Answer is [ ചട്ടമ്പിസ്വാമികള്‍ ]

719 ] ലോകത്തിലെ ഏറ്റവും വലിയ വനം?

Answer is [ കോണിഫറസ് വനം (റഷ്യ) ]

720 ] പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേയ്ക്ക് മാറ്റിയ ഗുപ്ത രാജാവ്?

Answer is [ " ചന്ദ്രഗുപ്തൻ Il " ]

721 ] സിന്ധു നദീതട കേന്ദ്രമായ ‘സുത് കാഗെൽഡോർ’ കണ്ടെത്തിയത്?

Answer is [ ഔറൽ സ്റ്റെയിൻ (1927) ]

722 ] വിമാനത്തിലെ ബ്ലാക്ക് ബോക്സിന്‍റെ നിറം?

Answer is [ " ഓറഞ്ച് " ]

723 ] വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം?

Answer is [ സശസ്ത്ര സീമാബൽ ]

724 ] ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?

Answer is [ ആലം ആര - 1931 ]

725 ] തളിക്കോട്ട യുദ്ധത്തിൽ (1565) വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി?

Answer is [ രാമരായർ ]

726 ] ‘കവിരാജമാർഗം’ രചിച്ചത്?

Answer is [ അമോഘ വർഷൻ ]

727 ] ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാള്‍ ഗസറ്റ് പുറത്തിറക്കിയത്?

Answer is [ " 1780 ജനുവരി 29 " ]

728 ] ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?

Answer is [ ചെമ്പ് ]

729 ] ആസ്സാമിന്‍റെ തലസ്ഥാനം?

Answer is [ ദിസ്പൂർ ]

730 ] മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?

Answer is [ " ആർട്ടിക്കിൾ 47 " ]

731 ] ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്?

Answer is [ ഷേർഷാ സൂരി (കൊൽക്കത്ത- അമൃതസർ ) ]

732 ] ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്?

Answer is [ ഷേർഷാ സൂരി (കൊൽക്കത്ത- അമൃതസർ ) ]

733 ] രാമായണം പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

Answer is [ ബദൗനി ]

734 ] കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

Answer is [ " ആർട്ടിക്കിൾ 72 " ]

735 ] കേരളത്തിലെ ആദ്യത്തെ വൃത്താന്ത പത്രം?

Answer is [ കേരളമിത്രം ]

736 ] പൊന്മുടി മലയോര വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ്?

Answer is [ തിരുവനന്തപുരം ]

737 ] ഏറ്റവും കൂടുതൽ മരുഭൂമികളുള്ള ഭൂഖണ്ഡം?

Answer is [ ആഫ്രിക്ക ]

738 ] മുസ്ലീം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഔറംഗസീബ് വധിച്ച സിക്ക് ഗുരു?

Answer is [ ഗുരു തേജ് ബഹാദൂർ (ഒമ്പതാം സിക്ക് ഗുരു) ]

739 ] ഷാജഹാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

Answer is [ താജ്മഹലിൽ ]

740 ] കൊതുകിന്‍റെ ലാർവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം?

Answer is [ ഗാംബൂസിയ ]

741 ] വജ്രത്തിന്‍റെ കാഠിന്യം?

Answer is [ 10 മൊഹ്ർ ]

742 ] കേരളത്തിലെ നെയ്ത്ത് പട്ടണം?

Answer is [ " ബാലരാമപുരം " ]

743 ] കണ്ണിലെ ലെൻസ്?

Answer is [ ബൈകോൺവെക്സ് ലെൻസ് ]

744 ] കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ ആസ്ഥാനം എവിടെ?

Answer is [ പട്ടം  ]

745 ] മാലിദ്വീപിലെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

Answer is [ മജ്-ലിസ് ]

746 ] വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Answer is [ ബിഹാർ ]

747 ] വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ താലൂക്ക്?

Answer is [ മല്ലപ്പള്ളി ]

748 ] ‘മണലെഴുത്ത്’ എന്ന കൃതിയുടെ രചയിതാവ്?

Answer is [ സുഗതകുമാരി ]

749 ] സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?

Answer is [ ഹാൻസ് ബേത് ]

750 ] ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?

Answer is [ " ചേറ്റൂർ ശങ്കരൻ നായർ " ]
HOME Register