Set 5 - GK Guess Questions [Malayalam]
HOME

201 ] മരിച്ച ഒരു പുരുഷന്‍റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

Answer is [ പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland) ]

202 ] കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്?

Answer is [ " മെഗസ്ത നിസ് " ]

203 ] തിരുവിതാംകൂറിൽ ദേവദാസി ( കുടിക്കാരി ) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

Answer is [ സേതുലക്ഷ്മീഭായി ]

204 ] യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം?

Answer is [ ]

205 ] കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

Answer is [ സഹോദരൻ ]

206 ] വസ്തുക്കളുടെ PH മൂല്യം അളക്കാനുപയോഗിക്കുന്ന ലിറ്റ്മസ് പേപ്പർ നിർമ്മിക്കാനുപയോഗിക്കുന്ന സസ്യം?

Answer is [ ലൈക്കനുകൾ ]

207 ] ‘കോമ്രേഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

Answer is [ മൗലാനാ മുഹമ്മദ് അലി ]

208 ] ഇന്ത്യൻ പാർലമെൻറ്റിൽ 10 തവണ ബജറ്റ് അവതരിപ്പിക്കുന്നതിനു ഭാഗ്യം ലഭിച്ച ധനമന്ത്രി?

Answer is [ മൊറാർജി ദേശായി ]

209 ] ആചാര്യ രാമമൂർത്തി കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

Answer is [ 1990 ]

210 ] മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ?

Answer is [ 12 ]

211 ] വെള്ളത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്?

Answer is [ ഹൈഡ്രോഫൈറ്റുകൾ ]

212 ] വൈനുകളെക്കുറിച്ചുള്ള പഠനമേത്?

Answer is [ ഈനോളജി ]

213 ] കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത്?

Answer is [ " ബീവർ " ]

214 ] ദേശിയ വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം?

Answer is [ രാഷ്ട്ര മഹിള ]

215 ] അന്തരീക്ഷത്തിലെ ഏറ്റവും താപനില കൂടിയ മണ്ഡലം?

Answer is [ തെർമോസ്ഫിയർ ]

216 ] കാലടിയില്‍ നടന്ന ത്രിദിന അഖിലകേരള കര്‍ഷകസഭാ സമ്മേളനം സംഘടിപ്പിച്ചത്?

Answer is [ ആഗമാനന്ദസ്വാമി ]

217 ] എസ്.ശിവരാജൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer is [ -സോളാർ കേസ് അന്വേഷണ കമ്മീഷൻ ]

218 ] ശങ്കരാചാര്യര്‍ പൂര്‍ണ്ണ എന്ന് പരാമര്‍ശിച്ചിട്ടുള്ള നദി?

Answer is [ പെരിയാര്‍ ]

219 ] ഇന് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?

Answer is [ സിസ്റ്റമിക് പര്യയനം -(Sistamic Circulaltions) ]

220 ] വൈദ്യുത പ്രതിരോധം അളക്കുന്നതിനുള്ള ഉപകരണം?

Answer is [ " ഓം മീറ്റർ " ]

221 ] ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി?

Answer is [ " ക്രോ മോസ്ഫിയർ (32400 °C) " ]

222 ] സ്വർണ്ണം; വെളളി തുടങ്ങിയ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

Answer is [ ട്രോയ് ഔൺസ് ]

223 ] ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം?

Answer is [ " ഇൻസാറ്റ് -1B " ]

224 ] വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം?

Answer is [ " ബ്രസീൽ " ]

225 ] കേരളത്തിലെ ഏറ്റവും ചെറിയ നദി?

Answer is [ " മഞ്ചേശ്വരം പുഴ (ജില്ല: കാസർകോട്; നീളം: 16 കി.മീ; പതിക്കുന്നത്: ഉപ്പള കായല്‍; ഉത്ഭവിക്കുന്നത് : ബാലെപ്പൂണികുന്നുകളിൽ; പ്രധാന പോഷകനദി: പാവുറു) " ]

226 ] മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്?

Answer is [ അഥിതി ]

227 ] പത്രസ്വാതന്ത്ര്യ ദിനം?

Answer is [ മെയ് 3 ]

228 ] കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം?

Answer is [ പുല്‍പ്പള്ളി (വയനാട്) ]

229 ] സിനിമയുടെ ഉപജ്ഞാതാക്കൾ?

Answer is [ ലൂമിയർ സഹോദരങ്ങൾ (അഗസ്റ്റ് ലൂമിയർ; ലൂയി ലൂമിയർ ) ]

230 ] കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി?

Answer is [ റാണി ഗംഗാധര ലക്ഷ്മി ]

231 ] മദേഴ്സ് ലാന്‍റ്എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Answer is [ എത്യോപ്യ ]

232 ] നാലു തവണ പുലിറ്റ്സര്‍ സമ്മാനം നേടിയഅമേരിക്കന്‍ കവി ആര്?

Answer is [ റോബര്‍ട്ട് ഫ്രോസ്റ്റ് ]

233 ] ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Answer is [ താരാപൂർ ]

234 ] കേരളത്തിലെ ആകെ കോര്‍പ്പരേഷനുകളുടെ എണ്ണം?

Answer is [ 6 ]

235 ] കൊച്ചി തുറമുഖ വികസനത്തിന് സഹായിച്ച രാജ്യം ഏതാണ്?

Answer is [ ജപ്പാന്‍  ]

236 ] ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശി?

Answer is [ നിക്കോളോ മനൂച്ചി ]

237 ] ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ് ?

Answer is [ ഹീലിയം ]

238 ] സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?

Answer is [ ഗവർണ്ണർ ]

239 ] രണ്ടാം സിക്ക് യുദ്ധം നടന്ന വർഷം?

Answer is [ 1848-49 ]

240 ] ഹൃദയത്തെക്കുറിച്ചുള്ള പഠനം?

Answer is [ " കാർഡിയോളജി " ]

241 ] മരിച്ച ഒരു പുരുഷന്‍റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

Answer is [ പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland) ]

242 ] ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ~ ആസ്ഥാനം?

Answer is [ " മുംബൈ " ]

243 ] ഉറുമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

Answer is [ മെർമിക്കോളജി ]

244 ] ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്?

Answer is [ കൊടുങ്കാറ്റ് ]

245 ] മലയാള ഭാഷയുടെ പിതാവ്?

Answer is [ തുഞ്ചത്ത് എഴുത്തച്ഛൻ ]

246 ] സൂര്യക്ഷേത്രം നിര്‍മ്മിച്ചത്?

Answer is [ നരസിംഹദേവന്‍ (ഗംഗാവംശം) ]

247 ] പാക്കിസ്ഥാന്‍റെ ഔദ്യോഗിക ഭാഷ?

Answer is [ ഉറുദു ]

248 ] രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി?

Answer is [ 1945 സെപ്റ്റംബർ 2 ]

249 ] ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?

Answer is [ പണ്ഡിറ്റ് കറുപ്പൻ ]

250 ] സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല

Answer is [ പത്തനംതിട്ട  ]
HOME Register